Home

samam

Settings

Malayalam Kannada Tamil Telugu
1 ഹിംസ (2) - വധം, കൊല ma ഹിംസെ - ഘാതകൊലെ ka ഇമിസൈ - ഹിംസൈ, കൊല്ലുകൈ ta ഹിംസ - ചംപഡം te
2 ഹിംസിക്കുക (1) - പീഡിപ്പിക്കുക ma ഹിംസിസു - പീഡിസു, നോയിസു ka ഇമിസിക്ക - തൊന്തരൈ സെയ്‌ , തുന്‍പുറത്തു ta ഹിംസിംചു - ബാധിംചു te
3 ഹിംസിക്കുക (2) - കൊല്ലുക ma കൊല്ലു - കൊലെമാഡു ka കൊല്‍ - കൊലൈസെയ്‌ ta ചംപു - ചാവജേയു, കൊല്ലു te
4 ഹിതം - ഇഷ്‌ടം, നല്ലത്‌, ക്ഷേമം, ശുഭം ma ഹിത - ഒള്ളെയ, ഒള്ളെയദു, പ്രയോജന കാരിയാദുദു, ശുഭ ka ഇതം - നന്‍മൈ ta ഹിതം - ശുഭമൈന, ഇംപമൈന, ഉപയോഗ പഡേ te
5 ഹിന്ദി - ഇന്ത്യയുടെ രാഷ്‌ട്ര ഭാഷ ma ഹിംദി ka ഇന്തി ta ഹിംദി te
6 ഹിന്ദു - ഹിന്ദു മതക്കാരന്‍ ma ഹിംദു ka ഇന്തു ta ഹിംദുവു te
7 ഹിന്ദോളം - ഊഞ്ഞാല്‍, ഊയ്യാല ma ഹിംദോല(ള) - ഉയ്യാലെ ka ഇന്തോളം - ഊസല്‍, ഊഞ്ചല്‍ ta ഹിംദോലം - ഊയെല te
8 ഹിമം (1) - മഞ്ഞ്‌ ma ഹിമ - മംജു ka ഇമം - പനി ta ഹിമം - മംചു te
9 ഹിമം (2) -തണുപ്പ്‌ ma ഹിമ - ചളി, തംപു ka ഇമം - കുളിര്‍ച്ചി,ശീതലം ta ഹിമം - ചലി te
10 ഹിമം (3) - ചന്ദനം ma ഹിമ - ചംദന ka സന്തനം ta ഹിമ - ഹിമം - ചംദനം te
11 ഹിമം (4) - കര്‍പ്പൂരം ma ഹിമ - കര്‍പൂര ka കര്‍പ്പൂരം ta ഹിമം - കര്‍പൂരം te
12 ഹിമം (5) - വെണ്ണ ma ഹിമ - ബെണ്ണെ ka വെണ്ണെയ്‌ ta ഹിമം - വെന്ന, നവനീതം te
13 ഹിമം (6) - താമരപ്പൂ ma താമരെഹൂ ka താമരൈപ്പൂ ta ഹിമം - താമരപുവ്വു te
14 ഹിമം (7) - രാത്രി ma രാത്രി ka ഇരവു - ഇരാത്തിരി ta ഹിമം - രാത്രി te
15 ഹിമം (8) ഹിമാലയം, ഹിമാലയ പര്‍വ്വതം ma ഹിമ - ഹിമാലയ പര്‍വത ka ഇമയം - ഇമാലയം ta ഹിമം - മംജുകൊംഡ te
16 ഹിമകരം - കര്‍പ്പൂരം ma ഹിമകര - കര്‍പ്പൂര ka കര്‍പ്പൂരം ta കര്‍പൂരം te
17 ഹിമകരന്‍ - ഹിമകിരണന്‍, തണുത്ത കിരണങ്ങളോട്‌ കൂടിയവന്‍, ചന്ദ്രന്‍ ma ഹിമകര - തംപാദകിരണ ഗളിംദ കുഡിരുവവനു, ചംദ്ര ka ഇമകരന്‍ - ഇമകിരണന്‍, തിങ്കള്‍, സന്തിരന്‍ ta ഹിമകരുഡു - ചംദ്രുഡു te
18 ഹിമഗിരി - മഞ്ഞുമല, ഹിമാലയം ma ഹിമഗിരി - ഹിമപര്‍വത, മംജിനിംദ കു ഡിദ പര്‍വത ka ഇമയകിരി - ഇമയമലൈ ta ഹിമഗിരി - മംചുകൊംഡ te
19 ഹിമചൂര്‍ണം - കര്‍പ്പൂര പ്പൊടി ma ഹിമചൂര്‍ണ - കര്‍പൂരദ പുഡി ka കര്‍പ്പൂരപ്പൊടി ta കര്‍പൂര പൊഡി te
20 ഹിമജ - പാര്‍വതി ma പാര്‍വതി ka ഇമാചലൈ - പാര്‍വതി, ഇമയവതി ta ഹിമജ - പാര്‍വതി te
21 ഹിമന്‍ - ചന്ദ്രന്‍ ma ഹിമ - ചംദ്ര ka സന്തിരന്‍ ta ഹിമം - ചംദമാമ te
22 ഹിമാംശു (1) - ചന്ദ്രന്‍ ma ഹിമാംശു - ചംദ്ര ka ഇമകരന്‍ - സന്തിരന്‍ ta ഹിമാംശുവു - ചംദ്രുഡു te
23 ഹിമാംശു (2) - കര്‍പ്പൂരം ma ഹിമാംശു - കര്‍പൂര ka കര്‍പ്പൂരം ta ഹിമാംശുവു - കര്‍പൂരം te
24 ഹിമാചലം - ഹിമശൈലം, ഹിമാദ്രി ma ഹിമാചല - ഹിമാലയ ka ഇമാചലം - ഇമയമലൈ ta ഹിമാചലം - ഹിമശൈലം te
25 ഹിമാനിലന്‍ - കുളിര്‍ക്കാറ്റ്‌ ma ഹിമാനില - ശീതല ഗാളി ka കുളിര്‍ക്കാറ്റു ta ഹിമാനിലം - ചലിഗാലി te
26 ഹിമാലയം - ഹിമവാന്‍, മഞ്ഞുമല ma ഹിമാലയ - ഹിമാചല ka ഇമാലയം ta ഹിമാലയം - മംചുകൊംഡ te
27 ഹിരണ കാലം - ഹിരണ്യനേരം, സന്ധ്യാനേരം ma സായംകാല ka ഇരണിയനേരം - ഇരണിയ വേളൈ, അ ന്തിസന്തി ta ഹിരണ്യകാലം - സംധ്യാകാലം te
28 ഹിരണം (1) - പൊന്ന്‌, സ്വര്‍ണം ma ഹിരണ്യ - ചിന്ന, ബംഗാര ka ഇരണം - പൊന്‍ ta ഹിരണം - ബംഗാരം te
29 ഹിരണം (2) - ബീജം , ശുക്ലം ma വീര്യ - ശുക്ല ka വിന്തു - ശുക്കിലം ta ഹിരണം - വീര്യം te
30 ഹിരണം (3) - കവടി ma കവഡി - കവഡെ, കപര്‍ദി ka കവടി - ചോഴി ta ഹിരണം - ഗവ്വ te