Home

samam

Settings

Malayalam Kannada Tamil Telugu
1 വിശ്രമമുറി - വിശ്രമിക്കാനുള്ള മുറി ma വിശ്രാംതികൊഠഡി- വിശ്രാംതി കോണെ ka ഓയ്‌വുഅറൈ- വിടുതിഅറൈ ta വിശ്രാംതിഗദി - വിഡിദിയില്ലു te
2 വിശ്രമിക്കുക - ആശ്വസിക്കുക, ക്ഷീണം തീര്‍ക്കുക ma വിശ്രമിസു- വിശ്രാംതിയന്നു പഡെയു ka ഓയ്‌വെടുക്ക- ഇളൈപ്പാറ്റു ta വിശ്രമിംചു - ഊരഡില്ലു, വിശ്രാംതിപൊംദു te
3 വിശ്വം (1) എല്ലാം, സര്‍വം ma വിശ്വ- എല്ലാ, സകല, സമസ്‌ത ka വിശുവം - അകിലം, എല്ലാം ta വിശ്വം- സര്‍വം, സമസ്‌തസൃഷ്‌ടി te
4 വിശ്വം (2) പ്രപഞ്ചം, ലോകം ma വിശ്വ- ജഗത്തു, ലോക ka വിശുവം - നിലവുലകം ta വിശ്വം - പ്രപംചം, ലോകം te
5 വിശ്വകര്‍മാവ്‌ (1) വിശ്വകൃത്ത്‌, വിശ്വകര്‍ത്താവ്‌, ബ്രഹ്മാവ്‌ ma വിശ്വകര്‍മ- വിശ്വകര്‍ത, ബ്രഹ്മ ka വിശുവകന്‍- നാന്‍മുകന്‍, പിരമന്‍ ta വിശ്വസൃജുഡു- ബ്രഹ്മ te
6 വിശ്വകര്‍മാവ്‌ (2) ദേവതച്ചന്‍, ദേവന്മാരുടെ ശില്‌പി ma വിശ്വകര്‍മ - ദേവശില്‌പി, ദേവലോകദശില്‌പി ka വിശുവകര്‍മന്‍ - തേവതച്ചന്‍ ta വിശ്വകര്‍മുഡു - വിശ്വകര്‍മ, ദേവശില്‌പി te
7 വിശ്വരൂപം - ലോകം മുഴുവനും നിറഞ്ഞിരിക്കുന്ന രൂപം, ലോകം മുഴുവന്‍ നിറഞ്ഞിരിക്കുന്നവന്‍ ma വിശ്വരൂപ - എല്ലകഡെഗളല്ലിയൂതുംബിരുവംതഹരൂപ, സര്‍വവ്യാപിയാദവനു ka വിശുവരൂപം - വിസ്‌വരൂപം, ഉലകമെല്ലാം അടങ്കിയ പെരുവടിവം ta വിശ്വരൂപം- വിശ്വമംതാതാനനി ചൂപിംചേ രൂപം te
8 വിശ്വസനീയം - വിശ്വസിക്കത്തക്ക, നമ്പാ ന്‍ പറ്റിയ ma വിശ്വസനീയ - നംബബഹുദാദ ka നമ്പകം- നമ്പത്തകുന്തതു, നമ്പിക്കൈ കുഉരിയതു ta വിശ്വസനീയ - നമ്മദഗിന te
9 വിശ്വസിക്കുക - നമ്പുക ma നംബു- വിശ്വാസവിഡു ka നമ്പു - നമ്പിക്കൈകൊള്‍, നമ്പിക്കൈവൈക്ക ta നമ്മു - വിശ്വസിംചു te
10 വിശ്വസിപ്പിക്കുക - വിശ്വാസം ഉണ്ടാക്കുക, വിശ്വാസം വരുത്തുക ma നംബിസു - വിശ്വാസമൂഡിസു, നംബുവംതെമാഡു, വിശ്വാസവന്നുഹുട്ടിസു ka നമ്പവൈക്ക ta നമ്മിംചു - നമ്മേട്‌ലുചേയു, വിശ്വസിംപജേയു te
11 വിശ്വസ്‌തന്‍ - വിശ്വസിക്കത്തക്കവന്‍, നമ്പാന്‍ പറ്റിയന്‍ ma നംബികസ്ഥ- നംബബഹുദാദ വ്യക്തി നംബികെഗെയോഗ്യനാദവനു ka നമ്പത്തകുന്തവര്‍ - നേര്‍മൈയാനവര്‍ ta നമ്മകസ്‌തുഡു- നമ്മദഗ്ഗവാഡു, നമ്മദഗിനവാഡു, വിശ്വസനീയുഡു te
12 വിശ്വാസം - മനോനിശ്ചയം, നമ്പല്‍ ma നംബികെ - വിശ്വാസ ka നമ്പിക്കൈ - വിശുവാസം ta നമ്മകം - വിശ്വാസം te
13 വിശ്വാസവഞ്ചന - വിശ്വസിപ്പിച്ചു ചതിക്കല്‍ ma നംബികെദ്രോഹ- നബിസി ദ്രോഹമാഡുവികെ ka നമ്പിക്കൈതുരോകം ta നമ്മകദ്രോഹം - നമ്മിംചിദ്രോഹംചേയഡം te
14 വിശ്വാസവോട്ട്‌ - മന്ത്രിസഭയുടെ മേല്‍ വി ശ്വാസമുണ്ടെന്ന്‌ ഉറപ്പുവരുത്താന്‍ നിയമസഭയില്‍ നടത്തുന്ന വിശ്വാസവോട്ടെടുപ്പ്‌ ma വിശ്വാസമത ka നമ്പിക്കൈവാക്കു ta വിശ്വാസതീര്‍മാനം te
