Home

samam

Settings

Malayalam Kannada Tamil Telugu
1 വേദവ്യാസന്‍- വേദങ്ങളെ നാലാക്കി വിഭജിച്ചവന്‍, ഒരു മുനി ma വേദവ്യാസ ka വേതവിയാസന്‍ - വിയാസന്‍ ta വേദവ്യാസ te
2 വേദാന്തം - വേദത്തിന്റെ അവസാനഭാഗം, ഉപനിഷത്ത്‌ ma വേദാംത- വേദദ കഡെയഭാഗ, ഉപനിഷത്തു ka വേതാന്തം- വേതത്തിന്‍ ഇറുതിപ്പകുതി, ഉപനിടതം ta വേതാംതം- ഉപനിഷത്തു, ഉത്തരമീമാംസാ ശാസ്‌ത്രം te
3 വേദാന്തി - വേദസാരം അറിയുന്നവന്‍, വേദസാരം അനുസരിക്കുന്നവന്‍, ബ്രഹ്മജ്ഞാനി ma വേദാംതി - വേദാംതവന്നു അനുസരിസുവവനു, ബ്രഹ്മജ്ഞാനി ka വേതാന്തി - വൈതികന്‍ ta വേതാംതി - വേദാംതശാസ്‌ത്രം, തെലിസിനവാഡു, ബ്രഹ്മവാദി te
4 വേദി (1) വേദിക, മേട, ഉയര്‍ന്ന സ്ഥലം ma വേദി- വേദികെ, എത്തരവാദ ജഗലി ka വേതി - വേതികൈ, മേടൈ, തിണ്ണൈ ta വേദി- വേദിക, അരുഗു, തിന്നെ te
5 വേദി (2) അറിവുള്ളവന്‍, പണ്‌ഡിതന്‍ ma വേദി - പംഡിത, വിദ്വാംസ ka വേതി - അറിന്തവന്‍, പണ്ടിതന്‍ ta വേദി- തെലിസിനവാഡു, പംഡിതുഡു te
6 വേദി (3) ബ്രഹ്മാവ്‌ ma ബ്രഹ്മ ka വേതി - പിരമന്‍ ta വേദി - ബ്രഹ്മ te
7 വേധിക്കുക - തുളയ്‌ക്കുക ma വേധിസു- തൂതുമാഡു ka തുളൈക്ക ta വേധിംചു- തൊലിപുച്ചു te
8 വേനല്‍ - വേനല്‍ക്കാലം, ഉഷ്‌ണകാലം ma ബേസഗെ- ബേസിഗെ, ബേസിഗെകാല, ബിസുലുകാല, സെകെഗാല ka വേനല്‍ - വേനിര്‍കാലം, വേനില്‍, കോ ടൈക്കാലം ta വേസഗി - വേസവി, വേസവികാലം, എംഡാകാലം te
9 വേനല്‍മഴ- വേനല്‍ക്കാലത്ത്‌ പെയ്യുന്ന മഴ ma ബേസിഗെമളെ - ബിസിലുമളെ ka കോടൈമഴൈ ta വേസവിവര്‍ഷം te
10 വേപ്പിന്‍കുരു- വേപ്പിന്റെ കായ ma നിംബബീജ ka വേപ്പങ്കായ്‌ ta നിംബബീജം te
11 വേപ്പില- വേപ്പിന്റെ ഇല ma ബേവുസൊപ്പു ka വേപ്പിലൈ ta വേപാകു(ലു) te
12 വേപ്പ്‌- നിംബം, ഇലകള്‍ക്ക്‌ കയ്‌പ്‌ രുചിയുള്ള ഒരു ഔഷധ വൃക്ഷം ma ബേവു- നിംബമര, ഔഷദിയഗുണവുള്ള കഹിരുചിയ എലെഗളന്നു ഹൊംദിരുവ ഒംദുബഗെയമര ka വേപമരം - വേമ്പു ta വേമു - വേപചെട്ടു, നിംബം te
13 വേരൂന്നുക- വേരോടുക, വേരിറങ്ങുക, നിലനില്‌ക്കുക ma ബേരൂരു- ബേരുബിഡു, മരഗിഡഗളബേരു ഭൂമിയല്ലി ബെളെയു, നെലനില്ലു, സ്ഥിരവാഗിനെലസു ka വേരൂന്‍റു- ഉറുതിയാക നിലൈക്ക ta വേരുദന്നു- വേരുദിഗു, വേരുപാരു, നെലകൊനു, സ്ഥിരപഡു te
14 വേര്‌- സസ്യങ്ങളുടെ ചുവട്ടില്‍ മണ്ണിലേ യ്‌ക്കു താഴ്‌ന്നു കിടക്കുന്ന നേരിയഭാഗം ma ബേരു- മര-ഗിഡിഗള അഡിഭാഗ ka വേര്‍ - നിലത്തിനുള്ളിലിരുക്കും താവരപ്പകുതി ta വേരു- ചെട്ടുമൂലം te
