Home

samam

Settings

Malayalam Kannada Tamil Telugu
1 സംവിധായകന്‍ - നാടകം, സിനിമ മുതലായവ ഒരുക്കുന്ന ആള്‍ ma നിര്‍ദേശക(രു)- കാര്യനിര്‍വാഹക, നാടക - ചലനചിത്രമൊദലാദുവുഗളിഗെ മാര്‍ഗദര്‍ശനമാഡുവ വ്യക്തി ka ഇയക്കുനര്‍ - കതൈയൈ തിരൈപ്പചടമാക അല്ലതു നാടകമാക ആക്കും പൊറുപ്പുടൈയവര്‍ ta ദര്‍ശകുഡു - നാടകപ്രയോഗവിധാന നിര്‍വാഹകുഡു, ചലനചിത്രനിര്‍മാണാന്നി നിര്‍വഹിംചേവാഡു te
2 സംവേദനം - ജ്ഞാനം, അറിവ്‌ ma സംവേദനെ - ജ്ഞാന, തിളിവളികെ, അരിവു ka ഞാനം - അറിവു ta സംവേദനം - ഏക്കുവതെലിവി te
3 സംശയം- സന്ദേഹം ma സംശയ - സംദേഹ ka സംശയം - ഐയം, സന്തേകം ta സംശയം- സംദേഹം te
4 സംശയിക്കുക - സന്ദേഹിക്കുക, ശങ്കിക്കുക ma സംശയപഡു - സംദേഹിസു, സംശയിസു, ശംകിസു ka സന്തേകിക്ക - സന്തേകപ്പടു, സന്തേകം കൊള്‍, തയങ്കു ta സംശയിംചു - സംദേഹിംചു te
5 സംസര്‍ഗം (1)സംബന്ധം, സഹവാസം, കൂട്ടുകെട്ട്‌ ma സംസര്‍ഗ- ഒഡനാട, സഹവാസ ka സകവാസം - ഉടന്‍വാഴ്‌തല്‍, നട്‌പു ta സംസര്‍ഗം- സംബംധം, ചേരിക te
6 സംസര്‍ഗം(2) ശാരീരികബന്ധം ma സംസര്‍ഗ- ദേഹസംപര്‍ക, ദൈഹിക സംബംധ ka സംസര്‍ക്കം - പുണര്‍ച്ചി ta സംസര്‍ഗം- രതി te
7 സംസാരം (1) സംഭാഷണം ma സംഭാഷണെ - മാതുകതെ ka സംപാഷണൈ- ഉരൈയാടല്‍, പേച്ചു ta സംഭാഷണം - മാട, മാട്‌ലാഡടം te
8 സംസാരം (2) ഭാര്യ ma സംസാരം - ഹെംഡതി ka സംസാരം- മനൈവി ta പെള്ളാം- പെംഡ്‌ലാം, ആലു ഇല്ലാലു, മഗുവ, ഭാര്യ te
9 സംസാരം (3) പ്രപഞ്ചം, ലോകം ma സംസാര - ജഗത്തു, പ്രപംച ka പിരപഞ്ചം- ഉലകം ta സംസാരം- പ്രപംചം te
10 സംസാരം (4) കുടുംബം, ഭാര്യയും മക്കളും ma സംസാര - കുടുംബ ka സംസാരം- കുടുമ്പം ta സംസാരം- കുടുംബം, ആലുബിഡ്ഡലു te
11 സംസാരം (5) ലൗകിക ജീവനം ma സംസാര - ലൗകിക ജീവന ka സംസാരം - കുടുമ്പത്തുടന്‍ നടത്തും, വാഴ്‌ക്കൈ ta സംസാരം- ഭൗതികജീവിതം te
