Home

samam

Settings

Malayalam Kannada Tamil Telugu
1 സന്ദിഗ്‌ധം - അനുമാനം, സന്ദേഹം ma സംദിഗ്‌ധ- അമുമാന, സംദേഹം ka സന്തേകം ta സംദിഗ്‌ധം- സംദേഹം te
2 സന്ദേശം - ദൗത്യം, വര്‍ത്തമാനം ma സംദേശ- സുദ്ദി, സമാചാര ka സന്തേശം - തൂതു ta സംദേശം - വൃത്താംതം, സമാചാരം te
3 സന്ദേശവാഹകന്‍ - സന്ദേശഹരന്‍, ദൂത ന്‍ ma സംദേശവാഹക- ഹരികാര, ദൂത ka തൂതര്‍- സെയ്‌തി അറിവിപ്പവര്‍ ta സംദേശഹരുഡു- വാര്‍താഹരുഡു, ദൂതു ഡു te
4 സന്ദേഹം - സംശയം ma സംദേശ- സംദേഹ, സംശയ ka സന്തേകം - ഐയം ta സംദേഹം- സംശയം te
5 സന്ദേഹിക്കുക - സംശയിക്കുക ma സംദേഹിസു- അനുമാനിസു, സംശയപഡു ka സന്തേകിക്ക - സന്തേകപ്പടു, ഐയങ്കൊള്‍ ta സംദേഹിംചു- സംശയിംചു te
6 സന്ധാനം (1) സന്ധി ma സംധാന- സംധി ka സന്താനം - സന്തി ta സംധാനം - സംധി te
7 സന്ധാനം (2) കാടി, കാടിവെള്ളം, പുളിച്ച കഞ്ഞി ma കാഡിനീരു - ഹുളിനീരു ka കാടി - പുളിത്തകഞ്ചി ta സംധാനം - പുലിയബട്ടിനനീരു, പുലിസിനഗംജി te
8 സന്ധി (1) സംയോഗം, ചേര്‍ച്ച ma സംധി - സംയോഗ, സേരികെ ka സന്തി- ഇണൈപ്പു ta സംധി- കൂഡിക te
9 സന്ധി (2) പലവഴികള്‍ ചേരുന്ന ഇടം ma സംധി- കൂഡലു സംധി ka സന്തി - സന്തിപ്പു, പലതെരുക്കള്‍ കൂടും ഇടം ta സംധി - കൂഡലി te
10 സന്ധി (3) വാക്കുകകളുടെ യോജന, വര്‍ണങ്ങള്‍ ചേരുമ്പോഴുണ്ടാകുന്ന മാറ്റം ma സംധി- ഒംദുതരദ വര്‍ണവികാര, ഒംദുപദദ അംത്യാക്ഷര മത്തൊംദു പദദ പ്രാരംഭദ അക്ഷരദൊദിഗെ സേരുവ ക്രിയെ ka സന്തി- എഴുത്തുപ്പുണര്‍ച്ചി ta സംധി- വര്‍ണലോപവര്‍ണാഗമ, വര്‍ണാദേശരൂപമൈന മാര്‍പു te
11 സന്ധി (4) ഉടമ്പടി, രാജി ma സംധി- ഒഡബഡികെ, രാജി ka രാചി(ജി)- ഉടന്‍പടിക്കൈ, ഒപ്പന്തം ta സംധി- ഒഡംബഡിക, രാജി te
12 സന്ധി (5) തുരങ്കം ma സംധി- സുരംഗ ka സന്തി - സുരങ്കം ta സംധി- സുരംഗം, സൊരംഗം te
13 സന്ധി (6) ശരീരത്തിലെ ഏപ്പ്‌, മര്‍മസ്ഥാനം ma സംധി- ദേഹദ കീലു ka സന്തി - കീല്‍, ഉടലില്‍ ഒരുവകൈ എലു മ്പു മൂട്ടു ta സംധി - കീലു മര്‍മസ്ഥാനം te
14 സന്ധിക്കുക ചേരുക, തമ്മില്‍ കാണുക ma സംധിസു - കൂഡു, സേരു, ഭേടിയാഗു ka സന്തിക്ക - ഒരുവര്‍ മറ്റൊരുവരൈപാര്‍ക്ക അല്ലതു പാര്‍ത്തുപേശു ta സംധിംചു- കൂഡു, ഭേടിയവു te
15 സന്ധിചെയ്യുക - രാജിയാവുക ma സംധിമാഡു ka സമരസംസെയ്‌ ta സാമരസ്യംചേയു te
16 സന്ധിവാതം - സന്ധികള്‍ക്കുണ്ടാകുന്ന വാതരോഗം ma സംധിവാത-ദേഹദകീലുഗളല്ലി നോവു ഉംടാഗുവ ഒംദുബഗെയരോഗ ka കീള്ളവാതം ta സംധിവാതം - കീള്ളവാതം te
