1
|
ശബരന്‍ (1) വേടന്‍, കാട്ടാളന്‍
ma
|
ശബര- ബേഡ, കിരാത
ka
|
ശപരന്‍ - വേടന്‍
ta
|
ശബരുഡു- ബോയവാഡു
te
|
2
|
ശബരന്‍ (2) ശിവന്‍
ma
|
ശബര - ശിവ
ka
|
ശിവന്‍
ta
|
ശബരുഡു - ശിവുഡു
te
|
3
|
ശബരി - വേടത്തി, കാട്ടാളത്തി
ma
|
ശബരി- ബേഡിതി, ബേഡരഹെംഗസു
ka
|
വേട്ടുവത്തി
ta
|
ശബരി- ബോയത, വേടദി, കിരാതസ്‌ത്രീ
te
|
4
|
ശബ്‌ദം- ഒച്ച
ma
|
ശബ്‌ദ- സദ്ദു, സപ്പുള
ka
|
സത്തം- ശപ്‌തം, ഒലി
ta
|
ശബ്‌ദം- സദ്ദു, ചപ്പുഡു
te
|
5
|
ശബ്‌ദകോശം - നിഘണ്ടു, പദങ്ങളുടെ അര്‍ഥം വിവരിക്കുന്ന കൃതി
ma
|
ശബ്‌ദകോശ- നിഘംടു, പദഗള അര്‍ഥവന്നു ഹേളുവ കോശ
ka
|
അകരാതി - നികണ്ടു, അകരവരിസൈയില്‍ സൊര്‍കളൈയമൈത്തുപ്പൊരുള്‍ കൂറും നൂല്‍
ta
|
ശബ്‌ദകോശം- നിഘംടുവു, പദാലനൂവാടി അര്‍ഥാലനൂ തെലിയജേ സേഗ്രംഥം
te
|
6
|
ശബ്‌ദഗുണം- ആകാശം
ma
|
ആകാശ
ka
|
ആകായം - ആകാശം
ta
|
ശബ്‌ദഗുണം - ആകാശം
te
|
7
|
ശബ്‌ദിക്കുക - ഒച്ചവെക്കുക, മിണ്ടുക
ma
|
സദ്ദുമാഡു - ശബ്‌ദമാഡു
ka
|
സത്തംപോടു - ഒലിക്ക
ta
|
സദ്ദുജേയു
te
|
8
|
ശമം (1) അടക്കം, ശാന്തി, സമാധാനം
ma
|
ശമന- ശാംതി
ka
|
ശമനം - തണിന്തനിലൈ
ta
|
ശമനം - നെമ്മദി, ശാംതി
te
|
9
|
ശമനം (2) അവസാനം, ഒടുക്കം
ma
|
ശമന- മുക്തായ, സമാപ്‌തി
ka
|
മുടിവു - ഇറുതി
ta
|
ശമനം - ഉപശമനം, സമാപ്‌തി
te
|
10
|
ശമിക്കുക- അടങ്ങുക, ശാന്തമാകുക, സമാധാനിക്കുക
ma
|
ശമിസു - ശമനഗൊള്ളു, ശാംതവാഗു, സമാധാനവാഗു
ka
|
ശാന്തമാകു - അമൈതിയടൈയ
ta
|
ശമിംചു - അണിഗിപോവു
te
|
11
|
ശമ്പളം - കൂലി, വേതനം
ma
|
സംബള- പഗാര, വേതന
ka
|
ശമ്പളം- കൂലി
ta
|
ശംബലം- ജീതം (നെലജീതം-മാസശമ്പളം)
te
|
12
|
ശയം (1) ശയനം, കിടപ്പ്
ma
|
ശയ - ശയന, മലഗുവികെ
ka
|
ശയം - പടുക്കൈ, തൂങ്കുവതര്‍കുപ്പടുതല്‍
ta
|
ശയനം- പഡക
te
|
13
|
ശയം (2) ശയനം, ഉറക്കം
ma
|
ശയ - ശയന, ഒരഗുവികെ, നിദ്ദെ
ka
|
ശയനം - തൂക്കം
ta
|
ശയനം - നിദ്ര
te
|
14
|
ശയനഗൃഹം - ശയനാഗാരം, കിടപ്പറ, ഉറക്കറ
ma
|
ശയ്യാഗൃഹ - സെജ്ജെമനെ, മലഗുവമനെ
ka
|
പടുക്കൈയറൈ
ta
|
ശയനാഗാരം - പഡഗ്ഗദി
te
|
15
|
ശയിക്കുക (1) കിടക്കുക
ma
|
ശയനിസു- മലഗു, ആതുകൊള്ളു
ka
|
ശയനിക്ക - പടുക്ക
ta
|
