1
|
സംഹാരം (3) കൊല, കൊല്ലല്‍
ma
|
സംഹാര - കൊലെ
ka
|
കൊലൈ
ta
|
സംഹരണം - ചംപുട, ചംപടം
te
|
2
|
സംഹാരം (4) പ്രളയം
ma
|
സംഹരണ- പ്രളയ
ka
|
പിരളയം
ta
|
സംഹാരം- പ്രളയം
te
|
3
|
സകലം - എല്ലാം, മുഴുവന്‍
ma
|
സകല- എല്ല, പൂര്‍ണ, പൂര്‍ണവാദുദു
ka
|
സകലം - എല്ലാം, മുഴുതും
ta
|
സകലം - അംതാ, മൊത്തം
te
|
4
|
സകലേന്‍ - സകലേശന്‍, സര്‍വാത്മാവ്
ma
|
സകല- എല്ലവന്നു തിളിദവനു, പരമാത്മ
ka
|
സകലവിയാപി - കടവുള്‍
ta
|
സകലേശുഡു - സര്‍വേശ്വരുഡു, പരമാത്മ
te
|
5
|
സഖാവ് - സ്‌നേഹിതന്‍, സുഹൃത്ത്, തോ ഴന്‍
ma
|
സഖ- ഗെളെയ, മിത്ര
ka
|
സകാ - തോഴന്‍
ta
|
സഖുഡു - ചെലികാഡു, സ്‌നേഹിതുഡു
te
|
6
|
സഖി - തോഴി, സ്‌നേഹിത
ma
|
സഖി - ഗെളതി, സ്‌നേഹിതെ
ka
|
സകി - തോഴി
ta
|
സഖി- ചെലികത്തെ, പ്രിയുരാലു, സ്‌നേ ഹിതുരാലു
te
|
7
|
സഖ്യം - കൂട്ടുകെട്ട്, സ്‌നേഹം
ma
|
സഖ്യ - ഗളെതന
ka
|
സക്കിയം - അന്‍പു
ta
|
സഖ്യം - സ്‌നേഹം
te
|
8
|
സങ്കടം - കഷ്‌ടം, ദു:ഖം
ma
|
സംകട - കഷ്‌ട, ദു:ഖ, തളമള, കസവിസി
ka
|
സങ്കടം - കഷ്‌ടം, തുന്‍പം, വരുത്തം
ta
|
സംകടം - കഷ്‌ടം, ദു:ഖം, അലമട ഗോഡു
te
|
9
|
സങ്കടപ്പെടുക -കഷ്‌ടപ്പെടുക, ദു:ഖിക്കുക
ma
|
സംകടപഡു - കഷ്‌ടപഡു, തളമളിസു
ka
|
സങ്കടപ്പടു - കഷ്‌ടപ്പടു, അവതിയുറു
ta
|
സംകടപഡു- കഷ്‌ടപഡു
te
|
10
|
സങ്കരം - കലര്‍പ്പ്, മിശ്രിതം
ma
|
സംകര - ബെരകെ, കലബെരകെ, മിശ്രണ
ka
|
സങ്കരം - കലപ്പു
ta
|
സംകരം - കലയിക
te
|
11
|
സങ്കര്‍ഷണം - ആകര്‍ഷണം
ma
|
സംകര്‍ഷണ - ആകര്‍ഷണ, സെളെത
ka
|
ഇഴുത്തല്‍ - ഈര്‍ത്തല്‍
ta
|
സംകര്‍ഷണം - ആകര്‍ഷിംചഡം
te
|
12
|
സങ്കല്‌പം (1) മനോവ്യാപാരം, മനോനിശ്ചയം
ma
|
സംകല്‌പ - മനസ്സിന നിര്‍ധാര, നിര്‍ണയ
ka
|
സങ്കല്‍പം- സങ്കര്‍പം, സങ്കര്‍പനൈ, മനവുറുതി, മനത്തില്‍കൊള്ളും തീര്‍മാനം
ta
|
സംകല്‌പം - മനോവ്യാപാരം, മനോനിശ്ചയം
te
|
13
|
സങ്കല്‌പം (2) ഇച്ഛ
ma
|
സംകല്‌പ - ഇച്ഛെ
ka
|
ഇച്ചൈ
ta
|
ഇച്ഛ
te
|
14
|
സങ്കല്‌പം (3) ആലോചന, ചിന്ത
ma
|
സംകല്‌പ - ആലോചനെ
ka
|
ആലോസനൈ
ta
|
സംകല്‌പം- ഒകപനിചെയ്യാലനേ ആലോചന
te
|
15
|
സങ്കല്‌പം (4) ഭാവന
ma
|
സംകല്‌പ - ഭാവനെ
ka
|
പാവനൈ
ta
|
ഭാവന
te
|
16
|
സങ്കല്‌പം (5) അഭിപ്രായം
ma
|
സംകല്‌പ- അഭിപ്രായ
ka
|
സങ്കര്‍പം - കരുത്തു
ta
|
