Home

samam

Settings

Malayalam Kannada Tamil Telugu
1 ശ്രേണി (3) ഏണി, ഏണിപ്പടി ma ശ്രേണി - നിച്ചണ, നിച്ചണികെ, ഏണി, മെട്ടലു ka ഏണി ta ശ്രേണി - നിച്ചെന, ഏണി te
2 ശ്രേയസ്സ്‌ (1) - ശുഭം, മംഗളം ma ശ്രേയസ്സു - ശുഭ, മംഗള ka ശുപം - മങ്കളം ta ശ്രേയസ്സു - ശുഭം te
3 ശ്രേയസ്സ്‌ (2) അഭിവൃദ്ധി, ക്ഷേമം ma ശ്രേയസ്സു - അഭിവൃദ്ധി, ഏളിഗെ ka അപിവിരുത്തി - ക്ഷേമം, നലം ta ശ്രേയസ്സു - ക്ഷേമം te
4 ശ്രേയസ്സ്‌ (3) മുക്തി, മോക്ഷം ma ശ്രേയസ്സു - മുക്തി ka മുക്തി - മോട്‌ചം ta ശ്രേയസ്സു- ശ്രേയം, മോക്ഷം te
5 ശ്രേഷ്‌ഠം - ഉത്തമം ma ശ്രേഷ്‌ഠ - ഉത്തമ, യോഗ്യ, ഉത്തമവാദ ka ശേഷ്‌ടം - ഉത്തമം, സിറപ്പു ta ശ്രേഷ്‌ഠം- അന്നിടികന്ന മേലൈന, അന്നിടിലോപെദ്ദദൈന te
6 ശ്രേഷ്‌ഠന്‍ - ഉത്തമന്‍ ma ശ്രേഷ്‌ഠ - ഉത്തമനാദവനു ka ഉത്തമന്‍- സിറന്തവന്‍ ta ശ്രേഷ്‌ഠുഡു - മേടി, മേലുബംതി, ശ്രേഷ്‌ഠമൈന വ്യക്തി te
7 ശ്രേഷ്‌ഠമായ - ഉത്തമമായ ma ശ്രേഷ്‌ഠവാദ ka സിറപ്പാന - ഉത്തമമാന, സിറന്തതു ta ശ്രേഷ്‌ഠമയിന te
8 ശ്രോണി - നിതംബം, കടിപ്രദേശം, അരക്കെട്ടിന്റെ പിന്‍ഭാഗം ma ശ്രോണി - നിതംബ, കടിപ്രദേശ, സൊംടദകെളഗിന ഹിംഭാഗ ka ശുരോണി - നിതമ്പം, കടിതടം ta ശ്രോണി - നിതംബം, പിരുദു മൊല, കടി te
9 ശ്രോണിതം (1) രക്തം, ചോര ma ശ്രോണിത - നെത്തരു, രക്തം ka ശുരോണിതം - ഉതിരം, ഇരത്തം ta നെത്തുരു - രക്തം te
10 ശ്രോണിതം (2) ചുകപ്പുനിറം ma ശ്രോണിത - കെംപുബണ്ണ ka ശുരോണിതം - സിവപ്പു ta എര്‌റരംഗു te
11 ശ്രോതസ്സ്‌ (2) തുമ്പിക്കൈ ma സൊംഡ്‌ലു - ആനെയ സൊംഡെ ka തുതിക്കൈ - തുമ്പിക്കൈ ta ശ്രോതസ്സു - ഏനുഗുതൊംഡം te
12 ശ്രോതസ്സ്‌(1) കാത്‌, ചെവി ma ശ്രോത - കിവി ka ശുരോത്തിരം- കാതു, സെവി ta ശ്രോതസ്സു - ചെവി te
13 ശ്രോതാവ്‌ - കേള്‍ക്കുന്നവന്‍, കേള്‍വിക്കാരന്‍ ma ശ്രോതൃ - കേളുവവനു ka കേള്‍ക്കിറവന്‍ ta ശ്രോത - വിനേവാഡു, വിനുവാഡു te
14 ശ്രോത്രം - കാത്‌, ചെവി ma ശ്രോതൃ- കിവി ka ശുരോത്തിരം - കാതു ta ശ്രോത്രം- ചെവി te
15 ശ്ലാഘിക്കുക - പുകഴ്‌ത്തുക, സ്‌തുതിക്കുക ma ശ്ലാഘിസു - ഹൊഗളു ka ശിലാകിക്ക - പാരാട്ടു, പുകഴ്‌ത്തു, പോറ്റു ta ശ്ലാഘിംചു- പൊഗഡു, പ്രശംസിംചു te
16 ശ്ലാഘ്യം - ശ്ലാഘിക്കത്തക്ക ma ശ്ലാഘ്യ - ഗൊഹളതക്ക ka ശിലാക്കിയം - പോറ്റത്തക്കതു ta ശ്ലാഘ്യം- മെച്ചദഗിന te