15 വേര്‍തിരിയുക - വേര്‍പെടുക, അകലുക, വേറെയാകുക, വേര്‍പിരിയുക ma ബേര്‍പഡു- ബേരെയാഗു, ദൂരവാഗു, പ്രത്യേകവാഗു ka അകല്‍ - പിരുന്തുപോ ta വേരുപഡു - എഡബായു, ദൂരമവു te
16 വേര്‍പാട്‌ (1) അകല്‍ച്ച, വിയോഗം ma അഗലികെ- വിയോഗ ka അകല്‍വു- പിരിന്തിരുത്തല്‍ ta എഡബാടു- വിയോഗം te
17 വേര്‍പാട്‌(2) ഭേദം, വ്യത്യാസം ma ബേര്‍പാട - ബേരെയാഗുവികെ, ബദലാവണെ ka വേറുപാടു- വേറ്റുമൈ, വിത്തിയാസം ta വേര്‍പാടു- വേരുപാടു, ഭേദം te
18 വേര്‍പെടുത്തുക (1) അകറ്റുക, ദൂരെയാക്കുക ma ബേര്‍പഡിസു- അഗലിസു, ദൂരമാഡു ka അകറ്റു- അപ്പുറപ്പടുത്തു ta വിഡദീയു- വേരുചേയു, ദൂരംചേയു te
19 വേര്‍പെടുത്തുക (2) വിഭജിക്കുക, പ്രത്യേകമാക്കുക ma ബേര്‍പഡിസു - പ്രത്യേകിസു, വ്യത്യാസമാഡു ka വേറുപടുത്തു- വേറുവേറു എനക്കാട്ടു ta വേരുപരുചു- വിഭജിംചു te
20 വേറുക - ചിതറുക ma ചദരു - ചല്ലു ka സിതറു - തനിത്തനിയാകപ്പിരിയ ta ചെദരു te
21 വേറെ - മറ്റേ, പ്രത്യേകമായ ma ബേരെ - പ്രത്യേകവാദ ka വേറു - പിറിതു, വേറാനതു, ഒന്‍റാകമുടിയാതതു ta വേരു(റു) - പ്രത്യേകം, ഇതര (വേരെസംഗതി) te
22 വേറെചിലര്‍ - മറ്റുചിലര്‍ ma മത്തുകെലവരു ka വേറെസിലര്‍ - മറ്റുസിലര്‍ ta മരികൊംദരു te
23 വേറൊരു - മറ്റൊരു ma ബേരൊംദു - മത്തൊംദു, എരഡനെയദു ka വേറൊരു - മറ്റൊരു ta വേരൊകടി- മരിയൊകടി, വേരൊക te
24 വേറൊരുത്തന്‍ - മറ്റൊരുത്തന്‍ ma മത്തൊബ്ബ ka വേറൊരുവന്‍ - മറ്റൊരുവന്‍ ta വേരോകഡു- മരൊകരു, മരിയൊകഡു te
25 വേറൊരുത്തി - മറ്റൊരുത്തി ma മത്തൊബ്ബളു ka വേറൊരുവള്‍ - മറ്റവള്‍ ta മരിയൊകതി(ദി) te
26 വേറ്റി - പേറ്റി, പേറ്റിച്ചി, വയറ്റാട്ടി, പ്രസവിക്കാന്‍ സഹായിക്കുന്നവള്‍ ma സൂലഗിത്തി ka മരുത്തുവച്ചി ta സാവിക- മംതരസാനി te
27 വേല (1) തൊഴില്‍, പണി ma കെലസ- കസുബു, കസബു, ഉദ്യോഗ ka വേലൈ- തൊഴില്‍ ta പനി te
28 വേല (2) കടല്‍ക്കര, കടല്‍ത്തീരം ma ബേലെ- വേലാ, കഡലതീര ka വേലൈ- കടര്‍കരൈ ta വേലി- ചെലിയലികട്ട, സമുദ്രതീരം te
29 വേലക്കാരന്‍- പണിക്കാരന്‍, ഭൃത്യന്‍ ma കെലസാഗര- ഭൃത്യ, സേവക ka വേലൈക്കാരന്‍ ta പനിവാഡു - ഭൃത്യുഡു, സേവകുഡു te
30 വേലക്കാരി- പണിക്കാരി, ഭൃത്യ ma കെലസഗിത്തി ka വേലൈക്കാരി ta പനികത്തെ- ഭൃത്യുരാലു, സേവകുരാലു te