1
|
വ്യൂഹം (3) സേനാരചന, സൈന്യത്തിന്റെ ഘടന
ma
|
വ്യൂഹ - സൈന്യദരചനെ, സൈന്യദവ്യവസ്ഥെ
ka
|
വിയൂകം - പടൈവകുപ്പു, അണിവകുപ്പു
ta
|
വ്യൂഹം- സേനാരചന
te
|
2
|
വ്യോമം (1) ആകാശം
ma
|
വ്യോമ - ആകാശ
ka
|
വിയോമം - ആകാശം
ta
|
വ്യോമം - ആകാശം
te
|
3
|
വ്യോമം (2) വെള്ളം, ജലം
ma
|
വ്യോമ - ജല
ka
|
വിയോമം - നീര്‍
ta
|
വ്യോമം - ജലം
te
|
4
|
വ്യോമസേന - വായുസേന, ആകാശപ്പട
ma
|
വായുപഡെ - വായുദള
ka
|
വിമാനപ്പടൈ
ta
|
വൈമാനികദള
te
|
5
|
വ്രജം (1) കൂട്ടം
ma
|
വ്രജ - ഗുംപു, സമൂഹ
ka
|
കൂട്ടം
ta
|
വ്രജം - ഗുംപു, സമൂഹം
te
|
6
|
വ്രജം (2) പശുത്തൊഴുത്ത്
ma
|
വ്രജ - ദനഗള കൊട്ടിഗെ
ka
|
തൊഴുവം - മാട്ടുകൊട്ടില്‍
ta
|
വ്രജം - പസുലകൊട്ടം
te
|
7
|
വ്രജം (3) വഴി
ma
|
വ്രജ - ദാരി, മാര്‍ഗ
ka
|
വഴി
ta
|
വ്രജം- തോവ
te
|
8
|
വ്രണം (1) പരിക്ക്
ma
|
വ്രണ - ഗായ
ka
|
വിരണം- കായം
ta
|
വ്രണം - ഗായം
te
|
9
|
വ്രണം (2) പുണ്ണ്
ma
|
വ്രണ - ഹുണ്ണു
ka
|
വിരണം - പുണ്‍
ta
|
വ്രണം - പുംഡു
te
|
10
|
വ്രതം - ഉപവാസം, നോമ്പ്
ma
|
വ്രത - നോംപു, നോംപി
ka
|
വിരതം - നോന്‍പു
ta
|
വ്രതം - നോമു
te
|
11
|
വ്രാതം (1) കൂട്ടം
ma
|
വ്രാത - ഗുംപു
ka
|
വിരാതം - കൂട്ടം
ta
|
വ്രാതം - ഗുംപു
te
|
12
|
വ്രാതം (2) കായികശ്രമം
ma
|
വ്രാത - ദേഹശ്രമ, കായകഷ്‌ട
ka
|
വിരാതം - വേലൈ
ta
|
ശരീരപരിശ്രമം
te
|
13
|
വ്രാതം (3) കൈത്തൊഴില്‍
ma
|
കൈകെലസ (വ്രാത - സണ്ണപുട്ട നൗകരി - ചെറിയ തൊഴില്‍)
ka
|
വിരാതം - കൈവേലൈ
ta
|
ചേതിപനി
te
|
14
|
വ്രീഡ- നാണം, ലജ്ജ
ma
|
വ്രീഡെ - നാചികെ, ലജ്ജെ
ka
|
നാണം - വെട്‌കം
ta
|
വ്രീഡ - ബിഡിയം, സിഗ്ഗു
te
|
15
|
വ്രീഹി - നെല്ല്
ma
|
വ്രീഹി - ബത്ത, നെല്ലു
ka
|
നെല്‍
ta
|
വ്രീഹി - വഡ്‌ലു, ശാലിധാന്യം, (വരി)
te
|
16
|
വ്‌ളാത്തിപ്പഴം - ആത്തച്ചക്ക, ബിലാത്തിച്ചക്ക
ma
|
സീതാപേരള -സീതാഫല
ka
|
സീതാപ്പഴം
ta
|
സീതാപംഡു - സീതാഫലം
te
|
17
|