12 സംസാരി - ഗൃഹസ്ഥന്‍, കുടുംബസ്ഥന്‍ ma സംസാരി- ഗൃഹസ്ഥ ka സംസാരി - കുടുമ്പസ്‌തന്‍, കുടുമ്പത്തൈ ഉടൈയവര്‍ ta സംസാരി- ഗൃഹസ്ഥുഡു te
13 സംസാരിക്കുക - സംഭാഷണം ചെയ്യുക, വര്‍ത്തമാനം പറയുക ma മാതാഡു- മാതനാഡു, സംഭാഷണെമാഡു ka പേശു - ഉരൈയാടു ta മാടലാഡു - പലുകു te
14 സംസ്ഥ (1) സഭ, സംഘം, സംഘടന ma സംസ്ഥെ - സംഘ, ഒക്കൂട്ട ( വിശ്വസം സ്ഥെ - ഐക്യരാഷ്‌ട്രസഭ) ka കഴകം - സപൈ ( ഐക്യനാടുകള്‍ സ പൈ) (മനിത ഉരിമൈക്കഴകം - മനുഷ്യാവകാശസംഘടന) ta സംസ്ഥ - സഭ, സംഘം te
15 സംസ്ഥ (2) സ്ഥാപനം, (വാണിജ്യ- വിദ്യാഭ്യാസ സ്ഥാപനം) ma സംസ്ഥെ- വാണിജ്യ വ്യവഹാരഗളകേംദ്ര, വ്യവഹാരദല്ലി തൊഡഗിദ ഹലവരകൂട്ട ka സ്‌താപനം - നിറുവനം, (കല്‍വിനിറുവനം, കല്‍വിസ്‌താപനം) ta സംസ്ഥ- ഒകപ്രയോജന കോസം കൊന്നിനിയമാലലതോ ഏര്‍പഡിന വ്യവസ്ഥ te
16 സംസ്ഥാന സര്‍ക്കാര്‍ - സംസ്ഥാനഭരണകൂടം ma രാജ്യസരകാര ka മാനിലഅരസു- മാനിലഅരസാങ്കം ta രാഷ്‌ട്രപ്രഭുത്വം te
17 സംസ്ഥാനം (1) ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ഭരണപ്രദേശം ma രാജ്യ - ദേശദ ഒംദു ആഡളിതഭാഗ ka മാനിലം - മൊഴിഅടിപ്പടൈയില്‍ പിരിക്കപ്പട്ട നിലപ്പകുതി (സംസ്‌താനം) ta രാഷ്‌ട്രം- ദേശംലോ ഒകഭാഗം te
18 സംസ്ഥാനം (2) പ്രാന്തം, പ്രദേശം ma സംസ്ഥാന - പ്രാംത്യ ka പിരാന്തം- പിരതേശം ta സംസ്ഥാനം - നാലുഗുതോവലുകലിസേചോടു te
19 സംസ്ഥാനം (3) ആകാരം, ആകൃതി ma സംസ്ഥാന - ആകൃതി ka ആകാരം- ആകിരുതി ta സംസ്ഥാനം - ആകാരം te
20 സംസ്‌കരിക്കുക (1) ശുദ്ധീകരിക്കുക ma സംസ്‌കരിസു- സുധാരിസു, ശുദ്ധീകരിസു, തിദ്ദു, ശുദ്ധമാഡു ka സുത്തംസെയ്‌- തൂയ്‌മൈപ്പടുത്തു ta സംസ്‌കരിംചു- ശുദ്ധിചേയു, സരിദിദ്ദു te
21 സംസ്‌കരിക്കുക (2) ശവം അടക്കം ചെ യ്യുക, ശവദാഹം നടത്തുക ma സംസ്‌കരിസു - അംത്യസംസ്‌കാരമാഡു ka തകനംസെയ്‌- പിണഞ്ചുടു ta സംസ്‌കരിംചു - ശവാന്നികാല്‍ചു te
