1
|
ശീതം (1) കുളിര്, തണുപ്പ്
ma
|
ശീത - ചളി, തംപു, ശൈത്യ, കുളിര്‍
ka
|
ശീതം - കുളിര്‍, കുളിര്‍ച്ചി
ta
|
ശീതം - ചലി, ചല്ലദനം, തനുപു
te
|
2
|
ശീതം (2) വെള്ളം
ma
|
ശീത - നീരു
ka
|
ശീതം- നീര്‍
ta
|
ശീതം - നീരു
te
|
3
|
ശീതം (3) കര്‍പ്പൂരം
ma
|
കര്‍പൂര
ka
|
കര്‍പ്പൂരം
ta
|
ശീതം - കര്‍പൂരം
te
|
4
|
ശീതകം - തേള്‍
ma
|
ചേളു - തേളു
ka
|
തേള്‍
ta
|
ശീകതം - തേലു
te
|
5
|
ശീതകരന്‍ - ചന്ദ്രന്‍
ma
|
ശീതകര - ചംദ്ര
ka
|
ശീതകന്‍ - സന്തിരന്‍
ta
|
ശീതകരുഡു - ചംദമാമ
te
|
6
|
ശീതകാലം - തണുപ്പുകാലം
ma
|
ശീതകാല - ചളിഗാല
ka
|
കുളിര്‍കാലം
ta
|
ശീതകാലം - ചലികാരു, ചലികാലം
te
|
7
|
ശീതചെമ്പകം (1) കണ്ണാടി
ma
|
കന്നഡി
ka
|
കണ്ണാടി
ta
|
ശീതചംപകം - അദ്ദം
te
|
8
|
ശീതചെമ്പകം (2) വിളക്ക്, പ്രകാശം
ma
|
ബെളകു
ka
|
വിളക്കു
ta
|
ശീതചംപകം - ദീപം
te
|
9
|
ശീതളം (1) തണുത്തത്
ma
|
ശീതല - തംപാദ
ka
|
ശീതളം - കുളിര്‍ച്ചി
ta
|
ശീതലം - ചല്ലനിദി
te
|
10
|
ശീതളം (2) ചന്ദനം
ma
|
ശീതല - പീതചംദന
ka
|
ശീകം - സന്തനമരം
ta
|
ശീതലം - ചംദനം
te
|
11
|
ശീതളം (3) മുത്ത്
ma
|
ശീതല- മുത്തു
ka
|
മുത്തു
ta
|
ശീതലം - മുത്യം
te
|
12
|
ശീതളം (4) രാമച്ചം
ma
|
ലാമച - ലാമംച
ka
|
ഇലാമിച്ചൈ - വെട്ടിവേര്‍
ta
|
ശീതലം - വട്ടിവേരു
te
|
13
|
ശീതളം (5) കര്‍പ്പൂരം
ma
|
കര്‍പൂര
ka
|
കര്‍പ്പൂരം
ta
|
ശീതലം - കര്‍പൂരം
te
|
14
|
ശീതളപാനീയം - തണുപ്പിച്ച പാനീയം
ma
|
ശീതലപാനീയ
ka
|
കുളിര്‍പാനം - കുളിരവൈക്കപ്പട്ടപാനവകൈ
ta
|
ശീതലപാനീയം
te
|
15
|
ശീതസമരം - ശീതയുദ്ധം, നേരിട്ടല്ലാത്ത ഉള്‍സമരം
ma
|
ശീതസമര - ശീതലയുദ്ധ
ka
|
പനിപ്പോര്‍
ta
|
ശീതലസമരം
te
|
16
|
ശീരം - പെരുമ്പാമ്പ്, മലമ്പാമ്പ്
ma
|
ശീര - ഹെബ്ബാവു, അജഗര, ദൊഡ്ഡഹാവു
ka
|
ശീരം - മലൈപ്പാമ്പു
ta
|
ശീരം - കൊംഡചിലുവ, കൊംഡപാമു
te
|
17
|
ശീര്‍ഷം (1) തല
ma
|
ശീര്‍ഷ- തലെ
ka
|
