Home

samam

Settings

Malayalam Kannada Tamil Telugu
1 ശ്രമം (4) ആയുധാഭ്യാസം ma ശ്രമ - ശസ്‌ത്രാഭ്യാസ ka ശിരമം- ആയുതപ്പയിര്‍സി ta ആയുധാഭ്യാസം te
2 ശ്രമദാനം - സമൂഹക്ഷേമത്തിനു വേണ്ടി ചെയ്യുന്നസൗജന്യ ശ്രമം ma ശ്രമദാന - സാമാജിക സേവേഗാഗ്ഗി മാഡു വ ശ്രമദ കെലസ ka ശിരമതാനം ta ശ്രമദാനം - മംചിപനികോസം ഉചിതംഗാ ശാരീരകശ്രമനു അംദിംചഡം te
3 ശ്രമിക്കുക - പ്രയത്‌നിക്കുക, അധ്വാനിക്കുക, കഷ്‌ടപ്പെടുക ma ശ്രമിസു - ശ്രമപഡു, ദുഡിയു, കഷ്‌ടപഡു ka ശിരമപ്പടു - ഉഴൈക്ക, മുയര്‍സിക്ക, കഷ്‌ടപ്പടു ta ശ്രമിംചു - ശ്രമപഡു, പാടുപഡു te
4 ശ്രവണം (1) ചെവി ma ശ്രവണ - കിവി ka ശിരവണം- സെവി ta ശ്രവണം - ചെവി te
5 ശ്രവണം (2) കേള്‍ക്കല്‍ ma ശ്രവണ - കേളുവികെ, ആലിസുവികെ ka ശിരവണം - സെവിയിനാല്‍ കേട്ടല്‍ ta ശ്രവണം - വിനഡം te
6 ശ്രവണേന്ദ്രിയം - ചെവി ma ശ്രവണേംദ്രിയ - കിവി, ശബ്‌ദവന്നുഗ്രഹി സുവ അംഗ ka കാതു - സെവി, ഒലികേട്‌പതര്‍കുപ്പയന്‍ പടും ഉടല്‍ഉറുപ്പു ta ശ്രവണേംദ്രിയം - ചെവി, ശബ്‌ദാന്നി വിനേ ശക്തി ഉന്ന ഇംദ്രിയം te
7 ശ്രാദ്ധം - മരിച്ചവരുടെ ആത്മതൃപ്‌തിക്കായി ശ്രദ്ധാപൂര്‍വ്വം ചെയ്യുന്ന ചടങ്ങ്‌ ma ശ്രാദ്ധ - മൃതരാദ പിതൃഗള ആത്മതൃപ്‌തിഗാഗി ശ്രദ്ധാപൂര്‍വകവാഗി ആചരിസുവ കര്‍മ ka ശിരാത്തം - ഇറന്തോര്‍ നിനൈവുനാള്‍, ഇറന്തോര്‍ പൊരുട്ടുച്ചെയും സടങ്കു ta ശ്രാദ്ധം - പിതൃകര്‍മം te
8 ശ്രാവണം - ആവണി, ചിങ്ങമാസം ma ശ്രാവണ - ചാംദ്രമാസദ ഐദനെയ തിംഗളു ka ശിരാവണം - ആവണിമാതം ta ശ്രാവണം - ശ്രാവണമാസം te
9 ശ്രാവണി - ചിങ്ങമാസത്തിലെ വെളുത്ത വാവ്‌ ma ശ്രാവണി - ശ്രാവണമാസദഹുണ്ണിമെയദിന ka ശിരാവണം- ആവണിമാതപ്പൗര്‍ണമിനാള്‍ ta ശ്രാവണപൗര്‍ണമി - ശ്രാവണമാസംലോ വച്ചേ പൗര്‍ണമി te
10 ശ്രാവ്‌ - ചിറാവ്‌, ഒരുതരം വലിയ കടല്‍ മീന്‍ ma ശാര്‍കമീനു ka സുറാ - മകരമീന്‍ ta ചൊറ - സൊരചേപ, സോര്‌റമീനു, മരചേപ te
11 ശ്രീ (1) ഐശ്വര്യം, സമ്പത്ത്‌ ma ശ്രീ- ഐശ്വര്യ, സംപത്തു ka തിരു(ശ്രീ)- ശെല്‍വം ta ശ്രീ - ഐശ്വര്യം, സംപദ te
12 ശ്രീ (2) അഭിവൃദ്ധി, മേന്മ ma ശ്രീ - അഭിവൃദ്ധി, ഏളിഗെ, ബെളവണിഗെ ka തിരു - മേന്‍മൈ, നല്‍വിനൈ ta ശ്രീ - വൃദ്ധി te
13 ശ്രീ (3) അഴക്‌, സൗന്ദര്യം ma ശ്രീ - ചെലുവു, ബെഡഗു ka തിരു - അഴകു ta ശ്രീ - ചക്കദനം te
14 ശ്രീ (4) മംഗളം, മാംഗല്യം ma ശ്രീ- മംഗല ka തിരു - മാങ്കലിയം ta മാംഗല്യം te
15 ശ്രീ (5) കാന്തി, പ്രഭ, ശോഭ ma ശ്രീ - പ്രഭെ ka തിരു - കാന്തി ta ശ്രീ - ശോഭ te
