1
|
സ്‌നുഷ - മരുമകള്‍, മകന്റെ ഭാര്യ
ma
|
സ്‌നുഷാ - സൊസെ, മഗനഹെംഡതി
ka
|
മരുമകള്‍ - മകനിന്‍ മനൈവി
ta
|
സ്‌നുഷ - കോഡലു കുമാരുനിഭാര്യ
te
|
2
|
സ്‌നേഹം - ഇഷ്‌ടം, പ്രേമം, മമത
ma
|
സ്‌നേഹ - പ്രീതി, ഗെളെതന, ഒലവു
ka
|
നേയം - നേശം, സിനേകം, അന്‍പു, കാത ല്‍
ta
|
സ്‌നേഹം - ചെലിമി ,പ്രീതി വലപു, പ്രേമം
te
|
3
|
സ്‌നേഹിക്കുക -ഇഷ്‌ടപ്പെടുക, പ്രേമിക്കു ക
ma
|
പ്രീതിസു - പ്രേമിസു, പ്രീതിമാഡു
ka
|
നേശിക്ക - വിരുമ്പു, കാതലിക്ക, അന്‍പു സെലുത്തു
ta
|
പ്രേമിംചു - സ്‌നേഹം ചേയു
te
|
4
|
സ്‌നേഹിത - ഇഷ്‌ടപ്പെട്ടവള്‍, പ്രേയസി
ma
|
സ്‌നേഹിതെ - ഗെളതി, മിത്രെ
ka
|
സിനേകിതി - സ്‌നേകിതി, കാതലി, തോഴി
ta
|
സ്‌നേഹിതരാലു - ചെലികത്തെ മിത്രുരാലു
te
|
5
|
സ്‌നേഹിതന്‍ - ഇഷ്‌ടപ്പെട്ടവന്‍, പ്രിയന്‍
ma
|
സ്‌നേഹിത - ഗെളെയ, മിത്ര
ka
|
സിനേകിതന്‍ - സ്‌നേകിതന്‍, നണ്‍പന്‍, തോഴന്‍
ta
|
സ്‌നേഹിതുഡു - ചെലികാഡു, മിത്രുഡു
te
|
6
|
സ്‌പന്ദനം - തുടിപ്പ്,മിടിപ്പ്, ചലനം
ma
|
സ്‌പംദന - ബഡിത, കംപന, അലുഗാട , മിഡിയുവികെ
ka
|
അതിര്‍വു - തുടിപ്പു (വീണൈത്തന്തികളില്‍ അതിര്‍വു - വീണ ക്കമ്പികളുടെ സ്‌പന്ദനം) (ഇരുതയത്തുടിപ്പു - ഹൃദയസ്‌പന്ദനം )
ta
|
സ്‌പംദം - സ്‌പംദനം, കദലിക , നാഡികൊട്ടുകോഡം
te
|
7
|
സ്‌പന്ദിക്കുക - തുടിക്കുക, മിടിക്കുക, ചലിക്കുക
ma
|
സ്‌പംദിസു - കംപിസു, മിഡിയു, അലുഗാഡു
ka
|
തുടിക്ക - ഇതയം തുടിക്ക
ta
|
സ്‌പംദിംചു -ചലിംചു
te
|
8
|
സ്‌പര്‍ധ (1) - മത്സരം
ma
|
സ്‌പര്‍ധെ - പൈപോടി,മേലാട,സെണസാട
ka
|
പോട്ടി
ta
|
സ്‌പര്‍ധ - പംതം, പോടീ
te
|
9
|
സ്‌പര്‍ധ (2) - അസൂയ, പൊറായ്‌മ
ma
|
സ്‌പര്‍ധെ - അസൂയെ
ka
|
പൊറാമൈ - അസൂയൈ
ta
|
സ്‌പര്‍ധ - അസൂയ
te
|
10
|
സ്‌പര്‍ധി - മത്സരിക്കുന്നവന്‍
ma
|
സ്‌പര്‍ധി - സ്‌പര്‍ധാളു, സ്‌പര്‍ധെയല്ലി ഭാഗവഹിസു വവനു
ka
|
പോട്ടിയാളര്‍ - പോട്ടിയിടുപവര്‍
ta
|
സ്‌പര്‍ധി - പോടീകി വച്ചേ വാഡു
te
|
11
|
സ്‌പര്‍ശം (1) - സ്‌പര്‍ശനം, ദാനം, സമ്മാ നം
ma
|
സ്‌പര്‍ശന - ദാന
ka
|
താനം
ta
|
സ്‌പര്‍ശം - ദാനം
te
|
12
|
സ്‌പര്‍ശം (2) - ആകാശം
ma
|
ആകാശ
ka
|
ആകായം
ta
|
സ്‌പര്‍ശം - ആകാശം
te
|
13
|
സ്‌പര്‍ശം (3) - രോഗം
ma
|
കായിലെ - രോഗ
ka
|
നോയ്
ta
|
സ്‌പര്‍ശം - ജബ്ബു
te
|
14
|
സ്‌പര്‍ശം (4) - സംഭോഗം
ma
|
കൂട - സംഭോഗ
ka
|
പുണര്‍ച്ചി
ta
|
