Home

samam

Settings

Malayalam Kannada Tamil Telugu
1 സ്‌ഫുരിക്കുക (2) - തിളങ്ങുക,പ്രകാശിക്കുക ma സ്‌ഫുരിസു - ഹൊളെയു, മിനുഗു ka പുരിയ - വിളങ്കു ta സ്‌ഫുരിംചു - പ്രകാശിംചു te
2 സ്‌ഫുരിക്കുക (3) - തോന്നുക, മനസ്സിലുദിക്കുക ma സ്‌ഫുരിസു - മനസ്സിനല്ലി തോരു, മനസ്സിഗെ തട്ടനെ ഹൊളെയു ka പുരിയ - പൊരുള്‍ വിളങ്കു ta സ്‌ഫുരിംചു - തോചു te
3 സ്‌ഫുലിംഗ(ം) - അഗ്നികണം, തീപ്പൊരി ma സ്‌ഫുലിംഗ - കിഡി, ബെംകിയകിഡി അഗ്നികണ ka പുലിങ്കം - തീപ്പൊറി ta സ്‌ഫൂലിംഗം - മിണു ഗുരു,അഗ്നികണം te
4 സ്‌ഫോടനം- പൊട്ടല്‍ (ബോംബു സ്‌ഫോ ടനം ) ma സ്‌ഫോട -സ്‌ഫോടന, ഒഡെയുവികെ, ഒ ഡെദുസിഡിയുവികെ (ബാംബു സ്‌ഫോ ടന) ka വെടിപ്പു - വെടിത്തല്‍ ( കുണ്ടു വെടിപ്പു - ബോംബു സ്‌ഫോടനം ) ta സ്‌ഫോടനം - പഗല ഗൊട്ടഡം, പേല്‍ച ഡം (ബാംബു പേലുഡു) te
5 സ്‌മരണ - ഓര്‍മ, ചിന്തനം ma സ്‌മരണ(ണെ) - നെനവു, ജ്ഞാപക, ചിംതനെ ka സ്‌മരണൈ - സുയനിനൈവു, സുയ ഉണ ര്‍വു,ഞാപകം ta സ്‌മരണ - ജ്ഞപ്‌തി, തലപു സ്‌മൃതി te
6 സ്‌മരണം - ചേന ma സൂരണ - സുവര്‍ണഗെഡ്ഡെ ka ചേനൈ - ചേനൈക്കിഴങ്കു ta സ്‌മരണം - കംദഗഡ്ഡ te
7 സ്‌മരണാജ്ഞലി - ഒരു വ്യക്തിയുടെ ചര മദിവസം ആ വ്യക്തിയെ ഓര്‍മിച്ചുകൊ ണ്ടു ചെയ്യുന്ന ചടങ്ങ്‌ ma ശ്രദ്ധാംജലി - മൃതരിഗെ സല്ലിസുവ ശ്ര ദ്ധാ പൂര്‍വകവാദ വംദനെ ka നിനൈവു അഞ്ചലി - ഒരുവര്‍ ഇറന്ത നാ ളില്‍ അവരൈ നിനൈത്തു ച്ചെലുത്തും മരിയാതൈ ta വര്‍ദ്ധംതി - സ്‌മരണാംജലി, ചനിപോയിന വ്യക്തികീ സ്‌മൃത്യര്‍ഥം സംവത്സരാനികി ഒകസാരി ജരിപേ സമാവേശം te
8 സ്‌മരണിക - ( ീൌ്‌ലിശൃ) ma നെനപിന സംചികെ ka നിനൈവു മലര്‍ ta സ്‌മാരക സംചിക te
9 സ്‌മരധ്വജം - ശിശ്‌നം, യോനി ma ശിശ്‌ന - യോനി ka ആണ്‍കുറി - പെണ്‍കുറി, യോനി ta സ്‌മരധ്വജം - ശിശ്‌നം, യോനി te
10 സ്‌മരിക്കുക - ഓര്‍ക്കുക ma സ്‌മരിസു - നെനപിസി കൊള്ളു ka നിനൈക്ക ta സ്‌മരിംചു - ജ്ഞാപകം തെച്ചുകൊനു te
11 സ്‌മാരക മന്ദിരം - ഓര്‍മ്മയ്‌ക്കായുള്ള കെട്ടിടം ma സ്‌മാരക മംദിര - സ്‌മാരക കട്ടഡ ka നിനൈവകം - നിനൈവില്ലം , നിനൈവാലയം ta സ്‌മാരക മംദിരം - ജ്ഞാപകാര്‍ഥം നിര്‍ മിംചിന കട്ടഡം te
12 സ്‌മാരകം - ഒരു വ്യക്തിയുടെയോ ഒരു കാര്യത്തിന്റെയോ ഓര്‍മ്മയ്‌ക്കായുള്ള സ്ഥാപനം ma സ്‌മാരക - ഒംദു മഹത്വദ ഘടനെയ അ ഥവാ വ്യക്തിയ ജ്ഞാപകര്‍ഥ വാഗി സ്ഥാ പിസിദ കംബ, കട്ടഡ മൊദലാദുവു ka ഞാപക ച്ചിന്നം - ഞാപകാര്‍ത്തം ശിലൈ അല്ലതു കട്ടടം, നിനൈവുച്ചിന്നം ta സ്‌മാരകം - സ്‌മൃതി ചിഹ്നം, ചനിപോയി ന വാരി ജ്ഞാപകാര്‍ഥം നിര്‍മിംചിനക ട്ടഡം te
