Home

samam

Settings

Malayalam Kannada Tamil Telugu
1 വൃജിനം - ദോഷം, പാപം ma വൃജിന- ദോഷ, പാപ ka പാവം ta വൃജിനം- പാപം te
2 വൃതി - വേലി ma വൃതി- ബേലി ka വേലി ta വൃതി- വെലുഗു, ചുട്ടൂവേസിനകംചെ te
3 വൃത്തം (1) ഇരുട്ട്‌, ഇരുള്‍ ma കത്തലെ ka വിരുത്തിരം - ഇരുള്‍ ta വൃത്രം- ചീകടി te
4 വൃത്തം (1) വട്ടം ma വൃത്ത- ചക്രാകാര, വലയ, ഗുംഡാഗിരുവ ka വിരുത്തം- വട്ടം ta വൃത്തം- വലയം te
5 വൃത്തം (2) മേഘം, മുകില്‍ ma മോഡ- മേഘ ka വിരുത്തിരം - മുകില്‍ ta വൃത്രം - മേഘം te
6 വൃത്തം (2) വൃത്താന്തം, വര്‍ത്തമാനം ma വൃത്ത- സമാചാര, സുദ്ദി ka വിരുത്തം- വിരിത്താന്തം, സെയ്‌തി ta വൃത്താംന്തം - വാര്‍ത, സമാചാരം te
7 വൃത്തം (3) പദ്യത്തിലെ വാക്യബന്ധം, ഒരുവക പദ്യം ma വൃത്ത - പദ്യഭേദ, അക്ഷരഗണ, മാത്രാഗണ ka വിരുത്തം- ഒരുവകൈസെയ്യുള്‍ ta വൃത്തം- പദ്യഭേദം, പദ്യാലലോ ഒകരകം te
8 വൃത്തം (3) മല, പര്‍വതം ma ബെട്ട - പര്‍വത ka വിരുത്തിരം - മലൈ ta വൃത്രം - കൊംഡ, പര്‍വതം te
9 വൃത്തം (4) ആചാരം, നടത്തം ma വൃത്ത - ചര്യെ, നഡതെ, നഡവളികെ, വര്‍തന ka വിരുത്തം- നടക്കൈ, ഒഴുക്കം ta വൃത്തം - നഡത, ആചരിംപബഡിനദി te
10 വൃത്തി (1) ജീവനോപായം, തൊഴില്‍ ma വൃത്തി - ജീവനോപായ, കസുബു, ഉദ്യോഗ ka വിരുത്തി - തൊഴില്‍ ta വൃത്തി- ജീവനോപായം te
11 വൃത്തി (2) കാലക്ഷേപം, ജീവനം ma വൃത്തി- ഉപജീവന ka വിരുത്തി - ചീവനം ta വൃത്തി- ബതുകുതെരുവു te
12 വൃത്തി (3) വെടിപ്പ്‌, ശുചിത്വം ma സ്വച്ഛതെ - പരിശുദ്ധവാഗിരുവികെ ka തൂയ്‌മൈ - അഴുക്കു ഇല്ലാതനിലൈ, ശുത്തം ta ശുചി- ശുഭ്രം te
13 വൃത്തികേട്‌ - വെടിപ്പില്ലായ്‌മ, അശുദ്ധി ma അശുചി- കൊളെ, ഹൊലസാദ ka തൂയ്‌മൈക്കേടു- അശുത്തം ta അശുചി- അശുദ്ധം te
14 വൃത്തിയാക്കുക - വെടിപ്പാക്കുക, ശുദ്ധിയാക്കുക ma സ്വച്ഛമാഡു- ശുചിഗൊളിസു, സ്വച്ഛഗൊളിസു, ശുദ്ധമാഡു ka തൂയ്‌മൈസെയ്‌- ശുത്തംപണ്ണു, ശുത്തംസെയ്‌ ta ശുഭ്രപരുചു- ശുദ്ധിചേയു te
