Home

samam

Settings

Malayalam Kannada Tamil Telugu
1 ശിവ (4) കടുക്ക ma ശിവാ - അളലികായി ka ശിവാ - കടുക്കായ്‌ ta ശിവ - കരക, കരകായ te
2 ശിവ (5) മഞ്ഞള്‍ ma ശിവാ - അരിസിണ ka മഞ്ചള്‍ ta ശിവ - പസുപു te
3 ശിവ (6) ശിവാ, പാര്‍വതി, ദുര്‍ഗ ma ശിവാ- പാര്‍വതി, ദുര്‍ഗെ ka പാര്‍വതി ta ശിവ - പാര്‍വതി te
4 ശിവം (1) ശുഭം, മംഗളം ma ശിവ - കല്യാണ, മംഗള ka ശിവം - മങ്കളം, നന്‍മൈ ta ശിവം- മംഗളം, ശുഭം te
5 ശിവം (3) ഉപ്പ്‌, കടലുപ്പ്‌ ma ശിവ - ഉപ്പു, സൈധവലവണ ka ശിവം- കടലുപ്പു ta ശിവം - സൈംധവവലണം, ഉപ്പു te
6 ശിവം (4) വെള്ളം, ജലം ma ശിവ - നീരു ka ശിവം - തണ്ണീര്‍ ta ശിവം - നീള്ളു te
7 ശിവം (5) വെങ്കാരം ma ശിവ - ടംകണ, ടംകണകാര, ബളിഗാര ka ശിവം - വെങ്കാരം, വെണ്‍കാരം ta ശിവം - ടംകം, ടംകണം, വെലിഗാരം te
8 ശിവം(2) മുക്തി, മോക്ഷം ma ശിവ - മുക്തി, മോക്ഷ ka ശിവം - മുത്തി ta ശിവം - മോക്ഷം te
9 ശിവന്‍ - പരമേശ്വരന്‍ ma ശിവ - പരമേശ്വര, മഹാദേവ ka ശിവന്‍ - കൂത്തന്‍, ശിവപിരാന്‍ ta ശിവുഡു - മഹാദേവുഡു te
10 ശിവരാത്രി - കുംഭമാസത്തിലെ കൃഷ്‌ണപക്ഷ ചതുര്‍ദശി, ശിവപ്രീതിക്കായി ആചരിക്കുന്ന ഉപവാസം ma ശിവരാത്രി - മാഘമാസദ കൃഷ്‌ണപക്ഷദ ചതുര്‍ദശിയരാത്രി, ശിവന പ്രീത്യര്‍ഥവാഗി ആചരിസുവ വ്രതോപവാസ ka ശിവരാത്തിരി - മാശിമാതത്തില്‍ വിരതമിരുന്തും വിഴിത്തിരുന്തും ശിവനൈവഴിപടും ഇരവു ta ശിവരാത്രി - മാഘമാസം, കൃഷ്‌ണപക്ഷചതുര്‍ദശിനാഡുവച്ചേ ശിവസംബംധമൈന ഉപവാസദിന te
11 ശിവലിംഗം- ലിംഗരൂപമായ ശിവന്‍ ma ശിവലിംഗ ka ശിവലിങ്കം - ശിവപൂചൈത്തിരുവുരു ta ശിവലിംഗം - ലിംഗാകാരമൈന ശിവമൂര്‍തി te
12 ശിവവല്ലഭ - ശിവപ്രിയ, പാര്‍വതി ma ശിവാ - പാര്‍വതി ka ശിവപ്പിരിയൈ - പാര്‍വതി ta ശിവപ്രിയ - പാര്‍വതി te
13 ശിവാനി - പാര്‍വതി ma ശിവാനി - പാര്‍വതി ka ശിവാണി - പാര്‍വതി ta ശിവാനി - പാര്‍വതി te
14 ശിവാലയം (1) ശിവക്ഷേത്രം ma ശിവനഗുഡി ka ശിവന്‍കോവില്‍ ta ശിവാലയം - ശിവുനിഗുഡി te
15 ശിവാലയം (2) ചുടുകാട്‌, ശ്‌മശാനം ma മസണ സുഡുഗാഡു - ശ്‌മശാന ka സുടുകാടു - മയാനം ta ശിവാലയം - വല്ലകാഡു, ശ്‌മശാനം te