22 സംസ്‌കാരം (1) ഒരു പ്രദേശത്തൈ ജനതയുടെ പരമ്പര്യാചാര ശീലങ്ങള്‍, ചിന്തകള്‍, കലാ- സാഹിത്യ രൂപങ്ങള്‍ എന്നിവ, സംസ്‌കൃതി ma സംസ്‌കൃതി - ഒംദുദേശദ അഥവാ ജ നാംഗദ മാനസികവാദ സാധനെ, ഒംദു സമുദായദ അഥവാ ദേശദ നാഗരികതെയ സാധനെ, സംസ്‌കാര ka കലാച്ചാരം- പണ്‍പാടു, നാകരികം, കുറി പ്പിട്ട ഇടത്തുമക്കളിന്‍ പഴക്കവഴക്കങ്കളും നമ്പിക്കൈകളും കലൈകളും സിന്തനൈയൈ വെളിപ്പടുത്തും മുറൈകളും ta സംസ്‌കൃതി- സംസ്‌കാരം, നാഗരികത, നഗരസംസ്‌കൃതി te
23 സംസ്‌കാരം (3) ഉത്തരക്രിയ, അന്ത്യക്രിയ, ശവദാഹം ma സംസ്‌കാര - ഉത്തരക്രിയെ, അംത്യക്രി യെ ka ശവതകനം- പിണഞ്ചുടുതല്‍, അന്തിയക്കിരിയൈ ta സംസ്‌കാരം- ശവാന്നികാല്‍ചഡം അംത്യക്രിയ te
24 സംസ്‌കാരം(2) ശുദ്ധീകരണം, ശുദ്ധിയാക്കല്‍ ma സംസ്‌കാര - തിദ്ദുപാടു, തിദ്ദുവികെ, പരിഷ്‌കരണ ka സുത്തസെയ്‌തല്‍ - തൂയ്‌മൈപ്പടുത്തല്‍ ta സംസ്‌കാരം - ചക്കബരചഡം, സരിദിദ്ദഡം te
25 സംസ്‌കൃതം (1) സംസ്‌കരിക്കപ്പെട്ട, ശുദ്ധിചെയ്‌ത ma സംസ്‌കൃത - സംസ്‌കാരഗൊളിസിദ, സുധാരിസിദ ka തൂയ്‌മൈപ്പടുത്തപ്പട്ട - സുത്തംസെയ്‌ത ta സംസ്‌കൃതം - സംസ്‌കരിംപബഡിന, ശുദ്ധിചേസിന te
26 സംസ്‌കൃതം (2) പ്രാചീന ആര്യഭാഷ, വേദഭാഷ, ദേവഭാഷ, സംസ്‌കരിക്കപ്പെട്ട ഭാഷ ma സംസ്‌കൃത- പ്രാചീന ആര്യഭാഷെഗളല്ലി ഒംദു, ഗീര്‍വാണഭാഷെ ka സമസ്‌കിരുതം- വേതങ്കള്‍ ഇയറ്റപ്പട്ട വടമൊഴി ta സംസ്‌കൃതം - സംസ്‌കരിംപബഡിനഭാഷ, ദേവഭാഷ te
27 സംഹരിക്കുക (1) നശിപ്പിക്കുക ma സംഹരിസു- നാശഗൊളിസു ka അഴിക്ക- സിതൈക്ക, നാശംസെയ്‌ ta പോഗൊട്ടു - നാശനംചേയു te
28 സംഹരിക്കുക (2) കൊല്ലുക ma സംഹരിസു - കൊല്ലു ka കൊലൈപണ്ണു - കൊലൈസെയ്‌ ta സംഹരിംചു - ചംപു te
29 സംഹാരം (1) നാശം ma സംഹാര - നാശ ka അഴിവു - നാശം, (സംഹാരം - അഴുത്തല്‍) ta സംഹാരം- നാശനം te
30 സംഹാരം (3) അവസാനം, സമാപ്‌തി ma സംഹാര- കൊനെ, മുക്തായ ka മുടിവു- ഇറുതി ta സംഹാരം- മുഗിംപു te