Home

samam

Settings

Malayalam Kannada Tamil Telugu
1 സചിവന്‍ (1) - കൂട്ടുകാരന്‍, സ്‌നേഹിതന്‍ ma സചിവ - ഒഡനാഡി, ഗെളെയ ka സചിവന്‍ - നണ്‍പന്‍ ta സചി സചിവുഡു -സ്‌നേഹിതുഡു te
2 സചിവന്‍ (2) - മന്ത്രി ma സചിവ - മംത്രി ka സചിവന്‍ - മന്തിരി ta സചിവുഡു - മംത്രി te
3 സച്ചിദാനന്ദന്‍ - സത്തും ചിത്തും ആനന്ദവും കലര്‍ന്നവന്‍ വിഷ്‌ണു പരമാത്മാവ്‌ ma സച്ചിദാനംദ - പരമാത്മ ka സച്ചിതാനന്തന്‍ - കടവുള്‍ ta സച്ചിദാനംദുഡു - വിഷ്‌ണുവു, പരമാത്മ te
4 സജ്ജീകരിക്കുക (1) - തയ്യാറാക്കുക ma സജ്ജീകരിസു - സജ്ജഗൊളിസു, സിദ്ധഗൊളിസു, സിദ്ധമാഡു, തയാരിനഡെസു ka തയാര്‍സെയ്‌ ta സജ്ജീകരിംചു - സിദ്ധപരുചു te
5 സജ്ജീകരിക്കുക (2) - അലങ്കരിക്കുക ma അലംകരിസു ka അലങ്കരിക്ക ta സജ്ജീകരിംചു - അലങ്കരിംചു te
6 സഞ്ചയം - കൂട്ടം, സമൂഹം ma സംചയ - ഗുംപു, സമൂഹ ka സഞ്ചയം - കൂട്ടം ta സംചയം - സമൂഹം te
7 സഞ്ചയനം - അസ്ഥി സഞ്ചയനം ശവം ദഹിപ്പിച്ചതിനു ശേഷം അസ്ഥി പെറുക്കിയെടുക്കല്‍ - ശേഖരിക്കല്‍ ma സംചയന- ശവവൂ പൂര്‍ണവാഗി സുട്ടനം തര എലുബുമത്തു ബൂദിയന്നു സംഗ്ര ഹിസി പവിത്ര ജല ദല്ലി വിസര്‍ജിസു വുദു ka സഞ്ചയനം - കാടാറ്റുതല്‍, ഇറന്തവര്‍ ഉടലൈക്കൊളുത്തിയപിന്‍ നെരുപ്പണൈത്തു എലുമ്പൈത്തിരട്ടും കിരിയൈ ta സംചയനം - ശവദാഹമൈന രെംഡോ നാഡു മൃതുനി എമുകലു പോഗുചേയഡം te
8 സഞ്ചരിക്കുക - നടക്കുക, ചുററിനടക്കുക ma സംചരിസു - ഓഡാഡു, അഡ്ഡാഡു, സു ത്താഡു, പ്രയാണമാഡു ka സഞ്ചരിക്ക - നടമാടു, പയണിക്ക ta സംചരിംചു - തിരുഗു te
9 സഞ്ചാരം - നടക്കല്‍, പ്രയാണം ma സംചാര - ഓഡാട, സുത്താട, തിരുഗാട, പ്രയാണ ka സഞ്ചാരം - നടമാട്ടം, യാത്തിരൈ ta സംചാരം - തിരഗഡം te
10 സഞ്ചാരി - സഞ്ചരിക്കുന്നവന്‍ ma സംചാരി - ഓഡാഡുവവനു, തിരുഗാഡുവവനു ka സഞ്ചാരി - സഞ്ചരിപ്പവന്‍ ta സംചാര കുഡു te
11 സഞ്ചി -മടിശ്ശീല ma സംചി -ചീല ka പൈ ta സംചി - തിത്തി te
12 സഞ്‌ജീവനം - പുനര്‍ ജീവിപ്പിക്കല്‍ ma സംജീവ - മത്തെ ബദു കിസുവ, ഹോദ പ്രാണവു മരളിബരുവംതെമാഡുവ ka സഞ്ചീവനം - ഉയിര്‍പ്പിച്ചൈ ta സംജീവനം - ബതികിംചഡം te
13 സഞ്‌ജീവനി - സംജീവിനി, മരിച്ചവരെ ജീവിപ്പിക്കാമെന്ന്‌ കരുതുന്ന ഒരു മരുന്ന ma സംജീവനി - സംജീവിനി, ജീവനന്നു നീഡുവുദെംദു നംബലാ ഗിരുവ ഒംദു മൂലികെ ka സഞ്ചീവി - സഞ്ചീവിനി, ഉയിര്‍പ്പിക്കും മരുന്തു ta സംജീവനി - മരണിംചിന വാരിനി ബതി കിം ചേ ഔഷധി te
14 സതി (1) - പതിവ്രത ma സതി - പതിപ്രതെ ka സതി - കര്‍പുടൈയാള്‍, പതിവിരതൈ ta സതി - പതിവ്രത te
15 സതി (2) - ഭാര്യ ma സതി - ഹെംഡതി ka സതി - മനൈവി ta സതി -ഭാര്യ te
16 സതി (3) - ഉടന്തടിചാടല്‍, അനുമരണം , സഹഗമനം, ഭാര്യ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിക്കല്‍ ma സതി - അനുമരണ, സഹഗമന, ഗംഡസത്താഗ അവന ശവദൊഡനെ സഹഗമന മാഡുവവളു, സത്തഗംഡന ചിതെയല്ലി പ്രാണവിഡുവുദു ka സതി - അനുമരണം, ഇറന്ത കണൈവനോടു മനൈവി ഉടന്‍ കട്ടൈയേറുതല്‍ ta സഹഗമനം - സഹമരണം, ചനിപോയിന ഭര്‍തതോ ഭാര്യ തനം തട താനേ ചിതിലോപഡി മരണിം ചഡം te
