1
|
ശല്‌കം - മരത്തോല്‍
ma
|
ശല്‌ക - തൊഗടെ
ka
|
പട്ടൈ - മരത്തിന്‍പുറണി
ta
|
ശല്‌കം - ചെട്ടുപട്ട
te
|
2
|
ശവം- പിണം, മൃതദേഹം
ma
|
ശവ - ഹെണ, ജീവവില്ലദശരീര
ka
|
ശവം- പിണം, ഉയിര്‍പോന ഉടല്‍
ta
|
ശവം -പീനുഗു, പ്രാണംപോയിനബൊംദി
te
|
3
|
ശവക്കല്ലറ- ശവക്കുഴി, ശവം അടക്കംചെയ്യുന്ന കുഴി
ma
|
ഗോരി- ഹെണവന്നു ഹുളുവജാഗ
ka
|
കല്ലറൈ- പിണക്കിടങ്കു, ശവക്കുഴി, ശവം അടക്കംസെയ്യപ്പട്ടകുഴി
ta
|
ഗോരി - ശവാന്നിപാതിപെട്ടിനചോടു, ബൊംദ - ശവാലനു പൂട്‌ചിപെട്ടേഗൊയ്യ
te
|
4
|
ശവപരീക്ഷ - പ്രേതപരിശോധന, മരണകാരണം അറിയാനുള്ള വൈദ്യകീയ പരിശോധന
ma
|
ശവപരീക്ഷെ - അസഹജസാവിന കാരണവന്നു കംഡുഹിഡിയലു മാഡുവ ഹെ ണദ വൈദ്യകീയ പരീക്ഷെ
ka
|
പിരേതപ്പരിശോതനൈ- മരണത്തിന്‍ കാരണത്തൈ അറിവതര്‍കാക ഇറന്തവരി്‌ന്‍ ഉടലൈ അറുത്തുച്ചെയും പരിശോതനൈ
ta
|
ശവപരീക്ഷ- മരണിംചഡാനികിഗല കാരണാലനു തെലുസുകോഡാനികി ചേസേ വൈദ്യപരിശീലന
te
|
5
|
ശവപ്പറമ്പ് - ശ്‌മശാനം, ചുടുകാട്
ma
|
മസണ - ശ്‌മശാന, സുഡുഗാഡു
ka
|
മയാനം - സുടുകാടു
ta
|
വല്ലകാഡു - സുഡിഗാഡു, ശ്‌മശാനം
te
|
6
|
ശവപ്പെട്ടി - ശവം അടക്കം ചെയ്യുന്നപെട്ടി
ma
|
ശവസംപുട- ഹെണദപെട്ടിഗെ, ഹെണവന്നുഇട്ടുഹൂളുവപെട്ടിഗെ
ka
|
ശവപ്പെട്ടി- പിണത്തൈവൈത്തുമൂടിപ്പുതൈപ്പതര്‍കാന മരപ്പെട്ടി
ta
|
പീനുഗുപെട്ടെ - ശവപേടിക, ശവാന്നി ഉംചേപെട്ടെ
te
|
7
|
ശവസംസ്‌കാരം - ശവദഹനം
ma
|
ശവസംസ്‌കാര - ഹെണവന്നു ഹുളുവ അഥവാ ദഹനമാഡുവ ക്രിയെ
ka
|
ശവതകനം - തകനക്കിരിയൈ
ta
|
ശവദഹനം - പീനുഗുകാല്‍ചഡം
te
|
8
|
ശശകന്‍ - ശശക, ശശ, മുയല്‍
ma
|
ശശക- ശശ, മൊല
ka
|
ശശം - മുയല്‍
ta
|
ശശകം - ശശം, കുംദേലു
te
|
9
|
ശശി (1) ചന്ദ്രന്‍
ma
|
ശശി- ചംദ്ര
ka
|
ശശി - സന്തിരന്‍
ta
|
ശശി - ചംദ്രുഡു
te
|
10
|
ശശി (2) കര്‍പ്പൂരം
ma
|
ശശി - കര്‍പൂര
ka
|
ശശി - കരുപ്പൂരം, കര്‍പ്പൂരം
ta
|
ശശി - കര്‍പൂരം
te
|
11
|
ശശിചൂഢന്‍ - ഇന്ദ്രചൂഡന്‍, ചന്ദ്രനെ ധരിച്ചിരിക്കുന്നവന്‍, ശിവന്‍
ma
|
ശശിചൂഡ - ചംദ്രനന്നുതലെയല്ലി ധരിസുവനു, ശിവ
ka
|
ശശിതരന്‍ - ശശിസേകരന്‍, ശിവന്‍
ta
|
ശശിധരുഡു - ശിവുഡു
te
|
12
|
ശശിധരന്‍ - ശിവന്‍
ma
|
ശശിചൂഡ- ശിവ
ka
|
ശശിതരന്‍ - ശിവന്‍
ta
|
ശശിധരുഡു - ശിവുഡു
te
|
13
|
ശശിപ്രഭ - വെണ്‍നിലാവ്
ma
|
ബെളദിംഗളു
ka
|
വെണ്ണിലാ
ta
|
ശശിപ്രഭ - വെന്നല
te
|
14
|
ശസ്‌ത്രം (1) ആയുധം
ma
|
ശസ്‌ത്ര - ആയുധ
ka
|
ശത്തിരം - പോരിട ഉതവും ആയുതം
ta
|
ശസ്‌ത്ര - ആയുധം
te
|
15
|
