1
|
ശുഭ്രം (2) വെളുപ്പ്
ma
|
ശുഭ്ര - ബിളുപു, ബിളിയബണ്ണ
ka
|
ശുപ്പിരം - വെണ്‍മൈ
ta
|
ശുഭ്രം - തെലുപു
te
|
2
|
ശുഭ്രം (3) ചന്ദനം
ma
|
ശുഭ്ര - ചംദന
ka
|
സന്തനം
ta
|
ശുഭ്രം - ചംദനം
te
|
3
|
ശുഭ്രം (4) അഭ്രം, കാക്കപ്പൊന്ന്
ma
|
ശുഭ്ര - അഭ്രക, കാഗെബംഗാര
ka
|
കാക്കൈപ്പൊന്‍
ta
|
ശുഭ്രം - അഭ്രകം, കാകിബംഗാരം
te
|
4
|
ശുഭ്രം (5) വെള്ളി
ma
|
ശുഭ്ര - ബെള്ളി
ka
|
വെള്ളി
ta
|
ശുഭ്രം - വെംഡി
te
|
5
|
ശുഭ്രം (6) കല്ലുപ്പ്
ma
|
ശുഭ്ര - കല്ലുപ്പു
ka
|
കല്ലുപ്പു
ta
|
ശുഭ്രം - രാതിഉപ്പു, ഉപ്പുഗല്ലു
te
|
6
|
ശുല്‌കം (1) കരം, ചുങ്കം, നികുതി
ma
|
ശുല്‌ക - സുംക, തെരിഗെ
ka
|
കരം - സുങ്കം, വരി
ta
|
ശുല്‌കം - പന്നു, സുംകം
te
|
7
|
ശുല്‌കം (2) സ്‌ത്രീധനം, പെണ്ണിനോ പെ ണ്‍വീട്ടുകാര്‍ക്കോ ചെക്കന്‍ കൊടുക്കുന്ന പണം
ma
|
ശുല്‌ക - വധുവിഗെ കൊഡുവ ഹണ, കന്യെ പഡെയുവവരുതെരുവ ഹണ
ka
|
സുല്‍കം - മണമകള്‍ വിലൈപ്പൊരുള്‍ മകള്‍കൊള്ള അളിക്കും പരിശം (പരിശം- മണമകളുക്കു മണമകന്‍അളിക്കും അണി കലന്‍കള്‍ മുതലിയന)
ta
|
ശുല്‌കം - പെള്ളികട്ടനം, വരുഡുവധുവുകിച്ചേധനം
te
|
8
|
ശുല്‌കം (3) ഫീ, ഫീസ്, (പരീക്ഷാശുല്‌കം - പരീക്ഷപ്പണം)
ma
|
ശൂല്‌ക- "ഫീ' (പരീക്ഷാശൂല്‌ക- പരീക്ഷപ്പണം) (ശിക്ഷണശൂല്‌ക - പഠനപ്പണം)
ka
|
കട്ടണം - (തേര്‍വുകട്ടണം, പരീക്ഷപ്പണം) (കല്‍വികട്ടണം - പഠനപ്പണം)
ta
|
രുസും (പരീക്ഷാരൂസും - പരീക്ഷപ്പണം)
te
|
9
|
ശുശ്രു - അമ്മ, മാതാവ്
ma
|
തായി - മാതാ
ka
|
തായ്
ta
|
ശുശ്രുവു - തല്ലി, മാത
te
|
10
|
ശുശ്രൂഷ- പരിചര്യ, പരിചരണം, സേവ
ma
|
ശുശ്രൂഷെ - ഉപചാര, സേവെ
ka
|
ശുശുരുഷൈ - ശിശുരുട്‌സൈ, പണിവിടൈ
ta
|
ശുശ്രൂഷ- കൊലുവു, സേവ
te
|
11
|
ശുശ്രൂഷകന്‍ - പരിചാരകന്‍, സേവകന്‍
ma
|
സേവക
ka
|
സേവകന്‍
ta
|
ശുശ്രൂഷകുഡു - സേവകുഡു
te
|
12
|
ശുശ്രൂഷിക്കുക -പരിചരിക്കുക, സേവിക്കുക
ma
|
ശുശ്രൂഷെമാഡു
ka
|
ശിശുരുട്‌സൈസെയ് - പണിവിടൈ സെ യ്
ta
|
ശുശ്രൂഷിംചു - ശുശ്രൂഷചേയു
te
|
13
|
ശുഷിരം (1) അഗ്നി, തീ
ma
|
ബെംകി- അഗ്നി
ka
|
ശുസിരം - അക്കിനി
ta
|
ശുഷിരം- നിപ്പു, അഗ്നി
te
|
14
|
ശുഷിരം (2) എലി
ma
|
ഇലി
ka
|
എലി
ta
|
ശുഷിരം- എലുക
te
|
15
|
ശുഷിരം (3) കൊടുവേലി, ഒരു ഔഷധച്ചെടി
ma
|
ചിത്രമൂല - ഒംദുബഗെയ ഔഷധഗിഡ
ka
|
കൊടിവേലി
ta
|
