1
|
സംബന്ധിക്കുക - ചേരുക, ബന്ധപ്പെടുക
ma
|
സംബംധിസു - സംബംധപഡു, സേരു,ഹൊംദിസു
ka
|
സമ്പന്തപ്പടു - തൊടര്‍പുകൊള്‍
ta
|
സംബംധിംചു -സംബംധപഡു, കൂഡൂ
te
|
2
|
സംബോധനം (2) - ബോധനം, ഉപദേശം
ma
|
സംബോധനെ - ബോധനെ, ഉപദേശ, ബുദ്ധിവാദ ഹേളുവികെ
ka
|
പോതനൈ - അറിവുരൈ
ta
|
ബോധനം - തെലിയജേയഡം, ബോധിംചഡം
te
|
3
|
സംബോധനം - പേരുചൊല്ലി വിളി
ma
|
സംബോധനെ - കരെയുവരീതി, ഹെസരെത്തി കരെയുവികെ
ka
|
സമ്പോതനൈ - വിളിവേററുമൈ
ta
|
സംബോധനം - പിലവഡം, പിലിചുട
te
|
4
|
സംഭവം (1) - കാര്യം, കാരണം, ഹേതു
ma
|
സംഭവ - കാരണ, ഘടനെ (ഘടനാസ്ഥള - സംഭവ സ്ഥലം )
ka
|
സമ്പവം - കാരണം, നികഴ്‌ച്ചി, നികഴ്‌വു, ( സമ്പവ ഇടം - സംഭവ സ്ഥലം)
ta
|
സംഭവം - ഹേതുവു, സംഘടന (ജരിഗി ന സംഘടന പൈ - നടന്ന സംഭവത്തി ന്‍മേല്‍)
te
|
5
|
സംഭവം (2) - ജനനം, ഉത്‌പത്തി
ma
|
സംഭവ - ഹട്ടു, ഹുട്ടുവികെ, ഉത്‌പത്തി ജന്മ, ആഗുവികെ)
ka
|
സമ്പവം - പിറപ്പു
ta
|
സംഭവം -പുട്ടുക
te
|
6
|
സംഭവിക്കുക (1) - ജനിക്കുക
ma
|
സംഭവിസു - ഹുട്ടു
ka
|
പിറക്ക
ta
|
സംഭവിംചു - പുട്ടു
te
|
7
|
സംഭവിക്കുക (2) - ആകുക, ഉണ്ടാകുക, നടക്കുക
ma
|
സംഭവിസു - ആഗു, ഉംടാഗു
ka
|
സമ്പവിക്ക - നികഴ്, നേര്‍, ഏര്‍പടു
ta
|
സംഭവിംചു - കലുഗു,ജരുഗു
te
|
8
|
സംഭാവന (1) - കാഴ്‌ച, സമ്മാനം
ma
|
സംഭാവന(നെ)- ഉഡുഗൊരെ, കൊഡുഗെ
ka
|
കൊടൈ - നന്‍കൊടൈ, ഈകൈ
ta
|
സംഭാവന - ദക്ഷിണ
te
|
9
|
സംഭാവന (2) പൊതുകാര്യങ്ങള്‍ക്കും സംഘടനകള്‍ക്കും മറ്റും നല്‍കുന്ന സ ഹായധനം, ദാനം
ma
|
സംഭാവനെ - വംതിഗെ, ധര്‍മകാര്യക്കാഗിനീഡുവ സഹായധന, സഭെ, സമാരംഭഗളിഗാഗി സാര്‍വജനികരിംദ വസൂലു മാഡുവ ചംദാഹണ
ka
|
നന്‍കൊടൈ - കോയില്‍,കല്‍വിനിറുവനംപോന്‍റ വററിന്‍ വളര്‍ച്ചിക്കാക മനം ഉവന്തു വഴങ്കും തൊകൈ ( ചില പളളികളില്‍ മാണവരൈ ച്ചേര്‍പ്പതര്‍കു നന്‍കൊ ടൈ വസൂലിക്കിറാര്‍കള്‍ )
ta
|
ദാനം - വിരാളം, ചംദാ, ഒക സംസ്ഥ കോസം നിധുലനു സ്വച്ഛദംഗാഇവ്വഡം, വിരാള മിവ്വഡം
