Home

samam

Settings

Malayalam Kannada Tamil Telugu
1 വെട്ടുക (1) കൊത്തുക, മുറിക്കുക (മരംവെട്ടുക) ma കഡിയു - കത്തരിസു, കൊച്ചു ( മരകഡിയു) ka വെട്ടു - ആയുതത്താല്‍ തുണ്ടുസെയ്‌, നറുക്കു, തുണ്ടിക്ക ( കിളൈകളൈ വെട്ടിനാര്‍ - കൊമ്പുകള്‍ വെട്ടി) ta നരുകൂ - (ചെട്ടുനരുകു - മരംവെട്ടുക) (നരികിചംപു - വെട്ടിക്കൊല്ലുക) te
2 വെട്ടുക (2) ഇണചേരുക, സംഭോഗിക്കുക ma പെട്ടു- സംഭോഗിസു, നെരെയു, മുട്ടു, കൂഡു, ജതെഗൂഡു, ഓള്‍ ka ഇണൈസേര്‍- പുണര്‍, കലക്ക, ഉടലുറവുകൊള്‍ ta കൂഡു- കലയു, ജതകൂഡു, രതിലോകലിയു, സംഭോഗിംചു te
3 വെട്ട്‌ (1) വെട്ടല്‍, മുറിക്കല്‍ ma കഡിത - കത്തരിസുവികെ ka വെട്ടു- തുണ്ടിത്തല്‍ ta നരുകഡം te
4 വെട്ട്‌ (2) വെട്ടല്‍, ഇണചേരല്‍, സംഭോഗം ma കൂട - കൂഡുവികെ, സംഭോഗ ka പുണര്‍ച്ചി - ഉടലുറവു ta കലയിക- കൂഡിക, സംഭോഗം te
5 വെണ്ടയ്‌ക്ക - വെണ്ടയുടെ കായ, ഒരു കായ്‌കറി ma ബെംഡെകായി ka വെണ്ടൈക്കായ്‌ ta ബെംഡകായ te
6 വെണ്ണ - തൈര്‌ കടഞ്ഞെടുത്ത ഉരുക്കാത്ത നെയ്‌ ma ബെണ്ണെ- നവനീത ka വെണ്ണെയ്‌ - തയിരിലിരുന്തു കടൈന്തെടുക്കപ്പടും കൊഴുപ്പുസത്തു ta വെന്ന- പെരുഗുചിലികി തീസിന മെത്തനിമുദ്ദ te
7 വെണ്ണക്കല്ല്‌ - ഒരുതരം ചുണ്ണാമ്പുകല്ല്‌ ma ഹാലുഗല്ലു- ചംദ്രകാംത ശിലെ, ബിളുപാദ നുണ്ണഗിരുവകല്ലു ka സലവൈക്കല്‍ - മെരുക്കേറ്റിപളപളപ്പാന ഒരു വകൈ സുണ്ണാമ്പുക്കല്‍ ta പാലരായി - ചലവരായി, ചംദ്രകാംതശില, (പാലരായികട്ടഡം - വെണ്ണക്കല്‍ക്കെട്ടിടം) te
8 വെണ്ണീര്‍ - ചാരം, ഭസ്‌മം, വിഭൂതി ma ബൂദി ഭസ്‌മ- വിഭൂതി ka വെണ്ണീറു- തിരുനീറു, വിപൂതി ta ബൂദി ബൂഡിദ - ഭസ്‌മം, വിഭൂതി te
9 വെണ്‍താമര - വെളുത്ത താമര ma ബിളിതാമരെ ka വെണ്‍താമരൈ - വെണ്‍ടാമരൈ ta തെല്ലതാമര te
10 വെണ്‍നിലാവ്‌ - വെണ്ണിലാവ്‌, വെളുത്തനിലാവ്‌ ma ബെളദിംഗളു- ബെളിദിംഗളു, ചംദ്രനബിളിയപ്രകാശ ka വെണ്ണിലാ- വെണ്ണിറ ഒളിതരും നിലാ ta വെന്ന - ചംദ്രുനിതെല്ലനികാംതി te
11 വെണ്‍മ - വെണ്മ, വെളുപ്പ്‌, വെളുപ്പുനിറം ma ബിളുപു- ബിളിപു, ബിളിയബണ്ണ ka വെണ്‍മൈ - വെള്ളൈ(നിറം) ta തെലുപു - തെല്ലദനം te
12 വെണ്‍മുകില്‍ - വെളുത്തമേഘം ma ബെള്‍മുഗില്‍(ലു)- ബിളിയബണ്ണദമോഡ ka വെണ്‍മുകില്‍ - വെള്ളൈമുകില്‍ ta തെല്ലനിമബ്ബു te
13 വെത്തില - വെറ്റില, അടയ്‌ക്കയും ചുണ്ണാ മ്പും കൂട്ടിചവയ്‌ക്കുന്ന ഇല ma വീളെയ- വീള്യദെലെ, വീളെയദെലെ, അ ഡകെസുണ്ണഗളൊംദിഗെ സേവിസുവ ഒംദുബഗെയ എലെ ka വെറ്റിലൈ - പാക്കുമുതലിയവറ്റോടു സേര്‍ത്തുമെല്ലുവതര്‍കു ഉരിയ ഇലൈ ta തമലപാകു- തമുലപാകു, വക്കാകു, കില്ലീ, കിള്ളീ, വിഡെം, താംബൂലാനികി പനികിവച്ചേ ആകൂ te
