Home

samam

Settings

Malayalam Kannada Tamil Telugu
1 ഹരി (6) - ചന്ദ്രന്‍ ma ഹരി - ചംദ്ര ka അരി - സന്തിരന്‍ ta ഹരി - ചംദ്രുഡു te
2 ഹരി (7) - കാറ്റ്‌, വായു ma ഹരി - വായു ka അരി - കാറ്റു ta ഹരി - ഗാലി te
3 ഹരി (8) - അഗ്നി ma ഹരി - ബെംകി, അഗ്നി ka അരി - അക്കിനി ta ഹരി - അഗ്നി te
4 ഹരി (9) - കുതിര, ഇന്ദ്രന്റെ കുതിര ma ഹരി - കുദുരെ ka അരി - കുതിരൈ ta ഹരി - ഇംദ്രുഡി ഗുര്‌റം te
5 ഹരി ചന്ദനം (2) - നിലാവ്‌, വെണ്ണിലാവ്‌ ma ഹരിചംദന - ബെളദിംഗളു ka അരി സന്തനം - നിലവു ta ഹരിചംദനം - വെന്നെല te
6 ഹരികഥ - വിഷ്‌ണുവിന്റെ അവതാര കഥ, ഹരികഥാകാലക്ഷേപം ma ഹരികഥെ - വിഷ്‌ണു സംകീര്‍തനെ, പു രാണഗളല്ലി ദേവരസംബംധവാദ കഥെ ka ഹരികതൈ - തിരുമാലൈ പ്പറ്റിയ പുരാണ ക്കതൈയൈ പ്പാട്ടാകവും വചനമാകവും കൂറും നികഴ്‌ച്ചി ta ഹരികഥ - വിഷ്‌ണു കഥ, പക്കവാദ്യാലു രാഗതാളലതോ നൃത്യഗായന സഹിതം ഗാ കഥകുഡു ചെപ്പേ പുണ്യ കഥാ പ്രക്രിയ te
7 ഹരിചന്ദനം (3) - താമരയല്ലി, പദ്‌മകേസരം ma ഹരിചംദന - പദ്‌മകേസര ka അരി സന്തനം - താമരൈപ്പൂന്താതു ta ഹരി ചംദന - പദ്‌മകേസരം te
8 ഹരിചന്ദനം(1) പീത ചന്ദനം, കല്‌പവൃക്ഷം ma ഹരി ചംദന - ദേവലോകദ ഒംദുമര ka അരിസന്തനം - ഒരുവകൈ സന്തന മരം ta ഹരി ചംദനം - ഒക കല്‌പവൃക്ഷം te
9 ഹരിജനം - കീഴ്‌ജാതിക്കാര്‍, ഷെഡ്യൂള്‍ഡ്‌ കാസ്റ്റ്‌, പരബ്രഹ്മ സേവകന്‍ ma ഹരിജന - പരമാത്മന സേവക ka അരി ച(ജ)നം - ഇന്തുച്ചമൂകത്തില്‍ തീണ്ടത്തകാതവര്‍കള്‍ എന്‍റു കരുതപ്പെട്ടവര്‍ക ള്‍സാര്‍ന്തിരുക്കും ചാതികളൈക്കുറിക്കും പൊതുപ്പെയര്‍ ta ഹരിജനുഡു - ഷെഡ്യൂല്‍ഡു ചെംദിന വ്യക്തി te
10 ഹരിണം (1) - വെള്ള, വെളുത്ത നിറം ma ഹരിണ - ബിളിയ ബണ്ണ ka അരിണം - വെള്ളൈ ta ഹരിണം - തെലുപു, തെല്ലനി te
11 ഹരിണം (2) - മാന്‍ ma ഹരിണ - ജിംകെ ka അരിണം - മാന്‍ ta ഹരിണം - ലേഡി, ജിംക te
12 ഹരിണം (3) - അരയന്നം, ഹംസം ma ഹരിണ - ഹംസ ka അന്നപ്പറവൈ ta ഹരിണം - ഹംസം te
13 ഹരിണന്‍ (1) - സൂര്യന്‍ ma ഹരിണ - സൂര്യ ka അരിണന്‍ - സൂരിയന്‍ ta സൂര്യുഡു te
