Home

samam

Settings

Malayalam Kannada Tamil Telugu
1 സൗന്ദര്യവതി - സുന്ദരി, ചെലുള്ളോള്‍ ma അംദഗാതി - ചെലുവെ, സുംദരി, സൊഗസുഗാതി ka അഴകി- സുന്തരി ta അംദഗത്തെ - ചെലുവ, സുംദരി te
2 സൗന്ദര്യവാന്‍ - സുന്ദരന്‍, ചേലുള്ളോന്‍ ma ചെലുവ- സുംദര ka അഴകന്‍ - സുന്തരന്‍ ta അംദഗാഡു- ചെലുവുഡു, സുംദരുഡു te
3 സൗഭാഗ്യം (1) ഐശ്വര്യം, മംഗളം ma സൗഭാഗ്യ - മംഗളകരവാദുദു ka സൗപാക്കിയം- മികസെഴിപ്പു, സകലസീരും സിറപ്പും കൊണ്ടനിലൈ ta സൗഭാഗ്യ - മംഗളം te
4 സൗഭാഗ്യം (2) നല്ലഭാഗ്യം, വലിയഭാഗ്യം ma സൗഭാഗ്യ - ഒള്ളെയഅദൃഷ്‌ട ka പെരുംപാക്കിയം ta സൗഭാഗ്യം - മംചിഅദൃഷ്‌ടം te
5 സൗഭാഗ്യം (3) സൗന്ദര്യം ma സൗഭാഗ്യ - സൗദര്യ ka സൗന്തരിയം ta സൗഭാഗ്യം - സൗംദര്യം te
6 സൗഭാഗ്യവതി - സുമംഗലി ma സൗഭാഗ്യവതി - മുത്തൈദെ, സുമംഗലി ka സൗപാക്കിയവതി ta സൗഭാഗ്യവതി - മുത്തയിദുവ, പുനിസ്‌ത്രീ, ശ്രീമതി te
7 സൗമ്യം (1) ശാന്തം, ശാന്തമായ ma സൗമ്യ - ശാംത ka സൗമിയം - ശാന്തം ta സൗമ്യം - ശാംതമൈന te
8 സൗമ്യം (2) സുന്ദരം ma സൗമ്യ - ചെവുല, സുംദര ka സൗമിയം - അഴകു ta സൗമ്യം - ചക്കദനം, സുംദരം te
9 സൗമ്യന്‍ (1) ശാന്തന്‍, ശാന്തശീലന്‍ ma സൗമ്യ - ശാംതസ്വഭാവദ വ്യക്തി ka ശാന്തന്‍ - അമൈതിയുടൈയവന്‍ ta സൗമ്യുഡു - ശാംതുഡു, രാഗദ്വേഷാലു ലേനിവാഡു te
10 സൗമ്യന്‍ (2) ബുധന്‍, ബുധഗ്രഹം ma സൗമ്യ - ബുധ ka സൗമന്‍ - പുതന്‍ ta സൗമ്യുഡു - ബുധുഡു te
11 സൗരഭം - സൗരഭ്യം, പരിമളം, സുഗന്ധം, നറുമണം ma സൗരഭ- പരിമള, സുഗംധ ka പരിമളം - നറുമണം, സുകന്തം ta സൗരഭം - സൗരഭ്യം, സുവാസന te
12 സൗരി (1) കര്‍ണന്‍ ma സൗരി - കര്‍ണ ka സൗരി - കന്നന്‍ ta സൗരികുഡു - കര്‍ണുഡു te
13 സൗരി (2) ശനി ma സൗരി - ശനി ka സൗരി - ശനി ta സൗരികുഡു- ശനൈശ്ചരുഡു te
14 സൗലഭ്യം - സുലഭം ma സൗലഭ്യ - സുലഭവാഗിരുവികെ ka സുലപം ta സൗലഭ്യം - സുലഭംഗാലഭിംചഡം te
15 സൗശീല്യം - നല്ലശീലം, സദ്‌ഗുണം ma സൗശീല്യ - ഒള്ളെയനഡതെ, സദ്‌ഗുണ ka നര്‍കുണം - സുശീലം ta സൗശീല്യം - മംചിനഡവഡി, ഉത്തമസ്വഭാവം te
