Home

samam

Settings

Malayalam Kannada Tamil Telugu
1 സീസം - ഈയം ma സീസ - ഒംദുബഗെയലോഹ ka സീസം - ഈയം ta സീസം - ഒകധാതുവു, സത്തു, ഒകലോഹമു te
2 സുകന്ദം - സുകന്ദകം, ചുകന്ന ഉള്ളി ma സുകംദക - ഈരുള്ളി ka ഈരുള്ളി ta സുകംദം - ഉല്ലി te
3 സുകരം - എളുപ്പമായ, എളുപ്പം ചെയ്യാവുന്നത്‌ ma സുകര - സുലഭവാദ, സുലഭവാദുദു ka സുകരം - എളിതിര്‍സെയ്‌തു മുടിക്കത്തക്കതു ta സുകരം - സുലഭമൈന, അനായാസംഗാ ചേയദഗിന te
4 സുകര്‍മം - സദ്‌പ്രവൃത്തി, നല്ലപ്രവൃത്തി ma സുകൃതി - ഒള്ളെയകെലസ ka സുകിര്‍തം- നര്‍സെയല്‍, നല്ലസെയല്‍ ta സുകൃതം- മംചിപനി te
5 സുകുമാരം - കോമളം ma സുകുമാര - കോമലതെ ka കോമളം - (സുകുമാരം - മിരുതു) ta സുകുമാരം - കോമലം te
6 സുകുമാരന്‍ - സുന്ദരന്‍, കോമളമായ ശരീരം ഉള്ളവന്‍ ma സുകുമാര - ചെലുവ, കോമലവാദ ശരീരവന്നു ഹൊംദിദവനു ka അഴകന്‍ - സുന്തരന്‍ ta സുകുമാരുഡു - അംദഗാഡു, കോമലമൈ ന ശരീരംഉന്നവാഡു te
7 സുകുമാരി - കോമളാംഗി, സുന്ദരി ma സുകുമാരി - കോമലാംഗി, സുംദരി ka കട്ടഴകി - പേരഴകി ta സുകുമാരി - കോമലമൈന ശരീരം ഉന്നസ്‌ത്രീ, അംദകത്തെ te
8 സുകൃതം- മുജ്ജന്മത്തില്‍ ചെയ്‌തസദ്‌ കര്‍മം, പുണ്യം ma സുകൃത - പുണ്യ ka സുകിര്‍തം - നല്‍വിനൈപ്പയന്‍ ta സുകൃതം - പുണ്യം te
9 സുഖം (1) സൗഖ്യം, സമാധാനം ma സുഖ - മനസ്സിന ഹിതവാദസ്ഥിതി, നെമ്മദി ka സുകം- നന്‍മൈ, വരുത്തമിന്‍മൈ ta സുഖം - കഷ്‌ടംലേകപോവഡം, സൗഖ്യം te
10 സുഖം (2) ആഹ്ലാദം, സന്തോഷം ma സുഖ - ആഹ്ലാദ, സംതോഷ ka സുകം - ഇന്‍പം ta സുഖം - ആനംദം, ഹായി, സംതോഷം te
11 സുഖം (3) ആരോഗ്യം ma സുഖ- ആരോഗ്യ ka സുകം - ഉടല്‍നലം, സൗക്കിയം, ആരോക്കിയം ta ആരോഗ്യം te
12 സുഖം (4) സ്വര്‍ഗം ma സുഖ - സ്വര്‍ഗ ka സുവര്‍ക്കം ta സുഖം - സ്വര്‍ഗം te
13 സുഖമാകുക - രോഗം ഭേദമാകുക ma ഗുണഹൊംദു - വാസിയാഗു, രോഗമുക്തവാഗു ka കുണമാകു - തേറു, കുണപ്പടു ta കോലുകൊനു - തോരുകൊനു, കുദുരു കൊനു, ഗുണമവു, ഗുണപഡു, ബാഗുപഡു te
