Home

samam

Settings

Malayalam Kannada Tamil Telugu
1 ശകാരിക്കുക - അധിക്ഷേപവാക്കു പറയുക, ചീത്തപറയുക ma ബൈ- ബയ്യി, കെട്ടമാതുഗളന്നാഡു ka വസൈപാടു- തിട്ടു, മനത്തൈ പുണ്‍പടുത്തും പടിപേശു ta ചീവാട്‌ലുപെട്ടു - തിട്ടു te
2 ശകുനം (1) നിമിത്തം, ലക്ഷണം ma ശകുന- ശുഭാശുഭഗളന്നു സൂചിസുവനിമിത്ത ka ശകുനം - നിമിത്തം ta ശകുനം - ശുഭാശുഭാല നിമിത്തം te
3 ശകുനം (1) പക്ഷി ma ശകുന - ഹക്കി, പക്ഷി ka ശകുനം- പറവൈ ta ശകുനം - പിട്ട, പക്ഷി te
4 ശകുനി (2) പക്ഷി ma ശകുനി - ഹക്കി, പക്ഷി ka ശകുനി- പറവൈ ta ശകുനി - പിട്ട, പക്ഷി te
5 ശകുനി (3) കഴുകന്‍ ma ശകുനി - ഹദ്ദു ka കഴുകു ta ശകുനി - ഗദ്ദ, രാംബംദു te
6 ശകുനി (3) ദുര്യോധനന്റെ മാമന്‍ ma ശകുനി- ദുര്യോദന സോദരമാവ ka ശകുനി - തുരിയോതനന്‍ മാമന്‍ ta ശകുനി- ദുര്യോധനുനി മേനമാമ te
7 ശകുലി - മീന്‍, മത്സ്യം ma ശകുലി - മീനു ka ശകുലി - മീന്‍ ta ശകുലി - ചേപ, മത്സ്യം te
8 ശക്തി - ബലം ma ശക്തി - ബല ka സത്തി - ശക്തി, ആറ്റല്‍, പലം ta ശക്തി - ബലം te
9 ശക്യം- കഴിയുന്ന, സാധിക്കാവുന്ന ma ശക്യ - മാഡബഹുദാദുദു ka ശക്കിയം - ഇയന്‍റതു ta ശക്യം - സാധ്യം, സാധ്യമൈന te
10 ശക്രം (2) കുടകപ്പാല, ഒരുതരം പാലമരം ma ശക്ര- കുടിശിഖാവൃക്ഷ ka കുടപ്പാലൈ - കുടചപ്പാലൈ ta ശക്രം - കുടജവൃക്ഷം te
11 ശക്രം(1) കൂമന്‍, മൂങ്ങ ma ശക്ര - ഗൂബെ ka കൂകൈ - ആന്തൈ ta ശക്രം - ഗൂബ, ഗുഡ്‌ലഗൂബ te
12 ശക്രി (1) മേഘം ma മോഡ - മേഘ ka മുകില്‍ - മേകം ta ശക്രി - മേഘം te
13 ശക്രി (2) ആന ma ആനെ ka യാനൈ ta ശക്രി - ഏനുഗു te
14 ശക്വം - ആന ma ആനെ ka യാനൈ ta ശക്വം - ഏനുഗു te
15 ശക്വരം - കാള, മൂരി ma ശക്വര- എത്തു, ഗൂളി ka കാളൈ - മൂരി ta ശക്കം - എദ്ദു te
16 ശക്വരി (1) - പശു ma ശക്വരി - ഹസു ka പശു ta ആവു te
17 ശക്വരി (2) നദി ma നദി ka നതി - ആറു ta ശക്വരി - നദി, ഏരു te
18 ശക്വരി (3) അരഞ്ഞാണ്‍ ma ഒഡ്യാണ- ഉഡിദാര, ഉഡെനൂലു ka അരൈഞാണ്‍ - അരൈനാണ്‍ ta ശക്കരി - മൊലനൂലു te
19 ശങ്ക (1) സംശയം ma ശംകെ(ഖെ)- സംദേഹ, സംശയ ka ശങ്കൈ- ഐയം, തയക്കം, സന്തേകം ta ശംക - സംദേഹം te
20 ശങ്ക (2) പേടി, ഭയം ma ശംകെ- അംജികെ, ഭയ ka ശങ്കൈ - അച്ചം ta ശംക - ജംകു, ഭയം te
21 ശങ്കരാഭരണം- കര്‍ണാടക സംഗീതത്തി ലെ ഒരു രാഗം ma ശംകരാഭരണ - ഒംദുകന്നഡരാഗ ka ശങ്കരാപരണം - ഒര്‍ ഇരാകം ta ശംകരാഭരണം - ഒകരാഗം te
22 ശങ്കരി - പാര്‍വതി ma ശംകരി- പാര്‍വതി ka ശങ്കരി- പാര്‍വതി ta ശംകരി - പാര്‍വതി te
23 ശങ്കിക്കുക (1) സംശയിക്കുക ma ശംകിസു- അനുമാനിസു, സംദേഹപഡു ka തയങ്കു- സന്തേകിക്ക, സന്തേകപടു ta ശംകിംചു- ഊഹിംചു, സംദേഹിംചു te
24 ശങ്കിക്കുക (2) പേടിക്കുക, ഭയപ്പെടുക ma ശംകിസു- ഹെദരു, ആതംകപഡു ka അച്ചമുറു - പയപടു ta ശംകിംചു - ഭയപഡു te
25 ശങ്കു (1) മരക്കുറ്റി ma ശംകു - മരദകൊരഡു ka കുറ്റി- മരക്കട്ടൈ ta ശംകുവു - മോഡു, കൊമ്മലു കൊട്ടിവേസിനചെട്ടുവു te
26 ശങ്കു (2) തൂണ്‍ ma ശംകു - സ്‌തംഭ, സ്ഥാണു ka ശങ്കു - തൂണ്‍ ta ശംകുവു - സ്ഥാണുവു te
27 ശങ്കു (3) നാഴികമണിയുടെ സൂചി ma ശംകു- നെരളിനിംദ കാലവന്നു കംഡുഹിഡിയുവ യംത്രദ മുള്ളു ka ശങ്കു - കടികാര ഊശി ta ശംകുവു - ഗഡിയാരപുമുല്ലു te
28 ശങ്കു (4) കുന്തം ma ശംകു- ഈടി, ഭല്ലെ ka ഈടി - കുന്തം ta ഈടെ - ബല്ലെ te
29 ശങ്കു (5) ആണി ma ശംകു- മൊളെ, ആണി ka ശങ്കു - ആണി ta ശംകുവു - മേകു te
30 ശങ്ക്‌ - ശംഖം, ചിപ്പി, ശംഖു ma ശംഖ - ചിപ്പു ka ശങ്കു - ഇപ്പി, ചിപ്പി ta ശംഖം te