ശിരസു - തലൈ
ta
|
ശീര്‍ഷം - തല
te
|
18
|
ശീര്‍ഷം (2) അഗ്രം
ma
|
ശീര്‍ഷ- തുദി, അഗ്ര
ka
|
നുനി - അക്കിരം
ta
|
ശീര്‍ഷം - കൊന, അഗ്രം
te
|
19
|
ശീര്‍ഷകം - തലക്കെട്ട്, തലവാചകം
ma
|
ശീര്‍ഷികെ- തലെകട്ടു, ശിരോനാമ
ka
|
തലൈപ്പു - തലൈപ്പെയര്‍
ta
|
ശീര്‍ഷക - ഗ്രംഥം ലോനിവിഷയംപേരു
te
|
20
|
ശീല (ചീരം) തുണി, വസ്‌ത്രം
ma
|
ചീര - ബട്ടെ, വസ്‌ത്ര
ka
|
ശീലൈ- തുണി, പുടവൈ
ta
|
ചീര - ബട്ട, വസ്‌ത്രം
te
|
21
|
ശീലം (1) സ്വഭാവം, നല്ലനടപ്പ്
ma
|
ശീല - സ്വഭാവ, ഒള്ളെയ നഡതെ
ka
|
ശീലം - സുപാവം
ta
|
ശീലം - സ്വഭാവം, മംചിനഡത
te
|
22
|
ശീലം (2) നടപ്പ്, പതിവ്, വഴക്കം
ma
|
ഹവ്യാസ - അഭ്യാസ, ചാളി, രൂഢി
ka
|
പഴക്കം-പലമുറൈ സെയ്‌തുപടിന്തുവിടു കിറ സെയല്‍ (വെറ്റിലൈപോടും പഴക്കം)
ta
|
അലവാടു - വാഡുക, അഭ്യാസം,
te
|
23
|
ശീലം (3) ചാരിത്യ്രം, പാതിവ്രത്യം
ma
|
ശീല - ഹെണ്ണിനപാവിത്യ്ര
ka
|
ശീലം - അറം, കര്‍പു
ta
|
പാതിവ്രത്യം
te
|
24
|
ശീലിക്കുക - അഭ്യസിക്കുക, പരിശീലിക്കുക
ma
|
അഭ്യസിസു - അഭ്യാസമാഡു
ka
|
അപ്പിയസിക്ക - പയിര്‍സിസെയ്
ta
|
അഭ്യസിംചു - അലവാടുചേസുകൊനു, അലവാടുചേയു, അലവരചു
te
|
25
|
ശുംഭന്‍ - മൂഢന്‍, അറിവില്ലാത്തവന്‍
ma
|
ശുംഭ - ദഡ്ഡ, തിളിഗേഡി
ka
|
ശുമ്പന്‍ - അറിവിലി, അറിവറ്റവര്‍, മൂടന്‍
ta
|
മൊദ്ദു - മൂഢുഡു
te
|
26
|
ശുകം (1) കിളി, തത്ത
ma
|
ശുക - ഗിളി
ka
|
ശുകം - കിളി
ta
|
ശുകം- ചിലുക
te
|
27
|
ശുകം (2) തലപ്പാവ്, തൊപ്പി
ma
|
ശുക - ശിരസ്‌ത്രാണ, തലെകാപു
ka
|
ശുകം - തലൈപ്പാകൈ
ta
|
ശുകം - തലപാഗ, ടോപി
te
|
28
|
ശുകം (2) തുണി, വസ്‌ത്രം
ma
|
ശുക - ബട്ടെ
ka
|
തുണി - പുടവൈ
ta
|
ശുകം- ബട്ട, വസ്‌ത്രം
te
|
29
|
ശുകി - പെണ്‍കിളി
ma
|
ശുകി - ഹെണ്ണൂഗിളി
ka
|
പെണ്‍കിളി
ta
|
ശുകി - ആഡചിലുക
te
|
30
|
ശുക്തം (1) പുളിപ്പ്, പുളിരസം
ma
|
ശുക്ത - ഹൂളി, ഹൂളിയാദ
ka
|
പുളിപ്പു
ta
|
ശുക്തം - പുലുസു
te
|