സ്‌പര്‍ശം - സംഭോഗം
te
|
15
|
സ്‌പര്‍ശന - സ്‌പര്‍ശനന്‍, കാറ്റ്, വായു
ma
|
സ്‌പര്‍ശന - ഗാളി, വായു
ka
|
കാറ്റു - വായു
ta
|
സ്‌പര്‍ശനം - സ്‌പര്‍ശം, ഗാലി
te
|
16
|
സ്‌പര്‍ശനം - സ്‌പര്‍ശിക്കല്‍, തൊടല്‍
ma
|
സ്‌പര്‍ശന - മുട്ടുവികെ, സോകുവികെ, തഗലുവികെ
ka
|
തൊടുതല്‍, - സ്‌പരിശം, തൊടു ഉണര്‍ച്ചി
ta
|
സ്‌പര്‍ശം - താകഡം, താകുഡു
te
|
17
|
സ്‌പര്‍ശിക്കുക - തൊടുക, മുട്ടുക
ma
|
സ്‌പര്‍ശിസു - മുട്ടു, സോകു, തഗലു, താ കു
ka
|
സ്‌പരിശിക്ക -തൊടു
ta
|
സ്‌പര്‍ശിംചു - തഗലു, താകു
te
|
18
|
സ്‌പഷ്‌ടം - തെളിവ്, വ്യക്തം
ma
|
സ്‌പഷ്‌ട - വ്യക്ത, നിച്ചള
ka
|
സ്‌പഷ്‌ടം - തെളിവു
ta
|
സ്‌പഷ്‌ടം - വെല്ലഡൈന, വെല്ലഡിയൈനദി
te
|
19
|
സ്‌പഷ്‌ടമാക്കുക - വ്യക്തമാക്കുക
ma
|
സ്‌പഷ്‌ട പഡിസു - സ്‌പഷ്‌ടീകരിസു, വി വ രണെ കൊഡു
ka
|
തെളിവുപ്പടുത്തു - വിളക്ക
ta
|
സ്‌പഷ്‌ടം ചേയു - സ്‌പഷ്‌ടീകരിംചു
te
|
20
|
സ്‌പൂണ്‍ - കരണ്ടി, കുയ്യേല്‍
ma
|
ചമചെ - സൗടു
ka
|
കരണ്ടി
ta
|
ഗരിടെ - ചെംചാ, സ്‌പൂനു
te
|
21
|
സ്‌പൃഹ (1) -ആശ, ഇച്ഛ
ma
|
സ്‌പൃഹെ - ബയകെ, ആശെ
ka
|
വിരുപ്പം - ആസൈ
ta
|
സ്‌പൃഹ - കോരിക, ആശ
te
|
22
|
സ്‌പൃഹ (2) - അസൂയ
ma
|
സ്‌പൃഹെ - അസൂയെ
ka
|
പൊറാമൈ - അസൂയൈ
ta
|
സ്‌പൃഹ - അസൂയ
te
|
23
|
സ്‌ഫടം - പാമ്പിന്‍പടം
ma
|
സ്‌ഫട - ഹാവിന തെരെദ ഹെഡെ
ka
|
പടം - പാമ്പിന്‍ പടം
ta
|
സ്‌ഫടം - പാമു പഡഗ
te
|
24
|
സ്‌ഫടികം - പളുങ്ക്
ma
|
സ്‌ഫടിക - പടിക
ka
|
പടികം - സ്‌പടികം
ta
|
സ്‌ഫടികം - പടികരായി
te
|
25
|
സ്‌ഫടികാഭം (ദ്രം) - കര്‍പ്പൂരം
ma
|
കപ്പുര - കര്‍പൂര
ka
|
കര്‍പ്പൂരം
ta
|
സ്‌ഫടികാഭം - കര്‍പൂരം
te
|
26
|
സ്‌ഫാരണം (1) - വിറയല്‍
ma
|
സ്‌ഫാര - സ്‌ഫാരണ, കംപന, നഡുഗുവികെ
ka
|
നടുക്കം
ta
|
സ്‌ഫാരണം - വണുകു
te
|
27
|
സ്‌ഫാരണം (2) - തുടിപ്പ്
ma
|
സ്‌ഫാരണ - മിഡുകു
ka
|
തുടിപ്പു - അതിര്‍വു
ta
|
സ്‌ഫാരണം - അദരഡം, കൊട്ടുകോഡം
te
|
28
|
സ്‌ഫുരണം (1) -ചലനം , വിറയല്‍
ma
|
സ്‌ഫുരണ - കംപന, നഡുഗുവികെ
ka
|
പുരണം - അശൈകൈ, തുടിത്തല്‍
ta
|
സ്‌ഫുരണം - കദലഡം, വണകഡം
te
|
29
|
സ്‌ഫുരണം (2) - തിളക്കം
ma
|
സ്‌ഫുരണ - ഹൊളെയുവികെ
ka
|
പുരണം - ഒളി
ta
|
സ്‌ഫുരണം - മെരവഡം, കാംതി
te
|
30
|
സ്‌ഫുരിക്കുക (1) - തുടിക്കുക
ma
|
സ്‌ഫുരിസു - മിഡിയു
ka
|
തുടിക്ക
ta
|
സ്‌ഫുരിംചു - അദുരു, അദരു
te
|