Home

samam

Settings

Malayalam Kannada Tamil Telugu
1 വൈരംവിളിക്കുക - കരയുക, നിലവിളിക്കുക ma അളു ka അഴു ta ഏഡ്‌ചു te
2 വൈരാഗി - രാഗങ്ങളെ അടക്കിയ സംന്യാസി, വിരക്തന്‍ ma വൈരാഗി- ബൈരാഗി, വിരക്ത ka വൈരാകി - തുറവി ta വൈരാഗി - ബൈരാഗി, വേരാഗ്യം പൊം ദിനവാഡു, സന്യാസി te
3 വൈരാഗ്യം (1) വിരക്തി, ലൗകിക സുഖങ്ങളില്‍ ആഗ്രഹമില്ലായ്‌മ ma വൈരാഗ്യ- പ്രപംചദ എല്ല ബഗെയ ആ സെ ഗളന്നു ത്യജിസുവികെ, അനാസക്തി, വിരക്തി ka വൈരാക്കിയം - ഉലകപ്പറ്റിന്‍മൈ ta വൈരാഗ്യം- വിരക്തി, പ്രാപംചികവിഷയാലതോ സംബംധം വദുലുകോഡം, വൈമനസ്യം te
4 വൈരാഗ്യം(2) വെറുപ്പ്‌, അതൃപ്‌തി, പക ma പഗെ ka വൈരാക്കിയം - പകൈ ta വൈരം - പഗ te
5 വൈരി - പകയന്‍, ശത്രു ma വൈരി - ഹഗെയ, ശത്രു ka വയിരി - പകൈവന്‍, എതിരി ta വൈരി - പഗഉന്നവാഡു, ശത്രുവു te
6 വൈരൂപ്യം - വിരൂപം, അഭംഗി ma വൈരൂപ്യ- വിരൂപ ka വൈരൂപ്പിയം- അവലട്‌ചണം, അഴകിന്‍ മൈ ta വൈരൂപ്യം- വിരൂപത te
7 വൈശാഖ(ം) (1) ഇടവമാസം ma വൈശാഖ- ഒംദുമാസദഹെസരു ka വൈകാശി ta വൈശാഖം - ഒകനെല te
8 വൈശാഖ(ം) - കടക്കോല്‍, തൈര്‌ കടയുന്ന കോല്‍, മന്ത്‌ ma വൈശാഖ- കഡഗോലു, മൊസരു കഡെയുവ കോലു ka മത്തു - തയിര്‍കടൈയും കരുവി ta വൈശാഖം - കവ്വം te
9 വൈശിഷ്‌ട - വൈശിഷ്‌ട്യം, വിശിഷ്‌ടത, മഹിമ, മേന്മ ma വൈശിഷ്‌ട- വിശേഷതെ, ഹിരിമെ ka വിശിട്ടം - തിറമൈ, മേന്‍മൈ ta വൈശിഷ്‌ട്യ - വിശിഷ്‌ടത, ശ്രേഷ്‌ഠത te
10 വൈശേഷികം - ഷഡ്‌ദര്‍ശനങ്ങളിലൊന്ന്‌, കണാദമുനിയാല്‍ സ്ഥാപിക്കപ്പെട്ട തത്വം ma വേശേഷിക - ഷഡ്‌ദര്‍ശനഗളല്ലി ഒംദു, കണാദനിംദ പ്രതിപാദിസല്‌പട്ട വിശേഷഗുണതത്വ ka വൈശേടികം - കണാതനാല്‍ നിറുവപ്പട്ടമതം ta വൈശേഷികം - കണാദുനിസിദ്ധാംതം te
11 വൈശ്യന്‍ (1) ചാതുര്‍വര്‍ണ്യത്തില്‍ മൂ ന്നാ മത്തെ ജാതി ma വൈശ്യ - ചതുര്‍വര്‍ണഗളല്ലി മൂരനെയദു ka വൈശിയന്‍ - വണികചാതിയാന്‍ ta വൈശ്യുഡു - തൃതീയവര്‍ണസ്ഥുഡു te
12 വൈശ്യന്‍ (2) കച്ചവടക്കാരന്‍, വ്യാപാരി ma വൈശ്യ - വ്യാപാരി ka വൈശിയര്‍ - വണികര്‍ ta വൈശ്യുഡു- വണിക്കു te
13 വൈശ്രവണന്‍ (1) കുബേരന്‍ ma വൈശ്രവണ - കുബേര ka വൈച്ചിരവണന്‍ - കുപേരന്‍ ta വൈശ്രവണുഡു - കുബേരുഡു te
14 വൈശ്രവണന്‍ (2) രാവണന്‍ ma വൈശ്രവണ- രാവണ ka വൈച്ചിരവണന്‍ - ഇരാവണന്‍ ta വൈശ്രവണുഡു- രാവണുഡു te
15 വൈശ്വാനര(ന്‍) - അഗ്നി, തീ ma വൈശ്വാനര - ബെംകി, അഗ്നി ka അത്‌നി - തീ ta വൈശ്വാനരുഡു- നിപ്പു, അഗ്നി te
16 വൈഷമ്യം (1) വിഷമത, പ്രയാസം ma വൈഷമ്യ - വിഷമതെ, കഷ്‌ട ka വിടമം - തൊന്തരവു, നൊന്ത്‌പോകല്‍ ta വൈഷമ്യം - വിഷമത്വം te