ശസ്‌ത്രം (2) അമ്പ്, ബാണം
ma
|
ശസ്‌ത്ര - ബാണ
ka
|
ശത്തിരം - പാണം
ta
|
ബാണം
te
|
16
|
ശസ്‌ത്രക്രിയ - ശസ്‌ത്രചികിത്സ
ma
|
ശസ്‌ത്രക്രിയെ - ശസ്‌ത്രചികിത്സെ
ka
|
ഇരണചികിച്ചൈ - അറുവൈച്ചികിച്ചൈ, ഇരണവൈത്തിയം
ta
|
ശസ്‌ത്രചികിത്സ
te
|
17
|
ശസ്‌ത്രവൈദ്യന്‍ - ശസ്‌ത്രക്രിയ ചെയ്‌തു രോഗം മാറ്റുന്നവന്‍
ma
|
ശസ്‌ത്രവൈദ്യ - ശസ്‌ത്രക്രിയെയന്നു മാഡി വ്യാധിയന്നു ഗുണപഡിസുവവനു
ka
|
ഇരണവൈത്തിയന്‍
ta
|
ശസ്‌ത്രവൈദ്യുഡു - കത്തിതോകോസിവൈദ്യംചേസേവാഡു
te
|
18
|
ശാകം (1) ചീരവര്‍ഗം, ഇലക്കറി
ma
|
ശാക - സൊപ്പു, തരകാരിയാഗിബളസുവ ദംടു
ka
|
ശാകം - ഇലൈ, ഇലൈക്കറി
ta
|
ശാകം - കൂര, തിനഡാനികി ഉപയോഗിംചേ ആകു
te
|
19
|
ശാകം (2) ജാതി, തേക്ക്, തേക്കുമരം
ma
|
സാഗുവാനി - തേഗുമര
ka
|
ശാകം - തേക്കുമരം
ta
|
ശാകം- ടേകുചെട്ടു
te
|
20
|
ശാകം (3) ശക്തി
ma
|
ശാക - ശക്തി
ka
|
ശക്തി
ta
|
ശാകം - ശക്തി
te
|
21
|
ശാകാഹാരം - സസ്യാഹാരം
ma
|
ശാകാഹാര - സസ്യാഹാര
ka
|
ശൈവം - ശൈവഉണവു
ta
|
ശാകാഹാരം
te
|
22
|
ശാകാഹാരി - സസ്യാഹാരി, സസ്യഭക്ഷണം കഴിക്കുന്നവന്‍
ma
|
ശാകാഹാരി - സസ്യാഹാരി, തരകാരിഗളന്നൊളഗൊംഡ ആഹാരവന്നു സേവിസുവവനു
ka
|
ശൈവന്‍ - ശൈവ ഉണവു ഉണ്‍പവന്‍
ta
|
ശാകാഹാരി - കൂരഗായലുമാത്രമേതിനേവാഡു
te
|
23
|
ശാകിനം - ശാകിനി, വയല്‍
ma
|
ശാകിനി - ഹൊല, ഗദ്ദെ
ka
|
വയല്‍
ta
|
ശാകിനി - കൂരലു പംഡിംചേപൊലം
te
|
24
|
ശാഖ (1) വൃക്ഷത്തിന്റെ കൊമ്പ്
ma
|
ശാഖെ- മരദകൊംബെ
ka
|
ശാകൈ - കിളൈ, മരക്കിളൈ
ta
|
ശാഖ- ചെട്ടുകൊമ്മ
te
|
25
|
ശാഖ (2) പിരിവ്, വിഭാഗം
ma
|
ശാഖെ- വിഭാഗ
ka
|
ശാകൈ - പിരിവു
ta
|
ശാഖ - പരിപാലനവിഭാഗം
te
|
26
|
ശാഖാമൃഗം (1) കുരങ്ങ്
ma
|
ശാഖാമൃഗ - ശാഖാചര, കോതി
ka
|
ശാകാമിരുകം - കുരങ്കു
ta
|
ശാഖാമൃഗം - കോതി
te
|
27
|
ശാഖാമൃഗം (2) അണ്ണാന്‍
ma
|
ശാഖാമൃഗ- ശാഖാചര, അളിലു
ka
|
ശാകാമിരുകം - അണില്‍
ta
|
ഉഡത - ഉഡുത
te
|
28
|
ശാടി - വസ്‌ത്രം
ma
|
ശാടി - ബട്ടെ, വസ്‌ത്ര
ka
|
ശാടി - ആടൈ, പുടവൈ
ta
|
ശാടി - ശാടകം, ബട്ട വസ്‌ത്രം
te
|
29
|
ശാഠ്യം - വാശി, നിര്‍ബന്ധം
ma
|
ശാഠ്യ - ഹടമാരിതന
ka
|
അടം - പിടിവാതം
ta
|
ശാഠ്യം - മൊംഡിപട്ടു
te
|
30
|
ശാണ(ം)- ചാണക്കല്ല്, ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്ന കല്ല്
ma
|
ശാണ - സാണെഗല്ലു, മസെഗല്ലു, ആയുധദളന്നു ഹരിതഗൊളിസലു ബളസുവ ഉജ്ജുകല്ലു
ka
|
സാണം - സാണൈക്കല്‍
ta
|
ശാനം - സാനരായി, കത്തുലുനൂരേരായി
te
|