14 സുഖമാക്കുക - രോഗം ഭേദമാക്കുക, രോ ഗംഗുണപ്പെടുത്തുക ma ഗുണപഡിസു ka കുണമാക്കു - കുണപ്പടുത്തു ta ബാഗുചേയു, ഗുണമിച്ചു te
15 സുഖിയന്‍ - സുഖിക്കുന്നവന്‍ ma സുഖു - സംതോഷദിംദിരുവവനു ka സുകിപ്പവന്‍ ta സുഖി - സുഖം ഉന്നവാഡു te
16 സുഗതന്‍ - ബുദ്ധന്‍ ma സുഗത - ബുദ്ധന ഒംദുഹെസരു ka സുകതന്‍ - പുത്തന്‍ ta സുഗതുഡു - ബുദ്ധുഡു te
17 സുഗന്ധം (1) നറുമണം, സുവാസന, നല്ലമണം ma സുഗംധ - പരിമള, സുവാസനെ, ഒള്ളെയവാസനെ ka സുകന്തം - നറുമണം ta സുഗംധം - മംചിവാസന te
18 സുഗന്ധം (2) ചന്ദനം ma ശ്രീഗംധ- ചംദന ka സുകന്തം - സന്തനം ta സുഗംധം - ചംദനം te
19 സുഗുണം - നല്ലഗുണം ma സുഗുണ - ഒള്ളെയഗുണ ka സുകന്തം - നര്‍കുണം ta സുഗുണ - മംചിഗുണം te
20 സുഗ്രീവന്‍ - രാമായണ കഥയിലെ വാനര രാജാവ്‌, ബാലിയുടെ അനുജന്‍ ma സുഗ്രീവ - കപിരാജനാദ വാലിയതമ്മ ka സുക്കിരീവന്‍ - വാലിയിന്‍ തമ്പി ta സുഗ്രീവുഡു - വാനരജാതിരാജു, വാലിതമ്മുഡു te
21 സുതന്‍ - പുത്രന്‍, മകന്‍ ma സുത - പുത്ര, മഗ ka സുതന്‍ - മകന്‍ ta സുതുഡു - കൊഡുകു te
22 സുദതി - സുന്ദരി ma സുദതി - ചെലുവെ ka അഴകി ta സുദതി - അംദമൈനസ്‌ത്രീ, സുംദരി te
23 സുദര്‍ശനം (1) അഴക്‌, സൗന്ദര്യം, സുന്ദരമായ ma സുദര്‍ശന - ചെലുവ, സുംദര ka സുതരിശനം - അഴകു ta സുദര്‍ശനം - അംദമൈന te
24 സുദര്‍ശനം (2) വിഷ്‌ണുവിന്റെ ചക്രായുധം ma സുദര്‍ശന - വിഷ്‌ണുവിന ചക്രായുധ ka സുതരിശനം - തിരുമാല്‍ ചക്കരം ta സുദര്‍ശനം - വിഷ്‌ണുചക്രം te
25 സുദര്‍ശനം (3) മേരുപര്‍വതം ma മേരു ka സുതരിശനം - മേരുമലൈ ta സുദര്‍ശനം - മേരുപര്‍വതം te
26 സുധ (2) മകരന്ദം, പൂന്തേന്‍ ma സുധാ - മകരംദ ka സുതൈ - പൂന്തേന്‍ ta സുധ - തേനെ te
27 സുധ (3) പാല്‍ ma സുധാ - ഹാലു ka സുതൈ - പാല്‍ ta സുധ - പാലു te
28 സുധ (4) വെള്ളം ma സുധാ - നീരു ka നീര്‍ ta സുധ - നീരു te
29 സുധ (5) പുത്രി, മകള്‍ ma സുധാ - പുത്രി ka സുതൈ - മകള്‍ ta കൂതുരു - പുത്രി te
30 സുധ (6) ഗംഗ ma സുധാ - ഗംഗെ ka സുതൈ - കങ്കൈ ta ഗംഗ te