Home

samam

Settings

Malayalam Kannada Tamil Telugu
1 ശഠന്‍ (1) മണ്ടന്‍, മൂഢന്‍, അറിവില്ലാത്തവന്‍ ma ദഡ്ഡ- മൂഢ ka ശടന്‍- അറിവറ്റവന്‍ ta ശഠുഡു - മൂഢുഡു te
2 ശഠന്‍ (2) ചതിയന്‍, വഞ്ചകന്‍ ma ശഠ- മോസഗാര ka ഏമാറ്റുപവന്‍ - വഞ്ചകന്‍ ta ശഠുഡു - മോസഗാഡു te
3 ശഠന്‍ (3) ദുഷ്‌ടന്‍, നീചന്‍, കുടിലന്‍ ma ശഠ- ദുഷ്‌ട ka തുട്ടന്‍ - തുഷ്‌ടന്‍ ta ശഠുഡു- കുടിലുഡു te
4 ശഠിക്കുക - ശാഠ്യംപിടിക്കുക, വാശിപിടിക്കുക ma ചംഡിഹിഡിയു - ഹടമാഡു, പട്ടുഹിഡി യു ka അടംപിടിക്ക - പിടിവാതം പിടിക്ക ta മൊംഡിബഡു - മൊംഡിചേയു te
5 ശണ്‌ഠ - വഴക്ക്‌, കലഹം, ലഹള ma ജഗള ka സണ്ടൈ - വഴക്കു ta ജഗഡം- കലഹം te
6 ശതം - നൂറ്‌ ma ശത - നൂരു ka ശതം - നൂറു ta ശതം - നൂരു, വംദ(ലു) te
7 ശതകം - നൂറ്റാണ്ട്‌, നൂറുകൊല്ലം ma ശതക - ശതമാന, നൂരുവര്‍ഷഗളകാലമാന ka ശതകം- നൂറ്റാണ്ടു ta ശതാബ്‌ദം - നൂരേള്ളു te
8 ശതകോടി (1) നൂറുകോടി ma ശതകോടി - നൂരുകോടി ka ശതകോടി- നൂറുകോടി ta ശതകോടി - നൂരുകോട്‌ല സംഖ്യ te
9 ശതകോടി (2) ഇന്ദ്രന്റെ വജ്രായുധം ma ശതകോടി - ഇംദ്രന വജ്രായുധ ka ശതകോടി - ഇന്തിരനിന്‍ വച്ചിരായുതം ta ശതകോടി - വജ്രായുധം te
10 ശതഘ്‌നി - നൂറുപേരെ ഒന്നിച്ചുകൊല്ലാന്‍ ശേഷിയുള്ള അനേകം മുനകളോടുകൂടിയ ഒരു ആയുധം ma ശതഘ്‌നി - ചൂപാദ മൊനെഗളിംദ കൂഡിദ ഒംദുബഗെയ ആയുധ, നൂരാരുജനരന്നു ഒമ്മലെകൊല്ലുവ അസ്‌ത്ര ka ശതക്കിനി - നൂറ്റുവരൈകൊല്ലക്കൂടിയപൊറി ta ശതഘ്‌നി - ഇനപമുള്ളു കര്‌റ ആയുധം te
11 ശതദലം(ളം) - താമര ma ശതദല - താവരെ, താമരെ ka ശതതള - താമരൈ ta ശതപത്രം - താമര te
12 ശതപത്രം (1) താമര ma ശതദല- താവരെ, താമരെ ka ശതപത്തിരം - താമരൈ ta ശതപത്രം- താമര te
13 ശതപത്രം (2) മയില്‍ ma ശതപത്ര - നവിലു ka ശതപത്തിരം - മയില്‍ ta ശതപത്രം - നെമലി te
14 ശതപത്രം (3) കൊക്കിനെപോലെയുള്ള ഒരുതരം പക്ഷി ma ശതപത്ര- ഒംദുബഗെയ പക്ഷി ka ശതപത്തിരം - വെണ്‍നാരൈ ta ശതപത്രം - ബെഗ്ഗുരുപക്ഷി te
15 ശതപദി - ചേരട്ട, തേരട്ട ma ശതപദി- ജരി, അനേകകാലുഗളുള്ള ഒംദുബഗെയ ഹുളു ka സെവ്വട്ടൈ - ട്രെയിന്‍പൂച്ചി ta ശതപദി - നല്ലജര്‌റി te
