1
|
വ്യതിക്രമം (2) ലംഘനം
ma
|
വ്യതിക്രമ - ഉല്ലംഘനെ
ka
|
ഇലങ്കനം
ta
|
വ്യതിക്രമം - ഉല്ലംഘിംചഡം
te
|
2
|
വ്യതിക്രമം (3) പാപം
ma
|
പാപ
ka
|
പാപം
ta
|
വ്യതിക്രമം- പാവം
te
|
3
|
വ്യതിക്രമം (4) ഉപേക്ഷ
ma
|
വ്യതിക്രമ - ഉപേക്ഷെ
ka
|
പുറക്കണിപ്പു - ഉപേട്‌ചൈ
ta
|
വ്യതിക്രമം - ഉപേക്ഷ
te
|
4
|
വ്യതിക്രമം (5) മാറ്റം
ma
|
മാര്‍പാഡു - ബദലാവണെ
ka
|
മാറ്റം
ta
|
മാരുപാടു - മാര്‍പാടു
te
|
5
|
വ്യതിരേകം - വ്യത്യാസം, വിരുദ്ധം
ma
|
വ്യതിരേക - വിരോധ, വ്യത്യാസ
ka
|
വെതിരേകം- വേറുപാടു
ta
|
വ്യതിരേകം- ഭേദം, വിരുദ്ധത, വ്യത്യാസം
te
|
6
|
വ്യത്യാസം - ഭേദം, മാറ്റം, വിരുദ്ധം
ma
|
വ്യത്യാസ - മാര്‍പാടു, വിരോധ, വിരുദ്ധ
ka
|
വിത്തിയാസം - വേറുപാടു, മാറുപാടു
ta
|
വ്യത്യാസം- തേഡാ, ഭേദം
te
|
7
|
വ്യഥ - ദു:ഖം, വേദന
ma
|
വ്യഥ- വ്യഥെ, ദു:ഖ, തല്ലണ
ka
|
തുന്‍പം - തുയരം
ta
|
വ്യഥ- വെന, ദു:ഖം, വേദന
te
|
8
|
വ്യഥിക്കുക - ദു:ഖിക്കുക, വേദനിക്കുക
ma
|
വ്യഥിസു - ദു:ഖിസു, വ്യഥെപഡു, നോയു
ka
|
വരുന്തു - തുന്‍പുറു, തുയരങ്കൊള്‍
ta
|
വെതചെംദു- ദു:ഖിംചു
te
|
9
|
വ്യഭിചരിക്കുക - പുലയാടുക, പൊലയാടുക, വേശ്യാവൃത്തിചെയ്യുക
ma
|
വ്യഭിചരിസു - ഹാദരമാഡു
ka
|
വിപച്ചാരംസെയ് - ചോരംപോടു
ta
|
വ്യഭിചരിംചു - രംകുപോവു
te
|
10
|
വ്യഭിചാരം - പുലയാടല്‍, പൊലയാടല്‍
ma
|
വ്യഭിചാര - ഹാദര
ka
|
വിപച്ചാരം - ചോരംപോതല്‍
ta
|
വ്യഭിചാരം- രംകു
te
|
11
|
വ്യഭിചാരിണി - കുത്തിച്ചി, ചൂളച്ചി(ത്തി) പുലയാടിച്ചി, പൊലയാടിച്ചി, വേശ്യ
ma
|
വ്യഭിചാരിണി - ഹാദരഗിത്തി, വേശ്യെ
ka
|
വിപച്ചാരി - വേശി
ta
|
വ്യഭിചാരിണി- രംകുടാലു, വേശ്യ
te
|
12
|
വ്യയം (1) ചെലവ്
ma
|
വ്യയ- ഖര്‍ചു, വെച്ച
ka
|
വിയയം - സെലവു, പണവിരയം
ta
|
വ്യയം- ഖര്‍ച്ചു, വെച്ചം
te
|
13
|
വ്യയം (2) നാശം
ma
|
വ്യയ - നാശ
ka
|
അഴിവു - നാശം
ta
|
വ്യയം - നാശം
te
|
14
|
വ്യയംചെയ്യുക - ചെലവാക്കുക, ചെലവഴിക്കുക
ma
|
വ്യയിസു - ഖര്‍ചുമാഡു, വെച്ചമാഡു
ka
|
സെലവഴിക്ക - സെലവിടു
ta
|
വ്യയിംചി- ഖര്‍ചുചേയു, വെച്ചിംചു
te
|
15
|
വ്യവസായം (1) പ്രയത്‌നം, പരിശ്രമം
ma
|
വ്യവസായ - പ്രയത്‌ന, പരിശ്രമ
ka
|
വിവസായം - മുയര്‍സി
ta
|
വ്യവസായം- കൃഷി, പ്രയത്‌നം
te
|
16
|
വ്യവസായം (2) കൃഷി, നെല്‍കൃഷി, മുതലായവ
ma
|
വ്യവസായ - ബേസായ, കൃഷി, ഒക്കലുതന
ka
|
വിവസായം - വേളാണ്‍മൈ
ta
|
