1
|
സേവനം - പൂജ, ശുശ്രൂഷ
ma
|
സേവന - സേവനെ, ഉപചാര, പൂജെ
ka
|
സേവിത്തല്‍
ta
|
സേവനം - പരിചര്യ, പൂജ
te
|
2
|
സേവിക്കുക (1) - ആരാധിക്കുക, പൂജിക്കുക
ma
|
സേവിസു - സേവെമാഡു, ഭക്തിയിംദ കെലസമാഡു
ka
|
സേവിക്ക - വണങ്കു, പണിസെയ്
ta
|
സേവിംചു - പൂജിംചു, സേവചേയു
te
|
3
|
സേവിക്കുക (2) - കഴിക്കുക,കുടിക്കുക, തിന്നുക
ma
|
സേവിസു - തിന്നു
ka
|
തിന്‍ - ഉണ്ണു
ta
|
സേവിംചു - താഗു
te
|
4
|
സോദരന്‍ - ഉടപ്പിറന്നോന്‍, ചേട്ടന്‍ അല്ലെങ്കില്‍ അനിയന്‍
ma
|
സോദര - സഹോദര, ഒഡഹുട്ടി ദ അണ്ണ അഥവാതമ്മ
ka
|
സോതരന്‍ - ഉടന്‍പിറന്തോന്‍
ta
|
സോദരുഡു - തോഡബുട്ടിനവാഡു, അ ന്നലേദാതമ്മുഡു
te
|
5
|
സോദരി - ഉടപ്പിറന്നോള്‍, ചേട്ടത്തി അല്ലെങ്കില്‍ അനിയത്തി
ma
|
സോദരി - സഹോദരി, ഒഡഹുട്ടിദ അക്ക അഥവാതംഗി
ka
|
സകോതരി- ഉടന്‍ പിറന്താള്‍
ta
|
സോദരി- തോഡബുട്ടിനപഡുചു, അക്കലേദാചെല്ലെലു
te
|
6
|
സോദാഹരണം - ഉദാഹരണത്തോടുകൂടി, ഉദാഹരണ സഹിതം
ma
|
സോദാഹരണ - ഉദാഹരണെയിംദ കുഡി ദ
ka
|
ഉതാരണസകിതം
ta
|
സോദാരണംഗാ- ഉദാഹരണപൂര്‍വകംഗാ
te
|
7
|
സോപാനം - കല്‌പടി, കോണിപ്പടി, ഏണി
ma
|
സോപാന - മെട്ടിലു, പാവടിഗെ
ka
|
സോപാനം - കര്‍പടി
ta
|
സോപാനം - മെട്ടു, നിച്ചെന
te
|
8
|
സോപ്പ് - അഴുക്കു കളയാന്‍ ഉപയോഗിക്കുന്ന സാധനം
ma
|
സോപു - സാബൂനു, സബകാര
ka
|
സോപ്പു- സവര്‍ക്കാരം
ta
|
സബ്ബു - സോപു
te
|
9
|
സോമം (1) - അമൃത്
ma
|
സോമ - അമൃത
ka
|
സോമന്‍ - അമൃതം
ta
|
സോമം - അമൃതം
te
|
10
|
സോമം (2) - സോമരസം
ma
|
സോമ - സോമരസം
ka
|
സോമം - കള്‍
ta
|
സോമം - സോമരസം
te
|
11
|
സോമം (3) - കര്‍പ്പൂരം
ma
|
സോമ - കര്‍പൂര
ka
|
സോമന്‍ - കരുപ്പൂരം, കര്‍പ്പൂരം
ta
|
സോമം - കര്‍പൂരം
te
|
12
|
സോമം (4) - വെള്ളം, ജലം
ma
|
സോമ - നീരു
ka
|
നീര്‍
ta
|
സോമം - ജലം
te
|
13
|
സോമം (5) - കഞ്ഞി
ma
|
ഗംജി
ka
|
സോമം - കഞ്ചി
ta
|
ഗംജി
te
|
14
|
സോമം (6) സോമവള്ളി, ഒരു വള്ളിച്ചെടി, (ഇതിന്റെ ചാറിനു ലഹരിയുണ്ട്)
