Home

samam

Settings

Malayalam Kannada Tamil Telugu
1 സദനം (1) വീട്‌ ma സദന - മനെ ka സതനം - വീടു ta സദനം - ഇല്ലു te
2 സദനം (2) വെള്ളം, ജലം ma സദന - നീരു ka സതനം- നീര്‍ ta സദനം - നീള്ളു te
3 സദസ്യന്‍ - സഭയിലുള്ളവന്‍ ma സദസ്യ(സ്യെ)- സംഘ - സമിതി മുംതാദ ഘടകഗളല്ലി സംബംധവന്നു ഹൊംദിരുവവനു ka ഉറുപ്പിനര്‍- വരൈയറുക്കപ്പട്ട അമൈപ്പൈ അല്ലതു കുഴുവൈ ച്ചാര്‍ന്തവന്‍ ta സദസ്യുഡു- സഭലോ ഉന്നവാഡു, സം ഘംലോ സഭ്യുഡൈനവാഡു te
4 സദസ്സ്‌ - സഭ ma സദസ്സു - സഭെ ka സതസു - സപൈ ta സദസ്സു - സഭ te
5 സദാ- എല്ലായ്‌പ്പോഴും ma സദാ - യാവാഗലൂ ka സതാ - എപ്പോഴുതും ta സദാ - എപ്പുഡൂ, അന്നിവേളലോ te
6 സദാഗതി (1) കാറ്റ്‌, വായു (എപ്പോഴും ചലിക്കുന്നത്‌) ma സദാഗതി - ഗാളി, വായു, യാവാഗലൂ ചലിസുത്തിരുവുദു ka സതാകതി - കാറ്റു ta സദാഗതി - ഗാലി te
7 സദാഗതി (2) സൂര്യന്‍ ma സദാഗതി -സൂര്യ ka സൂരിയന്‍ ta സദാഗതി- സൂര്യുഡു te
8 സദാഗതി (3) മുക്തി, മോക്ഷം ma സദാഗതി - മോക്ഷ ka സതാകതി - മോക്കം, മോട്‌ചം ta സദാഗതി - മുക്തി te
9 സദാചാരം - സജ്ജനങ്ങളുടെ ആചാരം, നല്ലനടപ്പ്‌ ma സദാചാര - ഒള്ളെയനഡതെ, സത്‌ശീല ka പണ്‍പു - നല്ല ഇയല്‍പു ta സദാചാരം- മംചിനഡവഡി, സജജനുല ആചാരം te
10 സദാനന്ദന്‍ (1) വിഷ്‌ണു, ശിവന്‍, ബ്രഹ്മാ വ്‌ ma സദാനംദ - വിഷ്‌ണു, ശിവ ka സതാവര്‍ത്തന്‍ - വിട്ടുണു, തിരുമാല്‍ ta സദാനംദുഡു - ശിവുഡു te
11 സദാനന്ദന്‍ (2) സദാ ആനന്ദമുള്ളവന്‍ ma സദാനംദ - യാവാഗലൂ ആനംദ ദിംദ ഇരുവവ ka സതാനന്തന്‍ - നീങ്കാമകിഴ്‌ച്ചിയുള്ളവന്‍ ta സദാനംദുഡു- നിത്യസംതോഷി te
12 സനാതനം - നിത്യമായ, നാശമില്ലാത്ത ma സനാതന - ശാശ്വതവാദുദു ka സനാതനം - നിത്തിയം, അഴിയാതതു, എന്‍റും ഉള്ള നിലൈ ta സനാതനം - നിത്യമൈന, ശാശ്വതമൈന te
13 സന്തതം - ഇടിവിടാതെ, എല്ലായ്‌പ്പോഴും ma സംതത - എഡെബിഡദെ, യാവാഗലൂ ka സന്തതം - എപ്പൊഴുതും ta സംതതം- എഡതെഗനി, എപ്പുഡൂ te
14 സന്തതി - വംശം, പരമ്പര, മകനും മകളും ma സംതതി - വംശ, പീളിഗെ, മഗ അഥവാ മഗളു ka സന്തതി - വമിശം, പിള്ളൈ ta സംതതി - കുലം, പുത്രപൗത്രഡൂ, പരംപര te
15 സന്താനം (1) സന്തതി ma സംതാന - സംതതി ka സന്താനം - സന്തതി ta സംതാനം - സംതതി te
16 സന്താനം (2) പരപ്പ്‌, വ്യാപ്‌തി ma സംതാനം - ഹരഹു, വ്യാപ്‌തി ka പരപ്പു - വിരിവു ta സംതാനം - വിരിവി, വ്യാപ്‌തി te
