Home

samam

Settings

Malayalam Kannada Tamil Telugu
1 ശാസനം (5) ശിക്ഷ ma ശാസന - ദംഡനെ, ശിക്ഷെ ka ശാസനം - തണ്ടനൈ ta ശാസനം - ശിക്ഷിംചഡം te
2 ശാസിക്കുക (1) ആജ്ഞാപിക്കുക, കല്‌പിക്കുക ma ആജ്ഞാപിസു - അപ്പണെകൊഡു ka കട്ടളൈയിടു - ഉത്തരവിടു ta ശാസിംചു - ആജ്ഞാപിംചു te
3 ശാസിക്കുക (2) ശിക്ഷിക്കുക ma ശാസിസു - ദംഡിസു, ശിക്ഷിസു ka തണ്ടിക്ക - തണ്ടനൈപോടു ta ശാസിംചു - ശിക്ഷിംചു te
4 ശാസ്‌ത്രം (1) ഭൗതികശാസ്‌ത്രം, വാനശാസ്‌ത്രം, വൈദ്യശാസ്‌ത്രം, ഗണിതശാ സ്‌ത്രം മുതലായവ നിരൂപണം ചെയ്‌തു നേടുന്ന വിജ്ഞാനം ma ശാസ്‌ത്ര- വിജ്ഞാന - ഗണിത - ജ്യോതി ഷ മുംതാദവുഗളന്നു വ്യവസ്ഥിതവാഗി നിരൂപിസുവ ജ്ഞാന ka അറിവിയല്‍ - ശാസ്‌തിരം, ഏതേനും ഒരു അറിവിയല്‍ തുറൈ ta ശാസ്‌ത്രം - അയാവിഷയാലനു സമഗ്രം ഗാ ചര്‍ചിംചി, തത്വം നിരൂപിംചേനിബംധം ( ജ്ഞാനം) te
5 ശാസ്‌ത്രം (2) ധര്‍മഗ്രന്ഥം, വൈദികവിധി ma ശാസ്‌ത്ര- പ്രമാണഗ്രംഥ, ധാര്‍മികവിഷയ ka ശാസ്‌തിരം - (ഇന്തുമതത്തില്‍) വാഴ്‌ക്കൈയില്‍ കടൈപിടിക്കവേണ്ടിയ ഒഴുക്ക നെറികള്‍ കൂറും നൂല്‍ ta ശാസ്‌ത്രം - വേദവിഹിതവാക്യം te
6 ശാസ്‌ത്രജ്ഞന്‍ - ശാസ്‌ത്രം അറിയുന്നവന്‍ ma ശാസ്‌ത്രജ്ഞ - ആയാശാസ്‌ത്രവന്നു തിളിദവനു, വിജ്ഞാനവേത, വിജ്ഞാനി ka വിഞ്‌ജാനി - അറിവിയല്‍ അറിഞര്‍ ta ശാസ്‌ത്രജ്ഞുഡു - ശാസ്‌ത്രവിദുഡു, ശാസ്‌ത്രംതെലിസിനവാഡു te
7 ശാസ്‌ത്രി - ശാസ്‌ത്രം പഠിച്ചവന്‍, വിദ്വാന്‍, ഒരു ബിരുദം ma ശാസ്‌ത്രി - ശാസ്‌ത്രതിളിദവ, ഒംദുപദവി ka ശാസ്‌തിരി ta ശാസ്‌ത്രി - ശാസ്‌ത്രം തെലിസിന വാഡു, വിദ്വാംസുഡു, ഒകപദവി te
8 ശാസ്‌ത്രീയ - ശാസ്‌ത്രസംബന്ധമായ, ശാസ്‌ത്രത്തിനു അനുരൂപമായ ma ശാസ്‌ത്രീയ - ശാസ്‌ത്രക്കെ അനുഗുണവാദ, ka ശാസ്‌തിരിയ ta ശാസ്‌ത്രീയം - ശാസ്‌ത്രംചേതവിഹിതമൈന te
9 ശാസ്‌ത്രീയസംഗീതം - സംഗീതശാസ്‌ത്രത്തിന്നാധാരമായ സംഗീതം ma ശാസ്‌ത്രീയസംഗീത ka ശാസ്‌തിരിയ സങ്കീതം ta ശാസ്‌ത്രീയസംഗീതം te
10 ശിക്ഷ (1) അഭ്യാസം, പഠനം, ബോധനം ma ശിക്ഷെ - ശിക്ഷണ, കലികെ, വിദ്യാഭ്യാസ ka ശിട്‌ചൈ - കല്‍വി, കല്‍വികലൈകളില്‍ പയിര്‍സി ta ശീക്ഷ - അഭ്യാസം, വിദ്യാഭ്യാസം te
11 ശിക്ഷ (2)ശിക്ഷിക്കല്‍, ദണ്‌ഡം ma ശിക്ഷെ - ദംഡ, ദംഡന ka ശിട്‌ചൈ - തണ്ടനൈ ta ശിക്ഷ - ദംഡനം te
12 ശിക്ഷണം - പഠിക്കല്‍, പഠിപ്പിക്കല്‍ ma ശിക്ഷണ - കലിയുവികെ, വിദ്യയന്നു കലിസുവികെ ka ശിട്‌ചൈപ്പടുതല്‍ - കര്‍പ്പിത്തല്‍ ta ശിക്ഷണം - ചദുവുകോഡം, ചദുവുനേര്‍പഡം te