സംകല്‌പം- തലംപു, തലപു, അഭിപ്രായം
te
|
17
|
സങ്കല്‌പിക്കുക - ഇച്ഛിക്കുക, വിചാരിക്കുക, നിര്‍ണയിക്കുക
ma
|
സംകല്‌പിസു - ഉദ്ദേശിസു, നിര്‍ണയിസു, മനസ്സുമാഡു
ka
|
സങ്കല്‍പംസെയ് - സങ്കല്‍പംപണ്ണു
ta
|
സംകല്‌പിംചു - അനുകൊനു, തലചു, കോരു
te
|
18
|
സങ്കീര്‍ണ - കുഴങ്ങിയ, കൂടിക്കലര്‍ന്ന
ma
|
സംകീര്‍ണ- ഇക്കട്ടാദ, സേരികൊംഡിരൂവുദു, നാനാവാഗിരുവുദു, ഗഹനവാദുദു
ka
|
സങ്കീരണം - കലപ്പു, സിക്കലാന (സിക്കലാന കവിതൈ- സങ്കീര്‍ണമായ കവിത)
ta
|
സംകീര്‍ണം - ചെല്ലാചെദരയിന, ഒകടിതോ ഒകടികലിസിനദി, താരുമാരൈന
te
|
19
|
സങ്കുലം (1) കൂട്ടം
ma
|
സംകുല - ഗുംപു
ka
|
സങ്കുലം - കൂട്ടം
ta
|
സംകുലം - ഗുംപു
te
|
20
|
സങ്കുലം (2) പരസ്‌പരവിരുദ്ധമായവാക്ക്
ma
|
സംകുല- പരസ്‌പരവിരോധികഥന
ka
|
സങ്കുലം - എതിര്‍മൊഴി
ta
|
സംകുലം - പൊസഗനിമാട
te
|
21
|
സങ്കുലം (3) പോര്, യുദ്ധം
ma
|
സംകുല- യുദ്ധ
ka
|
സങ്കുലം - പോര്‍
ta
|
സംകുലം - പോരു
te
|
22
|
സങ്കുലം (4) ജനത്തിരക്ക്
ma
|
ജനസംദണി
ka
|
ജനത്തിരള്‍
ta
|
സംകുലം- സംദഡി, രദ്ദു, ജനസമ്മര്‍ദം
te
|
23
|
സങ്കേതം (1) അടയാളം, സൂചന
ma
|
സംകേത- ഗുരുതു, സൂചനെ
ka
|
സങ്കേതം - കുറി
ta
|
സംകേതം - ഗുരുതു, സൈഗ
te
|
24
|
സങ്കേതം (2) ഏര്‍പ്പാട്
ma
|
ഏര്‍പാഡു(ടു)
ka
|
സങ്കേതം - ഏര്‍പാടു
ta
|
സംകേതം - ഏര്‍പാടു
te
|
25
|
സങ്കേതം (3) കൂടിച്ചേരല്‍, ഏര്‍പ്പാടുചെയ്‌ത സ്ഥലം
ma
|
സംകേതസ്ഥള- ഭേടിമാഡലു ഗുട്ടാഗി ആരിസിദ സ്ഥള
ka
|
സങ്കേതം - കുഴുഉക്കുറി
ta
|
സംകേതം - കലുസുകോഡാനികി ഏര്‍ പാടു ചേസുകൊന്നചോടു
te
|
26
|
സങ്കോചം (1) ചുരുങ്ങല്‍
ma
|
സംകോച- കുഗ്ഗുവികെ, മുദുഡികൊള്ളുവികെ
ka
|
സങ്കോചം - സുരുങ്കുതല്‍
ta
|
സംകോചം - മുഡുചുകോഡം
te
|
27
|
സങ്കോചം (2) - നാണം, ലജ്ജ
ma
|
സംകോച - നാചികെ, മുജുഗര,സിഗ്ഗു, ലജ്ജെ
ka
|
സങ്കോചം - കൂച്ചം, വെട്‌കം, നാണം
ta
|
സിഗ്ഗു - ബിഡിയം, നാന, ലജ്ജ
te
|
28
|
സങ്കോചം (3) - ഭയം, പേടി
ma
|
സംകോച - അംജികെ, ഭയ
ka
|
അച്ചം - പയം
ta
|
സംകോചം - ജംകു, ഭയം
te
|
29
|
സങ്കോചം (4) - സന്ദേഹം
ma
|
സംകോച - സംദേഹ
ka
|
ഐയം - സന്തേകം
ta
|
സംദേഹം
te
|
30
|
സങ്കോചം (5) കുങ്കുമം, കുങ്കുമ കേസരം
ma
|
സംകോച - കുംകുമ, കുംകുമ കേസര
ka
|
സങ്കോചം - കുങ്കുമം
ta
|
സംകോചം - കുംകുമപുവ്വു
te
|