Home

samam

Settings

Malayalam Kannada Tamil Telugu
1 ശാണം (2) ഉരക്കല്ല്‌ ma ശാണ - ഒരെഗല്ലു ka ഉരൈക്കല്‍ - (സാണം - സന്തനക്കല്‍) ta ശാണം - സാന, ഒരഗല്ലു te
2 ശാന്തം - അടക്കം, സമാധാനം, സമാധാനമുള്ള ma ശാംത - സമാധാനവുള്ള, സമാധാനഹൊംദിദ ka ശാന്തം - അമൈതി ta ശാംതം - ഓര്‍പു te
3 ശാന്തി (1) അടക്കം, സമാധാനം ma ശാംതി - നെമ്മദി, നിരാള ka ശാന്തി - തണിവു, മന അമൈതി ta ശാംതി - നെമ്മദി te
4 ശാന്തി (2) ശാന്തിക്കാരന്‍, പൂജാരി ma ദേവാലയദ-പൂജാരി ka പൂചാരി ta അര്‍ചകുഡു - പൂജാരി te
5 ശാന്തി (3) പൂജാകര്‍മം, ഹോമം ma ശാംതി - ഹോമമുംതാദവിധി ka ശാന്തി - ഓമം, പൂചൈ(ജൈ) ta ശാംതി - ഹോമാദികൃത്യം te
6 ശാപം - ശകാരം, പിരാക്ക്‌, ദോഷംസംഭവിക്കട്ടെ എന്നു പറയല്‍ ma ശാപ - നിഷ്‌ഠൂരനുഡി, ബൈഗളു കെഡുകാഗലെംദു നീഡുവ ശിക്ഷെ ka ശാപം- കേടുസൂഴ്‌മൊഴി, തവമുടൈയോര്‍ കൂറും വസൈമൊഴി ta ശാപം - അനിഷ്‌ടം കലഗാലനി തിട്ടേതിട്ടു te
7 ശാപ്പാട്‌ - ഭക്ഷണം, തീറ്റി ma ഊട- തിംഡി, ആഹാര, ഭോജന ka ശാപ്പാടു - ഊണ്‍, ഉണവു ta തിംഡി - ഭോജനം, ആഹാരം te
8 ശാരദ - സരസ്വതി ma ശാരദ - സരസ്വതി ka ശാരതാ- ശാരതൈ, സരസുവതി ta ശാരദ - സരസ്വതി te
9 ശാരി - ചതുരംഗക്കരു, ചൂതുകരു ma ശാരി - ചതുരംഗദാടദകായി ka ശാരി - സൂതാടും കരുവി ta ശാരി - ജൂദപുസാരെ te
10 ശാരിക -മൈന, പഞ്ചവര്‍ണക്കിളി ma ശാരിക - ശാരികെ, മൈനാ, മൈലാരപ്പനഹക്കി, ഗൊരവംക ka ശാരികൈ - മൈനാ, നാകണവായ്‌പ്പുള്‍ ta ശാരിക - മൈന, ഗോരുവംകപിട്ട te
11 ശാരീരം (1) ശരീരസംബന്ധമായ ma ശാരീര - ശരീരസംബംധവാദുദു, ദൈഹികവാദുദു ka ശാരീരം - ശരീരസമ്മന്തമാനതു ta ശാരീരം - ശരീരസംബംധമൈനദി, ദേഹാനികിസംബംധിംചിന te
12 ശാരീരം (2) സ്വരമാധുര്യം ma ശാരീര - കംഠദസ്വരമാധുര്യ ka ശാരീരം - ഇനിയകുരല്‍ ta ശാരീരം - കംഠസ്വരം te
13 ശാല (1) പൊതുമന്ദിരം, വിശാലമായ മുറി ma ശാലെ - നിലയ ka ശാലൈ - വെളിമണ്ടപം ta ശാല - ചാവടി te
14 ശാല (2) ഭവനം, വീട്‌ ma ശാലെ - മനെ ka ശാലൈ - വീടു, മാളികൈ ta ശാല - ഇല്ലു, ഗൃഹം te