17 സതീര്‍ഥന്‍ - സഹപാഠി, കൂടെ പഠിക്കുന്നവന്‍ ma സതീര്‍ഥ - ഒഡനോദുഗ, സഹപാഠി, സ ഹാധ്യായി ka സകപാടി - ഉടന്‍ പടിപ്പോന്‍ ta സതീര്‍ഥുഡു - തോടി വിദ്യാര്‍ത്ഥി, സഹപാഠി te
18 സത്ത്‌ (1) - എല്ലായിടത്തും എല്ലായ്‌ പോഴും വ്യാപിച്ചിരിക്കുന്നത്‌, ഉണ്മ ma സത്തു - അസ്‌തിത്വ (സത്‌ -സത്യ) ka സത്തു - ഉണ്‍മൈ ta സത്തു - നിജം te
19 സത്ത്‌ (2) - സാരം,രസം, ചാറ്‌ ma സത്തുഗ - സാര, രസ, തിരുളു ka സത്തു - സാരം ta സത്തു - സാരം, രസം te
20 സത്യ പ്രതിജ്ഞ ചെയ്യുക ma പ്രമാണ വചന സ്വീകരിസു ka പതവി പിരമാണം സെയ്‌ ta പ്രമാണ സ്വീകാരം ചേയു te
21 സത്യം (1) പരമാര്‍ഥം, യതാര്‍ഥം, ഉണ്മ, നിജം ma സത്യ - നിജ, യഥാര്‍ഥ, നനസു ka സത്തിയം - ഉണ്‍മൈ ta സത്യം - നിജം te
22 സത്യം (2) ശപഥം ma സത്യ - ശപഥ ka സത്തിയം - ശപതം ta സത്യം - ഒട്ടു, ശപഥം te
23 സത്യപ്രതിജ്ഞ - ഒരാള്‍ ഏതെങ്കിലും പദവി ഏറ്റെടുക്കുമ്പോള്‍ ചെയ്യുന്ന പ്രതിജ്ഞ, സത്യവാചകം ma പ്രമാണ വചന - അധികാര സ്വീകാരദ പ്രാരംഭ ദല്ലി മാഡുവ ആണെ ka പതവിപിരമാണം - പതവി ഏര്‍ക്കുമ്പോ തു അതികാര പൂര്‍വകമാക എടുത്തുകൊളളും ഉറുതിമൊഴി ta പ്രമാണ സ്വീകാരം - പദവിനി ചേപട്ടേ മുംദു വിധുലു സക്രമംഗാ നിര്‍വഹിസ്‌താമനി ചേസേ പ്രതിജ്ഞ te
24 സത്യവാന്‍ - സത്യസന്ധന്‍, നേരുപറയുന്നവന്‍ ma സത്യവംത - സത്യസംധ, നിജവന്നുഹേളുവവനു ka സത്തിയവാന്‍ - ഉണ്‍മൈയാളന്‍, ഉണ്‍ മൈപേശുപവന്‍ ta സത്യവാദി - നിജംപലികേവാഡു te
25 സത്യാഗ്രഹം - ഏതെങ്കിലും സത്യം നിറവേറ്റാനായി ചെയ്യുന്ന അഹിംസാപൂര്‍ണമായ യത്‌നം ma സത്യാഗ്രഹ - സത്യസ്ഥാപനെഗാഗി ( അ ന്യായവിരുദ്ധ) ആത്മ ബലദിംദ നഡെസു വ ശാംതിപൂര്‍വക സംഘര്‍ഷ ka സത്തിയാകിരകം- അറനെറിയില്‍ എതിര്‍ പ്പൈത്തെരിവിക്കും മുറൈ ta സത്യാഗ്രഹം - അഹിസാമാര്‍ഗംലോ കാര്യാന്നിസാധിംചേ ഒക വിധാനം te
26 സത്യാനൃതം - കച്ചവടം, വ്യാപാരം, സത്യ വും അസത്യവും കലര്‍ന്നത്‌ ma സത്യാനൃത - വ്യാപാര, സത്യമത്തുസുള്ളുകൂഡിദുദു, സത്യ - സുള്ളു ka വിയാപാരം- വണികം ta സത്യാനൃതം - വര്‍തകം, വാണിജ്യം, നിജംതോ കൂഡിന അബദ്ധം te
27 സത്യാന്വേഷണം - സത്യത്തെ ആരായല്‍ ma സത്യാന്വേഷണെ - നിജവന്നു ഹുഡുകുവുദു ka സത്തിയസോതനൈ ta സത്യാന്വേഷണം te
28 സത്രം - ധര്‍മശാല, വഴിയമ്പലം, വഴിയാത്രക്കാര്‍ക്കുള്ള അഭയസ്ഥാനം ma സത്ര- ധര്‍മശാലെ, പ്രവാസിമംദിര ka സത്തിരം- അന്നശാലൈ ta സത്രം- ബാടസാരുല വിഡിദിഇല്ലു, ഉചിതംഗാ അന്നം പെട്ടേ ഇല്ലു te
29 സത്‌കരിക്കുക - അതിഥിയെ ഉപചരിക്കു ക ma സത്‌കരിസു - സത്‌കാരമാഡു, ഉപചരിസു ka വിരുന്തളിക്ക ta സത്‌കരിംചു te
30 സത്‌കാരം - അതിഥിയെ ഉപചരിക്കല്‍ ma സത്‌കാര ka വിരുന്തു ta വിംദു - സത്‌കാരം te