15 വിശ്വാസി - വിശ്വാസമുള്ളവന്‍ ma വിശ്വാസി ka വിശുവാസി - നമ്പിക്കൈയുള്ളവന്‍, നമ്പുകിറവന്‍, നമ്പിക്കൈയാനവന്‍ ta വിശ്വാസി - നമ്മകസ്ഥുഡു, നമ്മേവാഡു te
16 വിഷം - ശരീരത്തില്‍ ചേര്‍ന്നാല്‍ മരണത്തെയുണ്ടാക്കുന്ന തീഷ്‌ണവസ്‌തു ma വിഷ - നംജു, ഗരള ka വിടം- വിഷം, നഞ്ചു ta വിഷം - നംജു, ഗരളം te
17 വിഷകണ്‌ഠന്‍ - കണ്‌ഠത്തില്‍ വിഷം വഹിക്കുന്നവന്‍, ശിവന്‍ ma വിഷകംഠ- വിഷധര, വിഷവന്നു കംഠദല്ലി ധരിസിദവനു, ശിവ ka വിടതരന്‍ - ശിവന്‍ ta വിഷകംഠുഡു - വിഷധരുഡു, ശിവുഡു te
18 വിഷജീവി - വിഷജന്തു ma വിഷജംതു ka വിഷചീവി- വിഷചന്തു ta വിഷപുജീവി te
19 വിഷജ്വരം - വിഷപ്പനി, അണുബാധയില്‍ ഉണ്ടാകുന്ന പനി ma വിഷജ്വര- വിഷദിംദാഗി ബംദജ്വര ka വിഷജുരം- നുണ്‍കിരുമികളാല്‍ ഏര്‍പടും ഒരുവകൈ കായ്‌ച്ചല്‍ ta വിഷജ്വരം - വിഷകൃമുലു സോകഡം വല്ല വച്ചേജ്വരം te
20 വിഷദം - മുകില്‍, മേഘം ma മുഗിലു - മേഘ ka വിടതം - മുകില്‍ ta വിഷദം- മേഘം te
21 വിഷധരന്‍ (1) പാമ്പ്‌ ma വിഷധര- ഹാവു ka വിടതരം - പാമ്പു ta വിഷധരം- വിഷധാരി, പാമു te
22 വിഷധരന്‍ (2) ശിവന്‍ ma വിഷധര - ശിവ ka വിടതരന്‍- ശിവന്‍ ta വിഷധരുഡു - വിഷധാരി, ശിവുഡു te
23 വിഷമം (1) നിരപ്പില്ലായ്‌മ, സമമല്ലാത്തത്‌ ma വിഷമ - സമവല്ലദ, സമവാഗില്ലദിരുവുദു ka വിടമം - വിഷമം, സമമിന്‍മൈ ta വിഷമം- സമംകാനി, എഗുഡുദിഗുഡുന്ന te
24 വിഷമം (2) ദുര്‍ഘടസ്ഥിതി, കഷ്‌ടം, ബുദ്ധിമുട്ട്‌, പ്രയാസം ma വിഷമ- കഷ്‌ടപരിസ്ഥിതി, കഷ്‌ടകരവാദുദു, തൊംദരെയുള്ള ka വിടമം- വിഷമം, തൊന്തരവു ta വിഷമം- സംകടമൈന te
25 വിഷമിക്കുക - പ്രയാസപ്പെടുക, ബുദ്ധിമുട്ടുക, കഷ്‌ടപ്പെടുക ma പ്രയാസപഡു - കഷ്‌ടപഡു ka പാടുപടു - പിരയാസപടു ta പ്രയാസപഡു te
26 വിഷയം (1) കാര്യം, സംഗതി ma വിഷയ - സംഗതി, ബാബത്‌, വിദ്യമാന ka വിടയം- വിഷയം, കാരിയം ta വിഷയം- വ്യാപാരം te
27 വിഷയം (2) ഇന്ദ്രിയങ്ങളെക്കൊണ്ടറിയാവുന്നത്‌ ഏതോ അത്‌, ശബ്‌ദം, സ്‌പര്‍ശം, രൂപം, ഗന്ധം, എന്നിവ ma വിഷയ- ഇംദ്രിയഗോചരവാഗുവ ശബ്‌ദ, സ്‌പര്‍ശ, രൂപ, ഗംധഗളെംബ ജ്ഞാനേംദ്രിയഗളു ka വിടയം- വിഷയം, പുലന്‍, പുലനറിപൊരുള്‍, പുലനാല്‍ അറിയും പൊരുള്‍ ta വിഷയം- ഇംദ്രിയഗോചരം, ഇംദ്രിയാര്‍ഥം, ജ്ഞാനാംശം te
28 വിഷയം (3) പ്രതിപാദ്യം, പുസ്‌തകത്തിന്റെ പ്രതിപാദ്യവിഷയം ma വിഷയ- കാവ്യ, കഥെ മുംതാദവുഗള വസ്‌തു ka വിടയം - നൂല്‍മുതലിയപൊരുള്‍, നൂലില്‍ കുറപ്പടും പൊരുള്‍ ta വിഷയം- ഗ്രംഥാദുലയൊക്ക തെലിയ ബഡിനയംശം te
29 വിഷയം (4) വിഷയാസക്തി, കാമാസക്തി ma വിഷയ - കാമാസക്തി, ഭോഗാഭിലാഷെ ka വിടയം- കാമവിന്‍പം ta കാമാസക്തി te
30 വിഷയം (5) ദേശം, ഗ്രാമസമൂഹം ma വിഷയ- ദേശ, നാഡു, ഊരു ka വിടയം - തേശം ta വിഷയം- ദേശം, ചിന്നചിന്ന ഊള്ള ഗും പു te