15 ശാല (3) പാഠശാല, വിദ്യാശാല ma ശാലെ - പാഠശാലെ ka ശാലൈ - പള്ളിക്കൂടം ta പാഠശാല - ബഡി te
16 ശാലം - മരം ma ശാല - മര ka ശാലം - സെടി, ഒരുവകൈമരം ta ചെട്ടു te
17 ശാലഭഞ്‌ജിക- പാവ, മരപ്പാവ ma ശാലഭംജികെ - ഗൊംബെ, ബൊംബെ, മരദബൊംബെ ka മരപ്പാച്ചി ta ശാലഭംജിക - കൊയ്യബൊമ്മ te
18 ശാലാമൃഗം (1) ശാലാവൃകം, കുറുക്കന്‍ ma ശാലാവൃക - നരി ka ശാലംവിരുകം - നരി ta ശാലാമൃഗം - നക്ക te
19 ശാലാമൃഗം (2) ശാലാവൃകം, നായ ma ശാലാവൃക - നായി ka ശാലാവിരുകം - നായ്‌ ta ശാലാമൃഗം - കുക്ക te
20 ശാലി - നെല്ല്‌ ma ശാലി - ബത്ത, നെല്ലു ka ശാലി - നെല്‍ ta ശാലി - വരി te
21 ശാലിനി (1) ഗൃഹനായിക ma ശാലിനി - ഗൃഹിണി, മനെയഒഡതി ka വീട്ടാള്‍ - മനൈയാള്‍ ta ശാലിനി - ഗൃഹിണി, ഇല്ലാലു, ഗേഹിനി te
22 ശാലിനി (2) ഒരു മരം ma ശാലിനി - ഒംദുവൃക്ഷ ka ശാലി - വേലമരം ta ശാലിനി - ഒകവൃക്ഷം te
23 ശാലൂകം (1) താമരക്കിഴങ്ങ്‌ ma ശാലൂക - താവരെയ ഗഡ്ഡെ ka താമരൈക്കിഴങ്കു ta ശാലൂകം- താമരദുംപ te
24 ശാലൂകം (2) ശാലൂരം, തവള ma ശാലൂര - കപ്പെ ka ശാലൂരം - തവളൈ ta ശാലൂരം - കപ്പ te
25 ശാലേയം - നെല്‍വയല്‍, നെല്ല്‌ വിളയുന്ന നിലം ma ശാലേയ - ബത്തദഗദ്ദെ ka ശാലേയം - നെല്‍വിളൈയുനിലം ta ശാലേയം- വരിപൊലം te
26 ശാശ്വതം - നിത്യമായത്‌ ma ശാശ്വത- നിത്യവാദ, നിത്യവാദുദു ka ശാശുവതം - ശാസ്‌വതം, നിത്തിയം ta ശാശ്വതം - നിത്യം, നിത്യമൈന te
27 ശാസനം (1) ആജ്ഞ, കല്‌പന ma ശാസന- അപ്പണെ, ആജ്ഞെ ka ശാസനം - കട്ടളൈ, ആണൈ ta ശാസം - ആജ്ഞ te
28 ശാസനം (2) താമ്രശാസനം, ശിലാശാസനം ma ശാസന - താമ്ര അഥവാ കല്ലിനമേലെ കൊരെദിട്ട ബരഹ, ശിലാലേഖ ka ശാസനം - കല്‍വെട്ടു അല്ലതു താമിരപ്പട്ടയം ta ശാസനം - രാജുതാനുദാനം ചേസിന ഭൂമികി, രാസിച്ചിന ആജ്ഞ te
29 ശാസനം (3) ഉടമ്പടി, ഉടമ്പടിപ്പത്രം, കരാറ്‌ ma ശാസന - ഒപ്പംദ, കരാരു ka ശാസനം - ഉറുതിപ്പത്തിരം ta ശാസനം - അദുപുപത്രം te
30 ശാസനം (4) ഭരണം, ഭരിക്കല്‍ ma ശാസന - ആഡളിതനഡെസുവികെ ka ആട്‌ചി - ആളുതല്‍ ta ശാസനം - ഏലുബഡി, പരിപാലന te