Home

samam

Settings

Malayalam Kannada Tamil Telugu
1 ശേഷന്‍ (1) - അനന്തന്‍, ആദിശേഷന്‍, ആയിരം തലയുളള സര്‍പ്പം ma ശേഷ - ആദിശേഷ, അനംതനെംബ സര്‍പരാജ ka ശേടന്‍ - ശേഷന്‍, അനന്തന്‍ ta ശേഷുഡു - വെയിതലലസര്‍പം te
2 ശേഷന്‍ (2) - ബലരാമന്‍ ma ശേഷ - ബലരാമ ka ശേടന്‍ - ശേഷന്‍, പലതേവന്‍ ta ശേഷുഡു - ബലരാമുഡു te
3 ശേഷന്‍ (3) - ലക്ഷ്‌മണന്‍ ma ശേഷ - ലക്ഷ്‌മണ ka ഇലക്കുമണന്‍ - ഇലട്‌ചുമണന്‍ ta ശേഷുഡു - ലക്ഷ്‌മണുഡു te
4 ശേഷി - പ്രാപ്‌തി, ശക്തി, കഴിവ്‌ ma ദക്ഷതെ - സാമര്‍ഥ്യ, ശക്തി ( ഉത്‌പാദന സാമര്‍ഥ്യ - ഉത്‌പാദന ശേഷി ) ka തിറന്‍ - തിറമൈ, ശക്തി ta സത്തുവ - ശക്തി te
5 ശേഷിക്കുക - ശിഷ്‌ടം വരുക, ബാക്കിയാവുക ma ഉളിയു - മിഗു ka മിച്ചമാകു ta ശേഷിംചു - മിഗുലു te
6 ശേഷിപ്പ്‌ - ശിഷ്‌ടം, ബാക്കി, മിച്ചം ma ഉളിത - ഉളികെ, ബാകി ka മിച്ചം - പാക്കി ta മിഗിലു - ബാകി te
7 ശോകം- ദു:ഖം, മനോവേദന ma ശോക - ദു:ഖ, വ്യസന ka ശോകം - തുന്‍പം ta ശോകം - ദു:ഖം te
8 ശോകഗാനം- ദു:ഖഗാനം ma ശോകഗീതെ - ശോകഗാന ka ശോകപ്പാട്ടു - ശോകകാനം, ശോകപ്പാടല്‍ ta ശോകഗീതം te
9 ശോചനം - കരച്ചില്‍, വിലാപം ma ശോചന - അളുവികെ, വിലാപ ka അഴുതല്‍ - പുലമ്പുതല്‍, വിലാപം ta ശോചനം - ഏഡ്‌പു, വിലാപം te
10 ശോചിക്കുക - ദു:ഖിക്കുക ma ശോകിസു- ദു:ഖപഡു ka തുന്‍പംകൊള്‍ ta ശോകിംചു - ദു:ഖിംചു te
11 ശോണം (1) ചുകപ്പ്‌, ചുകപ്പുനിറം ma ശോണ - കെംബണ്ണ ka ശോണം - സിവപ്പു ta ശോണം - എരുപു te
12 ശോണം (2) രക്തം, ചോര ma ശോണ - രക്ത, നെത്തരു ka ശോണം - ഇരത്തം, ഉതിരം, സെന്നീര്‍ ta ശോണം - നെത്തുരു, രക്തം te
13 ശോണം (3) സിന്ദൂരം ma സിംദൂര ka ശോണം - സെന്തൂരം ta ശോണം - സിംദൂരം te
14 ശോണിതം (1) ചോര, രക്തം ma ശോണിത - നെത്തരു, രക്ത ka ശോണിതം - ഇരത്തം, ഉതിരം, സെന്നീര്‍ ta ശോണിതം - നെത്തുരു, രക്തം te
15 ശോണിതം (2) ചുകപ്പ്‌ ma ശോണിത - കെംപു ka ശോണിതം - സിവപ്പു ta ശോണിതം - എരുപു te