16 ശിവാലയം (3) ചുകന്ന തുളസി ma കെംപുതുലസി ka ശിവപ്പുതുളസി ta ശിവാലയം - എര്‌റതുളസി te
17 ശിവാലു - കുറുക്കന്‍ ma നരി ka നരി ta ശിവാലുഡു - നക്ക te
18 ശിശിരം (1) കുളിര്‌, തണുപ്പ്‌ ma ശിശിര - തംപു ka ശിശിരം - കുളിര്‍ ta ശിശിരം - ചല്ലന te
19 ശിശിരം (2) മഞ്ഞ്‌ ma ശിശിര - മംജു ka പനി - മഞ്ചു ta ശിശിരം - മംചു te
20 ശിശിരം (3) തണുപ്പുകാലം, മഞ്ഞുകാലം ma ശിശിര - ചളിഗാല, മാഘ - ഫാല്‍ഗുണമാസഗളു ka ശിശിരം- പിന്‍പനിക്കാലം, മാശി, പങ്കുനികാലം ta ശിശിരം - ചലികാരു, മാഘഫാല്‍ഗുണമാസാലലോ വച്ചേ ഋതുവു te
21 ശിശു (2) പക്ഷി മൃഗാദികളുടെ കുഞ്ഞ്‌ ma ശിശു- മരി, യാവുദാദരുപ്രാണിയമരി ka ശിശു - വിലങ്കിന്‍കുട്ടി ta ശിശുവു - പശു-പക്ഷ്യാദുലപില്ല te
22 ശിശു(1) പൈതല്‍, ചെറിയകുട്ടി ma ശിശു - കൂസു, ഹസുളെ, ചിക്കമഗു ka ശിശു - കുഴന്തൈ ta ശിശുവു - പസിബിഡ്ഡ te
23 ശിശ്‌നം - പുരുഷന്റെ ജനനേന്ദ്രിയം ma ശിശ്‌ന - പുരുഷനജനനേംദ്രിയ ka ശിശിനം - ആണ്‍കുറി ta ശിശ്‌നം-മഗഗുരി, പുരുഷുലജനനേംദ്രിയം te
24 ശിഷ്യന്‍ - ഗുരുവില്‍ നിന്നു വിദ്യ അഭ്യസിക്കുന്നവന്‍ ma ശിഷ്യ - വിദ്യെകലിയലു ഗുരുവിനല്ലി ബരുവ വിദ്യാര്‍ഥി ka ശിട്ടന്‍ - ശീട്ടന്‍, ശിഷ്യന്‍, മാണാക്കന്‍, കല്‍വി - ഇശൈ മുതലിയവറ്റില്‍ സിറന്തവരിടം കറ്റുക്കൊള്‍പവന്‍ ta ശിഷ്യുഡു - ശിഷ്യകുഡു, ഗുരുവുദഗ്ഗര വിദ്യ നേര്‍ചുകൊനേവാഡു te
25 ശിഷ്‌ടം - ശേഷിപ്പ്‌, ബാക്കി, മിച്ചം ma ശിഷ്‌ട - ശേഷ, ഇളിദ, ബാകി ka മിച്ചം - പാക്കി ta ശിഷ്‌ടം - മിഗിലു, മിഗത, മിഗതാ te
26 ശീകരം (1) ചാറല്‍മഴ ma ശീകര - തുംതുരു, തുംതുരുമളെ ka ശീകരം - സിറുമഴൈ ta ശീകരം - തുംപര te
27 ശീകരം (2) വെള്ളത്തുള്ളി ma ശീകര - ഹനി ka ശീകരം - നീര്‍ത്തുളി ta ശീകരം - നീടിബിംദുവു te
28 ശീഘ്രം - വേഗം, വേഗത്തില്‍ ma ശീഘ്ര - വേഗ, അവിലംബ ka ശീക്കിരം - വിരൈവു ta ശീഘ്രം - വേഗം, വേഗമുഗാ te
29 ശീട്ടുകളി - ചീട്ടുകളി ma ഗംജിപാട - ഇസ്‌പേടാട ka സീട്ടാട്ടം ta പേകാടം te
30 ശീട്ട്‌ - ചീട്ട്‌, കുറിപ്പ്‌, കുറിമാനം, എഴുതിയ ചെറിയ കടലാസ്സ്‌ തുണ്ട്‌ ma ചീട്ടി - ചിക്കകാഗത ka സീട്ടു - കുറിപ്പു ta ചീടി - ഖംഡപപത്രിക, ഏതൈനരാസിന ചിന്നകാഗിതം മുക്ക te