13 ശിക്ഷിക്കുക - ദണ്‌ഡിക്കുക, ശിക്ഷനല്‍ കുക ma ശിക്ഷിസു - ദംഡിസു, ശിക്ഷെകൊഡു ka തണ്ടിക്ക - തണ്ടനൈസെയ്‌ ta ശിക്ഷിംചു - ദംഡിംചു, ദംഡനംചേയു te
14 ശിഖ (1) തലമുടി ma ശിഖെ - ജുട്ടു, കൂദലു ka ശികൈ - തലൈമയിര്‍മുടി ta ശിഖ - ജുട്ടു, വെംട്രുകലു te
15 ശിഖ (2) കുടുമ, മുടിക്കെട്ട്‌ ma ശിഖെ - ജുട്ടു, തലെയമേലിനതുരായി ka ശികൈ - കുടുമി ta ശിഖ- ജുട്ടു, കൊപ്പു te
16 ശിഖ (3) കോഴി, മയില്‍ എന്നിവയുടെ തലയിലുള്ള പൂപോലത്തെ മാംസഭാഗം ma ശിഖെ- ജുട്ടു, ഹുംജ; നവിലു മുംതാദവുഗള തലെയമേലിരുവകൊട്ടു ka ശികൈ - മയിലിന്‍ കൊണ്ടൈ ta ശിഖ - സിഗ, കോഡി, നെമിലിമൊദലയിനവാടിസിഗ te
17 ശിഖണ്‌ഡി (1) നപുംസകം, ആണുംപെ ണ്ണും കെട്ടത്‌ ma ശിഖംഡി - നപുംസക ka ശികണ്ടി - അലി ta നപുംസകുഡു te
18 ശിഖണ്‌ഡി (2) വിഷ്‌ണു ma ശിഖംഡി - വിഷ്‌ണു ka വിട്ടുണു - വിഷ്‌ണു ta ശിഖംഡി - വിഷ്‌ണുവു te
19 ശിഖണ്‌ഡി (3) മയില്‍ ma ശിഖംഡി - നവിലു ka ശികണ്ടി - മയില്‍ ta ശിഖംഡി - നെമലി te
20 ശിഖണ്‌ഡി (4) കോഴി, പൂവന്‍കോഴി ma ശിഖംഡി - ഹുംജ, ഗംഡുകോളി ka ശികണ്ടി - സേവല്‍, കോഴിയിന്‍ ആണ്‍ ta ശിഖംഡി - കോഡി te
21 ശിഖണ്‌ഡി (5) അമ്പ്‌, ബാണം ma ശിഖംഡി - ബാണ ka ശികണ്ടി - അമ്പു ta ശിഖംഡി - അമ്മു, ബാണം te
22 ശിഖരം - മരം, മല മുതലായവയുടെ മേല്‍ ഭാഗം ma ശിഖര- തുദി, അഗ്രഭാഗ, മര - ബെട്ട മും താദവുഗളതുദി ka ശികരം - മലൈയുച്ചി ta ശിഖരം - കൊന, അഗ്രം, ചെട്ടുകൊന, കൊംഡകൊന te
23 ശിഖാമണി - ശിരോമണി, ചൂഡാരത്‌നം, തലയില്‍ ധരിക്കുന്ന രത്‌നം ma ശിഖാമണി - ചൂഡാമണി, മുഡിയല്ലിധരിസുവ ആഭരണ ka ശികാമണി - തലൈമുടിയിലണിയും മണി ta ശിഖാമണി - ശിരോമണി, സിഗമാനികം te
24 ശിഖി (1) മയില്‍ ma ശിഖി - നവിലു ka ശികി - മയില്‍ ta ശിഖി - നെമലി te
25 ശിഖി (2) കോഴി ma കോളി ka ശികി - സേവല്‍ ta ശിഖി - കോഡി te
26 ശിഖി (3) കാള, മൂരി ma എത്തു - ഗൂളി, ഹോരി ka ശികി - എരുതു ta ശിഖി - എദ്ദു te
27 ശിഖി (4) കുതിര ma കുദുരെ ka ശികി - കുതിരൈ ta ശിഖി - ഗുര്‌റം te
28 ശിഖി (5) കേതു, ഒരു ഗ്രഹം ma ശിഖി - കേതുഗ്രഹ ka ശികി - കേതു ta ശുഖി - കേതു, ഒകഗ്രഹം te
29 ശിഖി (6) അമ്പ്‌, ബാണം ma ശിഖി- ബാണ ka ശികി - അമ്പു ta ശിഖി - ബാണം te
30 ശിഖി (7) മരം, വൃക്ഷം ma ശിഖി - മര, വൃക്ഷ ka ശികി - മരം ta ശിഖി - ചെട്ടു te