16 ശതമാനം - നൂറിനു എത്രയെന്നുള്ള ഗ ണന ma ശതാംശ - ശതമാന ka ശതവീതം- ശതവികിതം, ശതമാനം ta ശാതം - ശതാംശം te
17 ശതാനന്ദന്‍ - ബ്രഹ്മാവ്‌, വിഷ്‌ണു ma ശതാനംദ - ബ്രഹ്മ, വിഷ്‌ണു ka ശതാനനന്‍ - തിരുമാല്‍ ta ശതാനംദുഡു - ബ്രഹ്മ, വിഷ്‌ണുവു te
18 ശതാബ്‌ദം- നൂറ്റാണ്ട്‌, ശതകം ma ശതാബ്‌ദി- നൂരുവര്‍ഷഗള അവധി ka ശതകം- നൂറ്റാണ്ടു ta ശതാബ്‌ദം - നൂരേള്ളു te
19 ശതാവരി - ശതാവരിക്കിഴങ്ങ്‌, ഒരു പച്ചമരുന്ന്‌ ma ശതാവരി- ശതമൂലിഗിഡ ka ശതാവേരി - ശതാമൂലം ta ശതാവരി- ശതമൂലി te
20 ശത്രു - എതിരാളി, വിരോധി ma ശത്രു - ഹഗെവ, വൈരി ka ശത്തുരു - പകൈവന്‍, എതിരി ta ശത്രുഡു- പഗവാഡു, വൈരി te
21 ശത്രുത - ശത്രുത്വം, വിരോധം ma ശത്രുത്വ- ഹഗെതന, വൈരത്വ ka പകൈമൈ - വിരോതം ta പഗ - വിരോധം te
22 ശനി (1) നവഗ്രഹങ്ങളിലൊന്ന്‌ ma ശനി - ഒംദുഗ്രഹ ka ശനി - ശനിഎന്‍റ കിരകം ta ശനി - ഒകഗ്രഹം te
23 ശനി (2) ശനിയാഴ്‌ച ma ശനി- ശനിവാര ka ശനി - ശനിക്കിഴമൈ ta ശനി - ശനിവാരം te
24 ശപഥം- ആണ, പ്രതിജ്ഞ ma ശപഥ - ആണെ ka ശപതം- ആണൈ ta ശപഥം - ഒട്ടു, പ്രതിജ്ഞ te
25 ശപഥംചെയ്യുക - ആണയിടുക ma ശപഥമാഡു ka ശപതംസെയ്‌ ta ശപഥംചേയു te
26 ശപിക്കുക (1) ശകാരിക്കുക, നിന്ദിക്കുക ma ശപിസു - ബയ്യി, നിംദിസു ka ശപിക്ക - തിട്ടു ta ശപിംചു - തിട്ടു te
27 ശപിക്കുക (2) പിരാകുക, അമംഗളം വരട്ടെ എന്നു പറയുക ma ശപിസു- കെഡുകന്നുഹേളു ka ശപിക്ക - ശാപമിടു ta ശപിംചു - അനിഷ്‌ടം കലിഗേട്‌ലുമാട്‌ലാഡു te
28 ശഫം (1) കുളമ്പ്‌, കുതിര - പശു മുതലായവയുടെ കുളമ്പ്‌ ma ശഹ- ഹസുമൊദലാദപ്രാണിഗളകാലിനഗൊരസു, കൊളഗു ka ശപം - കുതിരൈക്കുളമ്പു ta ശഫം - ഗുര്‌റം മൊദലയിനവാടിഗൊരിസെ te
29 ശഫം(2) ആല്‍ മുതലായ മരങ്ങളുടെ വേര്‌, വൃക്ഷമൂലം ma ശഫ- മരദബേരു ka ശപം - ആലമരത്തുവിഴുതു - ആല്‍ മരത്തിന്റെ വേര്‌ ta ശഫം - ചെട്ടുവേരു te
30 ശഫരം - കരിമീന്‍ ma ശഫര- ശഫരി, ഒംദുബഗെയമീനു ka ശപരം- കെണ്ടൈമീന്‍ ta ശഫരം - ശഫരി, എഗിസിപഡേചേപ te