ശയിംചു - പഡുകൊനു
te
|
16
|
ശയിക്കുക (2) ഉറങ്ങുക
ma
|
ശയനിസു - മലഗു, ഒരഗു, നിദ്രെമാഡു
ka
|
ശയനിക്ക - തൂങ്കു
ta
|
ശയനിംചു - നിദ്രിംചു
te
|
17
|
ശയ്യ - മെത്ത, കിടക്ക
ma
|
ശയ്യെ- ഹാസുഗെ, തല്‌പ
ka
|
പടുക്കൈ - മെത്തൈ
ta
|
ശയ്യ - പഡക, മംചം
te
|
18
|
ശരം - അമ്പ്, ബാണം
ma
|
ശര - അംബു, ബാണ
ka
|
ശരം- അമ്പു
ta
|
ശരം - അമ്മു, ബാണം
te
|
19
|
ശരജം - വെണ്ണ, പുതുവെണ്ണ
ma
|
നവനീത- ഹൊസദാഗിതെഗെദ ബെണ്ണെ
ka
|
ശരചം - വെണ്ണെയ്
ta
|
ശരജം - താജാഗാതീസിനവെന്ന
te
|
20
|
ശരണം (1) ആശ്രയം, അഭയം
ma
|
ശരണ- ആശ്രയ
ka
|
ശരണം- അപയം, അടൈക്കലം
ta
|
ശരണം - കാപാഡേസ്ഥാനം
te
|
21
|
ശരണം (2) രക്ഷ, രക്ഷണം
ma
|
ശരണ - രക്ഷണെ
ka
|
ഇരട്‌ചൈ
ta
|
ശരണം - രക്ഷണ
te
|
22
|
ശരണം(3) ഭവനം, വീട്
ma
|
ശരണ - മനെ
ka
|
ശരണം - വീടു
ta
|
ശരണം - ഇല്ലു
te
|
23
|
ശരണമടയുക - ശരണം പ്രാപിക്കുക, ആശ്രയിക്കുക
ma
|
ശരണാഗു- ശരണുഹോഗു, മൊരെഹോഗു, ആശ്രയിസു
ka
|
ശരണ്‍അടൈയ - ശരണ്‍പുകു, ശരണംപുകു, ശരണാകതിഅടൈയ
ta
|
ശരണുജൊച്ചു - ആശ്രയിംചു
te
|
24
|
ശരണ്യം - അഭയസ്ഥാനം, ആശ്രയസ്ഥാ നം
ma
|
ശരണ്യ - ആശ്രയസ്ഥള
ka
|
ശരണിയം - അടൈക്കലം
ta
|
ശരണ്യ - ആശ്രയം
te
|
25
|
ശരണ്യന്‍ (1) രക്ഷകന്‍
ma
|
ശരണ്യ - രക്ഷക, രക്ഷിസുവവനു
ka
|
ശരണിയന്‍ - ഇരട്‌ചകന്‍
ta
|
ശരണുഡു - രക്ഷകുഡു
te
|
26
|
ശരണ്യന്‍ (2) ശിവന്‍
ma
|
ശരണ്യ - ശിവ
ka
|
ശിവന്‍
ta
|
ശരണ്യുഡു- ശിവുഡു
te
|
27
|
ശരത്ത് - ഋതുക്കളില്‍ നാലാമത്തേത്
ma
|
ശരത് - ശരദ്, ശരത്‌കാല, അശ്വിന - കാര്‍തികമാസഗളകാല
ka
|
മാര്‍കഴി- തൈമാസി, ഇലൈയുതിര്‍കാലം
ta
|
ശരത്തു - ശരദൃതുവു, വെന്നെലകാരു, ആശ്വയുജ - കാര്‍തിക മാസാല്ലോ ഉംഡേരുതുവു
te
|
28
|
ശരധി - ആവനാഴി, അമ്പുറ
ma
|
ശരധി- ബത്തളികെ
ka
|
ആവനാഴി- അമ്പുകൂടു
ta
|
ശരധി - അമ്മുലപൊദി
te
|
29
|
ശരവണഭവന്‍ - സ്‌കന്ദന്‍, സുബ്രഹ്മണ്യസ്വാമി, മുരുകന്‍
ma
|
സ്‌കംദ - ഷണ്‍മുഖ
ka
|
ശരവണപവന്‍ - കുമരന്‍
ta
|
ശരവണോദ്‌ഭവുഡു - സ്‌കംദുഡു, കുമാരസ്വാമി
te
|
30
|
ശരവ്യം - ലാക്ക്, ലക്ഷ്യം
ma
|
ഗുരുതു- ലക്ഷ്യ
ka
|
കുറി - ഇലട്‌ചിയം
ta
|
ശരവ്യം- ഗുരി, ലക്ഷ്യം
te
|