ma
|
സോമ - ഒംദുബഗെയസസ്യ, മാദകരസദഒംദുബള്ളി
ka
|
സോമം - ഒരുവകൈച്ചെടി
ta
|
സോമം - തിപ്പതീഗ, ഒകമംദുതീഗ
te
|
15
|
സോമം (7) ആകാശം
ma
|
ആകാശ
ka
|
സോമം - ആകാശം
ta
|
ആകാശം
te
|
16
|
സോമം (8) കാറ്റ്, വായു
ma
|
സോമ - ഗാളി, വായു
ka
|
സോമന്‍ - കാറ്റു
ta
|
സോമം - ഗാലി
te
|
17
|
സോമജം - പാല്‍
ma
|
സോമജ - ഹാലു
ka
|
പാല്‍
ta
|
സോമജം - പാലു
te
|
18
|
സോമജന്‍ - ബുധന്‍ , ബുധഗ്രഹം
ma
|
സോമജ - ബുധ
ka
|
പുതന്‍
ta
|
സോമജുഡു - ബുധുഡു, ബുധഗ്രഹം
te
|
19
|
സോമനാഥന്‍ - ശിവന്‍
ma
|
സോമധര - സോമധാരി,ശിവ
ka
|
സോമനാതന്‍ - ശിവന്‍
ta
|
സോമുഡു - ശിവുഡു
te
|
20
|
സോമന്‍ (1) - ചന്ദ്രന്‍
ma
|
സോമ - ചംദ്ര
ka
|
സോമന്‍ - സന്തിരന്‍
ta
|
സോമുഡു - ചംദ്രുഡു
te
|
21
|
സോമന്‍ (2) - ശിവന്‍
ma
|
സോമ - ശിവ
ka
|
സോമന്‍ - ശിവന്‍
ta
|
സോമുഡു - ശിവുഡു
te
|
22
|
സോമന്‍ (3) - യമന്‍
ma
|
സോമ - യമ
ka
|
സോമന്‍ - നമന്‍, ഇയമന്‍
ta
|
സോമുഡു - യമുഡു
te
|
23
|
സോമന്‍ (4) - കുബേരന്‍
ma
|
സോമ - കുബേര
ka
|
കുപേരന്‍
ta
|
സോമുഡു - കുബേരുഡു
te
|
24
|
സോമന്‍ (5) - കാറ്റ്, വായു
ma
|
സോമ - വായു
ka
|
സോമന്‍ - കാറ്റു
ta
|
സോമുഡു- വായുവു
te
|
25
|
സോമപതി - ഇന്ദ്രന്‍
ma
|
ഇംദ്ര
ka
|
ഇന്തിരന്‍
ta
|
സോമപതി - ഇംദ്രുഡു
te
|
26
|
സോമബന്ധു (1) - സൂര്യന്‍
ma
|
സൂര്യ
ka
|
സോമപന്തു - സൂരിയന്‍
ta
|
സോമബംധുവു - സൂര്യുഡു
te
|
27
|
സോമബന്ധു (2) - ആമ്പല്‍, ആമ്പല്‍പൂവ്
ma
|
ആബല്‍ - നൈദിലെ
ka
|
സോമപന്തു - ആമ്പല്‍
ta
|
സോമബംധുവു - കലുവപുവ്വു
te
|
28
|
സോമമണ്‌ഡലം - ചന്ദ്രമണ്‌ഡലം
ma
|
സോമവീഥി - ചംദ്രനമാര്‍ഗ
ka
|
സോമമണ്ടലം - സന്തിരമണ്ടലം
ta
|
സോമവീഥി - ചംദ്രമംഡലം
te
|
29
|
സോമവാരം - തിങ്കളാഴ്‌ച
ma
|
സോമവാര
ka
|
തിങ്കള്‍ക്കിഴമൈ
ta
|
സോമവാരം
te
|
30
|
സോമശേഖരന്‍ - ശിവന്‍
ma
|
സോമശേഖര - ശിവ
ka
|
സോമസുന്തരന്‍ - ശിവന്‍
ta
|
ശിവുഡു
te
|