Home

samam

Settings

Malayalam Kannada Tamil Telugu
1 ശിഖി (8) മല, പര്‍വതം ma ശിഖി - പര്‍വത ka ശികി - മലൈ ta ശിഖി - പര്‍വതം te
2 ശിഖി (9) അഗ്നി, തീ ma ശിഖി - ബെംകി, അഗ്നി ka ശികി - തീ ta ശിഖി - അഗ്നി te
3 ശിജെിതം - ആഭരണങ്ങളുടെ കിലുകിലശബ്‌ദം ma ശിംജിത - ആഭരണഗള ഗെജ്ജെയ കിണികിണിശബ്‌ദ ka ശിഞ്ചിതം - അശൈയുമാപരണങ്കളാലെഴുമൊലി ta ശിംജിതം - ഭുഷണമുലമോത te
4 ശിഥില - അയഞ്ഞ, ബലക്ഷയമുള്ള ma ശിഥില- സഡിലവാദ, വൃഢവല്ലദ ka ശിതിലം - നെകിഴ്‌തല്‍, ശിതൈവു ta ശിഥിലം - ഊഡിന, വദുലൈന, ഗട്ടിതനലേനി te
5 ശിപായി - സിപായി, ഭടന്‍, സൈനികന്‍ ma സിപായി - യോധ, സൈനിക ka സിപ്പായ്‌ - രാണുവവീരന്‍ ta സിപായി - സൈനികുഡു te
6 ശിപാര്‍ശ - അന്യനുവേണ്ടി വാക്കുമൂലമോ എഴുത്തുമൂലമോ നടത്തുന്ന സഹായാഭ്യര്‍ഥന ma ശിഫാരസു - സിഫാരസു, മത്തൊബ്ബരിംദ നെരവാഗലു ഹേളിസുവുദു ka പരിന്തുരൈ - സിപാരിസു, ഒരു വരുക്കു ആതാരവാന പേച്ചു അല്ലതു എഴുത്തു ta സിഫാരിസു - മാട്‌ലാഡി ഗാനീ ലേഖരാസിഗാനീ ചേസേ സഹായം te
7 ശിപാര്‍ശചെയ്യുക - ശിപാര്‍ശ പറയുക ma ശിഫാരസുമാഡു ka പരിന്തുരൈക്ക - പരിന്തുരൈസെയ്‌, സിപാരസുസെയ്‌ ta ശിഫാരസുചേയു te
8 ശിബിരം - പടകുടി, പാളയം, താത്‌കാലിക താവളം, സൈനികത്താവളം ma ശിബിര - ഠാണ്യ, പാളെയ, സൈന്യവു താത്‌കാലികവാഗി ബീഡുവിഡുവസ്ഥള, താത്‌കാലികവാഗി നിര്‍മിസിദ വസതി ka മുകാം - പാസറൈ, പാളൈയം, രാണുവവീരര്‍കള്‍ തര്‍കാലികമാകത്തങ്കിയിരുക്കും ഇടം ta ശിബിരം - പാളെം, താത്‌കാലികംഗാ ആ പന്നുലനു ആദുകോഡാനികി ഏര്‍പാടു ചേസിന നിവാസം te
9 ശിര - സിര, ഞരമ്പ്‌, നാഡി ma ശിരാ - സിരാ, നര, നാഡി, രക്തനാള ka സിരൈ - നരമ്പു, ഇരത്തക്കുഴായ്‌ ta ശിര - സിര, നരം, നാഡി te
10 ശിരം - ശിരസ്സ്‌, തല ma ശിര - ശിരസു, തലെ ka ശിരസു - തലൈ ta ശിരം- ശിരസ്സു, തല te
11 ശിരസ്‌ത്രം - ശിരസ്‌ത്രാണം, തലപ്പാവ്‌ ma ശിരസ്‌ത്ര - ശിരസ്‌ത്രാണ, തലെകാപു തലെകവച, ടോപി ka തലൈപ്പാകൈ ta ശിരസ്‌ത്രാണം - തലപാഗ, ഇനപടോപി te
12 ശിരോജം - ശിരോരുഹം, തലമുടി ma ശിരോജ - തലെഗൂദലു ka ശിരോരുകം - തലൈമയിലര്‍ ta ശിരോജം- തലവെംട്രുകലു te
13 ശിരോധരം - കഴുത്ത്‌ ma ശിരോധര - ശിരോധി, കത്തു, കുത്തിഗെ, കൊരളു ka ശിരോതരം - കഴുത്തു ta ശിരോധര - മെഡ te
14 ശിരോമണി - തലയില്‍ ധരിക്കുന്ന രത്‌നം ma ശിരോമണി - തലെയല്ലിധരിസുവ ഒംദുരത്‌ന ka ശിരോമണി - തലൈമണി ta ശിരോമണി - ശിരോരത്‌നം, ചൂഡാമണി te
15 ശിരോരുഹം - തലമുടി ma ശിരോരുഹ - തലെഗൂദലു ka ശിരോരുകം - തലൈമയിര്‍ ta ശിരോരുകം - തലവെംട്രുകലു te
16 ശില - കല്ല്‌ ma ശിലെ - ശിലാ, കല്ലു ka ശിലൈ - കല്‍ ta ശില - രായി te