te
|
10
|
സംഭാവന (3) - ബഹുമാനം, മര്യാദ , ആദരം
ma
|
സംഭാവന(നെ)- മര്യാദെ, മന്നണെ
ka
|
സമ്പാവനൈ -മരിയാതൈ, വെകുമാനം,മതിപ്പു
ta
|
സംഭാവന - സന്മാനം,ഗൗരവം, ആദരം
te
|
11
|
സംഭാഷണം - വര്‍ത്തമാനം
ma
|
സംഭാഷണെ - മാതു, മാതുകതെ
ka
|
സമ്പാഷണൈ - പേച്ചു, ഉരൈയാടല്‍
ta
|
സംഭാഷണം - ഒകരിതോ ഒകരു മാട്‌ലാഡടം
te
|
12
|
സംഭാഷണം ചെയ്യുക - വര്‍ത്തമാനം പറയുക
ma
|
സംഭാഷിസു - സംഭാഷണെമാഡു, മാതുകതെനഡെസു, മാതുകതെമാഡു
ka
|
സമ്പാഷിക്ക - ഉരൈയാടു
ta
|
സംഭാഷിംചു -ഒകരിതോ ഒകരു മാട്‌ലാടുകൊനു
te
|
13
|
സംഭോഗം - സുരതം, മൈഥുനം, സ്‌ത്രീ - പുരുഷന്മാര്‍ തമ്മില്‍ ഇണചേരല്‍
ma
|
സംഭോഗ - സുരത, കൂട
ka
|
സമ്പോകം - പുണര്‍ച്ചി, ഉടലുറവു
ta
|
സംഭോഗം - രതി, സുരതം, കലയിക, സ്‌ത്രീ- പുരുഷുല കലയിക
te
|
14
|
സംഭ്രമം (1) - കുഴപ്പം, ദിഗ്‌ഭ്രമം
ma
|
സംഭ്രമ- കക്കാബിക്കി, ദിഗ്‌ഭ്രമെ
ka
|
സമ്പിരമം - പരപരപ്പു
ta
|
സംഭ്രമം - കലവരപാടു, തത്തര പാടു, അല്ലരി, തഡബാടു
te
|
15
|
സംഭ്രമം (3) - ആനന്ദം, സന്തോഷം
ma
|
സംഭ്രമ- ആനംദ, അധികവാദ സംതോഷ
ka
|
സമ്പിരമം - മകിഴ്‌ച്ചി
ta
|
സംഭ്രമം - സംബരം, സംതോഷം
te
|
16
|
സംഭ്രമം (4) - ഭയം
ma
|
സംഭ്രമ - ഹെദരികെ, ഭയ
ka
|
അച്ചം -പയം
ta
|
സംഭ്രമം -ഭയം
te
|
17
|
സംഭ്രമം - ഉത്സാഹം
ma
|
സംഭ്രമ - സഡഗര, ഉത്സാഹ
ka
|
ഉര്‍സാകം
ta
|
സംഭ്രമം - ഉത്സാഹം
te
|
18
|
സംഭ്രമിക്കുക (1)- ഭയപ്പെടുക
ma
|
സംഭ്രമിസു - ഹെദരു
ka
|
അഞ്ചു - അച്ചപ്പടു,പയപ്പടു
ta
|
അംജു - ബെദരു,ഭയപഡു
te
|
19
|
സംഭ്രമിക്കുക - കുഴങ്ങുക
ma
|
സംകഷ്‌ടഗൊള്ളു
ka
|
കുഴമ്പു
ta
|
സംഭ്രമിംചു - തത്തരപഡു
te
|
20
|
സംയമം - അടക്കം, ഇന്ദ്രിയനിഗ്രഹം, നിയന്ത്രണം
ma
|
സംയമ- ഹതോടി, മനോനിഗ്രഹ
ka
|
അടക്കം- പൊറുമൈ, മനമൊഴി മെയ്‌കള്‍ അടങ്കുകൈ
ta
|
സംയമം- നിഗ്രഹം
te
|
21
|
സംയോഗം (1) ചേര്‍ച്ച, ഒന്നാകല്‍
ma
