Home

samam

Settings

Malayalam Kannada Tamil Telugu
1 വേട്ട - നായാട്ട്‌ ma ബേടെ - പ്രാണി, പക്ഷിഗള ബെന്നടിഹോഗുവുദു ka വേട്ടൈ- വേട്ടൈയാടുതല്‍ ta വേട- വേടാഡഡം te
2 വേട്ടക്കാരന്‍- നായാട്ടുകാരന്‍ ma ബേടഗാര- ബേടെയാഡുവവനു ka വേട്ടൈക്കാരന്‍ ta വേടകരി- വേടകാഡു, ബോയ te
3 വേട്ടനായ - നായാട്ടുനായ ma ബേടെനായി - ഇതരപ്രാണിഗളന്നു ബേടെയാഡുവ നായി ka വേട്ടൈനായ്‌- വേട്ടൈക്കുച്ചെല്‍വതര്‍കു പയിര്‍സി അളിക്കപ്പട്ട നായ്‌ ta വേടകുക്ക - രേചുകുക്ക te
4 വേട്ടയാടുക- നായാടുക ma ബേടെയാഡു ka വേട്ടൈയാടു ta വേടാഡു te
5 വേണം - ആവശ്യമുണ്ടു ma ബേകു- അഗത്യവിദെ ka വേണും - വേണ്ടും, തേവൈ ta കാവാലി- അവസരമുംദി te
6 വേണമെങ്കില്‍ - ആവശ്യമുണ്ടെങ്കില്‍ ma ബേകാദരെ- ബേകാദ്രെ, ബേകേംദരെ, ബേകിദ്ദരെ ka വേണ്ടുമാനാല്‍ ta കാവാലംടെ te
7 വേണി - മുടിക്കെട്ട്‌ ma വേണി - തുരുബു, കൂദലിനഗംടു ka വേണി - ചടൈ, കറ്റൈയാകത്തേര്‍ന്തതലൈമയിര്‍ ta വേണി - ജഡ, പായലുഗാ അല്ലിനജുട്ടു te
8 വേണു (1) മുള ma വേണു - ബിദുരു ka വേണു - മൂങ്കില്‍ ta വേണുവു - വെദുരു te
9 വേണു (2) ഓടക്കുഴന്‍, പുല്ലാങ്കുഴല്‍ ma വേണു - കൊളലു, ബിദിരിനിംദമാഡിദകൊളലു ka വേണു - കുഴല്‍, പുല്ലാങ്കുഴല്‍ ta വേണുവു- പില്ലനഗോവി, പില്ലംഗ്രോവി te
10 വേണോ - വേണമോ ma ബേകാ ka വേണ്ടുമാ ta കാവാലാ te
11 വേണ്ട (1) വേണ്ടുന്ന, ആവശ്യമായ ma ബേകാദ - അഗത്യവാദ, ബേകാഗുവ ka വേണ്ടിയ - തേവൈയാന ta കാവലസിന- അവസരമൈന te
12 വേണ്ട (2) ആവശ്യമില്ല ma ബേഡ- ബേകില്ല, ബേകാഗില്ല ka വേണ്ടാം- തേവൈയില്ലൈ ta വദ്ദു- ഒദ്ദു (അനവസര പ്രസംഗം വദ്ദു - അനവസരപ്രസംഗംവേണ്ട) te
13 വേണ്ടത്ര - വേണ്ടുന്നത്ര ma ബേകാദഷ്‌ടു - സാകഷ്‌ടു, ബേകാദംത സാകാദഷ്‌ടു ka വേണ്ടിയഅളവു ta കാവാലിസിനംത- തൃപ്‌തികലിഗേവരകു te
14 വേണ്ടി - ആവശ്യമായിട്ട്‌ ma ബേകാഗി - ഓസ്‌കര, (നനഗെബേകാഗി - എനിക്കുവേണ്ടി) (അദരഗോസ്‌കര - അ തിനുവേണ്ടി) (നംഗോസ്‌കര - എനിക്ക്‌ വേണ്ടി) ka ആക ( ഉനക്കാക - നിനക്കുവേണ്ടി) (കലൈകലൈക്കാക - കലകലയ്‌ക്കുവേണ്ടി) ta കോസം - കൊരകു, തനകോസം -തനിക്കുവേണ്ടി (നീകൊരകു - നിനക്കുവേണ്ടി) te
15 വേണ്ടെങ്കില്‍ - വേണ്ട+എങ്കില്‍, ആവശ്യമില്ലെങ്കില്‍ ma ബേഡവാദരെ- ബേഡദിദ്ദരെ ka വേണ്ടാമനില്‍ ta വദ്ദംടെ te