14 വെത്തിലക്കൊടി- വെത്തിലവള്ളി ma വീളിദെലെയബള്ളി ka വെറ്റിലൈക്കൊടി ta തമലപാകുതീഗ - തമുലപുതീഗ താംബൂലവല്ലി, വീടി te
15 വെത്തിലച്ചെല്ലം - വെത്തിലടയ്‌ക്ക ഇട്ടുവെക്കുന്ന ചെറിയപെട്ടി ma വീളിദെലെപെട്ടിഗെ ka വെറ്റിലൈച്ചെല്ലം - വെറ്റിലൈ പാകുപ്പെട്ടി, പാക്കുവൈക്കും പെട്ടി ta വക്കാകുലപെട്ടെ - താംബൂലകരംഡ, താം ബൂലവേടിക അഡപം- താംബൂലസംചി te
16 വെന്നി - വെറ്റി, ജയം ma ഗെലുപു - ജയ ka വെറ്റി- ചെ(ജെ)യം ta ഗെലുപു- ജയം te
17 വെന്നിക്കൊടി - വിജയപതാക ma വിജയപതാകെ ka വെറ്റിക്കൊടി ta വിജയപതാക - ജയകേതനം te
18 വെന്നീര്‍ - ചൂടുവെള്ളം ma ബിസിനീരു- സുഡുനീരു, കായിസിദനീരു ka വെന്നീര്‍ - സൂടുപടുത്തപ്പട്ടനീര്‍ ta വേണ്ണീള്ളൂ- വേഡിനീരു te
19 വെപ്പാട്ടി - വെച്ചിരിക്കുന്നവള്‍, വിവാഹം ചെയ്യാതെ ഭാര്യയായി കഴിയുന്നവള്‍ ma ഇട്ടുകൊംഡവളു- ഇട്ടുകൊംഡാകെ ka വൈപ്പാട്ടി - കൂത്തിയാള്‍, ആശൈനായകി, തന്‍ ഇച്ചൈക്കു വൈത്തിരുക്കുംപെണ്‍ ta ഉംപുഡുകത്തെ- ഉംചുകൊന്നസ്‌ത്രീ te
20 വെപ്പുകാരന്‍ - ഭക്ഷണം വെക്കുന്നവന്‍, പാചകക്കാരന്‍ ma പാചക - ബാണസി, അഡിഗെയവനു, അഡുഗെമാഡുവവനു ka മടൈയന്‍- സമൈയല്‍ക്കാരന്‍, സമൈയര്‍ക്കാരന്‍ ta പാകുവു - പാചകുഡു, വംടലവാഡു, വംടചേസേവാഡു te
21 വെമ്പുക (1) ചൂടാകുക ma ബിസിയാഗു ka വെമ്പു- സൂടാകു ta വേഡിയവു te
22 വെമ്പുക (2) കോപിക്കുക ma സിട്ടാഗു - കോപിസു ka വെമ്പു - സിനങ്കൊള്‍ ta അലുഗു - കോപിംചു te
23 വെമ്പുക (3) വ്യാകുലപ്പെടുക ma വ്യാകുലപഡു- വിഭ്രാംതിഹൊംദു ka വെമ്പു - മനംപുഴുങ്കു ta വ്യാകുലപഡു - കലതചെംദു te
24 വെമ്പുക (4) തിടുക്കപ്പെടുക ma അവസരപഡു ka അവസരപ്പടു ta അവസരപഡു te
25 വെയിക്ക - ബെയിക്ക, ഭക്ഷണം കഴിക്കുക (ചോറുബെയിക്ക) ma ഊടമാഡു ka ശാപ്പിടു ta ഭോജനചേയു te
26 വെയില്‍ - സൂര്യരശ്‌മി, സൂര്യവെളിച്ചം ma ബിസിലു(ല്‍)- സൂര്യനജള ka വെയില്‍ - വെപ്പത്തുടന്‍കൂടിയ ഒളി ta എംഡ- സുര്യപ്രകാശം te
27 വെയില്‍കായുക- വെയില്‍ ഏല്‍ക്കുക ma ബിസിലുകായു ka വെയില്‍വാങ്കു - വെയില്‍കായൂ ta എംഡതഗുലു te
28 വെറി (2) മയക്കം ma മംപര- മംപരു, അരെനിദ്രാവസ്ഥെ ka വെറി - മയക്കം ta മൈകം te
29 വെറി (3) കോപം ma സിട്ടു - കോപ ka വെറി - സിനം, കോപം ta അലുക- ചിരാകു, കോപം te
30 വെറി(1) ഉന്മാദം, ഭ്രാന്ത്‌ ma ഹുച്ചു - ഉന്മാദ ka വെറി - പൈത്തിയം ta വെര്‌റി- ഉന്മാദം, പിച്ചി te