1
|
ശരാവം (1) ചട്ടി, പരന്നപാത്രം
ma
|
ശരാവ - ശരാവെ, ചപ്പ, പാത്രെ
ka
|
ശരാവം - അകല്‍, അകന്‍റ വായുടൈയചട്ടി
ta
|
ശരാവം-മൂകുഡു, പള്ളെം, ഭോജനപാത്രം
te
|
2
|
ശരാവം (2) ഒരു അളവ്
ma
|
ശരാവ - ഒംദുപ്രമാണ
ka
|
ശരാവം - ഒരു അളവു
ta
|
ശരാവം - പരിമാണം
te
|
3
|
ശരാശരി - കലമേനി
ma
|
ശരാസരി - തലാഇഷ്‌ടു എംബലെക്ക
ka
|
സരാസരി - പല അളവുകളുക്കു നടുത്തരമാന അളവു
ta
|
സരാസരി - സഗടു, സാമാന്യം, സുമാരുഗാ
te
|
4
|
ശരി- തെറ്റില്ലാത്തത്, സൂക്ഷ്‌മം, തുല്യം
ma
|
സരി - സമാന, സദൃശ്യ, തക്കദു, സമസംഖ്യെ
ka
|
സരി - ഒഴുങ്കു, പൊരുത്തം, തകുതിയാനതു, പൊരുത്തമാനതു തുല്ലിയമാനതു
ta
|
സരി - സമാനമൈന, യുക്തമൈന, ചക്കദനം
te
|
5
|
ശരിപ്പെടുത്തുക - ശരിയാക്കുക, നന്നാക്കുക
ma
|
സരിപഡിസു- സരിമാഡു
ka
|
സരിപ്പടുത്തു - സരിസെയ്
ta
|
സരിചേയു - ബാഗുചേയു, സരിപരചു, സവരിംചു, ചക്കജേയു സരിദിദ്ദു
te
|
6
|
ശരിയല്ല - നന്നല്ല
ma
|
സരിയല്ല
ka
|
സരിയല്ലൈ
ta
|
സരികാദു
te
|
7
|
ശരിയാകുക - നന്നാകുക, യോഗ്യമാകുക
ma
|
സരിയാഗു
ka
|
സരിയാകു - സീരാകു
ta
|
സരിയവു
te
|
8
|
ശരിയായ - നന്നായ, യോഗ്യമായ
ma
|
സരിയാദ
ka
|
സരിയാന
ta
|
സരിഅയിന
te
|
9
|
ശരിയില്ല - നന്നില്ല
ma
|
സരിയില്ല
ka
|
സരിയില്ലൈ
ta
|
സരിലേദു
te
|
10
|
ശരീരം - ഉടല്‍, മെയ്, ദേഹം
ma
|
ശരീര- ഒഡലു, മൈ, ദേഹ
ka
|
ശരീരം- ഉടമ്പു, ഉടല്‍, മെയ്
ta
|
ശരീരം - ഒഡലു, മേനു, ദേഹം
te
|
11
|
ശര്‍ക്കര - ചക്കര, കരിമ്പിന്‍ നീര് കുറുക്കിയുണ്ടാക്കിയ വസ്‌തു
ma
|
ശര്‍കരെ - സക്കരെ, കബ്ബിനരസദിംദ തയാരിസുവ ഒംദുസിഹിപദാര്‍ഥം
ka
|
സര്‍ക്കരൈ - കരുമ്പിന്‍ കട്ടി
ta
|
ശര്‍കര - ചക്കെര, പടികബെല്ലം
te
|
12
|
ശര്‍മ (1) സന്തോഷം, സുഖം
ma
|
ശര്‍മ- സംതോസ, സുഖ
ka
|
സന്തോഷം- സൗക്കിയം
ta
|
ശര്‍മം - സംതോഷം, സുഖം
te
|
13
|
ശര്‍മ (2) ശര്‍മാ, ബ്രാഹ്മണരുടെ പട്ടപ്പേര്, പേരിന്റെ അവസാനം ചേര്‍ക്കുന്ന പദം
ma
|
ശര്‍മ- ശര്‍മാ, ബ്രാഹ്മണവര്‍ണ ബോധകപദ, ബ്രാഹ്‌ണരഹെസരിന കൊനെയപദ
ka
|
ശര്‍മാ- പിരാമണരിന്‍ പട്ടപ്പെയര്‍
ta
|
ശര്‍മ - ബ്രാഹ്മണല പട്ടപുപേരു
te
|
14
|
ശര്‍വന്‍ - ശിവന്‍, വിഷ്‌ണു