ശംഖപുഷ്‌പം - ശങ്കുപുഷ്‌പം, ശംഖാകൃതിയിലുള്ള നീലയും വെള്ളയും നിറത്തിലുള്ള പുഷ്‌പം
ma
|
ശംഖപുഷ്‌പ
ka
|
ശങ്കുപുഷ്‌പം
ta
|
ശംഖപുഷ്‌പം
te
|
18
|
ശംഖിനി - കാമശാസ്‌ത്രപ്രകാരം നാലുതരം സ്‌ത്രീകളില്‍ മൂന്നാമത്തവള്‍
ma
|
ശംഖിനി- കാമശാസ്‌ത്രരീതിയല്ലി നാലുബഗെയ സ്‌ത്രീജാതിഗളല്ലി ഒംദു
ka
|
ശങ്കിനി - മൂന്‍റാംചാതിപ്പെണ്‍
ta
|
ശംഖിണി(നി) - നാലുഗുസ്‌ത്രീ ജാതുലലോ ഒകടി
te
|
19
|
ശംബരം (1) വെള്ളം
ma
|
ശംബര- നീരു
ka
|
ശമ്പരം - നീര്‍
ta
|
ശംബരം - നീള്ളു
te
|
20
|
ശംബരം (2) മുകില്‍, മേഘം
ma
|
ശംബര- മോഡ, മേഘ
ka
|
മുകില്‍
ta
|
മബ്ബു - മോഡ, മേഘം
te
|
21
|
ശംബരം(3) ധനം, സമ്പത്ത്
ma
|
ശംബര - ധന
ka
|
ശമ്പരം - ശെല്‍വം
ta
|
ശംബരം - ധനം
te
|
22
|
ശംബല(ള)ം - പൊതിച്ചോറ്, വഴിച്ചോറ്
ma
|
സംബള- ബുത്തി, പ്രയാണകാലക്കാഗി കട്ടിസിദ്ധപഡിസിദ മൊസരന്ന
ka
|
സമ്പളം- വഴിയുണവു
ta
|
ശംബലം- ദാരിബത്തെം ( പൊട്‌ലസാദം)
te
|
23
|
ശംബൂകം (1) കക്ക, ശംഖു
ma
|
ശംബൂക- ശംഖ
ka
|
ശമ്പൂകം - ശങ്കു
ta
|
ശംബൂകം- ശംഖം
te
|
24
|
ശംബൂകം (2) ഒച്ച്
ma
|
ശംബൂക - ബസവനഹുള
ka
|
ശമ്പൂകം - നത്തൈ
ta
|
നത്ത
te
|
25
|
ശംബൂകം (3) ചിപ്പി
ma
|
ശംബൂക - കപ്പെചിപ്പ
ka
|
ശമ്പൂകം - കിളിഞ്ചില്‍
ta
|
ശംബൂകം - കപ്പച്ചിപ്പ, ഗുല്ല
te
|
26
|
ശംഭു- ബ്രഹ്മാവ്, വിഷ്‌ണു
ma
|
ശംഭു - ബ്രഹ്മ, വിഷ്‌ണു
ka
|
ശമ്പു- നാന്‍മുകന്‍, തിരുമാല്‍
ta
|
ശംഭുഡു - ബ്രഹ്മ, വിഷ്‌ണുവു
te
|
27
|
ശകടം - വണ്ടി
ma
|
ശകട - ബംഡി, ഗാഡി
ka
|
ശകടം - വണ്ടി
ta
|
ശകടം - ബംഡി
te
|
28
|
ശകലം - കഷണം, നുറുക്ക്
ma
|
ശകല(ള) - തുംഡു, ചൂരു
ka
|
ശകലം - തുണ്ടു
ta
|
ശകലം - ഖംഡം, തുനക
te
|
29
|
ശകാരം - അധിക്ഷേപവാക്ക്, ചീത്തവാക്ക്
ma
|
ബയ്‌ഗളു - കെട്ടമാതു, നിംദ്യമാതു
ka
|
വസൈ - വസൈമൊഴി, തിട്ടുതല്‍
ta
|
തിട്‌ലു - ചീവാട്‌ലു, ബൂതുമാട
te
|
30
|
ശകാരവര്‍ഷം- അധിക്ഷേപവാക്കുകളുടെ മഴ
ma
|
ശകാരവര്‍ഷ
ka
|
വസൈമാരി
ta
|
തിട്‌ലുവര്‍ഷം
te
|