Home

samam

Settings

Malayalam Kannada Tamil Telugu
1 സ്വര്‍ഗം (2) - സുഖം, സൗഖ്യം ma സ്വര്‍ഗ - സുഖ ka സുവര്‍ക്കം - ഇന്‍പനിലൈ ta സുഖം te
2 സ്വര്‍ണ പ്പതക്കം - തങ്കപ്പതക്കം ma ചിന്ന പതക ka തങ്കപ്പതക്കം ta ബംഗാരുപതകം te
3 സ്വര്‍ണ വര്‍ണം - പൊന്‍നിറം ma ചിന്നദ ബണ്ണ ka തങ്കനിറം ta ബംഗാരു രംഗു te
4 സ്വര്‍ണം - തങ്കം, പൊന്ന്‌ ma സ്വര്‍ണ - ചിന്ന, ബംഗാര ka സുവര്‍ണം - സൊര്‍ണം, പൊന്‍, തങ്കം ta സ്വര്‍ണം - ബംഗാരം, ബംഗാരു te
5 സ്വര്‍ണമാന്‍ - സ്വര്‍ണ മൃഗം, പൊന്‍മാന്‍ ma സുവര്‍ണ മൃഗ - സ്വര്‍ണ മൃഗ , ചിന്നദം തെ ഹൊളെയുവജിംകെ ka പൊന്‍മാന്‍ - തങ്കമാന്‍ ta ബംഗാരു ലേഡി te
6 സ്വര്‍ണാഭരണം - പൊന്‍പണ്ടം ma ഹൊന്നാഭരണ - ചിന്നാഭരണ, സ്വര്‍ണാഭരണ ka തങ്കനകൈ ta ബംഗാരുനഗ - ബംഗാരു ആഭരണം te
7 സ്വല്‌പം - അല്‌പം, ഇച്ചിരി, ഇത്തിരി, ചെനമ്പ്‌, കുറച്ച്‌ ma സ്വല്‌പ - അല്‌പ, തുസു, കൊംച, കഡമെ ka സൊര്‍പം - അര്‍പം, കുറൈവു, കൊഞ്ചം ta സ്വല്‌പം - കൊദ്ദിപാടി, കൊംചെം, കൊം ത te
8 സ്വസ്‌തി - ക്ഷേമം, മംഗളം, ശുഭം ma സ്വസ്‌തി - ക്ഷേമ, മംഗള, ശുഭ, എംബര്‍ഥദല്ലി ബളസുവ ശബ്‌ദ ka ക്ഷേമം - ശുപം ta സ്വസ്‌തി - ക്ഷേമം, ശുഭം, ആശിസു te
9 സ്വാഗതം - ബന്ധു മിത്രാദികളെ ആദര പൂര്‍വം വരവേല്‍ക്കലും അപ്പോള്‍ പറയു ന്ന വാക്കും ma സ്വാഗത - ബംധു മിത്രരന്നു ആദരദിംദ ബരമാഡി കൊള്ളുവുദു മത്തു ബരമാഡികൊള്ളുവാഗ സാമാന്യവാഗി ഹേളുവ മാതു ka നല്‍വരവു - വരവേര്‍പു, സുവാകതം, വരവേര്‍പുമൊഴി ta സ്വാഗതം - ആഹ്വാനംപലകഡം te
10 സ്വാഗതം ചെയ്യുക - വരവേല്‍ക്കുക, സ്വീ കരിക്കുക ma സ്വാഗതിസു - ആദരദിംദബരമാഡി കൊ ള്ളു ka വരവേര്‍ക്ക - വിരുന്തിനരൈ എതിര്‍ കൊ ണ്ടു അഴൈത്തു ഉപചരിക്ക ta എദുരു കൊനു - എദുരുഗാ വച്ചി ആഹ്വാനിംചു te
11 സ്വാഗതം പറയല്‍ - സ്വാഗത പ്രസംഗം , സ്വാഗത ഭാഷണം ma സ്വാഗത ഭാഷണ - ആഗമിസിദ അതിഥിഗളന്നു ആദരദിംദ ബരമാഡികൊള്ളുവ ഭാഷണ ka വരവേര്‍പുരൈ - വിഴാവുക്കു വന്തുള്ളവരൈ വരവേറ്റു നികഴ്‌ത്തും ഉരൈ ta സ്വാഗതോപന്യാസം - സഭാപ്രാരംഭംലോ അതിഥു ലനൂ സഭികുലനൂ ആഹ്വാനി സ്‌തൂചേസേ പ്രസംഗം te
12 സ്വാഗതം പറയുക - അതിഥികളോട്‌ ഉപചാര വാക്ക്‌ പറയുക ma സ്വാഗത കോരു - സ്വാഗത ഹേളു ka വരവേറ്റു പേശു (വരവേറ്റുരൈ) ta സ്വാഗതം പലുകു - അതിഥിനി സാദരംഗാ രമ്മനി ആഹ്വാനിംചു, സ്വാഗതം ചെപ്പു te
13 സ്വാതന്ത്യ്രം - അന്യന്റെ അധീനതയില്‍ അല്ലാത്ത അവസ്ഥ ma സ്വാതംത്യ്ര - വ്യക്തി, ദേശ, സമുദായ മും താദവു ഗളു പരാധിനത ഇല്ലദെ ഇരുവികെ ka സുതന്തിരം - പിറരുടൈയ കട്ടുപ്പാടോ മേലാതിക്കമോ ഇല്ലാത നിലൈ ta സ്വാതംത്യ്രം - സ്വതംത്രത te
14 സ്വാതന്ത്യ്രദിനം - രാജ്യം സ്വതന്ത്രമായ ദിവസം ma സ്വാതംത്യ്രദിന ka സുതന്തിരത്തിനം ta സ്വാതംത്യ്രദിനം te
