Home

samam

Settings

Malayalam Kannada Tamil Telugu
1 വെള്ള- വെളുത്ത ma ബിളിയ- ബീളുപാദ ka വെണ്‍മൈയാന ta തെല്ലനി te
2 വെള്ളം- നീര്‌, ജലം ma നീര്‍- നീരു, ജല ka നീര്‍ -തണ്ണീര്‍, ജലം ta നീരു - നീള്ളു, നീടി (നീടികുപ്പ- നീരു+ കുപ്പ- സമുദ്രം) ( നീടിപന്നു - ജലനികുതി te
3 വെള്ളംകുടിക്കുക- നീരുകുടിക്കുക, വെ ള്ളം ഇറക്കുക ma നീരുകുഡിയു ka നീര്‍കുടിക്ക ta നീരുതാഗു te
4 വെള്ളംകോരുക (1) സസ്യാദികള്‍ക്ക്‌ വെ ള്ള മൊഴിക്കുക ma നീരുഹാകു - നീരുഎരെയു ka നീരൂറ്റു - (സെടികളുക്കു നീരൂറ്റു) ta നീരുപോയു te
5 വെള്ളംകോരുക(2) വെള്ളം വലിക്കുക, കിണറ്റിന്‍ നിന്നും മറ്റും വെള്ളം വലിച്ചെടുക്കുക ma നീരെളെയു- നീരെത്തു, നീരുസേദു ka നീരിറൈക്ക - തണ്ണീര്‍ ഇറൈക്ക, തണ്ണീര്‍ ഇഴുക്ക ta നീള്ളുചേദു - നീള്ളുതോഡു te
6 വെള്ളക്കടലാസ്‌- വെളുത്തനിറമുള്ള കടലാസ്‌ ma ബിളികാഗദ ka വെള്ളൈകാകിതം ta തെല്ലകാഗിതം - തെല്ലടികാഗിതം te
7 വെള്ളക്കരം- ജലനികുതി ma ജലകംദായ ka തണ്ണീര്‍വരി - നീര്‍കട്ടണം ta നീടിതീരുവ - നീടിപന്നു te
8 വെള്ളത്തുള്ളി- നീര്‍ത്തുള്ളി ma നീരിനതൊട്ടു- നീരിനഹനി ka നീര്‍ത്തുളി ta നീടിചുക്ക - നീടിബൊട്ടു, നീടിബിംദുവു te
9 വെള്ളപ്പൊക്കം- ജലപ്രളയം ma നെരെ- ഹൊനലു, ജലപ്രവാഹ (നെരെപീഡിത പ്രദേശ - വെള്ളപ്പൊക്ക ബാധികപ്രദേശം) ka വെള്ളം - നീര്‍പ്പെരുക്കു, വെള്ളപ്പെരുക്കു ta വരദ - വെല്ലുവ, പ്രവാഹം te
10 വെള്ളമൂറുക- നീരൂറുക, ഇഷ്‌ടപ്പെട്ട ഭക്ഷ ണം കാണുമ്പോഴും മറ്റും വായില്‍ നീരൂറുക ma ബായല്ലിനീരൂരു ka ഉമിനീര്‍ ഊറു ta നോരൂരു- തിനുബംഡാരാലനു ചൂസിനപ്പുഡു നോട്‌ലോനീരുപുട്ടു te
11 വെള്ളമൊഴിക്കുക- വെള്ളം പോരുക, വെള്ളം പകരുക ma നീരുസുരിയു ka നീരൂറ്റു ta നീരുപോയു- നീള്ളുപോയു te
12 വെള്ളരിക്ക - വെള്ളരിയുടെ കായ ma ദോസെകായി - സൗതെകായി ka വെള്ളരിക്കായ്‌ ta ദോസകായ te
13 വെള്ളവലിക്കുക -ചുമരിനും മറ്റും ചുണ്ണാ മ്പു പൂശുക ma സുണ്ണഹച്ചു ka വെള്ളെയടിക്ക- വെള്ളൈപൂശു, സുണ്ണാ മ്പു അടിക്ക ta വെല്ലഗൊട്ടു- വെല്ലവേയു സുന്നംകൊട്ടു te
14 വെള്ളി (1) രജതം, വെളുത്ത ഒരു ലോഹം ma ബെള്ളി - ഒംദുബഗെയ ബിളിലോഹ ka വെള്ളി - വെണ്ണിറ ഉലോകം ta വെംഡി- ഒകതെല്ലനി ലോഹം te
15 വെള്ളി (2) ശുക്രന്‍, ഒരു ഗ്രഹം ma ബെള്ളി- ശുക്ര, നവഗ്രഹഗളല്ലിഒംദു ka വെള്ളി- ശുക്കിരന്‍ കിരകം ta ശുക്രുഡു- ശുകഗ്രഹം te
