Home

samam

Settings

Malayalam Kannada Tamil Telugu
1 സമ്പ്രദാനം - ദാനം, സമ്മാനം, കാണിക്ക ma സംപ്രദാന - കാണികെ, കൊഡുഗെ ka കാണിക്കൈ - കോടൈ ta സംപ്രദാനം - കാനുക te
2 സമ്പ്രദായം - പാരമ്പര്യന്യായം, ആചാരം, നടപടി ma സംപ്രദായ -പൂര്‍വികരിംദ പരംപരെയാഗി ബംദിരുവ ആചാര ka സമ്പിരതായം - പിന്‍പററപടും വഴക്കം, തൊന്‍റു തൊട്ടുവരും വഴക്കം ta സംപ്രദായം - പൂര്‍വ കാലം നുംചി പാടി സ്‌തു വച്ചിന ആചാരം, വംശ പരംഗാ ല ഭിംചിന ജ്ഞാനം te
3 സമ്മതം - അനുവാദം, അനുമതി ma സമ്മതി - ഒപ്പിഗെ, അനുമതി ka സമ്മതം - ഒപ്പുതല്‍, ഉടന്‍പാടു ta സമ്മതി - അനുമതി, ഒഡബാടു te
4 സമ്മതി (1) - ഇഷ്‌ടം,അഭിപ്രായം ma സമ്മത - അഭിപ്രായ ka കരുത്തു - അപിപ്പിരായം ta സമ്മതം - ഇഷ്‌ടം, അഭിപ്രായം te
5 സമ്മതി (2) - വോട്ട്‌ ma മത - ഓടു ka വാക്കു - ഓട്ടു ta ഓടു te
6 സമ്മതിക്കുക - അനുവദിക്കുക, അംഗീകരിക്കുക ma സമ്മതിസു - ഒപ്പു ka സമ്മതിക്ക - ഒപ്പുക്കൊള്‍, സമ്മതം തെരിവിക്ക, ഒപ്പുതല്‍ അളിക്ക ta സമ്മതിംചു - ഒഡംബഡു, ഒപ്പുകൊനു, അംഗീകരിംചു te
7 സമ്മതിദാന കേന്ദ്രം - പോളിംഗ്‌ ബൂത്ത്‌, വോട്ടു ചെയ്യുന്ന കേന്ദ്രം ma മതഗട്ടി - മതദാനകേംദ്ര ka വാക്കുച്ചാവടി ta ഓടുചേസേ ചോടു - എന്നികലകേംദ്രം te
8 സമ്മതിദാനം - വോട്ടു ചെയ്യല്‍ ma മതദാന - ഓടുനീഡുവുദു, ഓടുഹാകുവുദു ka വാക്കുപ്പതിവു - വാക്കുകളൈ പ്പതിവു സെയ്‌തല്‍ ta ഓടുവേയഡം te
9 സമ്മതിദാനം ചെയ്യുക - വോട്ടു ചെയ്യുക ma മതദാനമാഡു - മതഹാകു, ഓടുഹാകു ka വാക്കളിക്ക - ഓട്ടുപോടു ta ഓടുചേയു - ഓടുവേയു te
10 സമ്മതിദായക പട്ടിക - വോട്ടര്‍പ്പട്ടിക ma മതദാരപട്ടി ka വാക്കാളര്‍ പട്ടിയല്‍ ta ഓടര്‍ല ജാബിതാ - ഓടര്‍ലപട്ടിക te
11 സമ്മതിദായകന്‍ - വോട്ടര്‍ ma മതദാര- ഓടുദാര, ചുനാവണെയല്ലിതന്ന ഓടന്നു ചലായിസുവനു ka വാക്കാളര്‍ - തേര്‍തലില്‍ വാക്കളിക്കും തകുതി ഉടൈയവര്‍ ta നിയോജകുഡു - എന്നുകൊനേവാഡു, ഓടരു, ഓടുഹക്കു ഉന്നവ്യക്തി te
12 സമ്മതിപ്പിക്കുക - അംഗീകരിപ്പിക്കുക ma ഒപ്പിസു - സമ്മതിസുവംതെമാഡു ka സമ്മതിക്ക വൈക്ക - അവരൈ സമ്മതിക്കവൈത്താര്‍) ta ഒപ്പിംചു - സമ്മതിംപജേയു te