|
സംയോഗ- കൂഡികെ, ഒംദാഗുവികെ
ka
|
സേര്‍തല്‍ - ഒന്‍റാകുതല്‍
ta
|
സംയോഗം- കൂഡുകൊനുട, കലയിക
te
|
22
|
സംയോഗം (2) സംഭോഗം
ma
|
സംയോഗ - കൂട, സംഭോഗം
ka
|
സംയോകം - പുണര്‍ച്ചി
ta
|
സംയോഗം- കൂഡിക, സംഭോഗം
te
|
23
|
സംരക്ഷണം- രക്ഷിക്കല്‍, പോറ്റല്‍
ma
|
സംരക്ഷണെ - സംഗോപന, കാപാഡുവികെ, രക്ഷിസുവികെ
ka
|
അവലണൈപ്പു - പരാമരിപ്പു ( തായിന്‍അരവണൈപ്പിലേയേ വളര്‍ന്തവന്‍) ( ഇ വന്‍ എന്‍ പരാമരിപ്പില്‍ വളര്‍ന്തവന്‍)
ta
|
സംരക്ഷണം- കാപാഡടം, പോഷണം
te
|
24
|
സംരക്ഷിക്കുക (1) പോറ്റുക
ma
|
പോഷിസു - സാകു, കാപാഡു
ka
|
അരവണൈക്ക - കാപ്പാറ്റു, പാതുകാക്ക, പരാമരിക്ക
ta
|
സംരക്ഷിസു - പോഷിംചു
te
|
25
|
സംരക്ഷിക്കുക (2) സൂക്ഷിക്കുക
ma
|
സംരക്ഷിസു - കാപാഡു, എച്ചരികെയിംദ നോഡികൊള്ളു
ka
|
കാപ്പാറ്റു - പാതുക്കാക്ക
ta
|
സംരക്ഷിംചു - കാപാഡു
te
|
26
|
സംവത്സരം - ആണ്ട്, കൊല്ലം
ma
|
സംവത്സര
ka
|
സംവര്‍സരം - ആണ്ടു
ta
|
സംവത്സരം - ഏഡാദി
te
|
27
|
സംവരണം (1) പഠനത്തിനും ജോലിക്കും മറ്റും സ്ഥാനം നീക്കിവെക്കല്‍ ( റിസര്‍വേഷന്‍)
ma
|
മീസലാതി - പരിശിഷ്‌ട ജാതി, വര്‍ഗഗള ജനരിഗെ കെലവു വിനായിതി, പ്രവേശാവകാശ
ka
|
ഇടംഒതുക്കീടു
ta
|
കേടായിംപു - (വെനുബഡിനകുലാലകു 33 ശാതം സീട്‌ലുകേടായിംപു)
te
|
28
|
സംവരണം (2) മറയ്‌ക്കല്‍, മൂടല്‍
ma
|
സംവരണ- മരെമാഡുവുദു, മുച്ചുവുദു
ka
|
മറൈത്തല്‍- മൂടുതല്‍
ta
|
സംവരണം - കപ്പിവേയഡം, ആവരിംചഡം
te
|
29
|
സംവാദം - ചര്‍ച്ച, തര്‍ക്കം
ma
|
സംവാദ - വിവാദ, ചര്‍ചെ
ka
|
സംവാതം - തര്‍കം, സൊര്‍പോര്‍
ta
|
സംവാദം - ചര്‍ച, വാദുലാട
te
|
30
|
സംവിധാനം - ഒരുക്കല്‍, നാടകം, സിനിമ മുതലായവ ഒരുക്കല്‍
ma
|
നിര്‍ദേശന- മാര്‍ഗനിര്‍ദേശന ( സംഗീതനിര്‍ദേശന - സംഗീതസംവിധാനം)
ka
|
ഇയക്കം- കതൈയൈ തിരൈപ്പടമാക അല്ലതു നാടകമാക ആക്കുവതര്‍കാന പൊ റുപ്പു
ta
|
ദര്‍ശകത്വം- (സംഗീതദര്‍ശകത്വം, സംഗീതസംവിധാനം)
te
|