17 സന്താപം (1) ദു:ഖം ma സംതാപ - അളലു, ബേഗുദി, ദു:ഖ ka സന്താപം- തുന്‍പം ta സംതാപം- ബാധ, വിചാരിംചുട te
18 സന്താപം (2) ചൂട്‌, അതിയായ ചൂട്‌ ma സംതാപ - അതിയാദകാവു ka സന്താപം- വെപ്പം ta സംതാപം- വേഡി te
19 സന്താപം (3) പശ്ചാത്താപം ma സംതാപ - പശ്ചാത്താപ ka സന്താപം- പച്ചാത്താപം ta സംതാപം - പഷ്‌ചാത്താപം te
20 സന്തോഷം - ആനന്ദം, തൃപ്‌തി ma സംതോഷ- ആനംദ, തൃപ്‌തി, നലവു, നലിവു, ഹിഗ്ഗു ka സന്തോഷം - കളിപ്പു, മകിഴ്‌ച്ചി ta സംതോഷം - ആനംദം, തൃപ്‌തി അലരു, മുരിപം te
21 സന്തോഷമാകുക - സന്തോഷം, ഉണ്ടാകുക ma സംതോഷവാഗു ka സന്തോഷമാകു ta സംചോഷമവു te
22 സന്തോഷിക്കുക- ആനന്ദിക്കുക, തൃപ്‌തിപ്പെടുക ma സംതോഷിസു- ആനംദിസു, സംതോഷപഡു ka സന്തോഷപ്പടു- മകിഴ്‌ച്ചി അടൈയ ta സംതോഷിംചു - സംതോഷപഡു, മുരിയു, ആനംദിംചു, te
23 സന്തോഷിപ്പിക്കുക- സന്തോഷപ്പെടുത്തുക ma സംതോഷപഡിസു- ഹിഗ്ഗിസു, മുദഗൊളിസു ka സന്തോഷപ്പടുത്തു - മകിഴ്‌വിക്ക, മകിഴ്‌ച്ചി അടൈയസെയ്‌ ta സംതോഷപെട്ടു- ആനംദംകലഗിംചു, മുരിസിംചു, അലരിംചു te
24 സന്ദര്‍ഭം - അവസരം, സമയം, തക്കസമയം ma സംദര്‍ഭ- സമയ വേളെ, അവകാശ പ്രസംഗ അനുകൂലസംദര്‍ഭ (പ്രഥമ പ്രസംഗ - പ്രഥമസന്ദര്‍ഭം) (അംഥ പ്രസംഗഗളല്ലി - അമ്മാതിരി സന്ദര്‍ഭങ്ങളില്‍) ka സന്തര്‍പ്പം- തരുണം, നേരം, വായ്‌പ്പു ta സംദര്‍ഭം- സമയം, തഗിന te
25 സന്ദര്‍ശകന്‍ - സന്ദര്‍ശിക്കുന്നവന്‍ ma സംദര്‍ശക- സ്ഥളക്കെ ഭേടിമാഡുവവ ka വിരുന്തിനര്‍ - വിരുന്താളി ta സംദര്‍ശകുഡു te
26 സന്ദര്‍ശനം (1) സന്ധിക്കല്‍, കൂടിക്കാഴ്‌ച ma സംദര്‍ശന- ഭേടി, പരസ്‌പരസംധിസുവുദു ka പേട്ടി- വിജയം ta സമാവേശം - ഭേടി, കലുസുകോഡം te
27 സന്ദര്‍ശനം (2) നോട്ടം, കാണല്‍ ma സംദര്‍ശന - നോഡുവികെ ka നോക്കുതല്‍ - പാര്‍ത്തല്‍ ta സംദര്‍ശനം- ചൂഡടം, ചൂപു te
28 സന്ദര്‍ശിക്കുക (1) കാണുക, നോക്കുക ma സംദര്‍ശിസു- നോഡു ka കാണ്‍ - പാര്‍ക്ക ta സംദര്‍ശിംചു- ചൂചു te
29 സന്ദര്‍ശിക്കുക (2) സന്ധിക്കുക, കൂടിക്കാഴ്‌ച നടത്തുക ma സംദര്‍ശിസു- ഭേടിമാഡു, സംധിസു ka സന്തിക്ക- പേട്ടികാണ്‍, വിജയംസെയ്‌ ta ഭേടിഅഗു- സംദര്‍ശനംചേയു, കലുസുകൊനു te
30 സന്ദാനം - കയറ്‌, പശുവിനെ കെട്ടുന്ന കയറ്‌ ma സംദാന - ഹഗ്ഗ ka കയിറു ta സംദാനം- പശുവുലനു കട്ടേദാമെന, പ സുലകട്ടുത്രാഡു te