Home

samam

Settings

Malayalam Kannada Tamil Telugu
1 സാന്ദ്രം (2) നിബിഡമായ, ഇടതൂര്‍ന്ന ma സാംദ്ര- ദട്ടവാദ, നിബിഡ, നിബിഡവാദ ka സാന്തിരം - നെരുക്കം ta സാംദ്രം- ദട്ടമൈന te
2 സാന്ദ്രം (3) കൂട്ടം, ഒത്തുകൂടിയ ma സാംദ്ര- ഒത്താഗിസേരിദ, ഒട്ടുഗൂഡിദ ka കൂട്ടം ta സാംദ്രം- ഗുംപു te
3 സാന്നിധ്യം- സന്നിധി, സാമീപ്യം ma സാന്നിധ്യ - ഹത്തിരദല്ലിരുവികെ, സാ മീപ്യ ka സാനിത്തിയ - സാനിത്തിയം, സമീപം ta സാന്നിധ്യം - സാമീപ്യം te
4 സാഫല്യം- സഫലത ma സാഫല്യ- സഫലതെ, കാര്യജയ, സഫലവാദുദു ka സാപല്ലിയം- പയനുള്ളാതല്‍ ta സാഫല്യം- ഫലിചഡം, സഫലമവഡം te
5 സാബൂനരി - പനയുടെ നൂറ്‌, കിഴങ്ങുപൊടി, മുതലായവകൊണ്ട്‌ മണിരൂപത്തിലുണ്ടാക്കുന്ന ഒരു ഭക്ഷ്യ പദാര്‍ഥം ma സാബക്കി - സാബൂഅക്കി, സാബൂനു, സീമെഅക്കി ka ജവ്വരിശി- മരവള്ളിക്കിഴങ്കുമാവിലിരുന്തു തയാരിക്കപ്പടും ഒരു വകൈ ഉണവുപ്പൊരുള്‍ ta സഗ്ഗുബിയം te
6 സാമം (1) ചതുരുപായങ്ങളിലൊന്ന്‌ ma സാമ- ചതുരുപായഗളല്ലി ഒംദു ka സാമം- സാമതാന ഉപായം ta സാമം - കാര്യസാധനോപാല്ലോ ഒകടി te
7 സാമം(2)ചതുര്‍വേദങ്ങളില്‍ മൂന്നാമത്തേത്‌ ma സാമ- ചതുര്‍വേദഗളല്ലി ഒംദു ka സാമം- ഒര്‍വേതം ta സാമം- ഒകവേദം te
8 സാമഗ്രി - ഉപകരണം, വസ്‌തുക്കളുടെ കൂട്ടം, വസ്‌തുവകകള്‍ ma സാമഗ്രി- ഉപകരണ, സലകരണെ, വസ്‌തുഗള സമൂഹ ka സാമക്കിരിയൈ - ഉപകരണം ta സാമഗ്രി- വസ്‌തുവുലു, സാമാനുലു, പനിമുട്ടുസമുദായം te
9 സാമജം - ആന ma സാമജ - ആനെ ka സാമചം - യാനൈ ta സാമജം- ഏനുഗു te
10 സാമന്തം - അയല്‍പക്കം, അടുത്തുള്ള ma സാമംത - നെരെഹൊരെയ ka അക്കപക്കം ta സാമംതം- പൊരുഗുന ഉന്ന te
11 സാമന്തന്‍ - ഇടപ്രഭു, മഹാരാജാവിനു കപ്പം കൊടുക്കുന്ന ചെറിയ രാജാവ്‌ ma സാമംത - മാംഡലിക, രാജനിഗെ അധീനദല്ലിദ്ദു കപ്പകാണികെഗളന്നു ഒപ്പിസുവ ആശ്രിതരാജ ka സാമന്തര്‍- സിറ്റരസന്‍ ta സാമംതുഡു - പൊരുഗുരാജു, മഹാരാജുകു കപ്പംചെല്ലിംചേചിന്നരാജു te
12 സാമരസ്യം - സമരസഭാവം, സൗഹൃദം, ഐക്യമത്യം ma സാമരസ്യ - സമരസഭ ഭാവ, ഐക്യമത്യ, ഹൊംദാണികെ ka സാമരസം- സമരസപാവം ta സാമരസ്യം- സമനസഭാവം, ഐക്യമത്യം, സ്‌നേഹഭാവംതോ ഉംഡടം te
13 സാമര്‍ഥ്യം- മിടുക്ക്‌, യോഗ്യത, ശക്തി ma സാമര്‍ഥ്യ - ദക്ഷതെ, യോഗ്യതെ, ശക്തി ka സാമര്‍ത്തിയം- സാതുരിയം, തിറമൈ, സൂട്ടികൈ ta സാമര്‍ഥ്യം - സത്താ, നേര്‍പു, അര്‍ഹത, ശക്തി, ചാകചക്യം te
14 സാമാജികന്‍ - സഭയിലെ അംഗം ma സാമാജിക- സഭെഗളല്ലിരുവ വ്യക്തി ka ഉറുപ്പിനര്‍ ta സാമാജികുഡു - സഭലോ ഉന്നവാഡു te