ശുഷിരം- ചിത്രമൂലചെട്ടു
te
|
16
|
ശുഷിരം (4) ഊത്തുകുഴല്‍
ma
|
കൊളലു
ka
|
ശുസിരം - ഊതുകുഴല്‍
ta
|
ശുഷിരം- പില്ലനഗോവി
te
|
17
|
ശുഷ്‌കം - ഉണങ്ങിയ, ഉണങ്ങിയത്
ma
|
ശുഷ്‌ക - ഒണഗിദ, ഒണഗിദുദു
ka
|
ഉലര്‍ന്ത - (ശുഷ്‌ക - കുറൈവു വറട്‌ച്ചി)
ta
|
ശുഷ്‌കം- എംഡിനദി, വട്ടിദി
te
|
18
|
ശുഷ്‌മം (1) കിരണം, കാന്തി, ശോഭ
ma
|
ശൂഷ്‌മ - കാംതി, ഹൊളപു
ka
|
കാന്തി - കിരണം
ta
|
ശുഷ്‌മം - കിരണം
te
|
19
|
ശുഷ്‌മം (2) ബലം, ശക്തി
ma
|
ശൂഷ്‌മ - ബല, ശക്തി
ka
|
പലം - സത്തി, ശക്തി
ta
|
ശുഷ്‌മം - ബലം, ബലിമി
te
|
20
|
ശുഷ്‌മം - ശുഷ്‌മാവ്, അഗ്നി, തീ
ma
|
ശൂഷ്‌മ - അഗ്നി
ka
|
അക്കിനി
ta
|
ശുഷ്‌മം - നിപ്പു, അഗ്നി
te
|
21
|
ശൂകം - നെല്ലിന്റെ ഓക്ക, കായകളുടെ മീതെയുള്ള മുള്ള്
ma
|
ശൂക - ധാന്യദ മേലിനമുള്ളു
ka
|
ശൂകം - നെല്‍വാല്‍
ta
|
ശൂകം - വരിമുല്ലു
te
|
22
|
ശൂദ്രന്‍ - ചാതുര്‍വര്‍ണ്യത്തിലെ നാലാമത്തെ ജാതി, ജാതിക്കാരന്‍
ma
|
ശൂദ്ര - ചതുര്‍വര്‍ണഗളല്ലി നാല്‌കനെയ വര്‍ഗക്കെ സേരിദവനു
ka
|
ശുത്തിരന്‍
ta
|
ശൂദ്രുഡു - നാലുഗോജാതിവാഡു
te
|
23
|
ശൂന്യം (1) ഇല്ലായ്‌മ
ma
|
ശൂന്യ - ഹാളു, ഇല്ലവാദുദു
ka
|
ശൂനിയം - ഇന്‍മൈ, വെറുമൈ
ta
|
ശൂന്യം - ലേകപോവഡം, അഭാവം
te
|
24
|
ശൂന്യം (2) പുള്ളി, പൂജ്യം
ma
|
ശൂന്യ - സൊന്നെ, പൂജ്യ
ka
|
ശൂനിയം - പുള്ളി, പൂച്ചിയം
ta
|
ശൂന്യം - സുന്ന, ബിംദുവു
te
|
25
|
ശൂന്യം (3) ആകാശം
ma
|
ശൂന്യ - ആകാശ
ka
|
ശൂനിയം - വാനം, ആകായം
ta
|
ശൂന്യം - ആകാശം
te
|
26
|
ശൂന്യമായ - ഒഴിഞ്ഞ, ഇല്ലാത്ത
ma
|
ശൂന്യവാദ - ബരിദാദ, ഖാലിയാദ
ka
|
ശൂനിയമാന - വെറുമൈയാന
ta
|
ശൂന്യം - ശൂന്യമൈന
te
|
27
|
ശൂന്യവാദം - നാസ്‌തികവാദം, ഇല്ലായ്‌മയാണ് എല്ലാറ്റിനും കാരണമെന്ന ബൗദ്ധമത സിദ്ധാന്തം
ma
|
ശൂന്യവാദ - എല്ലവൂ ശൂന്യവെംബവാദ
ka
|
ശൂനിയവാതം - നാസ്‌തികമതം
ta
|
ശൂന്യവാദം - ശൂന്യമേ സര്‍വകാരണമനേ ബൗദ്ധമതസിദ്ധാംതം
te
|
28
|
ശൂന്യവാദി - നാസ്‌തികന്‍
ma
|
ശൂന്യവാദി - നാസ്‌തിക
ka
|
ശൂനിയവാതി - നാസ്‌തികന്‍
ta
|
ശൂന്യവാദി - ശൂന്യമേ സര്‍വകാരണമനേ ബൗദ്ധുഡു
te
|
29
|
ശൂരം (1) സിംഹം
ma
|
ശൂര - സിംഹ
ka
|
സിങ്കം - സിമ്മം
ta
|
ശൂരം- സിംഹം
te
|
30
|
ശൂരം (2) പന്നി, കാട്ടുപന്നി
ma
|
ശൂര - വരാഹ, ഹംദി
ka
|
പന്‍റി
ta
|
ശൂരം - അഡവിപംദി
te
|