17 വൈഷമ്യം (2) നിരപ്പില്ലായ്‌മ ma വൈഷമ്യ - ഏരുപേരു, സമതൂരവില്ലദിരുവികെ ka വിടമം - സമമിന്‍മൈ ta വൈഷമ്യം - സമംഗാലേകുംഡാ ഉംഡടം te
18 വ്യംഗ - അംഗഭംഗമുള്ള, വിരൂപം ma വ്യംഗ - അവയവഹീന, രൂപുഗെട്ട ka വിയങ്കം- പിറവിയൂനം, ഇയര്‍കൈയാന കുറ്റം ta വ്യംഗം - കുരൂപം te
19 വ്യംഗം - തവള ma കപ്പെ ka തവളൈ ta വ്യംഗം - കപ്പ te
20 വ്യംഗ്യം (2) വ്യംഗ്യവാക്യം, വക്രോക്തി, കുത്തുവാക്ക്‌ ma വ്യംഗ- കൊംകു, ചുച്ചുമാതു, വക്രോക്തി ka വിയങ്കിയം- കുത്തലാനവാര്‍ത്തൈ ta വ്യംഗ്യം - ദെപ്പിപൊഡുപു, നിംദാവാക്യം te
21 വ്യക്തം - സ്‌പഷ്‌ടമായ, വെളിപ്പെട്ട ma വ്യക്ത - സ്‌പഷ്‌ടവാദുദു, പ്രകടവാദ ka വിയത്തം - തെളിവു, തരിശിക്കത്തക്കതു ta വ്യക്തം- സ്‌പഷ്‌ടമൈന, തെലിസിന, തെലിയബഡിനദി te
22 വ്യക്തമാകുക - വെളിപ്പെടുക, സ്‌പഷ്‌ടമാകുക ma വ്യക്തവാഗു ka തെളിവാകു ta വ്യക്തമവു - സ്‌പഷ്‌ടമവു te
23 വ്യക്തമാക്കുക - വെളിപ്പെടുത്തുക, സ്‌പ ഷ്‌ടമാക്കുക ma വ്യക്തപഡിസു- വ്യക്തഗൊളിസു സ്‌പ ഷ്‌ടപഡിസു, പ്രകടിസു, തോര്‍പഡിസു ka വിളക്ക - തെളിവുപ്പടുത്തു ta വ്യക്തംചേയു - വ്യക്തപരുചു, വെലിബുച്ചു, സ്‌പഷ്‌ടംചേയു te
24 വ്യക്തി - ആള്‍, മനുഷ്യന്‍ ma വ്യക്തി - മനുഷ്യ, മംദി ka വിയത്തി - ആള്‍, നപര്‍ ta വ്യക്തി - മനിഷി te
25 വ്യക്തിത്വം - വ്യക്തിയുടെ ഭാവം, തന്റേതായ ഭാവം ma വ്യക്തിത്വ - തന്നദേ ആദവിശിഷ്‌ട ഗുണതന്നതന ka ആളുമൈ - ഒരു മനിതനിന്‍ തനിപ്പട്ടകുണത്തൊകുപ്പു ta വ്യക്തിത്വം- പ്രത്യേക അസ്‌തിത്വം, പ്രത്യേ ക രീതിഗാനുംഡുഗുണം te
26 വ്യഗ്യം (1) വാച്യാര്‍ഥത്തിനു പുറമെയു ള്ള അര്‍ഥം, ഒന്നുപറയുമ്പോള്‍ വേറൊ ന്നുകൂടി തോന്നല്‍ ma വ്യംഗ്യ - വാചാര്‍ഥദിംദ തീരഭിന്നവാദ ബേരെഅര്‍ഥം, ഗൂഢാര്‍ഥം ka വിയങ്കിയം - കുറിപ്പുപ്പൊരുള്‍ ta വ്യംഗ്യം - വ്യംജനാവൃത്തിവല്ല തെലബഡിന അര്‍ഥം, ധ്വനിചേതസൂചിംപബഡിനദി te
27 വ്യഞ്‌ജകം (1) കാവ്യത്തില്‍ വ്യംഗ്യാര്‍ഥം നല്‍കുന്ന പദം ma വ്യംജക - കാവ്യദല്ലി വ്യംഗാര്‍ഥവന്നു കൊഡുവപദ ka വിയഞ്ചകം - കുറിപ്പുപ്പൊരുള്‍ ta വ്യംജകം- വ്യംഗ്യാര്‍ഥമുനുദെലിപഡിശബ്‌ദം te
28 വ്യഞ്‌ജകം (2) കൈക്രിയ, അഭിനയം ma വ്യംജക- ഹസ്‌തവിന്യാസഗളിംദഭാവവ ന്നു വ്യക്തപഡിസുവുദു ka വിയഞ്ചകം- വിളങ്കുംപടിസെയ്‌കെ, അപിനയം ta വ്യംജകം - അഭിനയം te
29 വ്യഞ്‌ജനം - ക്‌ മുതല്‍ ഹ്‌ വരെയുള്ള വര്‍ണം ma വ്യംജന - "ക' കാരദിംദ "ള' കാരദവരെഗൂ ഇരുവ അക്ഷരസമൂഹ ka വിയഞ്ചനം - മെയ്‌യെഴുത്തു ta വ്യംജനം- ഹല്ലു "ക' നും ചി "ഹ' വരകു ഉന്ന ഏദൈനഹല്ലു te
30 വ്യതിക്രമം (1) വിപരീതം ma വ്യതിക്രമ - വൈപരീത്യ ka വിപരീതം ta വ്യതിക്രമം - ക്രമവിപര്യയം te