15 സ്വാതന്ത്യ്രസമരം - സ്വാതന്ത്യ്രപ്പോരാട്ടം , സ്വാതന്ത്യ്രത്തിന്‌ വേണ്ടിയുള്ള പോരാട്ടം ma സ്വാതംത്യ്ര സംഗ്രാമ - സ്വാതംത്യ്ര ഹോ രാട ka സുതന്തിര പോരാട്ടം - വിടുതലൈ പ്പോരാ ട്ടം ta സ്വാതംത്യ്ര സമരം - സ്വാതംത്യ്ര പോരാ ടം te
16 സ്വാതി - ചോതി, ഇരുപത്തേഴ്‌ നക്ഷത്രങ്ങളിലൊന്ന്‌ ma സ്വാതി - ഇപ്പത്തേളു നക്ഷത്ര ഗളല്ലി ഒംദു ka സുവാതി - ചോതി, ചോതി നട്‌ചത്തിരം ta സ്വാതി - നക്ഷത്രാ ലലോ പദിഹേനോ നക്ഷത്രം te
17 സ്വാദ്‌ - ചുവ, രുചി, മധുരം, രുചികരമായ ma സ്വാദു - രുചി, സവി, രുചികര വാദ ka സുവാതു - സുവൈ, ഇനിമൈ ta സ്വാദുവു - ഇംപമൈനദി, തീപി, തിയ്യനി രസം te
18 സ്വാധീനം (1) - തന്റെ അധികാരത്തിലുള്ളത്‌, കൈവശത്തിലുള്ളത്‌ ma സ്വാധീന - തന്നവശദല്ലി ഇരുവ, അംകെയല്ലിരുവ ka സുവാതീനം - സ്വാതീനം, സൊത്തുകള്‍ ഒരുവര്‍ വശം ഇരുത്തല്‍, ഒരുവരുക്കേ ഉരിത്താന ta സ്വാധീനം - തന അധികാരം ലോനി, ഇം കൊകരി അദുപു ലേനി te
19 സ്വാധീനം (2) - പ്രഭാവം, ശക്തി (സ്വാധീനമുള്ള വ്യക്തി) ma പ്രഭാവ - നൈതിക ശക്തി ka സെല്‍വാക്കു - പിറരൈത്തന്‍ വിരുപ്പത്തിര്‍കു ഏര്‍പ നടക്ക ച്ചെയ്യ ഇരുക്കം തിറന്‍, പാതിപ്പു ta പ്രഭാവം te
20 സ്വാധീനമാക്കുക - സ്വാധീനപ്പെടുത്തുക , കൈവശപ്പെടുത്തുക ma സ്വാധീന പഡിസു - സ്വാധീന പഡിസികോ, വശകെതെഗെദുകൊ, ഹിഡിതക്കെ ഒളഗുമാഡു ka സുവാതീനം സെയ്‌ ta സ്വാധീനം ചേസുകൊനു - കൈവസം ചേസുകൊനു, വശം ചേസു കൊനു te
21 സ്വാന്തം - മനസ്സ്‌ ma സ്വാംത - മനസ്സു ka സുവാന്തം - മനതു ta സ്വാംതം - മനസ്സു te
22 സ്വാഭാവികം - സ്വതേ ഉള്ള, സഹജമായ, പ്രകൃതാ ma സ്വാഭാവിക - സഹജവാദ, നൈസര്‍ഗിക വാദുദു, ഹുട്ടു ഗുണ വാദ , ഹുട്ടു ഗുണവാഗി ബംദുദു ka ഇയല്‍ പാനതു (ആണ്‍ പെണ്ണിടൈയേ കാതല്‍ തോന്‍റുവതു ഇയല്‍പാന ഒന്‍റു താന്‍) ta സ്വാഭാവികം - പ്രകൃതി സിദ്ധമൈന, നൈസര്‍ഗിക മൈന te
23 സ്വാമി (1) - യജമാനന്‍ ma സ്വാമി - ഒഡെയ, യജമാന ka സുവാമി - സാമി, തലൈവന്‍ ta സ്വാമി - യജമാനുഡു te
24 സ്വാമി (2) - രാജാവ്‌ ma സ്വാമി -അരസ ka സുവാമി - അരസന്‍ ta സ്വാമി - ദൊര, രാജു te
25 സ്വാമി (3) - ഗുരു ma സ്വാമി - ധര്‍മഗുരു ka സുവാമി - കുരു ta സ്വാമി - ഗുരുവു te
26 സ്വാമി (4) - ഭര്‍ത്താവ്‌ ma സ്വാമി - ഗംഡ ka കണവന്‍ ta സ്വാമി - ഭര്‍ത te
27 സ്വാമി (5) - സംന്യാസി ma സ്വാമി - സംന്യാസി ka തുറവി - സന്നിയാസി ta സ്വാമി - സന്യാസി te
28 സ്വാമി (6) - മുരുകന്‍,ഷണ്‍മുഖന്‍ , സു ബ്രഹ്മണ്യന്‍ ma സ്വാമി - ഷണ്‍മുഖ ka സ്വാമി - മുരുകന്‍ ta സ്വാമി - കുമാര സ്വാമി te
29 സ്വാമിനി - യജമാനത്തി ma സ്വാമിനി - ഒഡതി, യജമാനി ka തലൈവി ta സ്വാമിനി - യജമാനുരാലു te
30 സ്വാമ്യം (1) - ഉടമത്തം, ഉടമസ്ഥത ma സ്വാമ്യ - ഒഡെതന ka ഉരിമൈ - ഒരുവരുക്കു ഉരിയതു, സൊന്തമാനതു ta സ്വാമ്യം - യാജമാന്യം te