16 സൗഷ്‌ടവം - അഴക്‌, സൗന്ദര്യം ma സൗഷ്‌ടവ - അംദ, സൊഗു, സൗംദര്യം ka അഴകു - സൗന്തരിയം ta സൗഷ്‌ടവം - അംദം, സൊഗസു ചക്കദനം, സൗംദര്യം te
17 സൗഹാര്‍ദ്ദം - സൗഹൃദം, സ്‌നേഹം ma സൗഹാര്‍ദ - സൗഹൃദ, ഗെളെതന, സ്‌നേ ഹ ka നേശം - അന്‍പു, നട്‌പു ta സൗഹാര്‍ദം - സുഹൃദഭാവം, സ്‌നേഹം te
18 ഹംസം - അരയന്നം ma ഹംസ - മരാല (ള) ka അമീസം - അന്നപ്പറവൈ ta ഹംസം - രായംച te
19 ഹംസകം (1) - അരയന്ന പ്പക്ഷി ma ഹംസക - ഹംസ പക്ഷി, മാരാള ka അമിസം - മരാളം, അന്നപ്പറവൈ ta ഹംസകം - രായംച te
20 ഹംസകം (2) - കാല്‍ത്തള ma ഹംസക - അംദുഗെ, കാല കഡഗ ka കാല്‍തളൈ ta ഹംസകം - കാലി അംദെ te
21 ഹംസകം (3) - കാല്‍ച്ചിലമ്പ്‌, നൂപുരം ma ഹംസക - കാലിനഗെജ്ജെ, നൂപുര ka കാര്‍സിലമ്പു- പാതകിണ്‍കിണി , നൂപുരം ta ഹംസകം - നൂപുരം te
22 ഹംസന്‍ (1) - സൂര്യന്‍ ma ഹംസ - സൂര്യ ka സൂരിയന്‍ ta ഹംസുഡു - സൂര്യഡു te
23 ഹംസന്‍ (2) - വിഷ്‌ണു ma ഹംസ - വിഷ്‌ണു ka വിട്ടുണു - വിഷ്‌ണു ta ഹംസുഡു - വിഷ്‌ണുവു te
24 ഹംസന്‍ (3) - ശിവന്‍ ma ഹംസ - ശിവ ka ശിവന്‍ ta ഹംസുഡു - ശിവുഡു te
25 ഹംസന്‍ (4) - കാമന്‍, മന്മഥന്‍ ma ഹംസ - കാമ, മന്മഥ ka കാമന്‍ - മന്‍മതന്‍ ta കാമദേവുഡു- മന്മഥുഡു te
26 ഹക്കു - അവകാശം, അധികാരം ma ഹക്കു - അധികാര, സ്വാമ്യ ka ഉരിമൈ - സട്ടപ്പൂര്‍വമാക ഒരുവര്‍ കോരുവതു അല്ലതു സട്ടമോ മരപോ അനുമതിപ്പതു ta ഹക്കു - അധികാരം, സ്വാമ്യം te
27 ഹട്ടം - ഹട്ടി, ചന്ത,തെരു ma ഹട്ട - സംതെ, പേടെ ka സന്തൈ - പേട്ടൈ ta ഹട്ടം - ഹട്ടി, സംത, അംഗഡി വീധി te
28 ഹഠം (1) - ശാഠ്യം , വാശി ma ഹട -ഹഠ, മൊംഡതന ka അടം - പിടിവാതം ta ഹഠം - മൊംഡിതനം te
29 ഹഠം (2) - ബലാത്‌കാരം ma ഹട - ഹഠ, ബലാത്‌കാര ka പലാത്‌കാരം ta ഹഠം - ബലാത്‌കാരം te
30 ഹഠയോഗം - ഒരുയോഗാഭ്യാസം ma ഹഠ - ഹഠയോഗ, കഠിന തപസ്സിന രീതി ka അടയോകം - നാല്‍വകൈയോക ങ്കളില്‍ ഒന്‍റു ta ഹഠയോഗം te