1
|
സംഗതി (1) -കാര്യം, വിഷയം
ma
|
സംഗതി - വിഷയ, വിദ്യമാന
ka
|
സങ്കതി - വിഷയം
ta
|
സംഗതി - വിഷയം
te
|
2
|
സംഗതി (2) - വാര്‍ത്ത
ma
|
സംഗതി - സുദ്ധി, സമാചാര
ka
|
സങ്കതി - സെയ്‌തി, സമാചാരം
ta
|
സംഗതി - വാര്‍ത, സമാചാരം
te
|
3
|
സംഗതി (3) - കാരണം, ഹേതു
ma
|
കാരണ - ഹേതു
ka
|
കാരണം - ഏതു
ta
|
കാരണം -ഹേതുവു
te
|
4
|
സംഗതി (4) - സംബന്ധം
ma
|
സംഗതി - സംബധ, സംപര്‍ക
ka
|
സങ്കതി - ഉറവു , തൊടര്‍പു
ta
|
സംഗതി - പൊത്തു, സംബംധം
te
|
5
|
സംഗതി (5) - രതി, സംഭോഗം
ma
|
സംഗതി - കൂഡുവികെ, മൈഥുന
ka
|
പുണര്‍ച്ചി - ഉടലുറവു
ta
|
സംഗതി - രതി, കലയിക
te
|
6
|
സംഗമം (1) - ചേരല്‍, കൂടിച്ചേരല്‍
ma
|
സംഗമ -കൂഡുവുദു
ka
|
സങ്കമം - കലത്തല്‍
ta
|
സംഗമം - ചേരിക
te
|
7
|
സംഗമം (2) - സംഭോഗം
ma
|
സംഗമ - കൂഡുവികെ
ka
|
സങ്കമം - പുണര്‍ച്ചി
ta
|
സംഗമം - കലയിക, രതി
te
|
8
|
സംഗമം (3) - അഴിമുഖം, നദികള്‍ കൂടിച്ചേരുന്ന സ്ഥലം
ma
|
സംഗമ - എരഡുനദിഗളു സേരുവ സ്ഥള
ka
|
സങ്കമം - ആറുകൂടുമിടം
ta
|
സംഗമം - കൂഡലി, നദുല കുഡലി
te
|
9
|
സംഗമിക്കുക (1) - കൂടിച്ചേരുക
ma
|
കൂഡു - സേരു, ജൊതെയാഗു
ka
|
സങ്കമിക്ക -സങ്കമമാകു
ta
|
സംഗമിംചു - ഏകീഭവിംചു
te
|
10
|
സംഗമിക്കുക (2) - സംഭോഗം ചെയ്യുക
ma
|
കൂഡു - സംഭോഗിസു
ka
|
പുണര്‍ - ഉടലുറവു കൊളളു
ta
|
സംഗമിംചു - സംഭോഗിംചു
te
|
11
|
സംഗരം (1) - യുദ്ധം
ma
|
സംഗര - കാളഗ, യുദ്ധ
ka
|
സങ്കരം - പോര്‍
ta
|
സംഗരം - യുദ്ധം
te
|
12
|
സംഗരം (2) - ആപത്ത്, വിപത്ത്
ma
|
സംഗര - വിപത്തു
ka
|
ആപത്തു - വിപത്തു
ta
|
സംഗരം - ആപദ
te
|
13
|
സംഗരം (3) - പ്രതിജ്ഞ
ma
|
സംഗര - പ്രതിജ്ഞ
ka
|
പിരതിഞ്ഞൈ - പിരതിക്കിനൈ
ta
|
സംഗരം - പ്രതിജ്‌ഞ
te
|
14
|
സംഗരം (4) - ജ്ഞാനം
ma
|
സംഗര - ജ്ഞാന
ka
|
ഞാനം
ta
|
സംഗരം - ജ്ഞാനം
te
|
15
|
സംഗരം (5) - വിഷം
ma
|
സംഗര - നംജു, വിഷ
ka
|
സങ്കരം - നഞ്ചു
ta
|
നംജു - വിഷം
te
|
16
|
സംഗീത സംവിധാനം -സംഗീതത്തെ ചിട്ടപ്പെടുത്തല്‍
ma
|
സംഗീത നിര്‍ദേശന
ka
|
ഇശൈ അമൈപ്പു
ta
|
സംഗീത ദര്‍ശകത്വം
te
|
17
|
സംഗീത സംവിധായകന്‍ - സംഗീത ശൈലിയെ ചിട്ടപ്പെടുത്തുന്നവന്‍
ma
|
സംഗീത നിര്‍ദേശക(രു)
ka
|
ഇശൈ അമൈപ്പാളര്‍
ta
|
സംഗീത ദര്‍ശകുഡു
te
|
18
|
സംഗീതം (2) - ഗാനം, വാദ്യം, നൃത്തം എന്നിവ കൂടിയത്
ma
|
