Home

samam

Settings

Malayalam Kannada Tamil Telugu
1 വിരേചനം (2) വിരേചന ഔഷധം, വയറിളക്കാനുള്ള മരുന്ന്‌ ma വിരേചനെ - ഭേദിയാഗുവ ഔഷധ ka വിരേചനം- പേതിമരുന്തു ta വിരേകം - ഭേദിമംദു te
2 വിരോചനന്‍ (1) അഗ്നി, തീ ma വിരോചന - അഗ്നി, ബെംകി ka വിരോചനന്‍ - അക്കിനി ta വിരോചനുഡു - അഗ്നി te
3 വിരോചനന്‍ (1) ചന്ദ്രന്‍ ma വിരോചന - ചംദ്ര ka വിരോചനന്‍ - സന്തിരന്‍ ta വിരോചനുഡു - ചംദ്രുഡു te
4 വിരോചനന്‍ (2) സൂര്യന്‍ ma വിരോചന - സൂര്യ ka വിരോചനന്‍ - സൂരിയന്‍ ta വിരോചനുഡു - സൂര്യുഡു te
5 വിരോധം (1) - ദേഷ്യം, പിണക്കം, വെറുപ്പ്‌ ma വിരോധ - വൈരത്വ, ശത്രുത്വ ka വിരോതം - പകൈ, പകൈമൈ ta വിരോധം- പഗ, വൈരം te
6 വിരോധം (2) നിരോധം, തടസ്സം ma വിരോധ - അഡ്ഡി, തഡെ ka തടൈ - തടുത്തല്‍ ta വിരോധം - അഡ്ഡു, നിരോധം te
7 വിരോധി - എതിരാളി, ശത്രു ma വിരോധി - വൈരി, ശത്രു ka എതിരി - പകൈവന്‍ ta വിരോധി - പഗവാഡു, ശത്രു te
8 വിരോധിക്കുക - മുടക്കുക, വിലക്കുക, തടയുക ma വിരോധിസു- പ്രതിഭടിസു, അഡ്ഡിമാഡു ka തടൈസെയ്‌ - മുട്ടുക്കട്ടൈപോടു ta അഡ്ഡഗിംചു- അരിക്കട്ടു te
9 വിറക്കുക - നടുങ്ങുക, പേടിക്കുക ma നഡുഗു- ഹെദരു, ഭയപഡു ka നടുങ്കു- അഞ്ചു ta വെരചു - ഭയപഡു te
10 വിറക്‌ - കത്തിക്കാനുളള മരത്തുണ്ട്‌ ma കട്ടിഗെ-സൗദെ, മരദതുംഡു, ഉരുവലു, ഇംധന ka വിറകു- കട്ടൈ, മരത്തുണ്ടു, എറിപ്പതര്‍കു പ്പയന്‍പടുത്തും കട്ടൈ ta കട്ടെ,കട്ടലു - വംടചെരുകു, വംടപൊയ്യിലോകി വാഡേ കട്ടലു te
11 വിറങ്ങലിക്കുക - തണുത്തു മരവിക്കുക ma മരഗട്ടു- കൈകാലു മദരംതാഗു, ജോമുഹിഡിയു ka വിറൈക്ക - കുളിര്‍മുതലിയവറ്റാല്‍ കൈകാല്‍വളൈക്കമുടിയാതപടി ഉണര്‍വറ്റിരുക്ക ta ജോമു പട്ടു - തിമ്മിരിപട്ടു, ശരീരാനികി സ്‌പര്‍ശ തെലിയക പോവു te
12 വിറപ്പിക്കുക - നടുക്കുക, കുലുക്കുക, ഭയപ്പെടുത്തുക ma നഡുഗിസു- കംപനവന്നുംടുമാഡു, ഭയഗൊളിസു ka നടുക്കു- നടുങ്കച്ചെയ്‌ ta വണികിംചു - ഭയപരുചു, ഗഡഗഡലാഡിംചു te
13 വിറയല്‍ - കുലുക്കം ma നഡുക- അദിരുവികെ, നഡുഗുവികെ, കംപന, നഡുക ka നടുക്കം- (വയതാകിവിട്ടതാല്‍ കൈയില്‍ നടുക്കം) ta വണകഡം - വണകുട, കദലഡം te
14 വിറയ്‌ക്കുക - കമ്പിക്കുക, കുളിരുകൊ ണ്ടും മറ്റും ശരീരം ഇളകുക ma നഡുഗു- അദുരു, കുപിസു, (ചളിയിംദാഗി നഡുഗുത്തിദ്ദളു - തണുപ്പുകൊണ്ടു അവ ള്‍ വിറച്ചു) ( നഡുഗുവകൈ - വിറയ്‌ക്കു ന്ന കൈ) ka നടുങ്കു - (കുളിര്‍ താങ്കാമല്‍ നടുങ്കിനാന്‍) ta വണകു വണുകു - ശരീരം കംപിചു ജലദരിംചു (ആമെ ഒളളു ജലദരിംചിദി - അവളുടെ ശരീരംവിറച്ചു) വണുകുതുന്ന ചേ തുലതോ - വിറയ്‌ക്കുന്ന കൈകള്‍ കൊ ണ്ടു) te
15 വിറ്റു - വില്‍ക്കുക എന്നതിന്റെ ഭൂതകാല രൂപം ma മാരാടമാഡിദ(നു) ka വിറ്റു ta അമ്മി വേസാനു te
