1
|
വൈചിത്യ്രം (1) വിചിത്രത, വൈവിധ്യം
ma
|
വൈചിത്യ്ര- വൈവിധ്യ, നാനാബഗെ
ka
|
വിചിത്തിരം - വേറുപാടേ, ഒന്‍റിര്‍കു ഉരിയതാക ഇരുപ്പതു
ta
|
വൈചിത്യ്രം- വിചിത്രത. നാനാരൂപത്വം
te
|
2
|
വൈചിത്യ്രം (2) അതിശയം, ആശ്ചര്യം
ma
|
വൈചിത്യ്ര - ആശ്ചര്യ
ka
|
വിചിത്തിരം - അതിശയം
ta
|
വൈചിത്യ്രം- വിംത, ആശ്ചര്യം
te
|
3
|
വൈചിത്യ്രം (3) പുതുമ
ma
|
ഹൊസതന
ka
|
വൈചിത്തിരിയം - പുതുമൈ
ta
|
വൈചിത്യ്രം - കൊത്തദനം
te
|
4
|
വൈജയന്തം - ഇന്ദ്രന്റെ കൊടി, ഇന്ദ്രന്റെ മാളിക
ma
|
വൈജയംത - ഇംദ്രനപതാകെ, ഇംദ്രന അരമനെ
ka
|
വൈചയന്തം - ഇന്തിരന്‍കൊടി, ഇന്തിരന്‍ മാളികൈ
ta
|
വൈജയംതം- ഇംദ്രുനിടെക്കം, ഇംദ്രുനിഭവനം
te
|
5
|
വൈജയന്തന്‍ - ഇന്ദ്രന്‍
ma
|
വൈജയംത - ഇംദ്ര
ka
|
ഇന്തിരന്‍
ta
|
ഇംദ്രുഡു
te
|
6
|
വൈജയന്തി (1) കൊടി, പതാക
ma
|
വൈജയംതി - ബാവുട, ധ്വജ
ka
|
വൈചയന്തികൈ - തുകിര്‍കൊടി
ta
|
വൈജയംതി - പതാക, ധ്വജം
te
|
7
|
വൈജയന്തി (2) വിഷ്‌ണുവിന്റെ മുഴങ്കാല്‍ വരെ ഞേലുന്നമാല
ma
|
വൈജയംതി - വിഷ്‌ണുവിനമൊളകാലവരെഗെ തൂഗുവ പംചവര്‍ണദ കംഠഹാര
ka
|
വൈചയന്തി - തിരുമാല്‍ അണിയും മാലൈ
ta
|
വൈജയംതി- വിഷ്‌ണുമൂര്‍തി, മെഡലോനിദംഡ
te
|
8
|
വൈജ്ഞാനി(കന്‍) - വിജ്ഞാനി, പണ്‌ഡിതന്‍, സമര്‍ഥന്‍
ma
|
വൈജ്ഞാനിക- വിജ്ഞാനി
ka
|
വിജ്ഞാനി - അറിഞന്‍
ta
|
വൈജ്ഞാനികുഡു - നേര്‍പരി, സമര്‍ഥുഡു, വിജ്ഞാനം ഉന്നവാഡു
te
|
9
|
വൈഡൂര്യം - നവരത്‌നങ്ങളിലൊന്ന്
ma
|
വൈഡൂര്യ - വൈഡൂരിയ, നവരത്‌നഗളല്ലിഒംദു
ka
|
വൈടൂരിയം - നവമണിയുള്‍ ഒന്‍റു
ta
|
വൈഡൂര്യ - നവരത്‌നാലലോഒകടി
te
|
10
|
വൈണികന്‍ - വീണവായിക്കുന്നവന്‍
ma
|
വൈണിക - വീണാവാദക, വീണെയന്നു നുഡിസുവവനു
ka
|
വൈണികന്‍ - വീണൈവാസിപ്പവന്‍
ta
|
വൈണികുഡു - വീണാവാദുഡു, വീണവായിംചേവാഡു
te
|
11
|
വൈതരണി - നരകത്തില്‍ ഉള്ളതെന്നു കരുതപ്പെടുന്ന ഒരു നദി, അക്കരക്കടക്കാന്‍ പ്രയാസമുള്ളത്
ma
|
