1
|
സന്യാസി - സംന്യാസി, സന്യസിച്ചവന്‍
ma
|
സ(ം)ന്യാസി - വിരക്ത, പ്രപംചദവ്യവഹാരഗളന്നുബിട്ടവ
ka
|
സന്നിയാസി- തുറവി
ta
|
സന്യാസി - വിരാഗി, സന്യസിംചിന വ്യക്തി
te
|
2
|
സപത്‌നി - ഭര്‍ത്താവിന്റെ കൂട്ടുഭാര്യ. മറ്റൊരുഭാര്യ
ma
|
സപത്‌നി - സവതി, ഗംഡന ഇന്നൊബ്ബളു ഹെംഡതി, മത്തൊബ്ബഹെംഡതി
ka
|
സവത്തി - സക്കളത്തി, ഒരു കണവനിന്‍ പലമനൈവിയില്‍ ഒരുത്തി
ta
|
സപത്‌നി- സവതി, തോഡിപെംഡ്‌ലാമു
te
|
3
|
സപദി - ഉടനേ, തത്‌ക്ഷണം
ma
|
സപദി- തക്ഷണ, ആക്ഷണ
ka
|
സപതി - ഉടനടിയില്‍, വിരൈവു
ta
|
തക്ഷണം- തത്‌ക്ഷണം, വെംടനെ, ആക്ഷ ണം
te
|
4
|
സപര്യ- പൂജ, വന്ദനം, സേവ
ma
|
സപര്യെ- സപര്യാ, അര്‍ചനെ, പൂജെ, സേവെ
ka
|
സപരിയൈ- പൂജൈ
ta
|
സപര്യ- പൂജ, സേവ
te
|
5
|
സപ്‌ത - ഏഴ്
ma
|
സപ്‌ത - ഏളു
ka
|
സപ്‌തം - ഏഴു
ta
|
സപ്‌ത - ഏഡു
te
|
6
|
സപ്‌തപദി - വിവാഹസമയത്ത് വധൂവരന്മാര്‍ വിളക്കിനു ചുറ്റും ഏഴടിവയ്‌ക്കുന്ന ചടങ്ങ്
ma
|
സപ്‌തപദി - വിവാഹസമയദല്ലി വധൂ-വരരു ജൊതെയല്ലി ഇഡുവ ഏളു ഹെജ്ജെഗളു
ka
|
സപ്‌തപതി - തിരുമണത്തില്‍ തീവലംവരുംപോഴുതു മണമക്കള്‍ ഏഴടി എടുത്തുവൈക്കും സടങ്കു
ta
|
സപ്‌തപദി- പെള്ളിലോവരുഡുവധുവുനു ഏഡുമംത്രാലതോ ഏഡു മംഡലാലലോ ഏഡു അഡുഗുലു വേയിംചേ ഒകവിധി
te
|
7
|
സപ്‌തി - കുതിര
ma
|
സപ്‌തി - കദുരെ
ka
|
കുതിരൈ
ta
|
സപ്‌തി- ഗുര്‌റം
te
|
8
|
സഭ (1) സദസ്സ്, ദര്‍ബാര്‍, പരിഷത്ത്
ma
|
സഭെ - ദര്‍ബാരു, പരിഷത്തു
ka
|
സപാ (നാടകസപാ - നാടകസദസ്സ്)
ta
|
സഭ- കൊലുവു, പരിഷത്തു
te
|
9
|
സഭ (2) കൂട്ടം, സമൂഹം
ma
|
സഭാ- സഭെ, കൂട
ka
|
സപൈ - കൂട്ടം, അവൈ
ta
|
സഭ- ഗുംപു, സമൂഹ
te
|
10
|
സഭാകമ്പം - സഭയില്‍ സംസാരിക്കാനുള്ള ഭയം
ma
|
സഭാകംപ - സഭെയമുംദെനിംതാഗ ഭയദിംദ ഉംടാഗുവ നഡുക
ka
|
സപാകമ്പം - സപൈക്കോഴൈ, അവൈഅഞ്ചുകൈ
ta
|
സഭാകംപ- സഭലോ മാട്‌ലാഡേംദുകു വണകഡംലേദാഭയപഡടം
te
|
11
|
സഭാനായകന്‍ - സഭയുടെ അധ്യക്ഷന്‍
ma
|
സഭാപതി - സഭാധ്യക്ഷ, സഭെയമുഖംഡ
ka
|
സപാനായകര്‍ - പേരവൈത്തലൈവര്‍
