Home

samam

Settings

Malayalam Kannada Tamil Telugu
1 ഹത്യ - കൊല ma ഹത്യെ - കൊലെ ka കൊലൈ ta ഹത്യ - ചംപഡം te
2 ഹനനം (1) - കൊല ma ഹനന - കൊലെ ka കൊലൈ ta ഹനനം - ചംപഡം te
3 ഹനനം (2) - അടി, തല്ല്‌ ma ഹനന - പെട്ടു ka അടി - അറൈ, അടിത്തല്‍ ta ഹനനം - കൊട്ടഡം te
4 ഹനിക്കുക (1) - കൊല്ലുക ma കൊല്ലു - കൊലെമാഡു ka കൊല്‍ - കൊലൈസെയ്‌ ta ചംപു - ചാവജേയു te
5 ഹനിക്കുക (2) - നശിപ്പിക്കുക ma കെഡിസു - നാശപഡിസു, ഹാലുമാഡു ka അഴിക്ക - സിതൈക്ക , നാശം സെയ്‌ ta പോഗൊട്ടു - പാഡുചേയു, നാശനംചേയു te
6 ഹനു(നൂ) - താടി, താടിയെല്ല്‌ ma ഹനൂ(നൂ) - ദവഡെ ka അനു താടൈ - താടൈയെലുമ്പു ta ഹനുവു ദവഡ te
7 ഹനുമാന്‍ - ആജ്ഞനേയന്‍, വലിയ ഹനുവോടുകൂടിയവന്‍ ma ഹനുമ - ഹനുമംത, ആംജനേയ ka അനുമന്‍ - ആഞ്ചനേയന്‍ ta ഹനുമാനുഡു - ഹനുമംതുഡു, ആംജനേയുഡു te
8 ഹന്തു (1) - കാള ma എത്തു ka അന്തു - എരുതു, കാളൈ ta ഹംതുവു - എദ്ദു te
9 ഹന്തു (2) - കൊല ma കൊലെ ka അന്തു - കൊലൈ ta ഹംതുവു - ചംപഡം te
10 ഹയം -കുതിര ma ഹയ - കുദുരെ ka കുതിരൈ ta ഹയം -ഗുര്‌റം te
11 ഹയന്‍ - ഇന്ദ്രന്‍ ma ഹയ - ഇംദ്ര ka അയന്‍ - നാന്‍മുകന്‍ ta ഇംദ്രുഡു te
12 ഹരം - കഴുത, ഗര്‍ദഭം ma ഹര - കത്തെ, ഗര്‍ദഭ ka കത്തൈ - കഴുതൈ ta ഗാഡിദ - ഗര്‍ദഭം te
13 ഹരകന്‍ (1) -കള്ളന്‍ ma കള്ള - തുഡുഗ ka കള്ളന്‍ - തിരുടന്‍ ta ഹരകുഡു - ദൊംഗ te
14 ഹരകന്‍ (2) - ശിവന്‍ ma ശിവ ka ശിവന്‍ ta ഹരകുഡു - ശിവുഡു te
15 ഹരജി - ഹര്‍ജി, അപേക്ഷ ma അര്‍ജി - മനവി, ആ വേദന പത്ര ka മനു- വിണ്ണപ്പം, വിണ്ണപ്പിക്കുംപടിവം ta അര്‍ജീ- മനവി, ദരഖാസ്‌തു te
16 ഹരന്‍ - ശിവന്‍ ma ഹര - ശിവ ka അരന്‍ - ശിവന്‍ ta ഹരുഡു - ശിവുഡു te
17 ഹരി (1) - പച്ച നിറം ma ഹരി - ഹസിരു ബണ്ണ ka അരി- പച്ചൈ, പച്ചൈകലന്ത മഞ്ചള്‍ നിറം ta ഹരി - ആകുപച്ചരംഗു, മുദുരു പസുപുരംഗു te
18 ഹരി (10 ) - കുരങ്ങ്‌ ma ഹരി - കോതി ka അരി - കുരങ്കു ta ഹരി - കോതി te
19 ഹരി (11) - തവള ma ഹരി - കപ്പെ ka അരി -തവളൈ ta ഹരി - കപ്പ te
20 ഹരി (12) - സിംഹം ma ഹരി - സിംഹ ka അരി - സിങ്കം, സിമ്മം ta ഹരി - സിംഹം te
21 ഹരി (13) -മയില്‍ ma ഹരി - നവിലു ka അരി - മയില്‍ ta ഹരി - നെമലി te
22 ഹരി (14) - പാമ്പ്‌ ma ഹരി - സര്‍പ, ഹാവു ka അരി - പാമ്പു ta ഹരി - പാമു te
23 ഹരി (15) - കിളി ma ഹരി - ഗിളി ka അരി - കരുങ്കിളി ta ഹരി - ചിലുക te
24 ഹരി (16) - കിരണം, രശ്‌മി ma ഹരി - കിരണ ka അരി - കിരണം ta ഹരി - കിരണം te
25 ഹരി (17) - യമന്‍ ma ഹരി - യമ ka അരി - ഇയമന്‍ ta ഹരി - യമുഡു te
26 ഹരി (18) - ബ്രഹ്മാവ്‌ ma ഹരി - ബ്രഹ്മാവ്‌ ka അരി - പിരമന്‍ ta ഹരി - ബ്രഹ്മ te
27 ഹരി (2) - വിഷ്‌ണു ma ഹരി - വിഷ്‌ണു ka അരി - തിരുമാല്‍ ta ഹരി - വിഷ്‌ണുവു te
28 ഹരി (3) - ഇന്ദ്രന്‍ ma ഹരി - ഇംദ്ര ka അരി - ഇന്തിരന്‍ ta ഹരി - ഇംദ്രുഡു te
29 ഹരി (4) - ശിവന്‍ ma ഹരി - ശിവ ka അരി - ശിവന്‍ ta ഹരി - ശിവുഡു te
30 ഹരി (5) - സൂര്യന്‍ ma ഹരി - സൂര്യ ka അരി - സൂരിയന്‍ ta ഹരി - സൂര്യുഡു te