17 ശിലസ്ഥാപനം - ശിലാന്യാസം, കെട്ടിടത്തിനു അടിക്കല്ലിടല്‍ ma ശിലാന്യാസ - ശംകുസ്ഥാപനെ, കട്ടഡഗളന്നു കട്ടുവദക്കെ മുംചെ അഡിഗല്ലന്നു ഇഡുവ ഒംദുസാംപ്രദായിക വിധി ka അസ്‌തിവാരം പോടുതല്‍ - അടിക്കല്‍ പോടുതല്‍ ta ശിലാസ്ഥാപന - ശിലാന്യാസം, പുനാദിരായി വേസേകാര്യക്രമം te
18 ശിലായുഗം - കല്ലിന്റെ ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗത്തിലുണ്ടായിരുന്ന കാലം ma ശിലായുഗ - കല്ലിന ആയുധഗളൂ ഉപകരണഗളൂ ബളകെയല്ലിദ്ദകാല ka കര്‍കാലം - കരുവികളാകവും ആയുതങ്കളാകവും കല്‍ മട്ടുമേ പയന്‍പടുത്തപ്പട്ട കാലം ta ശിലായുഗം - മാനവുഡു ആയുധാലകൂ പാത്രസാമഗ്രികീരാതിനി ഉപയോഗിംചിനകാലം te
19 ശിലാശാസനം - കല്ലില്‍ കൊത്തിയ കല്‌പന ma ശിലാശാസന - കല്ലിനമേലെകെത്തിരുവശാസന ka ശിലാശാസനം - കല്‍വെട്ടു ta ശിലാശാസനം - ശിലാക്ഷരം te
20 ശിലാസാരം - ഇരുമ്പ്‌ ma കബ്ബിണ ka ശിലാസാരം - ഇരുമ്പു ta ഇനുമു te
21 ശിലീന്ധ്രം - കുമിള്‍, കൂണ്‍, നായിക്കൊട, നായ്‌ക്കുട ma ശിലീംധ്ര - നായികൊഡെ ka നായ്‌ക്കുടൈ ta ശിലീംധ്രം - പുട്ടഗൊഡുഗു, കുക്കഗൊഡുഗു te
22 ശിലീമുഖം (1) വണ്ട്‌, ഭ്രമരം ma ശിലീമുഖ - ദുംബി, ഭ്രമര ka ശിലീമുകം - വണ്ടു ta ശിലീമുഖം - തുമ്മെദ te
23 ശിലീമുഖം (2) അമ്പ്‌, ബാണം ma ശിലീമുഖ - ബാണ ka ശിലീമുകം - അമ്പു ta ശിലീമുഖം - അമ്മു, ബാണം te
24 ശില്‌പം (1) കല്ല്‌, മരം എന്നിവയില്‍ കൊത്തിയുണ്ടാക്കിയ രൂപം, പ്രതിമ ma ശില്‌പ - കെത്തിദവിഗ്രഹ ka ശിര്‍പം - കല്‍, മരം, ആകിയവറ്റില്‍ സെതുക്കപ്പട്ട ഉരുവം ta ശില്‌പം - ചെക്കുബൊമ്മ te
25 ശില്‌പം (2) കൊത്തുപണി, സൂത്രപ്പണി ma ശില്‌പ - കുശലവിദ്യെ, കെത്തനെയകെലസ ka ശിര്‍പം - തൊഴില്‍ തിറമൈ, സിര്‍പനൂല്‍ ta ശില്‌പം- സൊമ്മലുചെക്കഡം, രാലുചെക്കുട te
26 ശില്‌പവിദ്യ - കൊത്തുപണി സംബന്ധിച്ച വിദ്യ ma ശില്‌പകലെ ka ശിര്‍പവിത്തൈ ta ശില്‌പകള te
27 ശില്‌പി - കല്ല്‌, ലോഹം, മുതലായവയില്‍ കൊത്തുപണി ചെയ്യുന്നവന്‍ ma ശില്‌പിഗ - രൂവാരി, കല്ലു-ലോഹ ഇത്യാദിഗളല്ലി വിഗ്രഹ മുംതാദുവന്നു കഡെയുവവനു ka ശിര്‍പി - സിലൈ ശിര്‍പം ആകിയവറ്റൈ ഉരുവാക്കുപവര്‍ ta ശില്‌പി - രാതിനിചെക്കേവാഡു, കളലോ നേര്‍പുന്നവാഡു te
28 ശിവ (1) ശുഭമായ, മംഗളകരമായ ma ശിവ- മംഗളകരവാദ, മംഗളശുഭ ka ശൂപമാന - മങ്കളമാന ta ശിവ - ശുഭം, ശുഭമൈന te
29 ശിവ (2) പെണ്‍കുറുക്കന്‍ ma ശിവാ- ഹെണ്ണുനരി ka പെണ്‍നരി ta ശിവ - സ്‌ത്രീനരി te
30 ശിവ (3) നെല്ലിക്ക ma ശിവ - നെല്ലിഗിഡ മത്തുഅദര കായി നെല്ലിക്കായി ka ശിവാ - നെല്ലി ta ശിവ - ഉസിരിക te