15 വൃത്രാരി - ദേവേന്ദ്രന്‍ ma വൃത - ദേവേംദ്ര ka വരുത്തിരാരി- ഇന്തിരന്‍ ta വൃത്രഹുഡു - ഇംദ്രുഡു te
16 വൃഥാ - വെറുതെ, പ്രയോജനമില്ലാതെ ma വൃഥാ- വ്യര്‍ഥവാഗി, സുമ്മനെ, ഫലവില്ലദെ ka വിരുതാ - പയനിന്‍മൈ, വീണ്‍, ഉപയോകമറ്റതു ta വൃഥ - വൃഥാ, വ്യര്‍ഥമുഗാ te
17 വൃദ്ധ- കിഴ(ള)വി, പ്രായംചെന്ന സ്‌ത്രീ ma വൃദ്ധെ- മുദുകി, വയസ്സാദവളു ka വിരുത്തൈ - കിഴവി, അതികവയതാനവള്‍, മൂതാട്ടി ta വൃദ്ധ- മുസലിദി, വൃദ്ധുരാലു te
18 വൃദ്ധന്‍ (1) കിഴ(ള)വന്‍ ma വൃദ്ധ- മുദുക, വയസ്സാദവ ka വിരുത്തന്‍- കിഴവന്‍, മുതിയവന്‍ ta വൃദ്ധുഡു- മുസലിവാഡു te
19 വൃദ്ധന്‍ (2) പണ്‌ഡിതന്‍ ma വൃദ്ധ- വിദ്വാംസ, പംഡിത ka വിരുത്തന്‍- പടിത്തുതേരിനവന്‍ ta വൃദ്ധുഡു- പംഡിതുഡു te
20 വൃദ്ധി (1) വര്‍ധന, വളര്‍ച്ച ma വൃദ്ധി- അഭിവൃദ്ധി, ബെളവണിഗെ, ഏളിഗെ ka വിരുത്തി - വളര്‍ച്ചി ta വൃദ്ധി- പെരുഗുദല, അഭിവൃദ്ധി te
21 വൃദ്ധി (2) ലാഭം, പലിശ ma വൃദ്ധി - ലാഭ, വഡ്ഡി ka വിരുത്തി - ഇലാപം, വട്ടി ta വൃദ്ധി- വഡ്ഡി te
22 വൃന്തം (1) മുലക്കണ്ണ്‌ ma വൃംത- മൊലെയതൊട്ടു, ചൂചുക ka വിരുത്തം- മുലൈക്കാമ്പു ta വൃംതം- ചനുമൊന, ചൂചുകം te
23 വൃന്തം (2) ഞെട്ട്‌, ഇല, പൂവ്‌ എന്നിവയുടെ നേരിയതണ്ട്‌ ma വൃംത- തൊട്ടു ka വിരുത്തം - കാമ്പു ta വൃംതം - തൊഡിമ te
24 വൃന്ദം - കൂട്ടം, പറ്റം ma വൃംദ- ഗുംപു, സമൂഹ ka വിരുന്തം - കൂട്ടം ta ഗുംപു te
25 വൃശം (1) ഇഞ്ചി ma സുംഠി- അല്ല, ഖാരഗെണസു ka വിരുശം - ഇഞ്ചി ta അല്ലം - ശൊംഠി, സൊംഠി te
26 വൃശം (2) ആടലോടകം ma ആഡാസോഗെ- ആഡുസോഗെ, അഡ്ഡസര ka ആടാതോടൈ - പാവട്ടൈ ta വൃഷം - അഡ്ഡസരം te
27 വൃശം (3) എലി ma ഇലി ka വിരുശം - എലി ta വൃഷം- എലുക te
28 വൃശചികം (1) ഒരു മാസം ma വൃശ്ചിക - ഒംദുതിംഗളു ka വിരുച്ചികം - ഒരുതിങ്കള്‍ ta വൃഷിക- ഒകരാശി te
29 വൃശ്ചികം (2) ഞണ്ട്‌ ma ഏഡി- എസഡി, നള്ളി ka വിരുച്ചികം - നണ്ടു ta എംഡ്ര- എംഡ്രി, പീത, എംഡ്രകായ te
30 വൃശ്ചികം (3) തേള്‍ ma വശ്ചിക - ചേളു ka വിരുച്ചികം- തേള്‍ ta വൃശ്ചികം - തേലു te