13 സമ്മര്‍ദം - ഞെക്കല്‍, തിക്കല്‍ (രക്ത സമ്മര്‍ദം) ma സമ്മര്‍ദ- ഒത്തഡ, തിക്കാട (രക്ത ഒത്തഡ - രക്തസമ്മര്‍ദം) ka അഴുത്തം - (ഇരത്ത അഴുത്തം - രക്ത സമ്മര്‍ദം) ta സമ്മര്‍ദം - ഒത്തഡി, ഒത്തിഡി, (മാനസിക ഒത്തഡി -മാനസിക സമ്മര്‍ദം) te
14 സമ്മാനം (1) ദാനം, പുരസ്‌കാരം, കാണി ക്ക ma സന്മാന - സമ്മാന, പുരസ്‌കാര, കാണി കെ ka പരിശു - നന്‍കൊടൈ, സന്‍മാനം, കാണി ക്കൈ ta പുരസ്‌കാരം - കാനുക te
15 സമ്മാനം (2) ബഹുമാനം, ആദരം ma സന്മാന - സമ്മാന, വിശേഷവാദ ഗൗരവ, ബഹുമാന കൊഡുഗെ (നോബെല്‍ ബഹുമാന - നോബല്‍ സമ്മാനം) ka ആതരം- കൗരവം ta സമ്മാനം - സമ്മാനം, ആദരം, ഗൗരവം te
16 സമ്മാനിക്കുക (1) ദാനം ചെയ്യുക ma ദാനമാഡു ka താനംപണ്ണു ta ദാനംചേയു te
17 സമ്മാനിക്കുക (2) ആദരിക്കുക, ബഹുമാനിക്കുക ma സമ്മാനിസു - ആദരിസു ka ആതരിക്ക - കൗരവിക്ക, അന്‍പളിക്ക ta സമ്മാനിംചു - ഗൗരവിംചു te
18 സമ്മൂസ - ഒരു ഭക്ഷണ പദാര്‍ഥം ma സാമോസ ka സമോസാ ta സമ്മൂസ te
19 സമ്മേളനം (1) കൂട്ടം, സഭ, ഒന്നിച്ചുചേരല്‍ ma സമ്മേളന - ഗുംപു, സമൂഹ ka സമ്മേളനം - കൂട്ടം ta സമ്മേളനം - കൂഡിക, കലിസികൊനുട te
20 സമ്മേളനം (2) കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന പൊതുയോഗം ma സമാവേശം- സമ്മേളന, അധിവേശന, ദൊഡ്ഡ പ്രമാണദല്ലി സേരുവസഭെ ka മാനാടു - പെരുമളവില്‍ ഉറുപ്പിനര്‍കളും പാര്‍വൈയാളര്‍കളും കലന്തുക്കൊള്ളും കൂട്ടം ta സമാവേശം - ഒകചോടകൂഡടം te
21 സരം (1) ചലനം, ഗതി ma ചലനെ ka സരം- അശൈവു ta ചലനം te
22 സരം (2) ശരം, അമ്പ്‌ ma സര - ശര, അംബു ka സരം - ശരം, അമ്പു ta സരം - ശരം, അമ്മു te
23 സരം (3) ഹാരം, മാല ma സര - ഹാര, മാലെ ka സരം - മാലൈ ta സരം - ദംഡ, ഹാരം, മാല te
24 സരഘ (1) തേനീച്ച ma സരഘ- ജേന്നൊണെ ka സരകം - തേനീ ta സരഘം - തേനേടീഗ te
25 സരഘ (2) വണ്ട്‌, ഭ്രമരം ma സരഘ- തുംബി, ഭ്രമര ka സരകം - വണ്ടു ta തുമ്മെദ - ഭ്രമരം te
26 സരടം (1) പല്ലി, ഗൗളി ma സരട- ഹല്ലി ka സരടം - പല്ലി ta സരടം- ബല്ലി te
27 സരടം (2) ഓന്ത്‌ ma സരട- ഓതികേട, ഓതികാട ka സരടം - ഓന്തി ta സരടം- തൊംഡ te
28 സരടം (3) കാറ്റ്‌, വായു ma സരട - വായു, ഗാളി ka കാറ്റു ta സരടം - ഗാലി te
29 സരണി (1) വഴി ma സരണി- ദാരി, ഹാദി ka സരണി - വഴി ta സരണി- ദാരി te
30 സരണി (2) രീതി, വിധം ma സരണി- ക്രമ, രീതി ka രീതി- വിതം ta സരണി - വിധം te