Home

samam

Settings

Malayalam Kannada Tamil Telugu
1 വേലി - പറമ്പിലും മറ്റും കന്നുകാലികളും അന്യരും കടക്കാതിരിക്കാന്‍ മുളയും മുള്ളും മറ്റുംകൊണ്ടു വളച്ചുകെട്ടുന്നത്‌ ma ബേലി - ഹൊല, തോട മൊദലാദവുഗള രക്ഷണെഗാഗി സുത്തലൂ ഹാകുവപൊദെ ka വേലി- ഒരു പകുതിയിന്‍ എല്ലൈയില്‍ പാ തുകാപ്പുകരുതി മുള്‍, കമ്പി പോന്‍റ വറ്റാ ല്‍ എഴുപ്പപ്പടും അമൈപ്പു ta വേലുഗു- കംചെ, രക്ഷണകോസംപൊല - തോടമൊദലയിനവാടിചൂട്ടുവേസേമുള്ള കംപ te
2 വേലിയേറ്റം - ചന്ദ്രോദയവേളയില്‍ കടലില്‍ ഉണ്ടാകുന്ന വെള്ളപ്പൊക്കം ma ഭരത - സമുദ്ര അഥവാ നദിയല്ലി ഏളുവ ഉബ്ബര ka വേലിയേറ്റം- കടല്‍ ഏറ്റം ta ഉപ്പെന - ചെലിയലികട്ട ദാടിന സമുദ്രംപൊംഗു, സമുദ്രോല്‍ബണം te
3 വേല്‍(ല്‌) - കുന്തം, കുത്താനുള്ള ആ യുധം ma ഭല്ലെ- ഈടി, മൊനചാദഒംദുആയുധ ka വേല്‍- കൂര്‍നുനിയുടൈയ കുത്തുക്കമ്പ്‌ ta ബല്ലെ - ഈടെ ഈടിയ, പൊഡിചെഡിയായുധം te
4 വേള (1) കാലം, നേരം, സമയം ma വേളെ - കാല, ഹൊത്തു, സമയ ka വേളൈ - കാലം, നേരം ta വേള - കാലം, സമയം, te
5 വേള (2) കഴുത്ത്‌ (വേളപിടിക്കുക) ma കത്തു - കുത്തിഗെ ka കഴുത്തു ta മെഡ - കുത്തിക, കുത്തുക te
6 വേളി (1) വിവാഹം ma മദുവെ - വിവാഹം ka തിരുമണം - കല്‍യാണം, വിവാകം ta പെള്ളി- പെംഡ്‌ലി, വിവാഹം te
7 വേളി (2) വേള്‍വി, യാഗം, യജ്ഞം ma യാഗ - യജ്ഞ ka വേള്‍വി- യാകം ta വേല്‍മി - വേലി, യജ്ഞം, ഹോമം te
8 വേള്‍ക്കുക - വിവാഹം ചെയ്യുക ma മദുവെമാഡു - വിവാഹമാഡു ka മണക്ക - തിരുമണം സെയ്‌, കല്‍യാണം പണ്ണു ta പെള്ളാഡു - പെംഡ്‌ലാഡു te
9 വേവിക്കുക - ഭക്ഷണം വേവിക്കുക ma ബേയിസു- കുദിസു, ആഹാരപദാര്‍ഥ പാക്വമാഡു ka വേകവൈക്ക - അവിക്ക ta ഉഡികിംചു - ഉഡകബെട്ടു ( ഉഡകബെട്ടിന ഗോധുമ - വേവിച്ചഗോതമ്പം) te
10 വേവുക - വേകുക, ഭക്ഷണം പാകമാകുക ma ബേയു - കുദിയു, ആഹാരപദാര്‍ഥമുംതാദുവു കുദിദു പക്വവാഗു ka വേകു - അവിയ ta ഉഡുകു - അന്നംമൊദലയിനവിപക്വമവു te
11 വേശം (1) പ്രവേശം, ഉള്ളില്‍ കടക്കല്‍ ma വേശ - പ്രവേശ ka വേശം- നുഴൈതല്‍ ta വേശം - പ്രവേശം te
12 വേശം (2) ഭവനം, വീട്‌ ma വേശ - മനെ, വാസസ്ഥള ka വേശം - വീടു ta വേശം - ഇല്ലു te
13 വേശം (3) വേശ്യാലയം, വേശ്യാഗൃഹം ma വേശ - വേശ്യാലയ ka വേശിവീടു ta വേശം - സാനിവാഡ, വേശ്യവാടിക, ലംജെഗുഡിസെ, വേശ്യാവാടി te
14 വേശ്യ - കുത്തിച്ചി, ചൂളച്ചി(ത്തി) പൊലയാടിച്ചി ma വേശി - വേശ്യെ, സൂളെ, ബെലെവെണ്‍, ബെലെവെണ്ണു, പാതരഗിത്തി ka വേശി - സൂളൈ, വിലൈമകള്‍, വിലൈമാതു ta വേശ്യ - പണ്യാംഗന, രംകുലാഡി, പു ഡുപുദി, പഡുപുകത്തെ, വാരവനിത, വെലയാലു, ബോഗമുദി, രംകുടാലു te