15 സാമാനം - സാധനം ma സാമാനു - പദാര്‍ഥ ka സാമാന്‍ - പണ്ടം, പയന്‍പടുംപൊരുള്‍ ta സാമാനു - വിവിധ വസ്‌തുവുലൂ പരികരാലു, സരംജാമാ te
16 സാമാന്യം- സാധാരണമായ, പൊതുവായ, സാര്‍വത്രികമായ ma സാമാന്യ - സാധാരണവാദുദു, സാര്‍വത്രിക വാദുദു ka സാമാനിയം- സാതാരണം, പൊതുവാനതു ta സാമാന്യം - സാധാരണത te
17 സാമീപ്യം - അടുത്ത്‌, സമീപം ma സാമീപ്യ - ഹത്തിരദല്ലിരുവികെ, ഹത്തിര ka അരുകാമൈ - സാമീപ്പിയം, സമീപം ta സാമീപ്യം - ദഗ്ഗര te
18 സാമ്പത്തിക - ധനസംബന്ധമായ ma ഹണകാസിന- ആര്‍ഥികവാദ ka പൊരുളാതാരം- നിതിനിലൈ ta ആര്‍ഥികമൈന te
19 സാമ്പത്തികക്കുഴപ്പം - സാമ്പത്തികഞെരുക്കം ma ആര്‍ഥികബിക്കട്ടു - ഹണകാസുബിക്കട്ടു ka പണനെരുക്കടി- പൊരുളാതാരനെരുക്കടി ta ആര്‍ഥികഇബ്ബംദി te
20 സാമ്പത്തികവര്‍ഷം - ധനകാര്യവര്‍ഷം ma ഹണകാസുവര്‍ഷ ka നിതിആണ്ടു ta ആര്‍ഥിക സംവത്സരം te
21 സാമ്പാര്‍- ഒരുതരം കൂട്ടാന്‍, കറി ma സാംബാര്‍(രു) - ഒംദുബഗെയമേലോഗര ka സാമ്പാര്‍ - പരുപ്പുച്ചേര്‍ത്ത ഒരുവകൈക്കുഴമ്പു ta സാംബാരു te
22 സാമ്പ്രാണി- ഒരു സുഗന്ധദ്രവ്യം ma സാംബ്രാണി - ഒംദുബഗെയ സുഗംധദ്രവ്യ ka സാമ്പിരാണി - സാമ്പിരാണി മരത്തിന്‍ വാസനൈപ്പിസിന്‍ ta സാംബ്രാണി - സാമ്രാണി, ഒകധൂപദ്രവ്യം te
23 സാമ്യം - തുല്യത, സാദൃശ്യം, സമത്വം ma സാമ്യ- സമാന, ഹോലുവ, സാദൃശ്യ ka സാമിയം - ഒപ്പുമൈ ta സാമ്യം- സാമെത, പോലിക, സമത്വം te
24 സാമ്രാജ്യം- സാര്‍വഭൗമാധികാരമുള്ള രാഷ്‌ട്രം, ചക്രവര്‍ത്തിയുടെ ആധിപത്യം ma സാമ്രാജ്യ - സാര്‍വഭൗമാധികാരവന്നുള്ള രാഷ്‌ട്ര, ചക്രാധിപത്യ ka സാമ്‌രാജ്‌യം - സാമ്‌രാച്ചിയം, പേരരശു, വലിമൈ പടൈത്തപരവലാന ആതിക്കം ta സാമ്രാജ്യം- ചക്രവര്‍തിത്വം, സുവിശാലമൈനരാജ്യം te
25 സായം- സായങ്കാലം, സന്ധ്യാനേരം ma സായ- സായംകാല, സംജെ, ദിനദ അവസാന ka സായം - അന്തിനേരം ta സായം - സായംകാലം te
26 സായകം (1) അമ്പ്‌, ബാണം ma സായക - ബാണ ka സായകം- അമ്പു ta സായകം- ബാണം te
27 സായകം(2) കത്തി, വാള്‍ ma സായക- കത്തി, ഖഡ്‌ഗ ka സായകം- വാള്‍ ta സായകം - കത്തി te
28 സായങ്കാലം - പകലിന്റെ അവസാനഭാഗം, സന്ധ്യ ma സായംകാല - ഹഗലിനകൊനെയഭാഗ, സംജെ, ഇളിഹൊത്തു ka സായങ്കാലം- മാലൈ (നേരം) മാലൈപ്പൊഴുതു ta സായംകാലം - സായംവേള, സായാഹ്നം, സംധ്യാകാലം te
29 സായാഹ്നം - സായങ്കാലം ma സായാഹ്ന - സായംകാല ka സായങ്കാലം ta സായാഹ്നം- സായംകാലം te
30 സായൂജ്യം- മുക്തി, മോക്ഷം ma സായൂജ്യ- ലീനതെ, ഒംദുബഗെയമോക്ഷ, മുക്തി, ഏകതെ ka സായുച്ചിയം - ഒന്‍റിപ്പു, കടവുളോടു ഒന്‍ റുപട്ടിരുത്തല്‍ ta സായൂജ്യം- ഒകരകംമുക്തി, ഐക്യം, കലയിക te