16 ശോധന (1) ശോധനം, അന്വേഷണം ma ശോധന - ഹുഡുകുവികെ, ഹുഡുകുവുദു ka ശോതനൈ - ആരായ്‌ച്ചി ta ശോധനം - വെതകഡം te
17 ശോധന (2) പരിശോധന, പരീക്ഷണം ma ശോധന- പരിശീലനെ, സംശോധനെ ka ശോതനം - പരീട്‌ചൈ ta ശോധനം - പരിശോധന, പരിശീലനം te
18 ശോധന (3) ശുദ്ധീകരിക്കല്‍ ma ശോധനെ - ശുദ്ധിഗൊളുസുവികെ ka ശോതനം - ശുത്തഞ്ചൈയ്‌തല്‍ ta ശോധനം - ശുദ്ധിചേയഡം te
19 ശോധനി (1) ചൂല്‍, മാച്ചില്‍ ma കസബരി - ഹിഡിസൂഡി, പൊരകെ ka സോതനി - തുടൈപ്പം ta ശോധനി - ചീപുരു te
20 ശോധനി (2) അമരി, നീലിച്ചെടി ma നീലി - ഒംദുബഗെയസസ്യ ka അവുരി - നീലി, നീലിച്ചെടി ta ശോധനി - നീലിമൊക്ക te
21 ശോഫം വീക്കം, നീരുകെട്ട്‌ ma ശോഫ- ഊത, ബാവു, ബീഗുവികെ ka വീക്കം - പുടൈപ്പു ta ശോഫ - വാപു te
22 ശോഭ (1) കാന്തി, പ്രകാശം ma ശോഭെ - കാംതി, ഹൊളപു ka ശോപൈ - ഒളി ta ശോഭ - കാംതി, വെലുഗു te
23 ശോഭ (2) സൗന്ദര്യം ma ശോഭെ- ചെലുവു, അംദ, സോഗസു, സിരി, സൗംദര്യ ( വനസിരി - വനശോഭ) ka ശോപൈ - അഴകു ta ശോഭ - അംദം, സൗംദര്യം te
24 ശോഭ (3) മഞ്ഞള്‍ ma അരിസിണ ka മഞ്ചള്‍ ta ശോഭ - പസുപു te
25 ശോഭനം (1) ശുഭം, മംഗളം, മംഗളകരമായ ma ശോഭന - മംഗളകാര്യ, മംഗളകരവാദ ka ശോപനം - ശുപം ta ശോഭനം - മംഗളപ്രദമൈന te
26 ശോഭനം (2) അഴക്‌, ഭംഗി ma ശോഭന - ചെലുവു, സൊഗസു ka ശോപനം - അഴകു ta ശോഭനം - അംദം, സുംദരം te
27 ശോഭനം (3) താമര, താമരപ്പൂ ma താമരെ ka ശോപനം - താമരൈ ta ശോഭനം - താമരപ്പുവ്വു te
28 ശോഭനം (4) വിവാഹരാത്രിയില്‍ ആദ്യം നടക്കുന്ന സംഭവം, പ്രഥമസംഭോഗം ma ശോഭന - പ്രഥമസംഭോഗ ka ശോപനം - തിരുമണം മുടിന്തു നടക്കും മുതലിരവു നികഴ്‌ച്ചി ta ശോഭനം - ഗര്‍ഭാധാനസംസ്‌കാരം te
29 ശോഭിക്കുക - വിളങ്ങുക, പ്രകാശിക്കുക ma ബെളഗു - ഹൊളെയു, പ്രകാശിസു ka വിളങ്കു - പിരകാശിക്ക ta വെലുഗു - പ്രകാശിംചു te
30 ശോഷണം - ഉണങ്ങല്‍, വറ്റിപ്പോകല്‍ ma ശോഷണെ- ആരുവികെ, ഒണഗുവുദു, ka ഉലര്‍ച്ചി - വറ്റുതല്‍ ta ശോഷണം - എംഡടം, ഇംകഡം te