ta
|
സഭാനായകുഡു- സഭാ അധ്യക്ഷുഡു
te
|
12
|
സഭ്യം - സഭായോഗ്യമായ, സഭയില്‍ പറയാവുന്ന വാക്ക്
ma
|
സഭ്യ - സഭെഗെതക്ക, സുസംസ്‌കൃത
ka
|
സപ്പിയം - സപൈക്കേറ്റമൊഴി
ta
|
സഭ്യം- സഭകു ഉചിതമൈന
te
|
13
|
സമം- തുല്യമായ, സമാനമായ
ma
|
സമ- സമാനവാദ, ഭേദവില്ലദ
ka
|
സമം- ഒത്തതന്‍മൈ, ഏറ്റത്താഴ്‌വു ഇല്ലാ മൈ
ta
|
സമം - സമാനം, സമാനമൈന
te
|
14
|
സമചതുരം- നീളവും വീതിയും കോണുകളും സമമായ
ma
|
സമചതുരസ്ര - ചച്ചൗക
ka
|
സമചതുരം
ta
|
സമചൗകം- സമമൈന ചതുരസ്രം
te
|
15
|
സമത - സമത്വം, തുല്യത, സമനില
ma
|
സമതെ- സമാന, ഹൊലികെ
ka
|
സമത്തുവം - സമനിലൈ
ta
|
സമത- സമത്വം
te
|
16
|
സമതലം - നിരപ്പുള്ള സ്ഥലം, ഉയരവും കുഴിയും ഇല്ലാത്തസ്ഥലം
ma
|
സമതല - സമതട്ടാദപ്രദേശ, സമതട്ടാദഭൂമി
ka
|
സമതളം- ഒരേ സീരാക ഇരുക്കും പരപ്പു
ta
|
ചദുനു- സമതലഭൂമി, എത്തുപല്ലാലു ലേനി ഭൂമി
te
|
17
|
സമദര്‍ശി - സമാനദൃഷ്‌ടിയുള്ളവന്‍, നി ഷ്‌പക്ഷന്‍
ma
|
സമദര്‍ശി- സമാനവാദദൃഷ്‌ടിയുള്ളവനു, നിഷ്‌പക്ഷപാതവാഗിരുവവനു
ka
|
സമതരിശി - പൊതുനോക്കുടൈയവന്‍
ta
|
സമദര്‍ശി- പക്ഷപാതംലേനിവാഡു, അംദരനീ സമാനംഗാചൂസേവാഡു
te
|
18
|
സമന്‍ - സമന്‍സ് ( കക്ഷികള്‍ കോടതിയില്‍ ഹാജരാകാന്‍ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്)
ma
|
രായസ - അധികാരയുത ആജ്ഞാപത്ര
ka
|
സമ്മന്‍- കുറിപ്പിട്ട നാളില്‍ നീതിമന്‍റ ത്തില്‍ വരുമാറു നീതി മന്‍റം പിറപ്പിക്കും ഉത്തരവു
ta
|
രമ്മനിയാജ്ഞ- ന്യായസ്ഥാനംലോ ഹാജ രു കാവലസിനദിഗാ ആദേശം
te
|
19
|
സമയം (1) കാലം, നേരം, വേള
ma
|
സമയ - കാല, ഹൊത്തു, വേളെ
ka
|
സമയം- കാലം, തരുണം, നേരം, വേളൈ
ta
|
സമയം- കാലം, വേള, പൂട, (രാത്രിപൂട - രാത്രിനേരം
te
|
20
|
സമയം (2) മതം
ma
|
സമയ - മത
ka
|
സമയം - മതം
ta
|
സമയം- മതം
te
|
21
|
സമയവിവരപ്പട്ടിക - ജോലിക്കുഹാജരാകാനും വാഹനങ്ങള്‍ വരുന്നതും പോകുന്നതും മറ്റും സമയം കാണിക്കുന്ന പട്ടിക
ma
|
