Home

samam

Settings

Malayalam Kannada Tamil Telugu
1 സര്‍വാണി- ദുര്‍ഗ, പാര്‍വതി ma ദുര്‍ഗെ - പാര്‍വതി ka സര്‍വാണി- പാര്‍വതി ta സര്‍വാണി - ദുര്‍ഗാദേവി te
2 സര്‍വാധികാരി - സര്‍വാധിപതി, എല്ലാ അധികാരങ്ങളും കൈയിലൊതുക്കിയ വന്‍ ma സര്‍വാധികാരി - ദേശദ സമസ്‌ത അധികാരവന്നു തന്ന കൈയല്ലിയേ ഇട്ടുകൊംഡവനു ka സര്‍വാതികാരി- സര്‍വാതികാര ആട്‌ചിനടത്തുപവന്‍ ta സര്‍വാധികാരി te
3 സലിലം- വെള്ളം ma സലില - നീരു ka സലിലം- നീര്‍ ta സലിലം - നീള്ളു te
4 സല്ലാപം - സംഭാഷണം, നര്‍മസംഭാഷ ണം ma സല്ലാപ- സരസമാതുകതെ ka സല്ലാപം- പേച്ചു, കാതര്‍പേച്ചു ta സല്ലപനം - സല്ലാപം, പരസ്‌പരസംഭാഷണ te
5 സവനം (1) സ്‌നാനം, കുളി ma സവന- സ്‌നാന ka സ്‌നാനം- കുളി ta സവനം - സ്‌നാനം te
6 സവനം (2) യജ്ഞം, യാഗം ma സവന- യജ്ഞ, യാഗ ka യാകം- യജ്ഞം ta സവനം - യജ്ഞം, ഹോമം te
7 സവരന്‍- പവന്‍, സ്വര്‍ണത്തിന്റെ ഒരു തൂക്കം, എട്ടുഗ്രാം ma സവരനു- ചിന്നദ, ഒംദുതൂക ka സവരന്‍- പവുന്‍ ( തങ്കത്തൈ നിറുക്ക) എട്ടുകിരാംകൊണ്ട അളവു) ta സവര- ബംഗാരുസാവരിന്‍ te
8 സവാരി - കുതിര, വാഹനം എന്നിവയില്‍ ഇരുന്നുകൊണ്ടുള്ള സഞ്ചാരം ma സവാരി- പ്രാണി, വാഹന ഇത്യാദിഗളമേലെ കുളിതു സംചരിസുവുദു ka സവാരി- വാകനത്തില്‍ സെല്ലുതല്‍ ta സവാരി - ഗുര്‌റം, വാഹനം മീദസ്വാരിചേയഡം te
9 സവാരിചെയ്യുക - വാഹനത്തില്‍ ഇരുന്നു സഞ്ചരിക്കുക ma സവാരിമാഡു ka സവാരിസെയ്‌ ta സവാരിചേയു - സ്വാരിചേയു te
10 സവിതാ(വ്‌)- സൂര്യന്‍ ma സവിത - സൂര്യ ka സവിതാ - കതിരവന്‍, സൂരിയന്‍ ta സവിത - സൂര്യുഡു te
11 സവിത്രി (1) അമ്മ ma സവിത്രി- തായി ka തായ്‌ ta സവിത്രി - തല്ലി te
12 സവിത്രി (2) പശു ma സവിത്രി - ഹസു, ആകളു ka പശു ta സവിത്രി - ആവു te
13 സവിധം - അടുത്ത്‌, സമീപം ma സവിധ- ബളി, ഹത്തിര, സമീപ ka സമീപം- അണ്‍മൈ ta സവിധം- ദഗ്ഗര, സമീപം te
14 സവ്യ (1) ഇടത്‌, ഇടതുഭാഗം ma സവ്യ- എഡഗഡെ, എഡഭാഗ ka സവ്വിയം - ഇടപ്പക്കം ta സവ്യം- എഡമ, എഡമപക്കം, എഡമവൈപു te
15 സവ്യ (2) വലത്‌, വലതുഭാഗം ma സവ്യ - ബലഗഡെ, ബലഭാഗ ka വലതു - വലപ്പക്കം ta സവ്യം - കുഡി, കുഡിപക്ക, കുഡിവൈ പു te
16 സവ്യസാചി - രണ്ടുകൈകള്‍കൊണ്ടും അമ്പ്‌ എയ്യാന്‍ കഴിയുന്നവന്‍, അര്‍ജുനന്‍ ma സവ്യസാചി- എരഡുകൈഗളിംദലൂ ബാ ണ വന്നു ബിഡലു ശക്തനാദവനു, അര്‍ ജുന ka സവ്വിയാസാചി - അര്‍ച്ചുനന്‍ ta സവ്യാസാചി - അര്‍ജുനുഡു te