16 വില (1) വെല, വസ്‌തുക്കള്‍ക്ക്‌ പ്രതിഫലമായി വാങ്ങുന്ന ദ്രവ്യം - മൂല്യം ma ദര - ബെലെ, മൗല്യ ka വിലൈ ta വെല - ധര, മൂല്യം, ഖരീദു, വിലുവ te
17 വില (2) ഗൗരവം, ആദരവ്‌ (നിലയും വിലയും) ma ബെലെ - ഗൗരവ, മന്നണെ ka വിലൈ - മതിപ്പു, കൗരവം ta ഗൗരവം -മന്നന te
18 വിലകുറയുക - വിലതാഴുക ma ബെലെകഡിമെയാഗു - ബെലെഇളിയു ka വിലൈകുറൈയ ta ധരതഗ്ഗു te
19 വിലകെട്ടുക - വിലനിശ്ചയിക്കുക, വിലമതിക്കുക ma ബെലെക(ഗ)ട്ടു - ദരവന്നു ഗൊത്തുപഡിസു, ബെലെയന്നു നിര്‍ധരിസു ka വിലൈമതിക്ക ta വെലകട്ടു - വിലുവനു നിഷ്‌ചയിംചു, മൂല്യംനിര്‍ണയിംചു te
20 വിലക്കയറ്റം - വിലവര്‍ധന ma ബെലെഏരികെ - ബെലെഹെച്ചള ka വിലൈഏര്‍വു - വിലൈഏറ്റം, വിലൈഅതികരിപ്പു, വിലൈഉയര്‍വു ta ധരലപെരുഗുദല - ധരലുപെരഗഡം, ധരപെംപു te
21 വിലക്കുക - വിരോധിക്കുക, തടുക്കുക ma അഡ്ഡിമാഡു - തഡമാഡു ka തടൈസെയ്‌ - മുട്ടുക്കട്ടൈപോടു ta അഡ്ഡഗിംചു - അഡ്ഡകൊനു, നിരോധിംചു, അരികട്ടു te
22 വിലക്കുറവ്‌ - കുറഞ്ഞവില, ലാഭവില ma അഗ്ഗ - കഡിമെബെലെ, ഇളിതായബെലെ ka മലിവു - മലിവുവിലൈ, വിലൈകുറൈവു ta അഗ്ഗുവ - ചവുക, വെലതക്കുവ te
23 വിലങ്ങ്‌ - ആമം കുറ്റവാളികളുടെ കാലിലും കൈയിലും ഇടുന്ന ബന്ധനം ma കോള- ബേഡി, സംകോലെ, ബംധനദ കബ്ബിണദ ബളെ ka വിലങ്കു - കൈതിയിന്‍ കൈകാല്‍കളൈ പിണക്കും സങ്കിലി ta ബേഡീലു - സംകെള്ളു, നേരസ്‌തുല ചേതുലകു വേസി ബംധിംചേഗൊലുസു te
24 വിലപിക്കുക - കരയുക ma വിലപിസു - അളു ka അഴു ta വിലപിംചു- ഏഡ്‌ചു te
25 വിലപിടിച്ച - വിലയുള്ള, വിലയേറിയ ma ബെലെബാളുവ - (ബെലെ ബാളുവ ചിന്നാഭരണ - വിലപിടിച്ച പൊന്‍പണ്ടം) ka വിലൈഉയര്‍ന്ത - വിലൈയുള്ള (വിലൈ ഉയര്‍ന്തകമ്പളം) ta വിലുവൈന - ഖരീദൈന, (വിലുവയിന ബംഗാരം - വിലപിടിച്ച സ്വര്‍ണം) ( വജ്രാഭരണം ഖരീദൈനദി - വജ്രാഭരണം വിലപിടിച്ചതാണ്‌) te
26 വിലപേശല്‍ - പേയല്‍, സാധനങ്ങളുടെ വിലകുറക്കാന്‍ ആവശ്യപ്പെടല്‍ ma ചൗകാസി - ബെലെയല്ലി കഡമെ കേളുവുദു ka പേരം - പൊരുള്‍വാങ്കും മുന്‍വിലൈ കുറൈപ്പതു പറ്റിയപേച്ചു ta ബേരം - വസ്‌തുവുല വെലനിര്‍ണയിംചഡം te
27 വിലപേശുക - പേയുക ma കൊസരാഡു- ചൗകാസിമാഡു, ഹെച്ചാഗിബേകെംദുകേളു, കഡമെകേളു ka വിലൈപേശു - പേരംപേശു ta ബേരംചേയു- ബേരമാഡു te
28 വിലമകള്‍ - പണംകൊടുത്താല്‍ കിട്ടു ന്നപെണ്ണ്‌, വേശ്യ ma ബെലെവെണ്‍(ണ്ണു) - ഹണക്കെ സിക്കുവഹെണ്ണു, വേശ്യെ ka വിലൈമകള്‍ - വിലൈമാതു, വേശി ta വെലയാലു- വെലവെലദി, വേശ്യ te
29 വിലവിവരപ്പട്ടിക - വിലരേഖപ്പെടുത്തിയ പട്ടിക ma ബെലെപട്ടി- ബെലെവിവരപട്ടി, ബെലെയന്നു തോരിസുവപട്ടി ka വിലൈപ്പട്ടിയല്‍ ta വെലപട്ടിക - ധരപട്ടിക te
30 വിലാപം - കരച്ചല്‍, കരയല്‍ ma വിലാപ - അളുവികെ ka വിലാപം - പുലമ്പല്‍, അഴുതല്‍ ta വിലാപം - ഏഡ്‌പു te