16 വെള്ളിത്തിര - ചലനചിത്രം കാണിക്കുന്ന വെളുത്ത തിരശ്ശീല ma ബെള്ളിതെരെ - രജതപരദെ, ബെള്ളിപരദെ ka വെള്ളിത്തിരൈ ta വെംഡിതെര te
17 വെള്ളിപ്പതക്കം - വിജയികള്‍ക്ക്‌ നല്‍കു ന്ന വെള്ളികൊണ്ടുള്ള പതക്കം ma ബെള്ളിപതക ka വെള്ളിപ്പതക്കം ta വെംഡിപതകം te
18 വെള്ളിമല - രജതാദ്രി, കൈലാസം ma ബെള്ളിയബെട്ട - രജതാദ്രി, ബെള്ളിവെട്ട, കൈലാസ ka വെള്ളിമലൈ- കൈലൈമലൈ, കൈലാ യം ta വെംഡികൊംഡ- രജതാദ്രി, വെലിഗൊംഡ, കൈലാസം te
19 വെള്ളിയാഴ്‌ച- ആഴ്‌ചയിലെ ആറാം നാള്‍ ma ശുക്രവാര ka വെള്ളിക്കിഴമൈ ta ശുക്രവാരം te
20 വെള്ളുള്ളി - വെളുത്ത ഉള്ളി ma ബെള്ളുള്ളി - ഈരുള്ളിയ ജാതിഗെ സേ രിദ ബീളിയബണ്ണദിംദ കൂഡിദ ഒംദുബഗെ യ ഗഡ്ഡെ ka പൂണ്ടു- കാരച്ചുവൈകൊണ്ടതാകവും പല്‍പോന്‍റ പകുതികളാകപ്പിരിയക്കൂടിയതാകവും ഇരുക്കും ഒരു താവരത്തിന്‍ വെ ണ്ണിറ അടിപ്പകുതി ta വെല്ലുല്ലി- എല്ലിഗഡ്ഡ, തെല്ലഗഡ്ഡ te
21 വെവ്വേറെ - വേറെവേറെ, തനിത്തനിയായി, പ്രത്യേകം പ്രത്യേകമായി ma ബേരെബേരേ- ബിഡിബിഡി, പ്രത്യേകപ്രത്യേക ka വെവ്വേറു - വേറുവേറു, തനിത്തനി ta വെവ്വേരു- വേരുവേരു, വേര്‍വേരു te
22 വേകടന്‍- യുവാവ്‌ ma യുവ - യുവക ka വേകടന്‍ - ഇളൈഞന്‍ ta വേകടുഡു - പഡുചുവാഡു, യുവകുഡു te
23 വേകല്‍- ചൂട്‌, താപം ma ബേഗെ- താപ ka വെപ്പം- സൂടു ta വേഡി- വേഡിമി, താപം te
24 വേകുക (1) വേവുക, ചൂടാകുക, ഉഷ്‌ണിക്കുക ma ബേയു- സുട്ടുഹോഗു ka വേകു- എരിയ, കായ്‌ ta വേഡിയവു te
25 വേകുക (2) വേവുക, ഭക്ഷണം പാകമാകുക ma ബേയു- കുദിയു, ആഹാരപദാര്‍ഥമുംതാദുവു കുദിദു പക്വവാഗു ka വേകു- അവിയ, (നെല്‍ ശരിയാക അവിയവില്ലൈ) ta ഉഡുകു- അന്നംമൊദലയിനവിപക്വമവു te
26 വേഗം- ശീഘ്രം, കാലതാമസം കൂടാതെ ma വേഗ - ശീഘ്ര ka വേകം- വിരൈവു ta ദൂരുസു- വേഗം, വഡി te
27 വേഗന - വേഗനെ, വേഗത്തില്‍ ma ബേഗനെ- കൂഡലേ, ശീഘ്രവാഗി ka വേകത്തില്‍- വിരൈവില്‍, അവസരത്തില്‍ ta വേഗംഗാ- വഡിഗാ, ത്വരഗാ വേഗമുഗാ, തൊംദരഗാ, ശീഘ്രംഗാ, ഗുപ്പുന, ദുരുസുഗാ te
28 വേഗി - പരുന്ത്‌ ma ഡേഗെ - ഗിഡഗ, ഗിഡുഗ ka പരുന്തു ta വേഗി- ഡേഗ te
29 വേടത്തി- വേടസ്‌ത്രീ ma ബേഡതി- ബേടഗാര്‍തി, ബേടെകാതി, ബേഡരഹെംഗസു ka വേട്ടുവത്തി ta വേടദി - ബോയത, കിരാതസ്‌ത്രീ te
30 വേടന്‍- മൃഗങ്ങളെ വേട്ടയാടി ജീവിക്കുന്നവന്‍ ma ബേഡ- ബേടെയന്നു വൃത്തിയാഗി ഉള്ളവനു ka വേടന്‍- വേട്ടുവന്‍ ta വേടകാഡു- വേടഗാഡു, വേടരി, വേടാഡേവാഡു te