17 സന്ധിവേദന - സന്ധികള്‍ക്കുണ്ടാകുന്ന വേദന ma സംധിനോവു - കീലുനോവു ka കീള്ളവലി ta കീള്ളനൊപ്പി te
18 സന്ധിസംഭാഷണം - ഉടമ്പടി സംഭാഷണം, ഉടമ്പടിയില്‍ ഏര്‍പ്പെടാനുള്ള സംഭാഷണം ma സംധിസംഭാഷണെ - ഒപ്പംദമാതുകതെ ka പേച്ചുവാര്‍ത്തൈ - സമരസപ്പേച്ചു ta സംധിസംഭാഷണം - ശാംതിസംഭാഷണം te
19 സന്ധ്യ - അന്തി, സായംകാലം ma സംധ്യാ - സംജെ, സായംകാല ka മാലൈ - സായങ്കാലം ta സംധ്യ - സായംകാലം te
20 സന്ധ്യാവന്ദനം - സന്ധ്യാനേരങ്ങളില്‍ ചെയ്യുന്ന നമസ്‌കാരം ma സംധ്യാന- സംധ്യാവംദനെ, ത്രികാലഗളല്ലിമാഡുവ ഒംദുധാര്‍മികവിധി ka സന്തിയാവന്തനം - കാലൈ - മാലൈക്കടവുള്‍ വഴിപാടു ta സംധ്യാവംദനം - സംധ്യാകാലംലോചേസേനമസ്‌കാരം te
21 സന്നത്‌ - സര്‍ക്കാര്‍ നല്‍കുന്ന സാക്ഷ്യപത്രം ma സന(ന്ന)തു - അധികാരപത്ര പ്രമാണപത്ര ka സന്നതു- അരസാങ്കം അളിത്ത ഉരിമൈച്ചാസനം ta സന്നദ്ദു - ദസ്‌താവേജ്‌, അധികാരപത്രം, യോഗ്യതാപത്രം te
22 സന്നദ്ധം - ഒരുക്കം, തയ്യാര്‍, തയ്യാറായ ma സന്നദ്ധ- സജജു, സിദ്ധതെ, തയാരാദ ka സന്നത്തം- ആയത്തം ta സന്നദ്ധം - സിദ്ധമൈന te
23 സന്നാഹം (1) യുദ്ധത്തിനുള്ള ഒരുക്കം ma സന്നാഹ- കാളഗക്കെ സിദ്ധതെ ka സന്നാകം- പോരുക്കു ആയത്തം ta സന്നാഹം- യുദ്ധാനികി തയാരവഡം, സിദ്ധപഡടം te
24 സന്നാഹം (2) യുദ്ധകവചം ma സന്നാഹ -യുദ്ധത കവച ka സന്നാകം- പോര്‍ക്കവചം ta സന്നാഹം - കവചം te
25 സന്നിധാനം (1) തിരുമുമ്പ്‌, സമക്ഷം ma സന്നിധാന - സമ്മുഖ ka സന്നിതാനം - കടവുള്‍ അല്ലതു പെരിയോ ര്‍ മുന്നിലൈ ta സന്നിധാനം - ആശ്രയം te
26 സന്നിധാനം (2) സമീപം ma സന്നിധാന- ഹത്തിര, സമീപ ka സന്നിതാനം- സന്നിതി, അണ്‍മൈ ta സന്നിധി - സമീപം te
27 സന്നിധി - സന്നിധാനം, അടുത്ത്‌, സമീപം ma സന്നിധി- സന്നിധാന, ഹത്തിര, സമീപ ka സന്നിതി- അണ്‍മൈ ta സന്നിധി- സമീപം te
28 സന്നിപാതം - ചന്നി, തണുപ്പുകൊണ്ടുണ്ടാകുന്ന ഒരു രോഗം ma സന്നിപാത- സന്നി, ശീതദിംദുടാഗുവ ദോഷ, കഫദിംദ ബംദ ഭയംകരജ്വര ka സന്നിപാതം- സന്നി, ജന്നി, ഒരു നോയ്‌ ta സന്നിപാതം - ജന്നി, ഒകരകംവിഷജ്വരം te
29 സന്മാര്‍ഗം - നല്ലനടപ്പ്‌, നല്ലവഴി ma സന്മാര്‍ഗ- ഒള്ളെയദാരി ka സന്‍മാര്‍ക്കം - നല്ലവഴി, ഞാനനെറി ta സന്മാര്‍ഗ - മംചിനഡവഡിക, മംചിതോവ te
30 സന്യാസം - സംന്യാസം, സന്യസിക്കല്‍, സകലതും ത്യജിക്കല്‍ ma സ(ം)ന്യാസ- ത്യജിസുവികെ, ബിഡുവികെ ka സന്നിയാസം - തുറവു ta സന്യാസം- പ്രാപംചിക സംബംധാന്നി പൂര്‍തിഗാ പരിത്യജിംചഡം te