Home

samam

Settings

Malayalam Kannada Tamil Telugu
1 ശുക്തം (2) ഇറച്ചി, മാംസം ma ശുക്ത - മാംസ ka ഇറൈച്ചി - മാമിസം ta ശുക്തം- മാംസം te
2 ശുക്തി (1) മുത്തുച്ചിപ്പി ma ശുക്തി - മുത്തിനസിംപു, മുത്തിനചിപ്പു ka മുത്തുച്ചിപ്പി ta ശുക്തി - മുത്തെപുചിപ്പ, മുത്യപുചിപ്പ te
3 ശുക്തി (2) കക്ക ma ശുക്തി - ചിപ്പു ka കിളിഞ്ചല്‍ ta ശുക്തി - നത്തഗുല്ല te
4 ശുക്തി (3) ശംഖു ma ശുക്തി - ശംഖ ka ശങ്കു ta ശുക്തി - ശംഖം te
5 ശുക്രം - ശുക്ലം, ബീജം ma ശുക്ര - രേതസ്സു, വീര്യ, ശുക്ല ka ശുക്കിരം - വിന്തു, ശുക്കിലം ta ശുക്രം - രേതസ്സു, വീര്യം, ശുക്ലം te
6 ശുക്രന്‍ (1) വെള്ളി, നവഗ്രഹങ്ങളിലൊന്ന്‌ ma ശുക്ര - നവഗ്രഹഗളല്ലി ഒംദു ka ശുക്കിരന്‍ - വിടിവെള്ളി, വെള്ളി എന്‍ കിറ കിരകം ta ശുക്രുഡു - ശുക്രഗ്രഹം te
7 ശുക്രന്‍ (2) അഗ്നി, തീ ma ശുക്ര - ബേംകി ka ശുക്കിരന്‍ - തീ ta ശുക്രുഡു - നിപ്പു, അഗ്നി te
8 ശുക്ലം (1) ബീജം ma ശുക്ല - രേതസ്സു, വീര്യ ka ശുക്കിലം - പീചം, വിന്തു ta ശുക്ലം - രേതസ്സു, വീര്യം te
9 ശുക്ലം (2) വെളുപ്പ്‌ ma ശുക്ല - ബിളുപു ka ശുക്കിലം - വെണ്‍മൈ ta ശുക്ലം - തെലുപു te
10 ശുക്ലം (2) വെള്ളി ma ശുക്ല- ബെള്ളി ka ശുക്കിലം - വെള്ളി ta ശുക്ലം - വെംഡി te
11 ശുക്ലം (3) വെണ്ണ ma ശുക്ല - ബെണ്ണെ ka ശുക്കിലം - വെണ്ണെയ്‌ ta ശുക്ലം - വെന്ന te
12 ശുക്ലകം - ശുക്ലപക്ഷം, വെളുത്തപക്ഷം ma ശുക്ലപക്ഷ ka ശുക്കിലപക്കം - ശുക്കിലപട്‌ചം ta ശുക്ലപക്ഷം- ചംദ്രവൃദ്ധികാലം te
13 ശുചി (1) വെടിപ്പ്‌, വൃത്തി, ശുദ്ധി ma ശുചി - സ്വച്ഛ ka ശുചി - ശുത്തം ta ശുചി - ശുദ്ധത te
14 ശുചി (2) അഗ്നി, തീ ma ശുചി - അഗ്നി, ബെംകി ka ശുചി - നെരുപ്പു ta ശുചി - ചിച്ചു, നിപ്പു, അഗ്നി te
15 ശുചിയാക്കുക - വെടിപ്പാക്കുക, വൃത്തിയാക്കുക ma ശുചിഗൊളിസു - ശുദ്ധമാഡു ka ശുത്തംപണ്ണു - ശുത്തംസെയ്‌, ശുത്തപ്പടുത്തു ta ശുദ്ധിചേയു - ശുഭ്രപരുചു te
16 ശുണ്‌ഠി (1) ചുക്ക്‌, ഉണക്കിയ ഇഞ്ചി ma ശുംഠി - ഒണഗിദഅല്ല ka സുണ്ടി - സുക്കു ta ശുംഠി - എംഡബട്ടിനഅല്ലം te
17 ശുണ്‌ഠി (2) കോപം ma കോപ - സിട്ടു ka കോപം ta കോപം te
18 ശുണ്‌ഠിക്കാരന്‍- കോപി, കോപമുള്ളവന്‍ ma കോപി- കോപഗൊംഡവനു ka കോപി - സിനമുള്ളവന്‍ ta കോപി - കോപംഗലവാഡു te
19 ശുണ്‌ഡം (1) ആനയുടെ തുമ്പിക്കൈ ma ശുംഡ - ആനെയസൊംഡിലു ka ശുണ്ടം - യാനൈത്തുതികൈ ta ശുംഡം - ഏനുഗുതൊംഡം te
20 ശുണ്‌ഡം (2) മദജലം ma ശുംഡ - ആനെയമദോദക ka മതനീര്‍ - മതജലം ta ശുംഡം - മദസ്രവം te
21 ശുദ്ധം (1) ശുദ്ധി ma ശുദ്ധ - ശുചി ka ശുത്തം - തൂയ്‌മൈ ta ശുദ്ധം - സ്വച്ഛമൈന te
22 ശുദ്ധം (2) കുരുമുളക്‌ ma കരിമെണസു ka മിളകു ta ശുദ്ധം - മിരിയം te
23 ശുദ്ധം (3) ഇന്തുപ്പ്‌ ma ഇംദുപ്പു ka ഇന്തുപ്പു ta ശുദ്ധം - ഇംദുപ്പു te
24 ശുദ്ധജലം - നല്ലവെള്ളം ma ശുദ്ധജല ka സുത്തനീര്‍ ta മംചിനീരു te
25 ശുദ്ധമായ - സ്വച്ഛമായ ma അപ്പട - ശുദ്ധവാദ, മിശ്രവല്ലദ ka ശുത്തമാന - തൂയ്‌മൈയാന ta സ്വച്ഛമൈന te
26 ശുദ്ധീകരിക്കുക - ശുചിയാക്കുക ma ശുദ്ധീകരിസു - ശുചിഗൊളിസു, ശുദ്ധമാഡു ka ശുത്തംപണ്ണു - ശുത്തംസെയ്‌, ശുത്തപ്പടുത്തു ta ശുദ്ധിചേയു - ശുഭ്രപരുചു te
27 ശുനകന്‍ - നായ ma ശുനക - നായി ka ശുനകന്‍ - നായ്‌ ta ശുനക - കുക്ക te
28 ശുനകി - ശുനി, കൊടിച്ചി. പെണ്‍നായ ma ശുനകി - ഹെണ്ണുനായി ka പെട്ടെനായ്‌ - പെണ്‍നായ്‌ ta ശുനി- ആഡകുക്ക te
29 ശുഭം - ക്ഷേമം, മംഗളം, സൗഖ്യം ma ശുഭ - കല്യാണ, മംഗള, സുഖദ ka ശുപം- മങ്കളം, നന്‍മൈ ta ശുഭം - ക്ഷേമം, മംഗളം സൗഖ്യം te
30 ശുഭ്രം (1) ശുചി ma ശൂഭ്ര - സ്വച്ഛതെ ka ശുപ്പിരം - തൂയ്‌മൈ ta ശുഭ്രം - പാരിശുദ്ധ്യം te