17 ശ്ലോകം - സംസ്‌കൃതവൃത്തത്തിലുള്ള പദ്യം ma ശ്ലോക - സ്‌തോത്രരൂപവാദ പദ്യ, നാല്‌കുപദഗളുള്ള, കവന ka ശുലോകം - വടമൊഴിച്ചെയ്യുള്‍ ta ശ്ലോകം - സംസ്‌കൃതപദ്യം, അനുഷ്‌ഠുപുപദ്യം te
18 ശ്വശുരന്‍ - ഭാര്യയുടെ അച്ഛന്‍ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ അച്ഛന്‍ ma ശ്വശുര - മാവ, ഹെംഡതിയ അഥവാ ഗംഡനതംദെ ka മാമനാര്‍ - കണവനുടൈയ അല്ലതുമനൈവിയുടൈയതന്തൈ ta ശ്വശുരുഡു - മാമ, ഭാര്യതംഡ്രി, ഭര്‍തതംഡ്രി te
19 ശ്വശ്രു - ഭര്‍ത്താവിന്റെ അല്ലെങ്കില്‍ ഭാര്യ യുടെ അമ്മ ma ശ്വസ്രു - അത്തെ, ഹെംഡതിയ അഥവാ ഗംഡനതായി ka മാമിയാര്‍ - കണവനുടൈയ അല്ലതു മനൈവിയുടൈയ തായ്‌ ta ശ്വശ്രുവു- അത്ത, ഭര്‍തതല്ലി, ഭാര്യതല്ലി te
20 ശ്വസന - കാറ്റ്‌, വായു ma ശ്വസന- ഗാളി, വായു ka കാറ്റു - വായു ta ശ്വസനം- വായുവു, ഗാലി te
21 ശ്വസനം - വീര്‍പ്പ്‌, ശ്വാസം ma ശ്വസന - ഉസിരു, ശ്വാസ ka ശുവാസം - മൂച്ചു, ഉയിര്‍പ്പു ta ശ്വസനം - ഊപിരി, ശ്വാസ te
22 ശ്വസിക്കുക - വീര്‍പ്പിടുക, ശ്വാസംകഴിക്കുക ma ഉസുരു - ഉസിരുഡു, ശ്വാസോച്ഛാസവന്നുമാഡു ka ശുവാസിക്ക - മൂച്ചുവിടു ta ശ്വാസിംചു - ഊപിരിപോയു te
23 ശ്വാനന്‍ - നായ ma ശ്വാന - നായി ka ശുവാനം - നായ്‌ ta ശ്വാനം - കുക്ക te
24 ശ്വാസം - വീര്‍പ്പ്‌ ma ശ്വാസ - ഉസിരു ka ശുവാസം - മൂച്ചു, ഉയിര്‍പ്പു ta ശ്വാസം- ഊപിരി te
25 ശ്വാസംമുട്ടല്‍ - വീര്‍പ്പുമുട്ടല്‍, ശ്വാസതടസ്സം ma ഉബ്ബ - ഉസിരാഡലു കഷ്‌ടവാദ സ്ഥിതി, ഉസിരുകട്ടുവികെ, ka മൂച്ചുത്തിണറല്‍ - മൂച്ചുത്തടൈപ്പടും നിലൈ ta ഉക്കിരിബിക്കിരി- ഊപിരി ആഡകപോവ ഡം te
26 ശ്വാസംമുട്ടുക - വീര്‍പ്പുമുട്ടുക, ശ്വാസതടസ്സം ഉണ്ടാകുക ma ഉസിരുകട്ടു - ഉസിരിഗെതഡെയാഗു, ഉസിരാടക്കെതഡെയാഗു ka മൂച്ചുമുട്ടു - മൂച്ചുത്തടൈപ്പടു ta ഉക്കിരിബിക്കിരവു - ഊപിരാഡകബാധപഡു te
27 ശ്വാസകോശം - ശ്വസിക്കാനുള്ള അവയവം ma ശ്വാസകോശ - പുപ്പുസ, ഉസിരാടക്കെ സഹകാരിയാദ അംഗ ka മൂച്ചുക്കുഴായ്‌ - നുരൈയീരല്‍ പൈ പോന്‍റ ശുവാസ ഉറുപ്പു, മൂച്ചുക്കുഴല്‍ ta ശ്വാസകോശം - ഊപിരിതിത്തി te
28 ശ്വേതം (1) വെളുപ്പ്‌ ma ശ്വേത - ബിളുപു ka ശുവേതം - വെണ്‍മൈ ta ശ്വേതം- തെലുപു te
29 ശ്വേതം (2) വെള്ളി ma ശ്വേത - ബെള്ളി ka ശുവേതം - വെള്ളി ta ശ്വേതം- വെംഡി te
30 ശ്വേതവാഹനന്‍ (1) അര്‍ജുനന്‍ ma ശ്വേതവാഹന - അര്‍ജുന ka ശുവേതവാകനന്‍ - അര്‍ച്ചുനന്‍ ta ശ്വേതവാജി - അര്‍ജുനുഡു te