14 ഹരിണന്‍ (2) - ശിവന്‍ ma ഹരിണ - ശിവ ka അരിണന്‍ - ശിവന്‍ ta ഹരുണുഡു - ശിവുഡു te
15 ഹരിണി (1) - പേടമാന്‍, മാന്‍പേട ma ഹരിണ- ഹെണ്ണുജിംകെ ka അരിണി - പെണ്‍മാന്‍ ta ഹരിണി - ആഡജിംക te
16 ഹരിണി (2) - ഹരിതനിറം, പച്ചനിറം ma ഹരിണി - ഹസിരുബണ്ണ ka പച്ചൈനിറം ta ഹരിണി - ആകുപച്ചവര്‍ണമുഗലദി te
17 ഹരിത വിപ്ലവം - നവീന രീതിയില്‍ ചുരുങ്ങിയ കാലം കൊണ്ടു അധികം വിള ഉണ്ടാക്കുന്ന കാര്‍ഷിക മാറ്റം ma ഹസിരു ക്രാംതി ka പസുമൈ പ്പുരട്‌ചി ta ഹരിതവിപ്ലവം - ഹരിതക്രാംതി te
18 ഹരിതം (1) - പച്ചനിറം ma ഹരിത - ഹസിരുബണ്ണ ka അരിതം - പച്ചൈ, പസുമൈ ta ഹരിതം - ആകുപച്ചവന്നെ te
19 ഹരിതം (2) - സിംഹം ma സിംഹം ka സിങ്കം - സിമ്മം ta ഹരിതം - സിംഹം te
20 ഹരിദ്ര - മഞ്ഞള്‍, മഞ്ഞള്‍പൊടി ma ഹരിദ്ര - അരസിന ka അരിത്തിരം - മഞ്ചള്‍ ta ഹരിദ്ര - പസുപു, പസുപു പൊഡി te
21 ഹരിപദം - ആകാശം ma ഹരിപദ - ആകാശ ka ആകായം ta ഹരിപദം - ആകാശം te
22 ഹരിപ്രിയ (1) - മഹാലക്ഷ്‌മി ma മഹാലക്ഷ്‌മി ka അരിപ്പിരിയൈ - ഇലക്കുമി ta ഹരിപ്രിയ - ലക്ഷ്‌മി te
23 ഹരിപ്രിയ (2) - തുളസി ma തുലസി ka തുളസി ta ഹരിപ്രിയ - തുലസി te
24 ഹരിപ്രിയ (3) - ഭൂമി ma ഭൂമി ka പൂമി ta ഹരിപ്രിയ - ഭൂമി te
25 ഹരിപ്രിയം (1) കടമ്പ്‌, കദംബം, ഒരുമരം ma കഡവ - കദംബ,കഡവാലദ മര ka കടമ്പു - കതംബം, കടമ്പമരം ta ഹരിപ്രിയം - കഡിമിചെട്ടു , കദംബം te
26 ഹരിപ്രിയം (2) - രാമച്ചം ma ലാമച - ലാമംച ka ഇലാമിച്ചൈ - വെട്ടിവേര്‍ ta ഹരിപ്രിയം - വട്ടിവേരു te
27 ഹരിവാഹനന്‍ (1) - സൂര്യന്‍ ma ഹരിവാഹന - സൂര്യ ka സൂരിയന്‍ ta ഹരിവാഹനുഡു - സൂര്യുഡു te
28 ഹരിവാഹനന്‍ (2) - ഇന്ദ്രന്‍ ma ഹരിവാഹന - ഇംദ്ര ka ഇന്തിരന്‍ ta ഹരിവാഹനുഡു - ഇംദ്രുഡു te
29 ഹരിവാഹനന്‍ (3) - ഗരുഡന്‍ ma ഹരിവാഹന - ഗരുഡ ka കരുടന്‍ ta ഹരിവാഹനം - ഗരുഡുഡു te
30 ഹരിശ്ചന്ദ്രന്‍ - സത്യവാന്‍, സത്യനിഷ്‌ഠനായിരുന്ന ഒരു രാജാവ്‌ ma ഹരിശ്ചംദ്ര ka അരിച്ചന്തിരന്‍ - സത്തിയശീലന്‍ ta ഹരിശ്ചംദ്രുഡു te