Home

samam

Settings

Malayalam Kannada Tamil Telugu
1 ശോഷിക്കുക (1) ഉണങ്ങുക, വറ്റുക ma ബത്തിഹോഗുവുദു, ബത്തുവികെ ka ഉലര്‍ - വറ്റു ta ശോഷിംചു - ശോഷില്ലു, എംഡു, ഇംകിപോവു te
2 ശോഷിക്കുക (2) ക്ഷീണിക്കുക, മെലിയുക ma ശോഷിസു - ഒണഗു, ബത്തു ka മെലിയ ta ശോഷിംചു - ക്ഷീണിംചു, കൃശമവു te
3 ശൈലം (1) - മല, പര്‍വതം ma ശൈല - ബെട്ട, പര്‍വത ka ശൈലം- മലൈ ta ശൈലം - കൊംഡ, പര്‍വതം te
4 ശൈലം (2) - സാമ്പ്രാണി ma സാംബ്രാണി ka സാമ്പിരാണി ta ശൈലം - സാംബ്രാണി te
5 ശൈലം (3) - അണക്കെട്ട്‌ ma അണെകട്ടു ka അണൈ- അണൈക്കട്ടു ta ശൈലം - അനകട്ട, അണകട്ടു te
6 ശൈലാടം (1) സ്‌ഫടികം ma സ്‌ഫടിക ka പടികം- സ്‌പടികം ta ശൈലാടം- സ്‌ഫടികം te
7 ശൈലാടം (2) - സിംഹം ma സിംഹ ka സിങ്കം - സിമ്മം ta ശൈലാടം - സിംഹം te
8 ശൈലി - രീതി, സമ്പ്രദായം, വാക്കിലും നടപ്പിലും രചനയിലും കാണിക്കുന്ന പ്രത്യേക രീതി ma ശൈലി - രീതി, ക്രമ, വിവരണെയ ഒംദുരീതി, കാവ്യരചനെയ വിശിഷ്‌ടരീതി, കലാ - സാഹിത്യ മുംതാദവന്നു അഭിവ്യക്ത മാഡുവ രീതി ka പാണി- ഒന്‍റൈ വേറുപടുത്തിക്കാട്ടും ത നിത്തന്‍മൈയാനവിതം, (സിറുകതൈ ഇ ലക്കിയത്തില്‍ ഒരു പുതിയപാണി - ചെറു കഥാ സാഹീത്യത്തില്‍ ഒരു പുതിയ ശൈ ലി) ta ബാണി - ശൈലി, രീതി, (തനദൈനബാണി - തന്റേതായ ശൈലി) te
9 ശൈലിക്യന്‍- ശൈലൂഷന്‍, മോശക്കാരന്‍, വഞ്ചകന്‍ ma ശൈലൂഷ- മോസഗാര, വംചക ka ഏമാറ്റുപവന്‍ - വഞ്ചകന്‍ ta ശൈലികുഡു - മോസഗാഡു te
10 ശൈലൂഷന്‍ (1) വഞ്ചകന്‍ ma ശൈലൂഷ- വംചക ka ഏമാറ്റുപവന്‍ - വഞ്ചകന്‍ ta ശൈലികുഡു - മോസഗാഡു te
11 ശൈലൂഷന്‍ (2) നടന്‍, അഭിനയിക്കുന്നവന്‍ ma ശൈലൂഷ - നര്‍തക, അഭിനയിസു പവനു ka നടികന്‍ - നടികര്‍ ta ശൈലൂഷികുഡു - നഡുടു, ആടകാഡു te
12 ശൈവം - ശൈവമതം, ശിവനെ ആരാധിക്കുന്ന മതം ma ശൈവ - ശൈവമത, ശിവനആരാധനെയന്നു പ്രതിപാദിസുവ ആഗമ ka ശൈവം- ശിവപെരുമാനൈ മുതര്‍കടവുളാകക്കൊണ്ട സമയം ta ശൈവം - ശൈവമതം, ശിവുഡേദേവുഡനു ഒകമതം te
13 ശൈവലം - പായല്‍, ചമ്മി, വെള്ളത്തിനു മുകളില്‍ വളരുന്ന ഒരുതരം സസ്യം ma ശൈവല - പാചി, ഹാവസെ, നീരിനമേലെ ബെളെയുവ പാചി ka ശൈവലം - പാസി, നീരില്‍ കരുംപച്ചൈനിറത്തില്‍ പടര്‍ന്തുവരും ഒരു വകൈ താവരം ta ശൈവലം - പാച്ചി, നാചു, നീള്ളലോ ഉംഡേപാച്ചി te