ma
|
ശര്‍വ - ശിവ, വിഷ്‌ണു
ka
|
ശിവന്‍- വിട്ടുണു, വിഷ്‌ണു
ta
|
ശര്‍വുഡു - ശിവുഡു, വിഷ്‌ണുവു
te
|
15
|
ശര്‍വരി (1) സ്‌ത്രീ
ma
|
ഹെണ്ണു- സ്‌ത്രീ
ka
|
ശരുവരി- പെണ്‍
ta
|
ശര്‍വരി - സ്‌ത്രീ
te
|
16
|
ശര്‍വരി (2) മഞ്ഞള്‍
ma
|
ശര്‍വരി - അരിസിണ
ka
|
ശരുവരി- മഞ്ചള്‍
ta
|
ശര്‍വരി- പസുപു
te
|
17
|
ശര്‍വരി (3) ഇരുള്‍, രാത്രി
ma
|
ശര്‍വരി - ഇരുളു, രാത്രി
ka
|
ശരുവരി- ഇരുള്‍, ഇരമ്പു
ta
|
ശര്‍വരി - രാത്രി
te
|
18
|
ശര്‍വാണി - പാര്‍വതി
ma
|
ശര്‍വാണി- പാര്‍വതി
ka
|
ശര്‍വാണി- പാര്‍വതി
ta
|
ശര്‍വാണി - പാര്‍വതി
te
|
19
|
ശലഭം - പാറ്റ, പതംഗം
ma
|
ശലഭ - മിഡതെ, പതംഗദഹുളു
ka
|
ശലപം - വിട്ടില്‍, വിട്ടില്‍പറവൈ
ta
|
ശലഭം- മിഡത, മിഡുത, പതംഗം
te
|
20
|
ശലാക (1) ഇരുമ്പുകമ്പി, ലോഹക്കമ്പി
ma
|
ശലാകെ - ലോഹദതെള്ളനെയകംബി
ka
|
ശലാകൈ- ഇരുമ്പുകമ്പി
ta
|
ശലാക - ഗൊഡുഗുമൊദലയിനവാടികമ്മി
te
|
21
|
ശലാക (2) അമ്പ്, ബാണം
ma
|
അംബു - ബാണ
ka
|
അമ്പു- പാണം
ta
|
ശലാക - ബാണം
te
|
22
|
ശലാക (3) കുന്തം
ma
|
ശലാകെ - ഈടി
ka
|
ശലാകൈ- ഈടി
ta
|
ഈടെ - ഈടിയ
te
|
23
|
ശലാക (4) അസ്ഥി, എല്ല്
ma
|
ശലാകെ- എലുബു
ka
|
എലുമ്പു
ta
|
ശലാക - എമുക
te
|
24
|
ശലാക (5) മുള്ളന്‍പന്നി
ma
|
മുള്ളുഹംദി
ka
|
ശല്ലകം- മുള്ളന്‍പന്‍റി, മുള്ളംപന്‍റി
ta
|
ശലാക - മുഡ്‌ലപംദി, ഏദുപംദി
te
|
25
|
ശല്യം (1) ഉപദ്രവം, കഷ്‌ടം, പ്രയാസം
ma
|
ശല്യ - കഷ്‌ട, തൊംദരെ
ka
|
ശല്ലിയം - കലക്കം, ഇക്കട്ടു
ta
|
ഉപദ്രവം - കഷ്‌ടം, പ്രയാസം
te
|
26
|
ശല്യം (2) മുള്ള്
ma
|
ശല്യ - മുള്ളു
ka
|
ശല്ലിയം - മുള്‍
ta
|
ശല്യം - മുല്ലു
te
|
27
|
ശല്യം (3) അമ്പ്, ബാണം
ma
|
ശല്യ - ബാണ
ka
|
ശല്ലിയം- അമ്പു
ta
|
ശല്യം - ബാണം
te
|
28
|
ശല്യം (4) അസ്ഥി, എല്ല്
ma
|
ശല്യ - എലുബു
ka
|
ശല്ലിയം - എലുമ്പു
ta
|
ശല്യം - എമുക
te
|
29
|
ശല്യം (5) മുളള്ളന്‍പന്നി
ma
|
ശല്യ - മുള്ളുഹംദി
ka
|
ശല്ലിയം - മുള്ളംപന്‍റി
ta
|
ശല്യം - ഏദുപംദി
te
|
30
|
ശല്ലകം - മുള്ളന്‍പന്നി
ma
|
ശല്യ - മുള്ളുഹംദി
ka
|
ശല്ലകം - മുള്ളംപന്‍റി
ta
|
ശല്ലകം - ഏദുപംദി
te
|