വൈതരണി- നരകദല്ലിരുവദെംദു നംബലാദ ഒംദുനദി
ka
|
വൈതരണി - എമപുരത്താറു
ta
|
വൈതരണി - നരകലോകമുന ഇന്നനദി
te
|
12
|
വൈതാളികന്‍ - രാജാക്കന്മാരെ രാവിലെ പാട്ടുപാടി ഉണര്‍ത്തുന്നവന്‍, സ്‌തുതി പാഠകന്‍
ma
|
വൈതാളിക - പ്രാത:കാലദല്ലിരാജനന്നു നിദ്രെയിംദ എച്ചരിസുവവനു, മംഗളപാഠക
ka
|
വൈതാളികന്‍ - തുയിലെഴുപ്പാടുവോന്‍
ta
|
വൈതാളികുഡു - വേകുവന രാജലകു മേലുകൊലുപുപാഡേവാഡു
te
|
13
|
വൈദികന്‍ - വേദജ്ഞന്‍, വേദം അഭ്യസിച്ചവന്‍
ma
|
വൈദിക- വേദബല്ലവ, വേദപാരംഗതനാദ ബ്രാഹ്മണ
ka
|
വൈതീകന്‍ - വേതനെറിപ്പട്ട ആചാര ത്തൈ മേര്‍ക്കൊണ്ടവന്‍
ta
|
വൈദികുഡു - വേദം തെലിസിനബ്രാഹ്മണുഡു
te
|
14
|
വൈദേഹി (1) സീത
ma
|
വൈദേഹി - സീതെ, വിദേഹരാജന മഗളു
ka
|
വൈതേകി - വൈതേവി, സീതൈ
ta
|
വൈദേഹി - സീതാദേവി
te
|
15
|
വൈദേഹി (2) തിപ്പലി, പിപ്പലി
ma
|
വൈദേഹി - ഹിപ്പലി, ഒംദുബഗെയ സ സ്യ
ka
|
വൈതേകി - തിപ്പലി, ഒരു മരുന്തുക്കൊടി
ta
|
വൈദേഹി- പിപ്പലി, പിപ്പലിതീഗ
te
|
16
|
വൈദ്യം - ചികിത്സ
ma
|
വൈദ്യ - രോഗചികിത്സെ
ka
|
വൈത്തിയം - മരുത്തുവം
ta
|
വൈദ്യം- ചികിത്സ
te
|
17
|
വൈദ്യന്‍ (1) രോഗികളെ ചികിത്സിക്കുന്നവന്‍
ma
|
വൈദ്യ - രോഗിഗളിഗെ ചികിത്സെമാഡുവവനു (ഡാക്‌ടുരു)
ka
|
വൈത്തിയര്‍ - മരുത്തുവര്‍, ചികിച്ചൈ അളിപ്പതര്‍കുത്തകുതിപെറ്റവര്‍
ta
|
വൈദ്യുഡു - ചികിത്സകുഡു, മംദുലിച്ചേവാഡു, അഗദംകാരുഡു
te
|
18
|
വൈദ്യന്‍ (2) പണ്‌ഡിതന്‍
ma
|
പംഡിത
ka
|
വൈത്തിയന്‍ - പണ്ടിതന്‍
ta
|
വൈദ്യുഡു - പംഡുതുഡു
te
|
19
|
വൈദ്യപരിശോധന - രോഗപരിശോധന
ma
|
വൈദ്യപരീക്ഷെ- കായിലെയ കാരണവ ന്നു തിളിയുവികെ, വൈദകീയ തപാസണെ
ka
|
മരുത്തുവപ്പരിശോതനൈ
ta
|
വൈദ്യപരീക്ഷ
te
|
20
|
വൈദ്യശാല - ചികിത്സാലയം, ആശുപത്രി
ma
|
വൈദ്യശാലെ- വൈദ്യാലയ, ചികിത്സെമാഡുവസ്ഥള ( ആസ്‌പത്രെ)
ka
|
മരുത്തുവമനൈ - ചികിച്ചൈപെറും ഇടം
ta
|
വൈദ്യശാല - രോഗുലകു ചികിത്സ ചേ സേതാവു ( ആസുപത്രി)
