Home

samam

Settings

Malayalam Kannada Tamil Telugu
1 സുവര്‍ണ്ണ കാലം - സുവര്‍ണ്ണ യുഗം, നല്ല കാലം, പൊന്‍കാലം ma സുവര്‍ണ യുഗ ka പൊര്‍കാലം- സിറപ്പുറ്റു വിളങ്കും കാലം ta സുവര്‍ണയുഗം - സ്വര്‍ണയുഗം te
2 സുവര്‍ണ്ണം (2) -മഞ്ഞ, മഞ്ഞ നിറം ma സുവര്‍ണ -ഹളദി,അരിസിനദ ബണ്ണ ka മഞ്ചള്‍ നിറം ta സുവര്‍ണം - പസുപുരംഗു te
3 സുവിശേഷം - നല്ല വാര്‍ത്ത, ക്രിസിതുവിന്റെ സന്ദേശം ma അല്ല - ഖാരഗെണസു, ഹസി ശുംഠി ka ഇഞ്ചി ta സുശാകം -അല്ലം te
4 സുശാകം - ഇഞ്ചി ma അഗ്നി ka സുശിരം - അക്കിനി ta സുശിഖം - അഗ്നി te
5 സുശിഖ -"പൂട ' കാണുക ma സുശീല - സദ്‌ഗുണി, ഒള്ളെയശീലവുള്ളവളു ka സുശീലൈ - നല്ലൊഴുക്കമുടൈയവള്‍ ta സുശീല - മംചിനഡവഡിഉന്ന സ്‌ത്രീ te
6 സുശിഖം - അഗ്‌നി ma സുശീല - ഒള്ളെയ നഡതെ ka സുശീലം -നര്‍കുണം ta സുശീലം - മംചിനഡവഡി te
7 സുശീല - നല്ല ശീലമുള്ളവള്‍ ma സുഷമെ - ശോഭെ, അത്യംത ചെലുവു, അത്യംത സുംദര ka അതിശോപൈ ta സുഷമ - എക്കുവ ശോഭ te
8 സുശീലം - നല്ല ശീലം, നല്ല നടപടി ma സുഷിര - തൂതു, രംധ്ര ka സുസിരം -തൊളൈ ta സുഷിരം - കന്നം, രംധ്രം te
9 സുഷമ - അതിശോഭ, അതി സുന്ദരം ma സുഷിര - കൊളലു , ഊദുവ വാദ്യ ka സുസിരം - ഊതുകുഴല്‍ ta സുഷിരം - ഊദിവായി ചേ വാദ്യം te
10 സുഷിരം (1) - തുള, ദ്വാരം ma അഗ്നി ka സുസിരം - അക്കിനി ta അഗ്നി te
11 സുഷിരം (2) - കുഴല്‍, ഊതുകുഴല്‍ ma സുഹൃത്‌ - ഗെളെയ, മിത്ര ka തോഴന്‍ - നണ്‍പന്‍ ta സുഹൃത്തു - ചെലികാഡു, മംചി മനസ്സു ന്ന വാഡു te
12 സൂകം (1) - അമ്പ്‌, ബാണം ma അംബു - ബാണ ka സൂകം - അമ്പു ta സൂകം - അമ്മു, ബാണം te
13 സൂകം (2) - താമര, താമരപ്പൂവ്‌ ma താവരെ - താമരെ ka സൂകം - താമരൈ ta സൂകം - താമരപുവ്വു te
14 സൂകം (3) - കാറ്റ്‌ , വായു ma ഗാളി ka സൂകം - കാറ്റു ta സൂകം - ഗാലി te
15 സൂകരം (1) - സൂകരന്‍, കുശവന്‍ ma സൂകര - കുംബാര ka കുലാലന്‍ - കുയവന്‍, കുശവന്‍ ta സൂകര - കുമ്മരി te
16 സൂകരം (2) - പന്നി ma സൂകര - ഹംദി ka സൂകരം - പന്‍റി ta സൂകരം - പംദി te
17 സൂകരം (3) - മാന്‍, ഒരുതരം മാന്‍ ma സൂകര - ഒംദുതരദജിംകെ ka സൂകരം - മാന്‍ ta സൂകരം - ഒകരകം ജിംക te
18 സൂക്തം - നല്ല വാക്ക്‌, വേദവാക്യം, സുഭാഷിതം ma സൂക്ത - ഒള്ളെയ മാതു, ഹിതവചന, വേദമംത്ര ka സൂക്തം - ആന്‍ റോര്‍ വാക്കു ta സൂക്തം - മംചിമാട, നീതിവാക്യം, സുഭാ ഷിതം te
19 സൂക്ഷിക്കുക (1) - ശ്രദ്ധിക്കുക ma ഗമനഹരിസു - ഗമനകൊഡു ka കവനിക്ക ta ഗമനിംചു -ശ്രദ്ധഗാഗുര്‍തിംചു te
20 സൂക്ഷിക്കുക (2) - കാത്ത്‌ രക്ഷിക്കുക ma കാപാഡു - ജോപാനമാഡു ka പാതുകാക്ക ta കാപാഡു te
21 സൂക്ഷ്‌മം - അണുപ്രായമായത്‌, ഏറ്റവും ചെറുതായത്‌ ma സൂക്ഷ്‌മ -അത്യംത ചിക്ക ദാഗിരു വംഥദു, ചിക്കകണ ka സൂട്‌ചുമം - നുണ്‍മൈ, നുട്‌പം ta സൂക്ഷ്‌മം - ചാലാ ചിന്നദി te
22 സൂക്ഷ്‌മമായ - അണുപ്രായമായ, ഏറ്റവും ചെറുതായ ma സൂക്ഷ്‌മ വാദ ka നുട്‌പമാന ta സൂക്ഷ്‌മ മൈന te
23 സൂചകം (1) - ഒറ്റ്‌ ma ബേഹു ka സൂചകം - ഉളവു ta ഗുഢചാര te
24 സൂചകം (2) - അടയാളം, തെളിവ്‌ ma സൂചക - ഗുരുതു, സുളിവു ka സൂചകം - അറികുറി ta ജാഡ - ഗുരുതു te
25 സൂചകം (3) - കാക്ക ma കാഗെ ka കാക്കൈ ta സൂചകം - കാകി te
26 സൂചകം (4) - നായ ma നായി ka നായ്‌ ta സൂചകം - കുക്ക te
27 സൂചകം (5) -പൂച്ച ma ബെക്കു ka പൂനൈ ta സൂചകം - പില്ലി te
28 സൂചകന്‍ - ഒറ്റുകാരന്‍ ma സൂചക - സൂചനെയന്നു കൊഡുവവനു, ബേഹുഗാര ka സൂചകന്‍ -ഒറ്റന്‍ ta വേഗുവാഡു - വേഗുല വാഡു, ചാരുഡു te
29 സൂചന - അടയാളം ma സൂചനെ - സുളിവു, ഗുരുതു, ജാഡ, ജാ ഡു ka സൂചനൈ - സയികൈ, സൈകൈ, അറികുറി, ജാടൈ ta സൂചന - ജാഡ, ഗുരുതു te
30 സൂചി - ഊശി, തൂശി, തുന്നുവാന്‍ ഉപയോഗിക്കുന്ന തലകൂര്‍ത്ത സാധനം ma സൂചി - സൂജി, ബട്ടെയന്നു ഹൊലിയു വ സാധന ka സൂചി - ഊശി, തൈയലൂശി ta സൂദി - ഗുഡ്ഡലു കുട്ടേ സന്നനി പനിമുട്ടു te