1
|
ഹരിസുതന്‍ - ഹരിസൂനു, അര്‍ജുനന്‍
ma
|
ഹരിസൂനു - അര്‍ജുന
ka
|
അര്‍ച്ചുനന്‍
ta
|
ഹരിസുതുഡു -ഹരിസൂനുഡു, അര്‍ജുനുഡു
te
|
2
|
ഹരിഹരന്‍ - വിഷ്‌ണുവും ശിവനും കൂടിച്ചേര്‍ന്ന പരമാത്മാവ്
ma
|
ഹരിഹര - അര്‍ധ ശിവ അര്‍ധ വിഷ്‌ണു സ്വരൂപതാളിദ പരമാത്മ
ka
|
അരികരന്‍ - തിരുമാലും ശിവനും കൂടിയ മൂര്‍ത്തി
ta
|
ഹരിഹരുഡു - ഹരിഹരനാഥുഡു, വി ഷ്‌ണുവു ശിവുഡൂ കലിസി ഏര്‍പഡ്ഡ ഒക ഭഗവസ്‌മൂര്‍തി
te
|
3
|
ഹര്‍ത്താല്‍ - ദു:ഖ സൂചകമായ ആചരണം, പ്രതിഷേധാചരണം, കടയടപ്പ്, പണിമുടക്കം
ma
|
ഹരതാള - സാര്‍വജനിക മുഷ്‌കര , സാര്‍ വ ജനിക വ്യവഹാര ഗളന്നു നില്ലിസുവുദു
ka
|
ഹര്‍ത്താല്‍ - കടൈയടൈപ്പു
ta
|
ഹര്‍താള്‍ - അവാംഛനീയ സംഘടനകു നിരസനഗാചേ സേ ആംദോളന, നിരസന ഗാപനി നിലിപേയഡം, ദുകണാലനു മൂസേയഡം
te
|
4
|
ഹര്‍മ്യം - മാളിക
ma
|
ഹര്‍മ്യ - അരമനെ , ഉപ്പരിഗെയമനെ
ka
|
മാളികൈ
ta
|
ഹര്‍മ്യം - പെദ്ദമേഡ, അനേകഅംതസ്‌തു ല ഭവനം
te
|
5
|
ഹര്‍ഷം - സന്തോഷം
ma
|
ഹര്‍ഷ- സംതോഷ
ka
|
മകിഴ്‌ച്ചി- സന്തോഷം
ta
|
ഹര്‍ഷം - സംതോഷം
te
|
6
|
ഹലം - കലപ്പ
ma
|
ഹല - നേഗിലു
ka
|
കലം - ഉഴുപടൈ, കലപ്പൈ
ta
|
ഹലം- നാഗലി
te
|
7
|
ഹലധരന്‍ (1) - കലപ്പ ഏന്തിയവന്‍, ഉഴവുകാരന്‍, കൃഷിക്കാരന്‍
ma
|
ഹലധര- നേഗിലന്നു ഹിഡിദവനു, രൈത
ka
|
ഉഴവന്‍ - ഉഴുപവന്‍
ta
|
ഹലധരുഡു - സേദ്യഗാഡു
te
|
8
|
ഹലധരന്‍ (2) - ബലരാമന്‍
ma
|
ഹലധര- ബലരാമ
ka
|
പലരാമന്‍
ta
|
ഹലധരുഡു - ബലരാമുഡു
te
|
9
|
ഹലാഹലം - കാളകൂടം, പാലാഴി കടഞ്ഞപ്പോള്‍ ഉണ്ടായ മഹാ വിഷം
ma
|
ഹലാഹല - കാലകൂട, ഒംദുമഹാവിഷ
ka
|
ആലകാലം- കാളകൂടം, പാര്‍കടല്‍ നഞ്ചു
ta
|
ഹലാഹലം- കാലകൂടം, ഹലാഹലമനേവിഷം
te
|
10
|
ഹലി (1) - കൃഷി
ma
|
ഹലി- കൃഷി
ka
|
വിവസായം - ഉഴവു, സാകുപടി, വേളാ ണ്‍മൈ
ta
|
ഹലി- സേദ്യം
te
|
11
|
ഹലി (2) -കൃഷിക്കാരന്‍
ma
|
ഹലി- ബേസായഗാര
ka
|
വിവസായി - ഉഴവന്‍, പയിരിടുവോന്‍
ta
|
ഹലി- സേദ്യഗാഡു
te
|
12
|
ഹലി (3) - ബലരാമന്‍
ma
|
ഹലി - ബലരാമ,
ka
|
പലരാമന്‍
ta
|
ഹലി - ബലരാമുഡു
te
|
13
|
ഹലുവ -അലുവ, ഒരു മധുര പദാര്‍ത്ഥം
ma
|
ഹല്‍വ - ഹലവ
ka
|
അല്‍വാ
ta
|
ഹലുവ
te
|
14
|
ഹല്ല് -വ്യജ്ഞനം, ക് മുതല്‍ ഹ് വരെയുള്ള വര്‍ണം
ma
|
വ്യംജന
ka
|
വിയഞ്ചനം - മെയ്യെഴുത്തു
ta
|
ഹല്ലു - വ്യംജനം
te
|
15
|
ഹവനം - ഹോമം, യജ്ഞം, യാഗം
ma
|
ഹവന - ഹോമ
ka
|
വേള്‍വി - ഓമം, യാകം
ta
|
ഹവനം- ഹോമം, യാഗം
te
|
16
|
ഹവിസ്സ് - ഹോമദ്രവ്യം
ma
|