വേളാപട്ടി - തരഗതി, വാഹനനില്‍ദാണ ഇത്യാദിസ്ഥളഗല്ലി കെലസദ നിര്‍ദ്ദിഷ്‌ട സമയവന്നു സൂചിസുവപട്ടി
ka
|
കാലഅട്ടവണൈ - പേരുന്തു രയില്‍ പോ ന്‍റ വറ്റിര്‍കാന അല്ലതു പള്ളി കല്ലൂരികളില്‍ വകുപ്പുകള്‍ തേര്‍വുകള്‍ ആകിയവറ്റിര്‍കാന നേരവിവരപ്പട്ടിയല്‍
ta
|
കാലനിര്‍ണയപട്ടിക - ഒകപനിചേയഡാനികി സമയാന്നി നിര്‍ണയിംചിനപട്ടിക
te
|
22
|
സമയോചിതം - സന്ദര്‍ഭോചിതം, സമയത്തിനു തക്ക
ma
|
സമയോചിത- സംദര്‍ഭക്കെതക്ക, വേളെഗെസരിയാദ
ka
|
സമയോചിതം- സമയത്തുക്കുപ്പൊരുത്തം
ta
|
സംദര്‍ഭോചിതം
te
|
23
|
സമരം - പോര്, യുദ്ധം
ma
|
സമര- കാളഗ, യുദ്ധ
ka
|
സമരം- പോര്‍
ta
|
സമരം- ആംദോളന യുദ്ധം
te
|
24
|
സമരരംഗം - സമരാങ്കണം, യുദ്ധക്കളം
ma
|
സമരരംഗ - സമരാംഗണ, കാളഗദകണ, യുദ്ധഭൂമി
ka
|
സമരങ്കം - പോര്‍ക്കളം
ta
|
സമരഭൂമി - യുദ്ധരംഗം
te
|
25
|
സമരസം - സൗഹാര്‍ദ്ദം, സമാധാനം, ഐക്യമത്യം
ma
|
സമരസ- സാമരസ്യ, പരസ്‌പര ഐക്യമത്യ, ഹൊംദാണികെ
ka
|
സമരസം- അമൈതി, സമാതാനം, ഒന്‍ റിപ്പു, ഒറ്റുമൈ
ta
|
സമരസം- സമാനരാഗം, അഭേദം, സാമരസ്യം, ഐകമത്യം
te
|
26
|
സമരി - ദുര്‍ഗ
ma
|
ദുര്‍ഗെ
ka
|
സമരി - തുര്‍ക്കൈ
ta
|
ദുര്‍ഗ
te
|
27
|
സമര്‍ഥനം- സാധൂകരിക്കല്‍, ഒരു വിഷയത്തെ ബലപ്പെടുത്തല്‍
ma
|
സമര്‍ഥനെ- തന്നമാതു സരിയെംദുവാദിസുവുദ്ദു
ka
|
സമര്‍ത്തനം- പൊരുന്തുമാറുകാട്ടുകൈ
ta
|
സമര്‍ഥനം- ഒകവിഷയാന്നി ബലപരചഡം
te
|
28
|
സമര്‍ഥന്‍ - ബുദ്ധിയുള്ളവന്‍, മിടുക്കന്‍, ബലവാന്‍
ma
|
സമര്‍ഥ - ജാണ ചദുര, ബലശാലി
ka
|
സമര്‍ത്തന്‍ - കില്ലാടി, വല്ലവന്‍, തിറമൈയുള്ളവന്‍, ആറ്റലുള്ളവന്‍
ta
|
സമര്‍ഥുഡു- ജാണ, നേര്‍പരി, ചദുരുഡു, നേര്‍പുന്നവാഡു, ഗട്ടിവാഡു, ശക്തിമംതുഡു, ചേതകാഡു
te
|
29
|
സമര്‍ഥിക്കുക - സാധൂകരിക്കുക
ma
|
സമര്‍ഥിസു
ka
|
സമര്‍ത്തിക്ക
ta
|
സമര്‍ഥിംചു
te
|
30
|
സമര്‍പ്പണം (1) കൊടുക്കല്‍, നല്‍കല്‍ ഏല്‌പിക്കല്‍
ma
|
സമര്‍പണം- ഒപ്പിസുവികെ, നീഡുവികെ
ka
|
സമര്‍പ്പണം- സമര്‍പ്പിത്തല്‍, അളിത്തല്‍
ta
|
സമര്‍പണം- ഇവ്വഡം, അപ്പഗിംചഡം
te
|