te
|
21
|
വൈദ്യുതി- വിദ്യുച്ഛക്തി, വിദ്യുത്തില്‍ നിന്നുണ്ടാകുന്ന ശക്തി
ma
|
വിദ്യുച്ഛക്തി - വിദ്യുത്തിനിംദ ഉംടാഗുവശക്തി
ka
|
മിന്‍സാരം - മിന്‍അണുക്കളിന്‍ ഓട്ടത്താ ല്‍ കിടൈക്കും ശക്തി
ta
|
വിദ്യുത്തു - വിദ്യുച്ഛക്തി, ചര എലക്‌ട്രിക്കല്‍ പ്രമേയം ഉന്നശക്തി
te
|
22
|
വൈധവ്യം - വിധവയായിരിക്കുന്ന അവസ്ഥ, ഭര്‍ത്താവ് മരിച്ചുപോയ അവസ്ഥ
ma
|
വൈധവ്യ- വിധവെതന, ഗംഡനന്നു കളെദുകൊംഡിരുവസ്ഥിതി
ka
|
വൈതവിയം - കൈമ്മൈ, വിതവൈ, കണവനെ ഇഴന്തുവാഴും നിലൈ
ta
|
വൈധവ്യം - വിധവാത്വം, ഭര്‍തമരണംവല്ല മുത്തയിദുവതനം ലേകപോവഡം
te
|
23
|
വൈഭവം (1) വലുപ്പം, ശക്തി
ma
|
വൈഭവ - ശക്തി, ദൊഡ്ഡസ്ഥിതി
ka
|
വൈപവം - മകിമൈ, പെരുമൈ
ta
|
വൈഭവം - ഗൊപ്പദനം
te
|
24
|
വൈഭവം (2) സാമര്‍ഥ്യം
ma
|
വൈഭവ - സാമര്‍ഥ്യ
ka
|
തിറമൈ - സാമര്‍ത്തിയം
ta
|
നേര്‍പു - സാമര്‍ഥ്യം
te
|
25
|
വൈഭവം (3) ഐശ്വര്യം, സമ്പത്ത്
ma
|
വൈഭവ - ഐശ്വര്യ
ka
|
ഐശുവരിയം - ശെല്‍വം
ta
|
വൈഭവം- ഐശ്വര്യം, സംപദ
te
|
26
|
വൈമാനികന്‍ - വിമാനം ഓട്ടുന്നവന്‍
ma
|
വൈമാനി- വിമാനചാലക, വിമാനവന്നു നഡെസുവവനു
ka
|
വിമാനി - വിമാനമോട്ടി, വിമാനത്തൈ സെലുത്തുപവര്‍
ta
|
വൈമാനികുഡു- വിമാനം നഡിപേവാഡു
te
|
27
|
വൈയാകരണന്‍ - വ്യാകരണം പഠിച്ചവന്‍, വ്യാകരണം അറിയുന്നവന്‍
ma
|
വൈയാകരണ - വ്യാകരണവന്നു തിളിദവനു, വ്യാകരണപംഡിത
ka
|
ഇലക്കണവിത്‌വാന്‍
ta
|
വൈയാകരണുഡു - വ്യാകരണം ചദിവിനവാഡു, ഭാഷാ നിയമാല നൂ ലക്ഷണാലസൂ നിര്‍വചിംചിനവാഡു
te
|
28
|
വൈരം (1) വജ്രം, നവരത്‌നങ്ങളിലൊന്ന്
ma
|
വജ്ര- നവരത്‌നഗളല്ലിഒംദു
ka
|
വയിരം- നവമണിയുള്‍ ഒന്‍റു
ta
|
വജ്രം - നവരത്‌നാലലോ ഒകടി
te
|
29
|
വൈരം (2) പക, വിരോധം
ma
|
വൈര- ദ്വേഷ, ഹഗെതന
ka
|
വൈരം - പകൈ, വിരോതം
ta
|
വൈരം- പഗ, വിരോധം
te
|
30
|
വൈരം (3) കരച്ചല്‍, നിലവിളി
ma
|
അളുവു - അളുവികെ
ka
|
അഴുതല്‍ - അഴുകൈ
ta
|
ഏഡ്‌പു
te
|