വ്യവസായം- സേദ്യം
te
|
17
|
വ്യവസായം (3) തൊഴില്‍, ജീവനോപാ യം
ma
|
വ്യവസായ - കസുബു, ഉദ്യോഗ
ka
|
വിവസായം - തൊഴില്‍
ta
|
വ്യവസായം- ബതുകുതെരുവു, ഉപജീവിക
te
|
18
|
വ്യവസായം - വസ്‌തുക്കളുടെ ഉത്‌പാദന രംഗം
ma
|
ഉദ്ദിമെ - കൈഗാരികെ, ഉദ്യമ, (ചലച്ചിത്തോദ്യമ - ചലചിത്ര വ്യവസായം)
ka
|
തൊഴില്‍ - മനിത ഉഴൈപ്പൈയും ഇയന്തിരങ്കളൈയും പയന്‍പടുത്തിലാപനോക്കി ല്‍ ഒരു പൊരുളൈ ഉര്‍പത്തിസെയും സെ യല്‍ ( തിരൈപ്പടത്തൊഴില്‍ - ചലച്ചിത്ര വ്യവസായം)
ta
|
പരിശ്രമ- വസ്‌തുവുലനു ഉത്‌പത്തിചേസേവിഭാഗം (ചലനചിത്രപരിശ്രമ) ചലച്ചിത്രവ്യവസായം
te
|
19
|
വ്യവസായി (1) കൃഷിക്കാരന്‍, കൃഷിചെയ്യുന്നവന്‍
ma
|
ബേസായഗാര - രൈത, ഒക്കലിഗ
ka
|
വിവസായി - പയിരിടുംതൊഴില്‍ സെയ്‌പവന്‍
ta
|
വ്യവസായി - സേദ്യകാഡു
te
|
20
|
വ്യവസായി (2) തൊഴില്‍ ശാല നടത്തുന്നവന്‍
ma
|
ഉദ്യമി- ഉദ്ദിമെഗാര, ഉദ്ദിമെ നഡെസുവവനു
ka
|
തൊഴിലതിപര്‍
ta
|
പരിശ്രമശാഖാധികാരി - പാരിശ്രാമികവേത
te
|
21
|
വ്യവസ്ഥ (1) ഏര്‍പ്പാട്
ma
|
വ്യവസ്ഥെ- ഏര്‍പാഡു
ka
|
വിവത്തൈ - വിവസ്‌തൈ, ഒഴുങ്കുമുറൈ, ഏര്‍പാടു
ta
|
വ്യവസ്ഥ - ഏര്‍പാടു
te
|
22
|
വ്യവസ്ഥ (2) ക്രമം, ചട്ടം, നിയമം
ma
|
വ്യവസ്ഥെ - നിയമ
ka
|
സട്ടം
ta
|
വ്യവസ്ഥ- നിയമം
te
|
23
|
വ്യവസ്ഥ (3) അവസ്ഥ, സ്ഥിതി
ma
|
വ്യവസ്ഥെ - ഇരുവു, സ്ഥിതി
ka
|
നിലൈ - സ്‌തിതി
ta
|
വ്യവസ്ഥ - സാപേക്ഷമൈനസ്ഥിതി
te
|
24
|
വ്യവഹാരം (1) തര്‍ക്കം, വഴക്ക്
ma
|
വ്യവഹാര- ദാവെ
ka
|
വിവകാരം - വഴക്കു
ta
|
വ്യവഹാരം- തഗവു
te
|
25
|
വ്യവഹാരം (2) വ്യാപാരം, കച്ചവടം
ma
|
വ്യവഹാര- വ്യാപാര
ka
|
വിവകാരം - വാണികം
ta
|
വ്യവഹാരം - വര്‍തകം, വ്യാപാരം
te
|
26
|
വ്യവഹാരം (3) തൊഴില്‍, ഉദ്യോഗം
ma
|
വ്യവഹാര- ഉദ്യോഗ
ka
|
വിവകാരം - തൊഴില്‍
ta
|
പനി - ഉദ്യോഗം
te
|
27
|
വ്യവഹാരം (4) വഴക്കം, നാട്ടുനടപ്പ്
ma
|
വ്യവഹാര- ബളകെ, രൂഢി, നഡതെ
ka
|
വിവകാരം- വഴക്കം, വളമൈ
ta
|
വ്യവഹാരം - വാഡുക
te
|
28
|
വ്യസനം (1) ദു:ഖം
ma
|
വ്യസന - ദു:ഖ, വ്യഥെ
ka
|
വിസനം -തുക്കം, തുന്‍പം, തുയരം, മനവരുത്തം
ta
|
വ്യസനം - ദു:ഖം
te
|
29
|
വ്യസനം (2) ദുര്‍നടത്തം, ദുശ്ശീലം
ma
|
വ്യസന- ദുരഭ്യാസ, കെട്ടചാളി
ka
|
തുര്‍നടത്തൈ
ta
|
വ്യസനം - മിതിമീരിന അഭ്യാസം
te
|
30
|
വ്യസനിക്കുക - ദു:ഖിക്കുക
ma
|
ദു:ഖിസു - ദു:ഖപഡു
ka
|
തുയരംകൊള്‍
ta
|
ദു:ഖിംചു - ദു:ഖപഡു
te
|