13 സ്‌മൃതി - സ്‌മരണ, ഓര്‍മ ma സ്‌മൃതി - സ്‌മരണെ, നെനപു ka സ്‌മരണൈ - ഞാപകം ta സ്‌മരണ - ജ്ഞപ്‌തി te
14 സ്‌്രൈതണം - സ്‌ത്രീത്വം, പെണ്ണത്തം ma സ്‌്രൈതണ - ഹെണ്ണുതന ka പെണ്‍മൈ - പെണ്ണിന്‍ തന്‍മൈ ta സ്‌്രൈതണം - ആഡതനം,സ്‌ത്രീത്വം te
15 സൗകര്യം - അനുകൂലത, എളുപ്പം ma സൗകര്യ - അനുകൂലതെ, സവലത്തു, സുലഭതെ, സൗലഭ്യ ka സൗകരിയം - വസതി, മലിവു ta സൗകര്യം - ആനുകൂല്യം, വസതി, സുലുവു, സദുപായം te
16 സൗകുമാര്യം - സുകുമാരഭാവം, മൃദുത്വം, ഒരു കാവ്യഗുണം ma സൗകുമാര്യ - മൃദുത്വ, കാവ്യഗുണഗളല്ലിഒംദു ka സുകുമാരതൈ ta സൗകുമാര്യം - മൃദുത്വം, ലേതദനം, കാവ്യഗുണാലോഒകടി te
17 സൗഖ്യം - സുഖം, സന്തോഷം ma സൗഖ്യ - സുഖ, സംതോഷ ka സൗക്കിയം ta സൗഖ്യം- സുഖം, ഹായി, സംതോഷം te
18 സൗഗതികം - നാസ്‌തികത ma നാസ്‌തികതെ ka നാത്തികം - നാസ്‌തികം ta സൗഗതികം - നാസ്‌തികത്വം te
19 സൗഗന്ധികം (1) മാണിക്യം, പത്മരാഗം, നവരത്‌നങ്ങളിലൊന്ന്‌ ma സൗഗംധിക - പത്മരാഗ, ഒംദുബഗെയരത്‌ന ka സൗകന്തികം - പതുമരാകമണി ta സൗഗംധികം - മാണിക്യവിശേഷം te
20 സൗഗന്ധികം (2) ഒരുതരം താമര ma സൗഗംധിക - ചെന്നൈദിലൈ ka സൗകന്തികം - ഒരുവകൈത്താമരൈ ta സൗഗംധികം - ചെംഗലുവ te
21 സൗഗന്ധികം (3) ഗന്ധകം ma സൗഗംധിക - ഗംധക ka കന്തകം ta സൗഗംധികം - ഗംധകം te
22 സൗജന്യം (1) സമ്മാനം, വെറുതെ, പണംകൊടുക്കാതെ കിട്ടുന്നത്‌ ( സൗജന്യവസ്‌ത്രം, സൗജന്യപരിശീലനം) ma ഉചിത- ബഹുമാന, കാണികെ, ഹണകൊഡദെപഡെയുവുദു ( ഉചിതവസ്‌ത്ര) ka ഇലവസം - ഇനാം, പണംതരാമല്‍ കിടൈപ്പതു ( ഇലവസആടൈ) ta ഉചിതം - ഡബ്ബുലേകുംഡാ (ഉചിത ശിക്ഷ ണ - സൗജന്യവിദ്യാഭ്യാസം) te
23 സൗജന്യം (2) ഔദാര്യം ma സൗജന്യ - ഉദാരത്വ, ഔദാര്യ ka ഉതാരം - ഔതാരിയം ta സൗജന്യം - ഔദാര്യം te
24 സൗജന്യം (3) ദയ, കരുണ ma സൗജന്യ - കാരുണ്യ ka സൗജ(ജ)ന്നിയം - ഇരക്കം, തയൈ ta സൗജന്യം - ദയ te
25 സൗജന്യം (4) അടുപ്പം, സ്‌നേഹം ma നംടു - പ്രീതി, ബാംധവ്യ ka സൗച(ജ)ന്നിയം - അന്‍പു, നട്‌പു ta സൗജന്യം - സ്‌നേഹം te
26 സൗദര്യം - സോദരഭാവം, സോദരത്വം ma സൗദര്യ - സഹോദരഭാവ ka സോതരപാവം ta സൗദര്യം - സോദരഭാവം, സോദരത്വം te
27 സൗദാമിനി - മിന്നല്‍ ma സൗദാമിനി - മിംചു ka മിന്നല്‍ ta സൗദാമിനി - മിംചു, മെരുപു te
28 സൗധം (1) മാളിക ma സൗധ- മഹഡിമനെ, ഉപ്പരിഗെമനെ ka സൗതം- മാളികൈ ta സൗധം - മേഡ te
29 സൗധം (2) വെള്ളി ma സൗധ- ബെള്ളി ka സൗതം - വെള്ളി ta സൗധം - വെംഡി te
30 സൗന്ദര്യം - അഴക്‌, ചേല്‌(ല്‍) ma സൗംദര്യ- സൗംദരിയ, അംദ, ചെലുവു ka സൗന്തരിയം - അഴകു ta സൗംദര്യം - സോയഗം, അംദം, ചെലുവം, ചക്കദനം te