14 ശൈശവം - ശിശുത്വം, ബാല്യം, ഇളംപ്രായം ma ശൈശവ - ശിശുതനം, എളമെ, ബാല്യ ka ശൈശവം - ഇളമൈ ta ശൈശവം - ശിശുത്വം, ചിന്നതനം, ബാ ല്യം te
15 ശൈശ്‌ന്യം - രതി, സംഭോഗം ma കൂട - രതി, സംഭോഗ ka ഇരതി - പുണര്‍ച്ചി, ഉടലുറവു ta ശൈശ്‌ന്യം - രതി, സംഭോഗം te
16 ശ്യാമം (1) കറുപ്പുനിറം ma ശ്‌മശ്രു - ഗഡ്ഡ, മീസെ ka ശാമം - കരുമൈ ta ശ്യാമം - നലുപു te
17 ശ്യാമം (2) മുളക്‌, കുരുമുളക്‌ ma ശ്യാമ - കപ്പുബണ്ണ ka മിളകായ്‌ ta ശ്യാമം - മിരിയം te
18 ശ്യാമം (3) ഇന്തുപ്പ്‌ ma ശ്യാമ - മെണസിനകാളു ka ഇന്തുപ്പു ta ശ്യാമം - ഇംദുപ്പു te
19 ശ്യാമം (4) ഉമ്മത്ത്‌. ഒരുമരുന്നുചെടി ma ഇംദുപ്പു ka ഊമത്തം - ഊമത്തൈ, ഒരുവകൈച്ചെടി ta ശ്യാമം - ഉമ്മെത്ത te
20 ശ്യാമല(ള)- ദുര്‍ഗ, പാര്‍വതി ma ഉമ്മത്ത - മദ്ദുഗുണികെഗിഡ ka തുര്‍ക്കൈ - പാര്‍വതി ta ശ്യാമല - പാര്‍വതി te
21 ശ്യാമളം - കറുപ്പ്‌, കറുപ്പുനിറം, കറുത്ത ma ശ്യാമല - ദുര്‍ഗെ ka കറുത്ത - കരുമൈയാന ta ശ്യാമലം - നലുപു, നല്ലനി te
22 ശ്യേനം (1) പരുന്ത്‌ ma ശ്യാമല - കപ്പു, കപ്പനെയ ka ശേനം - പരുന്തു ta ശ്യേനം - ഡേഗ te
23 ശ്യേനം (2) കുതിര ma ശ്യേന - ഡേഗ, ഗിഡുഗ ka കുതിരൈ ta ശ്യേനം - ഗുര്‌റം te
24 ശ്രദ്ധ (1) വിശ്വാസം, നമ്പിക്ക ma കുദുരെ ka ശിരത്തൈ - നമ്പിക്കൈ ta ശ്രദ്ധ - നമ്മകം te
25 ശ്രദ്ധ (2) ആഗ്രഹം, ആസക്തി, ഇച്ഛ ma ശ്രദ്ധെ - നംബികെ ka ശിരത്തൈ - ആര്‍വം, കവനത്തുടന്‍ കൂടിയ അക്കറൈ ta ശ്രദ്ധ - അക്കറ, ആസക്തി, ഇച്ഛ te
26 ശ്രദ്ധ (3) കര്‍പ്പപ്പൂതി, ഗര്‍ഭിണിക്കുണ്ടാകുന്ന ആശ ma ശ്രദ്ധ - ശ്രദ്ധെ, ഗര്‍ഭിണിയ ബയകെ, ബസിരിയബയകെ ka കര്‍പ്പിണിയിന്‍ ആസൈ ta ശ്രദ്ധ- ഗര്‍ഭവതികികലിഗേ കോരിക te
27 ശ്രദ്ധിക്കുക - മനസ്സിരുത്തി കേള്‍ക്കുക, മനസ്സിരുത്തികാണുക ma കിവിഗൊഡു - മനസ്സിട്ടുകേളു പരിഭാവിസു, ഗമനകൊഡു, ഗമനിസു ka കവനിക്ക - കവനംസെലുത്തു, സട്ടൈപണ്ണു, സട്ടൈസെയ്‌ ta ഗമനിംചു - ശ്രദ്ധഗാഗുര്‍തിംചു, ശ്രദ്ധവഹിംച്ചു, പട്ടിംചുകൊനു, ശ്രദ്ധപെട്ടു te
28 ശ്രമം (1) പ്രയത്‌നം, ശരീരപ്രയത്‌നം ma ശ്രമ- പ്രയത്‌ന ka ശിരമം - ഉഴൈപ്പു ta ശ്രമം - പാടു, ശരീരപരിശ്രമ te
29 ശ്രമം (2) കഷ്‌ടം, പ്രയാസം ma ശ്രമ - കഷ്‌ട, തൊംദരെ ka കഷ്‌ടം - തൊന്തരൈ ta ശ്രമം - കഷ്‌ടം, പ്രയാസം te
30 ശ്രമം (3) ക്ഷീണം, തളര്‍ച്ച ma ശ്രമ- ആയാസ, ദണിവു ka ശിരമം- ഇളൈപ്പു, കളൈപ്പു, സോര്‍വു ta ശ്രമം - അലസട te