15 വേശ്യാഗൃഹം - വേശ്യാലയം, ചൂളപ്പുര ma വേശ്യാഗൃഹ- സൂളെയമനെ ka വേശിവീടു- വിലൈമകള്‍ ഇല്ലം ta സാനിവാഡ- വേശ്യാവാടി, വേശ്യാവാടിക, ലംജെഗുഡിസെ te
16 വേശ്യാവൃത്തി - പുലയാട്ട്‌, പൊലയാട്ട്‌, വ്യഭിചാരം ma ഹാദര- കസബു, സൂളെഗാരികെ, വേശ്യാവൃത്തി, വ്യഭിചാര ka ചോരം- ചോരംപോതല്‍, പെണ്‍പണം പെറ്റു ഉടലുറവുകൊള്ളുതല്‍ ta വ്യഭിചാരജീവനം - പഡുപുവൃത്തി te
17 വേഷം - വസ്‌ത്രാലങ്കാരം ma വേഷ- വേഷഭൂഷണ ka വേടം - ആടൈ ta വേഷം - വസ്‌ത്രഭൂഷണാദ്യലംകാരമു te
18 വേഷ്‌ടി - ഉത്തരീയം, അംഗവസ്‌ത്രം, ധോത്തി ma വേഷ്‌ടി - ദട്ടി, ധോത്ര ka വേട്ടി - ആടവര്‍ തരിക്കും ആടൈ, വേഷ്‌ടി ta വേഷ്‌ടി - ധോവതി te
19 വോട്ടര്‍ - സമ്മതിദായകന്‍ ma മതദാര - ഓടുദാര ka വാക്കാളര്‍ ta നിയോജകുഡു - എന്നുകൊനേവാഡു, ഓടരൂ te
20 വോട്ടര്‍പട്ടിക - സമ്മതിദായകപ്പട്ടിക ma മതദാരപട്ടി ka വാക്കാളര്‍ പട്ടിയല്‍ ta ഓടര്‍ലജാബിതാ - ഓടര്‍ലപട്ടിക te
21 വോട്ടുചെയ്യല്‍ - സമ്മതിദാനം ma മതദാന ka വാക്കുപ്പതിവു ta ഓടുവേയഡം te
22 വോട്ടുചെയ്യുക - സമ്മതിദാനംചെയ്യുക ma മതദാനമാഡു - മതഹാകു, മതചലായിസു, വോടുമാഡു, ഓടുഹാകു ka വാക്കളിക്ക - ഓട്ടുപോടു ta ഓടുചേയു - ഓടുവേയു te
23 വോട്ട്‌ - സമ്മതി ma മത ka വാക്കു ta ഓടു te
24 വൈകല്യം- വികലത, ന്യൂനത, കുറവ്‌ ma വൈകല്യ - വികലതെ, ന്യൂനതെ, കൊരതെ ka വൈകല്ലിയം-തകുതിയിന്‍മൈ, കുറൈവു ta വൈകല്യം- വികലത, ലോപം te
25 വൈകിക്കുക - താമസിപ്പിക്കുക, സമയംതാമസിപ്പിക്കുക ma തഡമാഡു - വിലംബമാഡു ka തയങ്കവൈക്ക - താമതംസെയ്‌ ta ആലസ്യംചേയു- ജാപ്യംചേയു te
26 വൈകുക - സമയംതാമസിക്കുക, നേരം വൈകുക ma തഡവാഗു - വിലംബവാഗു ka തയങ്കു- താമതിക്ക, താമതമാകു ta ആലസ്യമഗു- ആലസിംചു te
27 വൈകുണ്‌ഠം - വിഷ്‌ണുലോകം ma വൈകുംഠ - വിഷ്‌ണുലോക ka വൈകുണ്ടം - തിരുമാല്‍ നകരം വിഷ്‌ണുവിന്‍ ഉലകം ta വൈകുംഠം- വിഷ്‌ണു ലോകം te
28 വൈകുന്നേരം - വൈകിയനേരം, സായങ്കാലം, സായാഹ്നം ma ബൈഗു- സംജെ, സായംകാല ka മാലൈ- മാലൈപ്പൊഴുതു, സായങ്കാലം ta സായംകാലം - സായാഹ്നം, വൈകാലം te
29 വൈഖരി (1) സ്‌പഷ്‌ടമായ ശബ്‌ദം, നാലുവിധം ശബ്‌ദങ്ങളില്‍ നാലാമത്തേത്‌ ma വൈഖരി - സ്‌പഷ്‌ടവാദമാതു, മാതിനസാമര്‍ഥ്യ ka വൈകരി - വാക്കുനാന്‍കിനൊന്‍റു ta വൈഖരി- അര്‍ഥബോധകമൂവര്‍ണപദാത്മകമൂ അയിനവാക്കു te
30 വൈഖരി (2) രീതി. വിധം, ശൈലി ma വൈഖരി- രീതി, ശൈലി (സരകാരദവൈഖരി - സര്‍ക്കാറിന്റെ രീതി) ka രീതി - വിതം ta വൈഖരി- രീതി, വിധം (പ്രഭുത്വവൈഖരി - സര്‍ക്കാറിന്റെ രീതി) te