സംഗീത - ഗീത - നൃത്യ- വാദ്യ ഈ മൂരര മേള
ka
|
സങ്കീതം - ഇശൈപ്പാട്ടു
ta
|
സംഗീതം - നൃത്യവാദ്യാലതോ കൂഡിന രാഗം
te
|
19
|
സംഗീതം - പാട്ട്
ma
|
സംഗീത - ഹാഡു
ka
|
സങ്കിതം - പാട്ടു, ഇശൈ
ta
|
സംഗീതം - പാട പാഡേകള
te
|
20
|
സംഗീതോപകരണം - കുഴല്‍, വാദ്യം മുതലായവ
ma
|
സംഗീതോപകരണ
ka
|
ഇശൈക്കുരുവി
ta
|
സംഗീതോപകരണം
te
|
21
|
സംഗ്രഹിക്കുക - സംക്ഷേപിക്കുക, കൂട്ടിച്ചേര്‍ക്കുക, ശേഖരിക്കുക
ma
|
സംഗ്രഹിസു - സംക്ഷിപ്‌ത ഗൊളിസു, ഒട്ടു ഗൂഡിസു, ശേഖരിസു, സേരിസല്‌പ ഡു
ka
|
തൊകുക്ക - സേകരിക്ക, നിരല്‍ പടുത്തു
ta
|
സംഗ്രഹിംചു - സംക്ഷേപിംചു, ക്ലുപ്‌ത പരുചു, ഉടകിംചു
te
|
22
|
സംഗ്രാമം - യുദ്ധം
ma
|
സംഗ്രാമ - കാഗള, യുദ്ധ
ka
|
സങ്കിരാമം - പോര്‍
ta
|
സംഗ്രാമം - പോരു, യുദ്ധം
te
|
23
|
സംഘം - കൂട്ടം
ma
|
സംഘ - ഗുംപു
ka
|
സങ്കം - കൂട്ടം
ta
|
സംഘം - സമൂഹം
te
|
24
|
സംഘടന - സംഘം, പലരും ചേര്‍ന്നുണ്ടാക്കുന്ന സഭ
ma
|
സംഘടനെ - സംഘ, ഒക്കൂട, ഹലവരു ഒട്ടു ഗൂഡി സ്ഥാപിസി കൊംഡ വ്യവ സ്ഥെ
ka
|
സങ്കം - ഏതേനും ഒരു നോക്കത്തിര്‍ കാ ക ഒന്‍റാകച്ചേര്‍ന്തു ഏര്‍പടുത്തും കുട്ടമൈപ്പു
ta
|
സംഘം -ജീവന പ്രയോജന കോസം കൊംതമംദി കലിസി ഏര്‍പഡ്ഡ സമൂഹം
te
|
25
|
സംഘടിക്കുക - ഒന്നിച്ചു ചേരുക, കൂട്ടം ചേരുക
ma
|
സംഘടിസു - ഗുംപുഗൂഡു
ka
|
സങ്കം സേര്‍ - ഒന്‍റു കുടു, ഒന്‍റു സേര്‍
ta
|
സംഘടിതമവു - സമൈക്യ ഭാവംതോ ഒകടി അവു
te
|
26
|
സംഘട്ടനം - സംഘര്‍ഷം, കൂട്ടിമുട്ടല്‍, എതിരിടല്‍
ma
|
സംഘടന - ഘര്‍ഷണെ, ജഗള, തിക്കാട്ട ( എരഡു ഗുംപിന നഡുവെ ഘര്‍ഷണെ)
ka
|
മോതല്‍ - താക്കുതല്‍, കൈകലപ്പു
ta
|
സംഘര്‍ഷം
te
|
27
|
സംജെ - അടയാളം, സൂചന
ma
|
സംജെ - ഗുരുതു, സൂചനെ
ka
|
സമിക്കൈ - സമിക്‌ഞൈ, കുറിയീടു, സൈകൈ
ta
|
സംജെ -ഗുരുതു, സൈഗ
te
|
28
|
സംബംന്ധിച്ച് - കുറിച്ച്, പറ്റി
ma
|
കുരിതു - ബഗ്ഗെ
ka
|
കുറിത്തു - പററി
ta
|
ഗുരിംചി - സംബംധിംചി ( തെലുഗു ഭാ ഷാ സംബംധിംചി)
te
|
29
|
സംബന്ധം (1) - അടുപ്പം, സമ്പര്‍ക്കം
ma
|
സംബംധ -സംപര്‍ക, ജോഡണെ
ka
|
സമ്പന്തം -ഇണക്കം
ta
|
സംബംധം - ചുട്ടരികം
te
|
30
|
സംബന്ധം (2) - കല്യാണം മൂലമുണ്ടാകുന്ന ബന്ധം
ma
|
സംബംധ -നെംടു, മദുവെ മുംതാദു ഗളിംദ ഉംടാഗുവ ബാംധവ്യ
ka
|
സമ്പന്തം - കലിയാണത്താല്‍ ഏര്‍പടും ഉറവു
ta
|
സംബംധം - ബംധുത്വം (പെളളി സംബം ധം - കല്യാണ ബന്ധം )
te
|