16 വേതനം - കൂലി, ശമ്പളം ma വേതന - പഗാര, സംബള ka വേതനം- കൂലി. സമ്പളം ta വേതനം - ജീതം, കൂലി te
17 വേതാളം- പിശാച്‌, ഭൂതം, ഭൂതാവിഷ്‌ടമായ ശവശരീരം ma വേതാള - ഭൂത, ദൊഡ്ഡഭൂത ka വേതാളം - പേയ്‌, പിശാചു, പെരുംപേയ്‌ ta വേതാളം - ഭൂതമാവേശിംചിനശവം te
18 വേതു - നീരാവി ma ഉഗി - രാവി, നീരിനഹവെ ka വേതു - നീരാവി ta നീടിയാവിരി te
19 വേത്രം- ചൂരല്‍ ma വേത്ര - ബെത്ത ka വേത്തിരം- പിരമ്പു ta വേത്രം- ബെത്തം te
20 വേദം (1) അറിവ്‌, ജ്ഞാനം ma വേദ- തിളിവളികെ, അരിവു ka വേതം - അറിവു ta വേദം- തെലിവി, ജ്ഞാനം te
21 വേദം (2) ഹൈന്ദവ ധര്‍മകൃതി, ഋഗ്വേദം, യജുര്‍വേദം, അഥര്‍വവേദം, സാമവേദം മുതലായവ ma വേദ - ഹിംദൂഗള ആധിധര്‍മഗ്രംഥ ka വേതം - ഇന്തുമത ആതാരനൂല്‍ ta വേദം - ഹിംദുവുലകു പരമപവിത്രമതഗ്രംഥം te
22 വേദന(ം) (3) ദു:ഖം ma വേദനെ- ദു:ഖ ka വേതനൈ - തുന്‍പം, അവസ്‌തൈ, വരു ത്തം ta വേദന- ബാധ, യാതന te
23 വേദനം (1) അറിവ്‌ ma വേദനെ- ജ്ഞാന, തിളിവളികെ ka വേതനം - അറിവു ta വേദന(ം) - ജ്ഞാനം, തെലിവി te
24 വേദനം (2) നൊമ്പരം, നോവ്‌ ma വേദനെ - നോവു ka വേതനം- വേതനൈ, നോവു, വലി ta വേദന(ം)- നൊപ്പി, സലുപു te
25 വേദനിക്കുക (2) ദു:ഖിക്കുക ma ദു:ഖിസു - ദു:ഖപഡു ka വരുന്തു - വരുത്തപ്പടു, അവസ്‌തൈപ്പടു, തുന്‍പംകൊള്‍, തുയരംകൊള്‍, നോയ്‌വായപടു ta ദു:ഖിംചു- ദു:ഖപഡു, വിചാരിംചു te
26 വേദനിക്കുക(1) നോവുക, വേദന അനുഭവിക്കുക ma നോയു - വേദനെഅനുഭവിസു ka വലിക്ക - വേതനൈതരും ഉണര്‍വു ഉ ണ്ടാകു ta വേദനപഡു- നൊപ്പിപഡു, നോയു, നൊച്ചു te
27 വേദനിപ്പിക്കുക (2) ദു:ഖിപ്പിക്കുക ma നോവന്നുംടുമാഡു- ദു:ഖപഡിസു, ദു:ഖ വന്നുംടമാഡു ka പുണ്‍പടുത്തു - വരുന്തച്ചെയ്‌, വരുത്തു - തുന്‍പം കൊള്ളച്ചെയ്‌ ta നൊപ്പിംചു- ദു:ഖപെട്ടു te
28 വേദനിപ്പിക്കുക (2) നോവിക്കുക, വേദന ഉണ്ടാക്കുക ma നോയിസു- നോവന്നുംടുമാഡു ka വലിക്കവൈക്ക ta നൊപ്പിംചു- ബാധപെട്ടു te
29 വേദവാക്യം- വിശ്വസിക്കാവുന്ന വാക്യം, പ്രമാണ വാക്യം, ഖണ്‌ഡിക്കാന്‍ ആകാ ത്ത വാക്ക്‌ ma വേദവാക്യ - ഖംഡിസലാഗദമാതു, പ്രമാണവാദമാതു, മീരലാഗദമാതു ka വേതവാക്കു - വേതംപോന്‍റു മതിക്കത്തകുന്ത വാക്കിയം ta വേദവാക്യം- തിരുഗുലേനിലേദാ സംശയംലേനിമാട, യഥാതഥംഗാതീസുകൊനേമാട te
30 വേദവാസന്‍- ബ്രാഹ്മണന്‍ ma ബ്രാഹ്മണ ka വേതവരസന്‍ - പാര്‍പ്പാന്‍, പിരാമണന്‍ ta ബ്രാഹ്മണുഡു te