ഹവി - ഹവിസ്സു, ഹോമദല്ലി ഹാകുവ വ സ്‌തു, ഹോമദല്ലി ദേവതെഗളിഗെ ആഹുതിയാഗികൊഡുവ വസ്‌തു
ka
|
അവിസു - വേള്‍വിത്തീയില്‍ തേവരുക്കുക്കൊടുക്കും ഉണവു, തേവരുണവു
ta
|
ഹവിസ്സു- അഗ്നിഹോത്രംലോവേല്‍ചഡാനികി ഇഗര ബെട്ടിന അന്നം
te
|
17
|
ഹവ്യം - ദേവന്മാര്‍ക്കുള്ള നൈവേദ്യം
ma
|
ഹവ്യ - ഹോമദ മൂലക ദേവതെഗളിഗെ കൊഡുവ ആഹുതി
ka
|
അവ്വിയം - തേവര്‍കളുക്കു ഇടും പലി
ta
|
ഹവ്യം - ദേവതലകു അര്‍പിംചദഗിന അന്നം
te
|
18
|
ഹസം (1) - ഹസനം, ചിരി
ma
|
ഹസ- നഗെ
ka
|
സിരിപ്പു
ta
|
ഹസം - ഹസനം, ഹാസം, നവ്വു
te
|
19
|
ഹസം (2) - പരിഹാസം
ma
|
ഹസ- ഉപഹാസ
ka
|
പരികാസം
ta
|
പരിഹാസം
te
|
20
|
ഹസിക്കുക (1) - ചിരിക്കുക
ma
|
നഗു
ka
|
സിരിക്ക
ta
|
ഹസിംചു - നവ്വു
te
|
21
|
ഹസിക്കുക (2) പരിഹസിക്കുക, കളിയാക്കുക
ma
|
പരിഹാസമാഡു- ഗേലിമാഡു
ka
|
പരികാസം സെയ് - കേലിസെയ്
ta
|
ഹസിംചു- എഗതാളിചേയു, ഗേലിചേയു
te
|
22
|
ഹസ്‌ത തലം - ഉള്ളങ്കൈ
ma
|
അംഗൈ - കൈയഒളഭാഗ
ka
|
ഉള്ളങ്കൈ
ta
|
അരചേത - അരചേയി, ചേതിലോപലിഭാ ഗം
te
|
23
|
ഹസ്‌തം - കരം, കൈ
ma
|
ഹസ്‌ത - കൈ
ka
|
കരം - കൈ
ta
|
ഹസ്‌തം - ചെയ്യി, ചേയി
te
|
24
|
ഹസ്‌തകൗശലം- കരകൗശലം, കൈ ത്തൊഴിലിലുള്ള കൗശലം
ma
|
ഹസ്‌തകൗശല- കൈചളക, കൈവാഡകരകുശല
ka
|
കൈത്തിറന്‍
ta
|
ഹസ്‌തലാഘവം- ചേതിപനിലോ നേര്‍പു
te
|
25
|
ഹസ്‌തരേഖ - ഉള്ളങ്കൈയിലെ രേഖ
ma
|
ഹസ്‌തരേഖെ - അംഗൈയല്ലിരുവ ഗെരെ
ka
|
കൈരേകൈ - ഉള്ളങ്കൈയില്‍ അമൈന്തിരുക്കും രേകൈ
ta
|
ഹസ്‌ത രേഖ - ചേതി ഗീത
te
|
26
|
ഹസ്‌തരേഖാ ശാസ്‌ത്രം - ഒരാളുടെ ഉള്ളങ്കൈയിലെ വരകള്‍ നോക്കി അയാളുടെ ഭാവി പ്രവചിക്കാന്‍ കഴിയുമെന്ന് കരുതപ്പെടുന്ന വിദ്യ
ma
|
ഹസ്‌ത സാമുദ്രിക - അംഗൈ രേഖെ ഗള ആധാരദ മേലെ വ്യക്തിയ ഭവിഷ്യവന്നു ഹേളുവ ശാസ്‌ത്ര
ka
|
കൈരേകൈ ശാസ്‌തിരം
ta
|
ഹസ്‌ത സാമുദ്രികം - ചേതിലോ രേഖലു ചൂസി ഭവിഷ്യത്തുനു ചെപ്പേ ശാസ്‌ത്രം
te
|
27
|
ഹസ്‌താംഗുലി - കൈവിരല്‍
ma
|
കൈബെരളു
ka
|
കൈവിരല്‍
ta
|
ചേതിവേലു - ചേതിപ്രേവലു
te
|
28
|
ഹസ്‌തി - ആന
ma
|
ഹസ്‌തി - ആനെ
ka
|
യാനൈ
ta
|
ഹസ്‌തി - ഏനുഗു
te
|
29
|
ഹസ്‌തിനി (1) - പിടിയാന, പെണ്ണാന
ma
|
ഹസ്‌തിനി - ഹെണ്ണാനെ
ka
|
അത്തിനി - പെണ്‍യാനൈ
ta
|
ഹസ്‌തിനി - ആഡഏനുഗു
te
|
30
|
ഹസ്‌തിനി (2) - നാലുതരം സ്‌ത്രീകളില്‍ ഒരുവള്‍
ma
|
ഹസ്‌തിനി - നാലു ബഗെയ സ്‌ത്രീ ജാതിഗളല്ലി ഒബ്ബളു
ka
|
അത്തിനി - നാല്‍വകൈ പ്പെണ്ണിനൊരുത്തി
ta
|
ഹസ്‌തിനി - സ്‌ത്രീജാതുല ലോ ഒക ജാതി സ്‌ത്രീ
te
|