17 സസ്യം - ചെടി, മരം, വള്ളി മുതലായവ ma സസ്യ- ഗിഡ, ബള്ളി മുംതാദുവു ka സസിയം - താവരം ta സസ്യം - പൈരു, ധാന്യം, പംട, വൃക്ഷാദിഫലം te
18 സസ്യശാസ്‌ത്രം- സസ്യങ്ങളെ സംബന്ധിച്ച ശാസ്‌ത്രം ma സസ്യശാസ്‌ത്ര - സസ്യവിജ്ഞാന ka താവരവിയല്‍ - താവരങ്കളൈപ്പറ്റി വിവരിക്കും അറിവിയല്‍ തുറൈ ta വൃക്ഷശാസ്‌ത്രം te
19 സസ്യാഹാരം- സസ്യഭക്ഷണം, കായ്‌കറിയാഹാരം ma ശകാഹാര - തരകാരിഗളന്നൊളഗൊംഡ ആഹാര ka ശൈവം- ശൈവഉണവു, കായ്‌കറികളൈ ഉണവാകക്കൊള്ളും മുറൈ ta ശാകാഹാരം- കൂരഗായലുതിനഡം te
20 സസ്യാഹാരി- സസ്യഭക്ഷണം മാത്രം കഴിക്കുന്നവന്‍ ma ശാകാഹാരി - തരകാരിഗളന്നൊളഗൊംഡ ആഹാരവന്നു സേവിസുവവനു ka ശൈവന്‍ - ശൈവ ഉണവു ഉണ്‍പവന്‍, ശാകപട്‌ചിണി ta ശാകാഹാരി- കൂരഗായലുമാത്രമേതിനേവാഡു, മാംസംതിനനിവാഡു te
21 സഹകരണം- പരസ്‌പരസഹായം ma സഹകാര - പരസ്‌പര സഹായ ka കൂട്ടുറവു ta സഹകാരം te
22 സഹകരണസംഘം - പരസ്‌പരസഹായസംഘം ma സഹകാരസംഘ - പരസ്‌പരസഹായകതെയ ദൃഷ്‌ടിയിംദ രചിതവാദ സംസ്ഥെ ka കൂട്ടുറവുച്ചങ്കം ta സഹകാരസംഘം te
23 സഹകാരി- സഹകരിക്കുന്നവന്‍, കൂട്ടുകാരന്‍ ma സഹകാരി - സഹകരിസുവവനു, സഹായക ka സകചരന്‍ - ഉടന്‍റിരിതോഴന്‍ ta സഹചാരുഡു- സഹചാരി, സ്‌നേഹിതു ഡു te
24 സഹജ - കൂടെജനിച്ചവള്‍, സഹോദരി ma ഒഡഹുട്ടിദവളു - സോദരി ka ഉടന്‍പിറന്താള്‍ - സോതരി ta സഹജ - തോബുട്ടുവു, സോദരി te
25 സഹജം- സ്വാഭാവികമായ ma സഹജ- നൈജവാദുദു, സ്വാഭാവികവാദുദു ka സകചം- സകജം, ഇയര്‍കൈയാനതു, വഴക്കമാനതു ta സഹജം- പ്രകൃതിസിദ്ധമൈന te
26 സഹജന്‍ - കൂടെജനിച്ചവന്‍, സഹോദരന്‍ ma സഹജാതി - ഒഡഹുട്ടിദവനു, സോദര ka സകചന്‍ - ഉടന്‍ പിറന്തവന്‍, സകോതരന്‍ ta സഹജുഡു- തോഡബുട്ടിനവാഡു, സോദരുഡു te
27 സഹധര്‍മ്മിണി - ഭാര്യ ma സഹധര്‍മിണി - ഹെംഡതി ka സകതര്‍മിണി - മനൈവി ta സഹധര്‍മചാരിണി - ഭാര്യ te
28 സഹനം - സഹിക്കല്‍, പൊറുക്കല്‍, ക്ഷമ ma സഹന(നെ) - താള്‌മൈ, സൈരണെ ka സകനം- സകിപ്പു, പൊറുമൈ ta സഹനം - ഓര്‍പു te
29 സഹപാഠി- കൂടെപഠിക്കുന്നവന്‍ ma സഹപാഠി- ഒഡനോദി, ജൊതെയല്ലി പാഠകലിയുത്തിരുവവനു ka സകപാടി- ഉടന്‍പടിപ്പോന്‍ ta സഹപാഠി - സഹാധ്യായി, തോടിവിദ്യാര്‍ഥി te
30 സഹവാസം - കൂടെപാര്‍ക്കല്‍, സ്‌നേഹം, കൂട്ടുകെട്ട്‌ ma സഹവാസ - ഒഡനാട, സ്‌നേഹം ka സകവാസം- ഉടന്‍ വാഴ്‌തല്‍, നട്‌പു ta സഹവാസം- കൂഡിഉംഡടം, സ്‌നേഹം, കൂഡഉംഡുട te