16 ശ്രീ (6) ലക്ഷ്‌മി, സരസ്വതി ma ശ്രീ - ലക്ഷ്‌മി ka തിരു - തിരുമകള്‍, ഇലക്കുമി, ഇലക്ഷ്‌മി ta ശ്രീ - ലക്ഷ്‌മി, സരസ്വതി te
17 ശ്രീ (7) പേരിന്റെ ആദ്യം ബഹുമാന സൂചകമായി ചേര്‍ക്കുന്ന പദം ma ശ്രീ - ഹെസരുഗളഹിംദെ സേരുവ ഗൗരവ സൂചകവാദപദ ka തിരു - മതിപ്പുത്തരും മുറൈയില്‍ ഒരുവരിന്‍ പെയരുക്കുമുന്നാല്‍ ഇടപ്പടും അടൈ ta ശ്രീ te
18 ശ്രീകണ്‌ഠന്‍ - ശിവന്‍ ma ശ്രീകംഠ - ശിവ ka ശിവന്‍ ta ശ്രീകംഠുഡു te
19 ശ്രീധരന്‍ (1) ഐശ്വര്യവാന്‍, ലക്ഷ്‌മിയെ ധരിച്ചിരിക്കുന്നവന്‍ ma ശ്രീധര - ലക്ഷ്‌മിയന്നു ഹൊംദിരുവവനു ka ശീമാന്‍ - ശെല്‍വമുള്ളവന്‍ ta ശ്രീമംതുഡു - സംപദഗലവാഡു te
20 ശ്രീധരന്‍ (2) വിഷ്‌ണു ma ശ്രീധര- വിഷ്‌ണു ka സീതരന്‍ - തിരുമാല്‍ ta ശ്രീധരുഡു - വിഷ്‌ണുവു te
21 ശ്രീമതി - വിവാഹിതയെ ബഹുമാനസൂചകമായി വിളിക്കുന്ന പദം ma ശ്രീമതി - ഗൗരവസൂചകവാഗി ഹെംഗസി ന ഹെസരിന ഹിംദെ സേരിസി സംബോധിസുവ പദ ka തിരുമതി - മതിപ്പുതരും മുറൈയില്‍ തിരുമണമാനപെണ്ണിന്‍ പെയരുക്കുമുന്നാല്‍ ഇടപ്പടും അടൈ ta ശ്രീമതി - വിവാഹിത സ്‌ത്രീലപേര്‍ലകു മുംദു ഗൗരവാര്‍ഥംഗാ വാഡേമാട te
22 ശ്രീമാന്‍ (1) ഐശ്വര്യമുള്ളവന്‍, ധനവാന്‍ ma ശ്രീമന്‍ - ശ്രീമംത, സിരിവംത, ധനിക ka സീമാന്‍ - ശെല്‍വമുള്ളവന്‍ ta ശ്രീമംതുഡു - ധനവംതുഡു te
23 ശ്രീമാന്‍ (2) പുരുഷന്മാരുടെ പേരിനു മുമ്പെ ബഹുമാനസൂചകമായി ചേര്‍ക്കുന്ന പദം ma ശ്രീമത്‌ - ശ്രീയുത്‌(തു) ഗൗരവാന്നിത നാദ ka തിരു ta ശ്രീ te
24 ശ്രീവത്സം - വിഷ്‌ണുവിന്റെ മാറിലുള്ള മറു അഥവാ രോമക്കുഴി ma ശ്രീവത്സ - വിഷ്‌ണുവിന എദെയ മേലി രുവ കപ്പുമച്ചെ ka ശീവര്‍സം - തിരുമാലിന്‍ മാര്‍പു ta ശ്രീവത്സം - വിഷ്‌ണുവു രൊമ്മുമീദിസുഡി te
25 ശ്രുതി (1) ചെവി, കാത്‌ ma ശ്രുതി - കിവി ka ശൂരുതി - സെവി, കാതു ta ശ്രുതി - ചെവി te
26 ശ്രുതി (2) കേള്‍വി ma ശ്രുതി - കേളുവികെ ka കേള്‍വി - കേട്ടല്‍ ta ശ്രുതി - വിനികി, വിനഡം te
27 ശ്രുതി (3) സംഗീതത്തിലെ സ്വരോത്‌പത്തിക്കു ഹേതുവായ ശബ്‌ദം ma ശ്രുതി - ഗായനവാദന പ്രയോഗക്കെ ആധാരവെംദു ഇട്ടുകൊള്ളുവസ്വര ka ശൂരുതി - ഇശൈയൊലി, ഇശൈയില്‍ ആതാര ഒലി ta ശ്രുതി - സംഗിതംലോനി മേളവിംപു te
28 ശ്രുതി (4) വേദം ma ശ്രുതി - വേദ ka ശൂരുതി - വേതം ta ശ്രുതി - വേദം te
29 ശ്രേണി (1) നിര, വരി ma ശ്രേണി - പംക്തി, സാലു ka ശിരേണി - വരിസൈ ta ശ്രേണി - വരസ te
30 ശ്രേണി (2) കൂട്ടം, സമൂഹം ma ശ്രേണി - ഗുംപു, സമൂഹ ka കൂട്ടം - കൂമ്പു ta ശ്രേണി - ഗുംപു, സമൂഹം te